Latest News
‘സൂര്യമാനസം’ സിനിമയിലെ മാനസിക വൈകല്യമുള്ള ‘പുട്ടുറുമീസ്’ എന്ന കഥാപാത്രം മമ്മൂട്ടിയെ തേടിയെത്തിയത് ഇങ്ങനെ…
മലയാള സിനിമയ്ക്ക് മികച്ച ചിത്രങ്ങൾ സംഭാവന ചെയ്ത രണ്ടു സിനിമ മേക്കേഴ്സ് ആയിരുന്നു വിജയ് തമ്പിയും സാബ് ജോണും. വിജയ് തമ്പിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നത്. അതേ പോലെ തന്നെ സാബ് ജോൺ എന്ന തിരക്കഥാകൃത്തിന്റെ വലിയ സ്വപ്നമായിരുന്നു ചാണക്യൻ എന്ന ചിത്രം. കമലഹാസൻ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കണം എന്നായിരുന്നു സാബ് ജോൺ ആഗ്രഹിച്ചത്. മമ്മൂട്ടിയെ സമീപിച്ചപ്പോൾ കഥാപാത്രത്തെ ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു. എന്നാൽ […]
മുൾമുനയിൽ നിർത്താൻ മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ – ഉദയകൃഷ്ണ ടീമിന്റെ ത്രില്ലർ! ; ബിഹൈൻഡ് ദ് സീൻസ് വീഡിയോ പുറത്തുവിട്ടു
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം സംവിധായകനായ ബി ഉണ്ണികൃഷ്ണൻ തന്നെയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണെങ്കിലും ഇതുവരെ ചിത്രത്തിന് പേരിട്ടിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ ബിഹൈൻഡ് സീൻസ് വീഡിയോകൾ സോഷ്യൽ മീഡിയ ഒന്നാകെ വൈറലായി മാറുകയാണ്. അണിയറ പ്രവർത്തകരുടെയും മമ്മൂട്ടിയുടെയും കിടിലൻ എൻട്രികളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു മുഴുനീള ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ജൂലൈ 10ന് എറണാകുളത്ത് ആയിരുന്നു സിനിമയുടെ ഷൂട്ടിങ് […]
“അമ്മാവന്റെ സ്ഥാനത്തുനിന്നും തന്റെ മകന്റെ വിവാഹം നടത്തിയത് മമ്മൂട്ടി” : രമേശ് ചെന്നിത്തല തുറന്നുപറയുന്നു
രാഷ്ട്രീയക്കാരും സിനിമ താരങ്ങളും തമ്മിൽ പലപ്പോഴും സാധാരണക്കാർക്ക് അറിയാത്ത ബന്ധങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് മുതിർന്ന കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തലയും സിനിമാ താരവും മലയാള ചലച്ചിത്ര ലോകത്തിന്റെ മെഗാ സ്റ്റാറുമായ മമ്മൂട്ടിയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയാണ്. ഹരിപ്പാട് എംഎൽഎയായ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആണ് താനും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഹരിപ്പാടിനോട് ഏറെ ആത്മബന്ധമുള്ള വ്യക്തിയാണ് മമ്മൂട്ടി എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഹരിപ്പാടുള്ള വസ്ത്രാലയത്തിന്റെ […]
ഗർജ്ജിച്ച് രാജുവേട്ടൻ!! തുടര്‍ച്ചയായി രണ്ടാമത്തെ 50 കോടി! ; മലയാളസിനിമ ഇനി ഭരിക്കാന്‍ പോകുന്നത് പൃഥ്വിരാജ്
ഈ തലമുറയിലെ നടന്‍മാരില്‍ മലയാള സിനിമ ഭരിക്കാന്‍ പോകുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണെന്നതിന് അടിവരയിടുകയാണ് കടുവയുടെ വലിയ വിജയം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് പുറത്ത് വന്ന ചിത്രം ജൂലൈ ഏഴിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്തു ഒരു മാസം പിന്നിടും മുന്‍പേ അന്‍പത് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് കടുവ. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങള്‍ വഴി പുറത്ത് അറിയിച്ചത്. ചിത്രം ആഗസ്ത് നാലിന് ആമസോണ്‍ പ്രൈം […]
പാപ്പന് ശേഷം ഇക്കാക്കയായി സുരേഷ് ഗോപി! ; ‘മേ ഹൂം മൂസ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമാവുന്നു
പാപ്പന്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘മേ ഹൂം മൂസ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 30 ന് തീയേറ്ററുകളില്‍ എത്തും. അതേസമയം, സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയായിട്ടാണ് ഇത് എത്തുന്നത്. ജൂണില്‍ ചിത്രീകരണം പൂര്‍ത്തിയായ മൂസയുടെ ഡബ്ബിങ് കഴിഞ്ഞ ദിവസമായിരുന്നു ആരംഭിച്ചത്. യാഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് […]
‘കുറേ നാളുകള്‍ക്കു ശേഷം നല്ലൊരു സിനിമ കണ്ട അനുഭവമാണ് പാപ്പന്‍ കണ്ടപ്പോള്‍ തോന്നിയത്! സുരേഷ് ഏട്ടനേയും, ഗോകുലിനേയും ഒരുമിച്ച് കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു’; രാധിക സുരേഷ്
‘പാപ്പന്‍’ സിനിമ കാണാന്‍ സുരേഷ് ഗോപിക്കും മകനുമൊപ്പം തിയേറ്ററിലെത്തിയ രാധിക സുരേഷിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് പാപ്പന്‍. ചിത്രത്തില്‍ ഗോകുലിനെയും സുരേഷ് ഗോപിയെയും ഒരുമിച്ച് സ്‌ക്രീനില്‍ കണ്ടതില്‍ ഏറെ സന്തോഷമെന്നും ജോഷി സാറിന്റെ ചിത്രത്തില്‍ ഗോകുലിന് എത്താന്‍ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് കാണുന്നതെന്നും സിനിമ കണ്ട ശേഷം രാധിക പ്രതികരിച്ചു. അതേസമയം, ഇരുവരേയും ഒരുമിച്ച് കണ്ടതില്‍ രാധിക സുരേഷിന്റെ കണ്ണ് നിറഞ്ഞിരുന്നു. കുറേ നാളുകള്‍ക്കു […]
ഇന്ത്യൻ സിനിമയിൽ നെഗറ്റീവ് റിവ്യൂകൾ വരുന്ന സിനിമകൾ പോലും വമ്പൻ വിജയങ്ങളാക്കാൻ കഴിവുള്ള ഏക നടൻ ദളപതി വിജയ് മാത്രം
ഇന്ത്യയിൽ വിജയ് എന്ന നടനു പകരം വയ്ക്കാൻ മറ്റു നടന്മാർ ആരും ഇല്ല എന്നതാണ് യാഥാർത്ഥ്യം. കാരണം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് വിജയ്. സ്റ്റാർ വാല്യൂവിന്റെ കാര്യത്തിൽ വിജയിയെ കവച്ചു വെക്കാൻ തന്നെ ഇന്ത്യൻ സിനിമയിൽ മറ്റൊരു നടൻ ഉണ്ടോ എന്ന് പോലും സംശയമാണ്. ഇന്നത്തെ സാഹചര്യത്തിൽ വിജയ് എഴുതി കാണിച്ചാൽ തന്നെ തീയേറ്ററിലേക്ക് ആളുകൾ ഇരച്ചു കയറുന്ന പ്രവണതയാണ് നമ്മൾ കണ്ടിട്ടുള്ളത്. കാരണം വിജയിക്ക് ഉള്ള അത്രയും ആരാധക പിന്തുണ ഇന്ത്യൻ […]
“അച്ഛനെ കളിയാക്കിയ ആ ട്രോൾ ഇട്ടയാളെ വീട്ടിൽ പോയി ഇടിക്കാൻ ആണ് തോന്നിയത്” : മകൻ ഗോകുല്‍ സുരേഷ് വെളിപ്പെടുത്തുന്നു
സോഷ്യല്‍ മീഡിയയില്‍ അടുത്തിടെയായിരുന്നു അച്ഛനായ സുരേഷ് ഗോപിയെ അധിക്ഷേപിച്ചു കൊണ്ട് ട്രോൾ ഇറക്കിയ ആൾക്ക് നേരെ ഗോകുൽ സുരേഷ് ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയത്. സുരേഷ് ഗോപിയുടെ കൂടെ എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്തു വെച്ച് പുറത്തിറക്കിയ ഫോട്ടോയിൽ ക്യാപ്ഷൻ ആയി ‘ഈ ചിത്രത്തിന് രണ്ടു വ്യത്യാസങ്ങളുണ്ട് എന്നും കണ്ടു പിടിക്കാമോ?’ എന്നു ചോദിച്ചു കൊണ്ടുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിനു നല്ല കുറിക്കു കൊള്ളുന്ന മറുപടി തന്നെ അന്ന് ഗോകുൽ […]
‘എന്നെ പരിഗണിക്കുന്നതിന്, തനിക്ക് തന്ന കരുതലിന് നന്ദി’ : ജോഷിയോട് ഷമ്മി തിലകന്‍
സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമാപാപ്പന്‍. മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് ചിത്രം തിയേറ്ററില്‍ മുന്നേറുന്നത്. രണ്ട് ദിവസം കൊണ്ട് അഞ്ചു കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് പുറത്തു നിന്നും വരുന്ന റിപ്പോര്‍ട്ട്. സുരേഷ് ഗോപി നായകനായി എത്തിയ ഈ ചിത്രം ഒരു മാസ്സ് ക്രൈം ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. എബ്രഹാം മാത്യു മാത്തന്‍ എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറായി സുരേഷ് ഗോപി എത്തിയിരിക്കുന്ന ഈ ചിത്രത്തില്‍ ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. അതുപോലെ […]
ഇരുപത്തി അഞ്ചാമത്തെ വയസിലാണ് ദുല്‍ഖര്‍ സല്‍മാന്‍ വിവാഹിതനായത്! ചെറുപ്രായത്തില്‍ മകനെ വിവാഹം കഴിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി മമ്മൂട്ടി
ഇന്ന് മലയാളത്തിലും മറ്റ് ഭാഷകളിലും നിരവധി ആരാധകര്‍ ഉള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. അത്രത്തോളം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ് ദുല്‍ഖറിന്റെ ഓരോ സിനിമകളും. സെക്കന്റ് ഷോ എന്ന സിനിമയിലൂടെയായിരുന്നു ദുല്‍ഖറിന്റെ തുടക്കം. ആദ്യ ചിത്രം സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയില്ലങ്കിലും ദുല്‍ഖര്‍ എന്ന നടനെ പ്രേക്ഷകര്‍ സ്വീകരിച്ചു. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല, ബോളിവുഡില്‍ വരെ നിറ സാന്നിധ്യമായി മാറാന്‍ ദുല്‍ഖറിന് കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ തന്റെ മുപ്പത്തിയാറാം പിറന്നാള്‍ സിനിമാ പ്രേമികളും, ദുല്‍ഖര്‍ ആരാധകരും ആഘോഷിച്ചത്. നിരവധിപേരാണ് ദുല്‍ഖറിനെ […]