Latest News
301 സിനിമകള്‍ക്കൊപ്പം ഓസ്‌കാര്‍ അവാര്‍ഡിന് വേണ്ടി മത്സരിക്കാന്‍ കശ്മീര്‍ ഫയല്‍സ്, കാന്താര ഉള്‍പ്പടെ 5 ഇന്ത്യന്‍ സിനിമകള്‍!
ഇന്ത്യയില്‍ സിനിമയ്ക്ക് അഭിമാനമായി 95ാംമത് ഓസ്‌കര്‍ അവാര്‍ഡിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംനേടി ഇന്ത്യയില്‍ നിന്നുള്ള അഞ്ച് സിനിമകള്‍. ആര്‍ആര്‍ആര്‍, ദ് കശ്മീര്‍ ഫയല്‍സ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയാണ് ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംനേടിയ ആ അഞ്ച് സിനിമകള്‍. 301 സിനിമകള്‍ക്കൊപ്പം ആണ് ഓസ്‌കറിനായി ഈ ഇന്ത്യന്‍ സിനിമകള്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം […]
ഇത്തവണത്തെ ഓസ്കാറിന് മത്സരിക്കാൻ കാന്താരയും
2022ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും, വിജയിച്ചതും ആയ ചിത്രമാണ് കാന്താര. ഭാഷാഭേദമന്യേ സിനിമാ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ചിത്രം സംവിധാനം ചെയ്തത് ഋഷഭ് ഷെട്ടി ആയിരുന്നു. 16 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങിയ ചിത്രം ഏകദേശം 400 കോടിയോളം കളക്ഷൻ നേടി. കെജിഎഫിന്റെ സ്വീകാര്യത പോലും തകർത്ത് മുന്നേറിയ ചിത്രം ആയിരുന്നു കാന്താര. മനുഷ്യനും മിത്തും മണ്ണും കൂടിച്ചേർന്ന ചിത്രം പ്രേക്ഷകരിൽ ഒന്നടങ്കം വ്യത്യസ്തമായ ഒരു അനുഭൂതി തന്നെ സമ്മാനിച്ചു. 2023 ലെ ഓസ്കാർ നാമനിർദ്ദേശ […]
‘നല്ല ബെസ്റ്റ് മലയാളിയാണ് കളക്ടര്‍, വളരെ മനോഹരമായാണ് അവര്‍ സംസാരിച്ചത്’; നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതല്‍ കൂട്ടാകട്ടെ’ ! യേശുദാസിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ രേണു രാജിനോട് മമ്മൂട്ടി
ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന്റെ 83ാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയത്. യേശുദാസ് അക്കാദമി, തരംഗിണി, മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജന്മദിനാഘോഷം കൊച്ചിയിലാണ് സംഘടിപ്പിച്ചത്. മമ്മൂട്ടി അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ അവസരത്തില്‍ പരിപാടിക്കിടെ കളക്ടര്‍ രേണു രാജിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. https://www.facebook.com/watch/?v=6143937302318684 കളക്ടര്‍ വളരെ മനോഹരമായാണ് മലയാളം സംസാരിച്ചതെന്നും മലയാളിയാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും മമ്മൂട്ടി പരിപാടിയില്‍ പറയുന്നു. ‘കളക്ടര്‍ മലയാളിയാണെന്ന് […]
‘മാളികപ്പുറം’ ചിത്രത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി’ കാണാത്തവര്‍ ഉടന്‍ തന്നെ കാണുക; ഉണ്ണിമുകുന്ദന്‍
ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം സൂപ്പര്‍ഹിറ്റില്‍ എത്തി നില്‍ക്കുമ്പോള്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഉണ്ണിമുകുന്ദന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചത്. വന്‍ വിജയമായാണ് മാളികപ്പുറം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. സിനിമയിലെ ഓരോ അണിയറ പ്രവര്‍ത്തകരെ പറ്റിയും എടുത്തു പറയാതെ തനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉള്‍കൊള്ളാന്‍ സാധിക്കുകയില്ലെന്നും ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്‌നത്തിന്റേത് ആണെന്നും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. മാളികപ്പുറത്തിനെ […]
ബോളിവുഡിന്റെ കിംഗ് ഖാൻ വാഴ്ക ; തീ പടർത്തി പത്താൻ ട്രെയിലർ ; ആകാംക്ഷയോടെ ഇന്ത്യൻ സിനിമ
ഷാരുഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്താന്‍. ഇപ്പോള്‍ ചിത്രത്തിലെ ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഷാരൂഖ് ഖാന്റെ അതി ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ട്രെയ്‌ലറില്‍ എടുത്തു പറയേണ്ട കാര്യം. രാജ്യത്തെ രക്ഷിക്കുന്നതിനായി പടപൊരുതുന്ന ഉദ്യോഗസ്ഥരായാണ് ഷാരൂഖ് ഖാനും ദീപിക പദുക്കോണും എത്തുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ജോണ്‍ എബ്രഹാം ആണ് വില്ലന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം പ്രേക്ഷകരെ നിരുത്സാഹപ്പെടുത്തില്ലെന്ന് ട്രെയിലര്‍ […]
ഇത് എന്റെ ഒമ്പതാമത്തെ പ്രണയം; ഡിവോഴ്സ് ആകും എന്ന് നിശ്ചയം നടക്കുമ്പോൾ തന്നെ അറിയാമായിരുന്നു: അനന്യ
1995ൽ ബാലതാരമായി അഭിനയത്തേക്ക് കടന്നുവന്ന താരമാണ് അനന്യ. അച്ഛൻ നിർമ്മിച്ച പൈ ബ്രദർസ് ചിത്രത്തിലൂടെ തൻറെ കരിയർ ആരംഭിക്കുവാനുള്ള ഭാഗ്യം താരത്തിന് ലഭിക്കുകയും ചെയ്തു. പിന്നീട് 2008 ൽ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ രണ്ടാം തിരിച്ചു വരവ് രേഖപ്പെടുത്തുന്നത്. 2008 ൽ തമിഴിൽ പുറത്തിറങ്ങിയ നാടോടികൾ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. ഈ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ആയില്യ എന്ന പേര് അനന്യ എന്നാക്കി താരം മാറ്റുന്നത്. നാടോടികൾ വലിയ […]
ഒരു അരിമണി പോലും പാഴാക്കാത്ത ആളാണ് മോഹൻലാൽ; പലപ്പോഴും പാത്രം വടിച്ചു നക്കി നീറ്റാക്കി വയ്ക്കുന്നത് കാണാൻ കഴിയും; മനോജ് കെ ജയൻ
തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ചലച്ചിത്ര നടനാണ് മനോജ് കെ ജയൻ. 1987 റിലീസ് ചെയ്ത എൻറെ സോണിയ എന്ന ചിത്രത്തിൽ വളരെ ചെറിയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമാ മേഖലയിലേക്ക് കടന്നുവന്നത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിൽ രണ്ടാമതായി അഭിനയിച്ചു. ഇതിലെ പ്രധാന കഥാപാത്രമായി താരം പ്രത്യക്ഷപ്പെട്ടെങ്കിലും ആ ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല. 1990 ഇറങ്ങിയ പെരുന്തച്ചൻ, 92ൽ ഇറങ്ങിയ സർഗ്ഗം എന്നീ ചിത്രങ്ങളിലെ താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ […]
10 കോടിയുടെ കളക്ഷൻ നേടി മാളികപ്പുറം, ഉണ്ണിമുകുന്ദന്റെ കരിയർബെസ്റ്റ്
നല്ല സിനിമ തിയേറ്ററിൽ എത്തുമ്പോൾ ആരാധകർ ചിത്രം ഇരു കൈയും നീട്ടി സ്വീകരിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ തീയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മാളികപ്പുറം എന്ന ചിത്രം. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. സിനിമ തിയേറ്ററിൽ ആരാധകരുടെ കൈയ്യടി നേടുകയാണ്. പുറത്തിറങ്ങിയ ആദ്യ വാരത്തെക്കാളും കൂടുതൽ കളക്ഷൻ രണ്ടാം വാരത്തിൽ ചിത്രം നേടിക്കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ നിന്ന് മാത്രമായി 10 മുതൽ […]
“തന്റെ ജീവിതവും കരിയർ മാറ്റിമറിച്ചത് മോഹൻലാൽ ആണ്” : ലെന
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ലെന. നായിക പ്രാധാന്യമുള്ള കഥാപാത്രം മാത്രമല്ല സഹനടിയായും താരം തിളങ്ങിയിട്ടുണ്ട്. സിനിമ ജീവിതത്തിന്റെ 25 വർഷം പിന്നിടുന്ന ലെനയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘എന്നാലും എന്റളിയാ’. റെഡ് എഫ് എം ന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ നൽകിയ ഒരു സീക്രട്ട് ടിപ്പിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരസുന്ദരി. പതറാതെ ഡയലോഗ് പറയാൻ പഠിപ്പിച്ചത് ആരാണെന്നുള്ള അവതാരകന്റെ ചോദ്യത്തിന് ഒരു സംശയവും കൂടാതെ മോഹൻലാൽ എന്ന ഉത്തരം നൽകുകയായിരുന്നു താരം. […]
‘ജെയിംസ് ബോണ്ട് സീരീസ് പോലെ, നായകന്മാര്‍ മാറണം’, കെജിഎഫ് അഞ്ചാം ഭാഗം വരുമ്പോള്‍ യാഷ് ആയിരിക്കില്ല റോക്കി ഭായിയെന്ന് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍
കന്നഡ സിനിമാ വ്യവസായത്തിന്റെ തലവര മാറ്റി എഴുതപ്പെട്ട സിനിമയാണ് കെജിഎഫ്. കെജിഎഫ് എത്തിയതോടെയാണ് ഇന്ത്യന്‍ സിനിമയുടെ മുന്‍ നിരയിലേക്ക് കന്നഡ സിനിമാലോകം എത്തിയത്. 2022 ഏപ്രില്‍ 14ന് ആണ് കെജിഎഫ് ചാപ്റ്റര്‍ 2 പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സിനിമാ പ്രേമികളാകട്ടെ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ കെജിഎഫ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗം നേടിയത് ഒട്ടവധി ബോക്‌സ് ഓഫീസ് റെക്കോഡുകളാണ്. ഇപ്പോള്‍ കെജിഎഫ് ചിത്രങ്ങളുടെ ഭാവി എന്താണ് എന്നതിനെ […]