22 Nov, 2025
1 min read

ലോകം വിറയ്ക്കും നാളെ മുതൽ ; ‘ലാത്തി’ വീശാൻ വിശാൽ

വിനോദ് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലാത്തി ഡിസംബര്‍ 22ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ് ലാത്തിയുടെ ട്രെയ്‌ലര്‍ ചെന്നൈയില്‍ നടന്ന പൊതുചടങ്ങില്‍ വെച്ച് കഴിഞ്ഞ ദിവസം റീലീസ് ചെയ്തിരുന്നു. പ്രേക്ഷകര്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയ്ലര്‍. ലാത്തിയില്‍ ഒരു സാധാരണ കോണ്‍സ്റ്റബിളായിട്ടാണ് വിശാല്‍ എത്തുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. ‘ലാത്തി’യില്‍ വിശാലിനൊപ്പം സുനൈനയാണ് നായികയായി എത്തുന്നത്. ഒരു പോലീസ് ആക്ഷന്‍ ഡ്രാമയായാണ് […]

1 min read

”മൂന്ന് സംഘങ്ങള്‍ എമ്പുരാനു വേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് നടത്തികൊണ്ടിരിക്കുന്നു”; പൃഥ്വിരാജ് സുകുമാരന്‍

പൃഥ്വിരാജ് ആദ്യമായി സംവിധായകനായി എന്ന പ്രത്യേകതയുള്ള ചിത്രമായിരുന്നു ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനായി ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാന്റെ’ അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും ഉടന്‍ തന്നെ ചിത്രീകരണം തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് […]

1 min read

മോഹന്‍ലാലിനെവെച്ച് പക്കാ വെറൈറ്റി ചിത്രവുമായി ഷാജി കൈലാസ്! എലോണ്‍ തിയേറ്ററില്‍ എത്തുക ജനുവരിയില്‍

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്’എലോണ്‍’. പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ചിത്രം തിയേറ്ററില്‍ എത്തില്ല. അടുത്ത വര്‍ഷം, ജനുവരി 26ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ താരരാജാവിന്റെ സിനിമ പുറത്തിറങ്ങുന്നതിലെ സന്തോഷത്തിലാണ് പ്രേക്ഷകരും. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ […]

1 min read

‘ഷാരൂഖ് മകള്‍ക്കൊപ്പം ഇരുന്ന് പത്താന്‍ കാണുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ട് ലോകത്തോട് വിളിച്ച് പറയണം’ ! പറ്റുമോ? ; വെല്ലുവിളിച്ച് നിയമസഭ സ്പീക്കര്‍!

ഷാരൂഖാന്‍ നായകനായി എത്തുന്ന പത്താന്‍ സിനിമയ്‌ക്കെതിരെ മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍ ഗിരീഷ് ഗൗതം രംഗത്ത്. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്ക് പിന്നാലെയാണ് നിയമസഭാ സ്പീക്കര്‍ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നത്. സിനിമയിലെ ആദ്യ ഗാനമായ ‘ബേഷാരം രംഗ്’ നായിക ദീപിക പാദുകോണിന്റെ വസ്ത്രത്തിന്റെ നിറത്തെച്ചൊല്ലി വിവാദം സൃഷ്ടിക്കുന്നതിനിടെയാണ് മധ്യപ്രദേശ് സ്പീക്കര്‍ തന്നെ രംഗത്ത് എത്തിയത്. ‘ഷാരൂഖാന്‍, അദ്ദേഹത്തിന്റെ മകള്‍ക്കൊപ്പം ഇരുന്ന് ഈ സിനിമ കാണണം, അങ്ങനെ കാണുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ട് മകള്‍ക്കൊപ്പം ഇത് കാണുന്നുവെന്ന് […]

1 min read

തീയറ്ററിൽ പ്രതീക്ഷ തെറ്റിച്ചു എങ്കിലും സാമ്പത്തീകമായി നേട്ടം തന്നെ – ഗോൾഡിന്റെ കളക്ഷനെ കുറിച്ച് പ്രിഥ്വിരാജ്

റിലീസിനു മുൻപ് തന്നെ മലയാളം സിനിമ ആരാധകർക്കിടയിൽ വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഗോൾഡ്. അൽഫോൻസ് പുത്രൻ , പ്രഥ്വിരാജ്, നയൻതാര എന്നീ മുൻനിര താരങ്ങളുടെ സംഗമവും ചിത്രത്തിനു വലിയ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തിരുന്നു. നേരം, പ്രേമം എന്നീ അൽഫോൺസ് പുത്രൻ ഹിറ്റുകൾക്ക് ശേഷം, ഏഴു വർഷത്തിന്റെ ഇടവേള പിന്നിട്ട് അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരന്നു ഗോൾഡ്. നവംബറിൽ റിലീസ് നിശ്ചയിച്ച സിനിമയുടെ റിലീസ് പിന്നീട് പല തവണ പുതുക്കി പ്രഖ്യാപിച്ചിരുന്നു. ഊഹാപോഹങ്ങക്ക് […]

1 min read

‘ പത്താന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിഷമമുണ്ട്’ ;പൃഥ്വിരാജ് പറയുന്നു

ഷാരൂഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തയാണ് ദിവസങ്ങളില്‍ നിന്നും പുറത്തു വരുന്നത്. പത്താന്‍ എന്ന ചിത്രത്തിന് തുടക്കത്തില്‍ തന്നെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരിക്കുകയാണ്. അതും ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പേരില്‍. സിനിമയിലെ ‘ബേഷരം റംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പ്രതിഷേധം. വീര്‍ ശിവജി എന്ന സംഘടന അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലങ്ങള്‍ കത്തിച്ച് പ്രതിഷേധം നടത്തിയിരുന്നു. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇത് […]

1 min read

‘ കര്‍ഷകരാണ് രാജ്യത്തിന്റെ നട്ടെല്ല്’ ; ‘ലാത്തി’യുടെ ലാഭം കര്‍ഷകര്‍ക്ക്! പ്രഖ്യാപനവുമായി വിശാല്‍

വിശാലിനെ നായകനാക്കി വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലാത്തി ചാര്‍ജ്. വിനോദ് കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയതും. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. ഈ മാസം 22ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് വിശാല്‍ എത്തുന്നത്. ചിത്രത്തിന് നേരത്തെ യു എ അംഗീകാരം ലഭിച്ചിരുന്നു. ഇപ്പോഴിതാ, റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടന്‍ വിശാല്‍ പുതിയൊരു പ്രഖ്യാപനവുമായി എത്തിയിരുക്കുകയാണ്. തനിക്ക് സിനിമയില്‍ നിന്ന് ലഭിക്കുന്ന […]

1 min read

“മോഹൻലാലിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ട്” – മോഹൻലാലിന് ഒപ്പമുള്ള അനുഭവത്തെ കുറിച്ച് വിദ്യ ബാലൻ.

മലയാളി പ്രേക്ഷകർക്കിടയിലും നിരവധി ആരാധകർ ഉള്ള ഒരു താരമാണ് വിദ്യ ബാലൻ. വളരെ ശക്തമായ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ സാധിച്ചിട്ടുള്ള ഒരു താരം തന്നെയാണ് വിദ്യ ബാലൻ. മോഹൻലാലിനൊപ്പം ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം എന്നും എന്നാൽ നിർഭാഗ്യവശാൽ ആ സിനിമ പുറത്തു വന്നിട്ടില്ല എന്ന് ഒക്കെ താരം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് വിദ്യാ ബാലൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു നടൻ എന്ന നിലയിൽ ഞാൻ മോഹൻലാലിനെ […]

1 min read

ലാത്തിയുമായി കസറാന്‍ വിശാല്‍ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

വിനോദ് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലാത്തി. ചിത്രത്തില്‍ നായകനായി എത്തുന്നത് നടന്‍ വിശാല്‍ ആണ്. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. ഈ മാസം 22ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് വിശാല്‍ എത്തുന്നത്. ‘ലാത്തി’യില്‍ വിശാലിനൊപ്പം സുനൈനയാണ് നായികയായി അഭിനയിക്കുന്നത്. ഒരു പോലീസ് ആക്ഷന്‍ ഡ്രാമയായാണ് ലാത്തി എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഒരേസമയം […]

1 min read

‘മാളികപ്പുറത്തമ്മയെ പറ്റി പറഞ്ഞു പരത്തിയ കഥയില്‍ സത്യങ്ങള്‍ മൂടി വെക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് ‘മാളികപ്പുറം’; ദീപ വര്‍മ്മ

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം. ക്രിസ്മസ് റിലീസായി തിയേറ്ററില്‍ എത്താന്‍ കാത്തിരിക്കുന്ന സിനിമയാണിത്. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകരും, അയ്യപ്പഭക്തരും. ഉണ്ണിമുകുന്ദനെ കൂടാതെ ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എട്ടു വയസ്സുള്ള കല്യാണി എന്ന കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ്’മാളികപ്പുറം’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ മികച്ച […]