22 Nov, 2025
1 min read

“സിനിമയിൽ ചെയ്യാൻ പറ്റുന്ന എല്ലാ മേഖലകളിലും സാന്നിധ്യം ഉറപ്പിക്കണം എന്നൊരു ആഗ്രഹമുണ്ട്” – ഉണ്ണി മുകുന്ദൻ

സ്വന്തം കഴിവുകൊണ്ട് മാത്രം മലയാള സിനിമയിൽ തന്റേതായി ഇടം നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് ഉണ്ണി മുകുന്ദൻ. ഇപ്പോൾ സിനിമ നടൻ എന്നതിലുപരി ഒരു നിർമ്മാതാവ് എന്ന നിലയിലും ഉണ്ണീ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്. ഈ അടുത്ത് സമയത്ത് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരേ ടൈപ്പ് സിനിമകൾ കുറെ ചെയ്യുന്നതിനിടയിലാണ് മേപ്പടിയാനുമായി വിഷ്ണു എത്തിയത്. എന്റെ അതുവരെയുള്ള ഇമേജുകളെ മാറ്റിമറിക്കാൻ ഈ ചിത്രത്തിന് സാധിച്ചു. തനി […]

1 min read

ചെയ്യുന്നില്ല എന്ന് കരുതി ഉപേക്ഷിച്ച കഥാപാത്രം മോഹൻലാലിന് ദേശീയ അവാർഡ് വരെ നേടിക്കൊടുത്തു,

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രം മുതൽ ഇങ്ങോട്ട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടനാണ് നമ്മുടെ സ്വന്തം ലാലേട്ടൻ. ആദ്യം വില്ലനായി വന്ന് പിന്നീട് നായകനായി തന്റെ കരിയർ ഉറപ്പിച്ച നടൻ. കോമഡി ആണെങ്കിലും മാസ് ആണെങ്കിലും തന്നെ കൊണ്ട് സാധിക്കുന്ന രീതിയിൽ അത് മനോഹരമാക്കാൻ കഴിയുന്ന ഒരു നടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ വിരലുകൾക്ക് പോലും അഭിനയം വശമാണ് എന്നാണ് സംവിധായകർ അദ്ദേഹത്തെക്കുറിച്ച് പറയാറുള്ളത്. മികച്ച നടനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് നേടിക്കൊടുത്ത ഒരു […]

1 min read

മലയാള സിനിമയില്‍ 2022ല്‍ തിളങ്ങിയ അഭിനയത്രികള്‍ ഇവരൊക്ക

മലയാള സിനിമയില്‍ നടിമാര്‍ക്ക് പ്രകടന സാധ്യതയുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നില്ലെന്ന പരാതി വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. മലയാളത്തെ സിനിമയെ സംബന്ധിച്ച് തൊണ്ണൂറുകള്‍ക്കിപ്പുറം, 2000 ന് ശേഷം തീര്‍ത്തും സൂപ്പര്‍താര കേന്ദ്രീകൃതമായി മാറിയ സിനിമയില്‍ നടിമാര്‍ക്കുള്ള സ്‌ക്രീന്‍ സ്‌പേസ് തന്നെ കുറവായിരുന്നു. 20022ന്റെ അവസാന മാസം കഴിയാറാകുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളല്ലാം തിയേറ്ററുകളില്‍ നിന്നും ഗംഭീര വിജയം നേടി മുന്നേറുകയാണ്. ഈ വര്‍ഷം പ്രകടനമികവ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച നടിമാര്‍ ഇവരാണ്…! ദര്‍ശന രാജേന്ദ്രന്‍ ആഷിഖ് അബുവിന്റെ മായാനദി എന്ന […]

1 min read

ആക്ഷന്‍ ഫാമിലി പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം! ഗംഭീര റിപ്പോര്‍ട്ടുകളുമായി വിശാലിന്റെ ‘ലാത്തി’

വിനോദ് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലാത്തി ഡിസംബര്‍ 22ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയിരുക്കുകയാണ്. ഒരു ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ചിത്രം തിയേറ്‌ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്രെയ്‌ലര്‍ പുറത്തുവന്നതോടെ പ്രേക്ഷകരൊക്ക വലിയ പ്രതീക്ഷയില്‍ തന്നെയാണ് ചിത്രം കാണാന്‍ തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷ, നിരാശയാക്കാതെയാണ് ലാത്തിയുടെ വരവ്. ചിത്രത്തില്‍ നായകനായി എത്തുന്നത് വിശാല്‍ ആണ്. വിശാലിനൊപ്പം സുനൈനയാണ് നായികയായി എത്തുന്നത്. ഒരു പോലീസ് ആക്ഷന്‍ […]

1 min read

അതിവേഗം ഒടിടിയില്‍ എത്താന്‍ ഗോള്‍ഡ്; തിയേറ്ററില്‍ സംഭവിച്ച ക്ഷീണം ഒടിടിയില്‍ നികത്തുമോ? റിലീസ് തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗോള്‍ഡ്. അതുകൊണ്ട് തന്നെ ഗോള്‍ഡിന്റെ റിലീസിനായി പ്രേക്ഷകര്‍ ഏറെ കാത്തിരുന്നുവെങ്കിലും ചിത്രം തിയേറ്ററില്‍ എത്തിയതോടെ അത്ര നല്ല അഭിപ്രായങ്ങള്‍ അല്ല ലഭിച്ചിരുന്നത്. പൃഥ്വിരാജും അല്‍ഫോന്‍സ് പുത്രനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു അത്. ഇപ്പോഴിതാ, ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് […]

1 min read

കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് 2000ലെ ഏറ്റവും വലിയ പണം വാരി ചിത്രമായി തെങ്കാശിപ്പട്ടണത്തിന്റെ 22 വര്‍ഷങ്ങള്‍…..

തൊണ്ണൂറുകളില്‍ ജനിച്ചവരുടെ ചൈല്‍ഡ്ഹുഡ് നൊസ്റ്റാള്‍ജിയയാണ് 2000 ത്തില്‍ തിയേറ്ററുകളിലെത്തിയ തെങ്കാശിപ്പട്ടണം എന്ന സിനിമ. കോമഡി, സെന്റിമെന്റ്‌സ്, പാട്ടുകള്‍, പ്രണയം, പക, ഫൈറ്റ് തുടങ്ങി ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും സമാസമം ചേര്‍ത്തൊരു ദൃശ്യ വിരുന്നുതന്നെയായിരുന്നു തെങ്കാശിപ്പട്ടണം. ഇന്നും റിപ്പീറ്റ് വാല്യുവില്‍ കുറവ് സംഭവിക്കാത്ത ചുരുക്കം ചില മലയാള സിനിമകളില്‍ ഒന്ന് കൂടിയാണ് തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ലാല്‍, ദിലീപ്, ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ, കാവ്യാ മാധവന്‍, സലീം കുമാര്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ […]

1 min read

ഹരിവരാസനം പാടി പ്രകാശ് സാരംഗ്; ‘മാളികപ്പുറം’ സിനിമയ്ക്ക് വേണ്ടി ഹരിവരാസനം പുനരാവിഷ്‌കരിച്ച് ഉണ്ണിമുകുന്ദനും ടീമും!

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററില്‍ എത്താന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് തീയതി ഉണ്ണിമുകുന്ദന്‍ സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചിരുന്നു. ചിത്രം ഡിസംബര്‍ 30ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഇപ്പോഴിതാ, ഹരിവരാസനം കീര്‍ത്തനം ചിത്രത്തിനു വേണ്ടി പുനരാവിഷ്‌കരിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രഞ്ജിന്‍ രാജ് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രകാശ് സാരംഗ് എന്ന ഗായകനാണ്. […]

1 min read

ഭക്തി സാന്ദ്രമായ മാസ് ഉണ്ണിമുകുന്ദന്‍ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്! കുടുംബ സമേതം സധൈര്യം തിയേറ്ററുകളിലേക്ക് കടന്നു വരാം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം. ക്രിസ്മസ് റിലീസായി തിയേറ്ററില്‍ എത്താന്‍ കാത്തിരിക്കുന്ന സിനിമയാണിത്. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് തീയതി സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചിരിക്കുകയാണ് ഉണ്ണിമുകുനദന്‍. ചിത്രം ഡിസംബര്‍ 30ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഇപ്പോഴിതാ, ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ വിവരമാണ് പുറത്തുവരുന്നത്. മാളികപ്പുറത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഒപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളും താരം പുറത്തുവിട്ടിട്ടുണ്ട്. ഹരിവരാസനം പാട്ടോടുകൂടിയാണ് […]

1 min read

”മലൈക്കോട്ടൈ വാലിബന്‍”….. മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റില്‍

പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എന്തായിരിക്കും സിനിമയുടെ പേര്, കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. ഇപ്പോഴിതാ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘മലൈക്കോട്ടൈ വാലിബന്‍’ എന്നാണ് ചിത്രത്തിന്റെ […]

1 min read

‘ചിത്രം’ എന്ന ബോക്‌സ്ഓഫിസ് വിസ്മയത്തിന് 34 വയസ്സ് പിന്നിടുമ്പോള്‍… ; കുറിപ്പ് വൈറലാവുന്നു

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ‘ചിത്രം’. 23 ഡിസംബര്‍ 1988, ചിത്രം എന്ന സിനിമ മലയാളി മനസില്‍ ചേക്കേറിയിട്ട്, മലയാള സിനിമ ബോക്‌സ്ഓഫിസ് ചരിത്രം തിരുത്തി കുറിച്ചിട്ട് ഇന്നേക്ക് 34 വര്‍ഷങ്ങള്‍. മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമ ഏത് എന്ന ചോദ്യത്തിന് ഇന്നും ഒരെയൊരു ഉത്തരമേയുള്ളു, പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ‘ചിത്രം’. സിനിമയെക്കുറിച്ച് സഫീര്‍ അഹമ്മദ് എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ”ബോക്‌സ് ഓഫീസ് വിസ്മയ […]