Latest News
“ലിജോ ജോസ് പെല്ലിശ്ശേരി ചെയ്തത് കൊണ്ട് എല്ലാം പൊക്കിപിടിക്കണോ?” ; നന്‍ പകല്‍ നേരത്ത് മയക്കം റിവ്യൂ
പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’. ഇന്ന് റിലീസ് ചെയ്ത ചിത്രം മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തതയുമായാണ് ലിജോ ‘നന്‍പകല്‍ നേരത്ത് മയക്കം’. ഒരുക്കിയിരിക്കുന്നത്. അതുപോലെ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷോകള്‍ പിന്നിടുമ്പോള്‍ സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം […]
“ചെറുപ്പത്തിൽ വീട്ടുകാരെപ്പോലെ ഞാനും ഒരു മമ്മൂട്ടി ഫാൻ ആയിരുന്നു; എന്നാൽ ഇപ്പോൾ മനസ്സിലായി അതൊരു ജാതി സ്പിരിറ്റിന്റെ ഭാഗമായിരുന്നു എന്ന്”: ഒമർ ലുലു
ഹാപ്പി വെഡിങ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന താരമാണ് ഉമർ ലുലു. 2016 പ്രദർശനത്തിന് എത്തിയ ചിത്രം വാണിജ്യപരമായി മികച്ച വിജയം നേടിയിരുന്നു. സൈജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ, അനുസിത്താര എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 2017 ഹണി റോസ്, ബാലു വർഗീസ്, ധർമ്മജൻ ബോൾഗാട്ടി, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ചങ്ക്സ് എന്ന ചിത്രം സംവിധാനം ചെയ്തു. ശേഷം ഒരു അടാർ ലവ്, ചങ്ക്സ് രണ്ട് എന്നീ ചിത്രങ്ങൾ […]
‘സോറി പറഞ്ഞാലൊന്നും നമ്മള്‍ താണുപോകില്ല’, ജൂഡ് ആന്റണി വിഷയത്തില്‍ മമ്മൂട്ടി
‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയുടെ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് വേളയില്‍ നടന്‍ മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ജൂഡ് ആന്റണിയെക്കുറിച്ചു നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. പരാമര്‍ശം ബോഡിഷെയിമിങ് ആണെന്നു പറഞ്ഞായിരുന്നു സാമൂഹിക മാധ്യമത്തില്‍ ചര്‍ച്ച ഉയര്‍ന്നത്. തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി രംഗത്ത് എത്തുകയും ചെയ്തു. ഇപ്പോഴിതാ, ആ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് അങ്ങനെ […]
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു പൊൻതൂവൽ
പകരം വയ്ക്കാനില്ലാത്ത മലയാള സിനിമയിലെ നടനാണ് മമ്മൂട്ടി. ഏതൊരു പ്രേക്ഷകനെയും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ച വെച്ച് എന്നും ആരാധകരെ അമ്പരപ്പിക്കുന്ന നടനാണ് മമ്മൂട്ടി എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പ്രായം തോൽക്കുന്ന രൂപ ഭംഗിയിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് എപ്പോഴും മമ്മൂക്ക കാഴ്ച്ച വെച്ചു കൊണ്ടിരിക്കുന്നത്. ആരാധകരെ ഒന്നടങ്കം വിസ്മയിപ്പിച്ചു കൊണ്ട് ഇന്ന് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ നൻ പകൽ നേരത്ത് മയക്കം തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. അഭ്രപാളിയിൽ തിളങ്ങുന്ന മമ്മൂട്ടിയുടെ മികച്ച സിനിമകളുടെ കൂട്ടത്തിൽ […]
“അന്ന് ഇടവേള ബാബുവിനെ അമ്മയുടെ മീറ്റിംഗിൽ നിന്ന് ഇറക്കിവിട്ടു.. അന്ന് അദ്ദേഹം ഒരു ശപഥം എടുത്തു!” : ടിനി ടോം
മലയാള ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇടവേള ബാബു. അമ്മനത്തെ ബാബു ചന്ദ്രൻ എന്നാണ് യഥാർത്ഥ പേര് എങ്കിലും 1982 പുറത്തിറങ്ങിയ ആദ്യചിത്രമായ ഇടവേളയിൽ അഭിനയിച്ചതോടുകൂടിയാണ് താരം ഇടവേള ബാബു എന്ന പേര് സ്വീകരിച്ചത്.സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ നിരവധി കലാപരിപാടികളിൽ പങ്കെടുത്ത താരം സിനിമയിൽ പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അമ്മ എന്ന ചലച്ചിത്ര സംഘടനയുടെ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. മലയാള സിനിമയിൽ നിറസാന്നിധ്യമായി നൽകുമ്പോഴും ഓഫ് സ്ക്രീനിൽ ആണ് താരത്തിന്റെ കഴിവും സംഘാടകന്റെ മികവും […]
അഭ്രാപാളിയിൽ മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി മാജിക് : നൻ പകൽ നേരത്ത് മയക്കം ഗംഭീര റെസ്പോൺസ്
ഐഎഫ്എഫ് കെ കഴിഞ്ഞത് മുതൽ ഒരു സിനിമ സ്നേഹിയും കാത്തിരിക്കുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം . ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി കൂട്ടുകെട്ടിൽ ആദ്യമായി തിയേറ്ററിലെ ചിത്രമാണ് ഇത്. ചിത്രത്തെക്കുറിച്ച് പ്രേക്ഷകർ ഒന്നടങ്കം കൈയ്യടികൾ മാത്രമാണ് നൽകുന്നത്. മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി മാജിക് എന്നാണ് ആരാധകർ ഒന്നടങ്കം സിനിമയെ കുറിച്ച് പറയുന്നത്. ആദ്യ സീൻ മുതൽ അവസാന വരെ പ്രേക്ഷകരെ ഇരുത്തി കാണിക്കുന്ന ചിത്രം ഇന്റർവെൽ പോലും വേണ്ട എന്നാണ് ആരാധകർക്ക് സിനിമ […]
നൻ പകൽ നേരത്ത് മയക്കം കണ്ട പ്രേക്ഷകരുടെ അഭിപ്രായം ഇങ്ങനെ
മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് നൻപകൽ നേരത്തു മയക്കം. മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടു കെട്ടിൽ ആദ്യമായി തിയേറ്ററിൽ എത്തിയ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ചിത്രം ഇന്ന് തിയേറ്ററിൽ എത്തിയിരിക്കുകയാണ് ആരാധകർ ഇരു കൈയും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. സിനിമ കഴിഞ്ഞ തീയറ്റർ വിട്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മുഖത്ത് കാണുന്ന സന്തോഷവും നിർവൃതിയും ഓരോ മാധ്യമ പ്രവർത്തകനും മനസ്സിലാക്കാൻ സാധിക്കുകയാണ്. സിനിമയോടുള്ള ആഗ്രഹം കൊണ്ടാണ് ആദ്യ […]
“ഞാൻ അല്ലാതെ മറ്റ് ആര് ഉണ്ടെടാ ഇങ്ങനെ ഇതൊക്കെ ചെയ്യാൻ”, മാധ്യമ പ്രവർത്തകർക്കൊപ്പം സെൽഫി എടുത്തു മമ്മൂട്ടി
മലയാളികളുടെ അഭിമാനമായ നടനാണ് മമ്മൂട്ടി തൊട്ടതെല്ലാം പൊന്നാക്കിയ മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാകാൻ പോകുന്ന സിനിമയാണ് നൻ പകൽ നേരത്ത് മയക്കം. സിനിമയിൽ ജെയിംസ് എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായി മാറുന്നത് മമ്മൂട്ടിയുടെ ഒരു വീഡിയോ ആണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ചടങ്ങിൽ റിപ്പോർട്ടർമാരുടെ കൂടെ […]
“ദേവാസുരത്തിന്റെ നായകനായി തീരുമാനിച്ചത് മമ്മൂട്ടിയെ, സംവിധായകൻ ആകേണ്ടിയിരുന്നത് ഞാനും; സെറ്റ് ഒക്കെ കണ്ടുപിടിച്ചത് ഞാൻ തന്നെ”: കെ കെ ഹരിദാസ്
1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ഭാര്യ ഒരു മന്ത്രി എന്ന ചിത്രത്തിൽ സഹസംവിധായകൻറെ കുപ്പായമണിഞ്ഞ് മലയാള സിനിമയിൽ സജീവമായ സംവിധായകനാണ് കെ കെ ഹരിദാസ്. തുടർന്ന് ബി കെ പൊറ്റക്കാട്, ടി എസ് മോഹന്‍, തമ്പി കണ്ണന്താനം, വിജിതമ്പി, രാജസേനൻ എന്നിവരുടെ സഹായിയായി അദ്ദേഹം സിനിമയിൽ പ്രവർത്തിക്കുകയുണ്ടായി. 18 വർഷം അസോസിയേറ്റഡ് ഡയറക്ടറായി തുടരുകയും പ്രശസ്ത സംവിധായകരുടെ 48 ഓളം ചിത്രങ്ങളിൽ അസോസിയേറ്റ് ആയി ജോലി ചെയ്യുകയും ചെയ്തു. നിസാർ സംവിധാനം ചെയ്ത സുദിനം ആയിരുന്നു […]
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് താരജോഡികളായ മോഹന്‍ലാലും, ശോഭനയും വീണ്ടും ഒന്നിക്കുന്നു
ഒരുകാലത്ത് മലയാളികളുടെ ഇഷ്ട താര ജോഡികളായിരുന്നു മോഹന്‍ലാലും ശോഭനയും. ഇരുവരും ഒന്നിച്ചെത്തി പ്രേക്ഷക സ്വീകാര്യത നേടിയ സിനിമകള്‍ നിരവധിയാണ്. അതുപോലെ ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ വന്‍ വിജയവുമായിരുന്നു. ഒരു പക്ഷെ മോഹന്‍ലാലിന്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ച നായിക ശോഭന തന്നെയാകും. ിസരുവരുടേയും കൂട്ടുകെട്ട് അത്രയ്ക്കും ഇഷ്ടമാണ് മലയാളികള്‍ക്ക്. അവിടത്തെപ്പോലെ ഇവിടെയും, വസന്തസേന, അഴിയാത്ത ബന്ധങ്ങള്‍, അനുബന്ധം, രംഗം, ടി പി ബാലഗോപാലന്‍ എംഎ, കുഞ്ഞാറ്റക്കിളികള്‍, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, പടയണി, […]