Latest News
‘ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ’; പഞ്ചാംഗം നോക്കി റോക്കറ്റ് വിക്ഷേപിച്ചുവെന്ന പരാമര്‍ശം പിന്‍വലിച്ച് നടന്‍ മാധവന്‍
ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു. റോക്കെട്രി ദി നമ്പി ഇഫക്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ മാധവനാണ് നമ്പി നാരായണനെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം വന്നതോടെ ഏറെ കൗതുകത്തോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസു മുതല്‍ 70 വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കാണാന്‍ സാധിക്കുക. അതേസമയം, വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ […]
ഒരു തവണയല്ല, രണ്ടാമതും ‘കടുവ’ ഇറങ്ങും.. അപ്പൻ കടുവയായി സൂപ്പർ താരങ്ങളിലൊരാൾ എത്തുമെന്ന് തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം
നീണ്ട ഒരു ഇടവേളയ്ക്കു ശേഷം പൃഥ്വിരാജ് – ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന മാസ് എന്റെർറ്റൈൻർ ചിത്രം കടുവയുടെ റിലീസ് തീയതി മാറ്റിവെച്ച നിരാശയിലാണ് ആരാധകർ. ഈ മാസം 30 ന് തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ച ചിത്രം ജൂലൈ ഏഴിനാണ് റിലീസ് ആകുന്നത്.നീണ്ട ഇടവേളക്ക് ശേഷം സംവിധായകൻ ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പൗരുഷമുള്ള കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും […]
‘വിജയ് ബാബു കേരളത്തിന്റെ ജോണി ഡെപ്’; രാഹുല്‍ ഈശ്വര്‍
കേരളത്തിന്റെ ജോണി ഡെപ്പായി മാറിയിരിക്കുകയാണ് വിജയ് ബാബുവെന്ന് രാഹുല്‍ ഈശ്വര്‍. ഫേക്ക് മീ ടൂവിനെതിരെ പോരാടിയ ജോണി ഡെപ്പിനെ പോലെയാണ് വിജയ് ബാബു ഇവിടെ പുരുഷന്‍മാര്‍ക്ക് വേണ്ടി പോരാടുന്നതെന്നും, തനിക്ക് പറയാന്‍ ഏറെ അഭിമാനമുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഫേക്ക് മീ ടൂ, ഫാള്‍സ് മീ ടൂവിനെതിരെ പോരാടി പാശ്ചാത്യ ലോകത്ത് വിജയിച്ച ജോണി ഡെപ്പിനെ പോലെ നിശബ്ദനായി നമ്മുടെ നാട്ടില്‍ നിന്നും പോരാടുന്നത് ഓരോ പുരുഷനും വേണ്ടിയാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. അതായത്, ജോണി ഡെപ്പായി […]
ദിലീപ് സിനിമയ്ക്ക് സംഗീതമൊരുക്കാന്‍ അനുരുദ്ധ് ? ‘പറക്കും പപ്പന്‍’ വരുന്നു !
ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പറക്കും പപ്പന്‍. വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വന്ന അന്ന് മുതല്‍ ചിത്രത്തിന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുറേ നാളുകള്‍ക്ക് മുന്നേ ചിത്രത്തിന്റെ പോസ്റ്റര്‍ ദിലീപ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. അതുപോലെ, ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്നായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈന്‍ കൊടുത്തിരുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കുറച്ചുനാള്‍ […]
Play for jack and the beanstalk casino free on Slot Machines Free slot machines are among the most popular ways to pass the time. Many free slots offer bonus rounds and free spins, dependent on the payline configuration. These games are an enjoyable and relaxing way to spend your spare time. In addition to being […]
ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സിനിമാ ലോകത്തേക്ക് ; വരവറിയിച്ച് സാക്ഷാൽ മോഹൻലാൽ
ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി മാറിയ ആളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് ഷോയിൽ നിന്നും റോബിൻ പുറത്തായപ്പോൾ നിരവധി ആരാധകരെയാണ് അത് വിഷമത്തിൽ ആക്കിയത്. റോബിൻ ആർമി അന്ന് സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധങ്ങൾ അറിയിച്ചിരുന്നു. എന്നാൽ റോബിൻ ആർമികൾക്ക് ഏറ്റവും സന്തോഷം തരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മോട്ടിവേഷണൽ സ്പീക്കറും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണൻ സിനിമാരംഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. പ്രശസ്ത നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ എസ്. […]
അടുത്ത അവാർഡ് നേടുമോ? തകര്‍ത്തഭിനയിച്ച് സൗബിന്‍; ‘ഇലവീഴാപൂഞ്ചിറ’ ട്രെയ്‌ലര്‍ പുറത്തിറങ്ങി ; ട്രെൻഡിംഗ്
സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥ എഴുതി മലയാള സിനിമയില്‍ പ്രേക്ഷക ശ്രദ്ധനേടിയ ഷാഹി കബീര്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. സൗബിനു പുറമെ സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗബിന്‍ ഷാഹിറിന്റെ തകര്‍പ്പന്‍ അഭിനയമാണ് ട്രെയിലറില്‍ ഉടനീളം കാണാനുള്ളത്. ഇലവീഴാപൂഞ്ചിറ എന്ന് പേരിട്ടിരിക്കുന്ന ചിത്രം, ഇലവീഴാപൂഞ്ചിറ എന്ന വിനോദസഞ്ചാര മേഖലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷക […]
വിജയ് ബാബു അറസ്റ്റില്‍! യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആയിരുന്നു പോലീസ് നടപടി
യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു അറസ്റ്റില്‍. വിജയ് ബാബുവിന്റെ അറസ്റ്റ് എറണാകുളം സൗത്ത് പോലീസാണ് രേഖപ്പെടുത്തിയത്. വിജയ് ബാബുവിനെ തെളിവെടുപ്പിന് കൊണ്ടുപോകും. ഇതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, വൈകുന്നേരം ആറു മണിവരെയായിരിക്കും ചോദ്യം ചെയ്യല്‍ തുടരുക. നേരത്തെ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ചില ഉപാദികള്‍ മുന്നോട്ടു വെച്ചിരുന്നു. അഞ്ചു […]
മമ്മൂക്കയൊക്കെ ഗുരുതുല്യരാണ്, അഭിനയത്തില്‍ ബുദ്ധിമുട്ടുണ്ടാവുമ്പോള്‍ താന്‍ അദ്ദേഹത്തെ വിളിച്ചാണ് ഹെല്‍പ്പ് ചോദിക്കാറുള്ളത്; ജയസൂര്യ
മലയാള സിനിമയിലെ പ്രമുഖ നടനാണ് ജയസൂര്യ. ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന സിനിമയിലൂടെ നായകനായി എത്തിയ ജയസൂര്യ പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ സജീവമായി. ആ സിനിമയില്‍ ഊമയായിട്ടുള്ള ജയസൂര്യയുടെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് സ്വപ്നക്കൂട്, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തോടെ മലയാള സിനിമയിലെ മുന്‍നിര നായകനായി ജയ,ൂര്യ അറിയപ്പെടാന്‍ തുടങ്ങി. ജയസൂര്യ സിനിമയില്‍ വന്ന സമയത്തൊക്കെ കൂടുതലും കോമഡി വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍ എന്നീ സിനിമയിലെ ജയസൂര്യയുടെ കഥാപാത്രം പ്രേക്ഷകരുടെയും […]
‘ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം, നമ്മള്‍ ഉണ്ടാക്കുന്ന പണം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന രീതിയോട് യോജിപ്പില്ല’; നൈല ഉഷ
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട താരമായി മാറിയ ഒരാളാണ് നൈല ഉഷ. നടി എന്നതു പോലെ തന്നെ ആര്‍ജെ എന്ന നിലയിലും വളരെ പ്രശസ്തയാണ് നൈല. ദുബായിലാണ് നൈല ആര്‍ജെയായി ജോലി ചെയ്യുന്നത്. നൈലയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ പ്രിയന്‍ ഓട്ടത്തിലാണ്’ എന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് നൈല അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, നൈല ഉഷയുമായി നടത്തിയ ഇന്റര്‍വ്യൂവാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലായിരിക്കുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കണമെന്ന് ചിന്തിക്കുന്ന ഒരാളാണ് താനെന്നാണ് നൈല […]