Latest News
‘മാളികപ്പുറം’ ത്തില്‍ ഉണ്ണിമുകുന്ദന്‍ ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്; മാളികപ്പുറത്തിന്റെ വിജയം ഉണ്ണിമുകുന്ദന് ഇരട്ടി മധുരമാണ്; വൈറല്‍ കുറിപ്പ്
ഉണ്ണിമുകുന്ദന്‍ നായകനായ മാളികപ്പുറം 50 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്. 2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മാളുകപ്പുറം. ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം 50 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണിത്. ഇത് കൂടാതെ സിനിമയുടെ റീമേക്ക് റൈറ്റ്സ്, സാറ്റ്ലൈറ്റ്, ഒടിടി എന്നീ മേഖലകളിലും മികച്ച ബിസിനസ്സ് സ്വന്തമാക്കാന്‍ […]
‘നിങ്ങളുടെ വികാരം മനസ്സിലാക്കിയതു കൊണ്ടാണ് സ്ഫടികം വീണ്ടും പുനര്‍ ജനിക്കുന്നത്’; സംവിധായകന്‍ ഭദ്രന്‍
മുന്‍കാല ജനപ്രിയ ചിത്രങ്ങളുടെ റീമാസ്റ്റേര്‍ഡ് പതിപ്പുകളുടെ തിയറ്റര്‍ റിലീസ് പല ഭാഷകളിലും മുന്‍പ് സംഭവിച്ചിട്ടുള്ളതാണ്. എന്നാല്‍ മലയാളത്തില്‍ അത്തരത്തിലൊന്ന് സംഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ എവര്‍ഗ്രീന്‍ ഹിറ്റ് സ്ഫടികമാണ് 4കെ റെസല്യൂഷനില്‍ റീമാസ്റ്ററിംഗ് നടത്തി എത്തുക. പുതിയ പതിപ്പിന്റെ ടീസര്‍ ഏതാനും ദിവസം മുന്‍പ് എത്തിയിരുന്നു. എന്നാല്‍ ടീസര്‍ പുറത്തിറങ്ങിയതിനു ശേഷം റീമാസ്റ്ററിംഗ് പതിപ്പിലെ പശ്ചാത്തല സംഗീതത്തെക്കുറിച്ച് ആസ്വാദകരില്‍ ചിലര്‍ പങ്കുവച്ച ആശങ്കയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭദ്രന്‍. ടീസറിനെ സിനിമയുടെ പ്രധാന ബാക്ക്ഗ്രൗണ്ട് […]
കളക്ഷൻ റെക്കോർഡുകൾ ഭേദിക്കാൻ പത്താൻ ; ആത്മഹത്യ ഭീഷണിയുമായി ഷാരൂഖ് ആരാധകൻ
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖാൻ നായകനായ എത്തുന്ന ചിത്രമാണ് പത്താൻ. അതുകൊണ്ടുതന്നെയാണ് പ്രഖ്യാപനസമയം മുതൽ ചിത്രം ശ്രദ്ധ നേടിയതും. വലിയൊരു ഇടവേളയ്ക്ക് ശേഷം ഷാരൂഖാൻ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. രാജേഷ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ജനുവരി 25നാണ് തിയേറ്ററുകളിൽ എത്തുക. സിദ്ധാർത്ഥ് രചനയും സംവിധാനവും നിർവഹിച്ച സ്പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ ആണ് ഷാരൂഖാന്റെ നായികയായി പ്രത്യക്ഷപ്പെടുന്നത്. ജോൺ എബ്രഹാം മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിലെ […]
“പ്രശംസയേക്കാൾ വലുത് പണം; ഞാൻ സിനിമ നിർമ്മിക്കുന്നത് പണത്തിനുവേണ്ടി”: എസ് എസ് രാജമൗലി
തെലുങ്ക് സിനിമയിൽ എന്നും വേറിട്ട ചരിത്രം രചിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമാണ് എസ് എസ് രാജമൗലി. 2009 ൽ പ്രദർശനത്തിനെത്തിയ മഗധീര, 2012ൽ പ്രദർശനത്തിന് എത്തിയ ഈച്ച, 2015 പുറത്തിറങ്ങിയ ബാഹുബലി എന്നീ ചിത്രങ്ങൾ അദ്ദേഹത്തിൻറെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നവയാണ്. 40 കോടി മുതൽമുടക്കിൽ എത്തിയ മഗധീര എന്ന ചിത്രം തെലുങ്ക് ചലച്ചിത്രരംഗത്തെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രത്തിൽ രാംചരണും കാജൽ അഗർവാളുമായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ധീര ദി വാരിയർ […]
‘ഓര്‍മ്മപ്പൂക്കള്‍’ ! ബഷീറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി
വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മ വാര്‍ഷികമായ ഇന്ന്, അദ്ദേഹത്തിനൊപ്പനുള്ള ഫോട്ടോ പങ്കുവെച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയുടെ താഴെ ‘ഓര്‍മ പൂക്കള്‍’ എന്നാണ് മമ്മൂട്ടി കുറിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകള്‍’, ‘ബാല്യകാലസഖി’ എന്നീ വിഖ്യാത നോവലുകള്‍ സിനിമയായപ്പോള്‍ മമ്മൂട്ടിയായിരുന്നു നായകനായത്. മമ്മൂട്ടിയുടെ അപൂര്‍വ ഫോട്ടോയാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആണ് തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനം നടക്കുന്ന സിനിമ. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും […]
ഞെട്ടിച്ച് ആദ്യദിവസത്തെ കളക്ഷൻ, നൻപകൽ നേരത്ത് മയക്കത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ ഇങ്ങനെ
മലയാളത്തിന്റെ അഭിമാന നടനായ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഐ എഫ് എഫ് കെ വേദിയിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയതിന് പിന്നാലെയാണ് ചിത്രം തിയേറ്ററിൽ എത്തിയത്. ചലച്ചിത്ര മേളയിൽ സിനിമ കണ്ട് എല്ലാ പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്തിരുന്നു അതിനു പിന്നാലെ തീയേറ്ററിലും വമ്പിച്ച സ്വീകാര്യത്തിൽ ലഭിച്ചതോടെ സിനിമ ഇപ്പോൾ ആരാധകരുടെ മനസ്സ് കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രം കാണാനായി തിയറ്ററിൽ […]
3.50 കോടി ബഡ്ജറ്റ് മുടക്കി 50 കോടി കളക്ഷൻ നേടി മാളികപ്പുറം ; ബ്ലോക്ബസ്റ്റർ ഹിറ്റ് ഓഫ് ദ ഇയർ
2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മാളുകപ്പുറം. ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം 50 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണിത്. ഇത് കൂടാതെ സിനിമയുടെ റീമേക്ക് റൈറ്റ്സ്, സാറ്റ്ലൈറ്റ്, ഒടിടി എന്നീ മേഖലകളിലും മികച്ച ബിസിനസ്സ് സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. അതുപോലെ, മാളികപ്പുറം […]
മാളികപ്പുറത്തിന്റെ വമ്പന്‍ വിജയം; ശരണം വിളിച്ച് സന്തോഷം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍
മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ സിനിമയാണ് മാളികപ്പുറം. ചിത്രം തിയേറ്ററുകളില്‍ എത്തിയതോടെ എങ്ങും ഹൗസ്ഫുള്‍ ഷോകളാണ് കാണാന്‍ സാധിക്കുന്നത്. ചിലയിടങ്ങളില്‍ ടിക്കറ്റ് കിട്ടാനില്ല എന്ന പരാതിയുമുണ്ട്. മാത്രമല്ല, ഇതുവരെ തിയേറ്ററുകളില്‍ പോയി സിനിമ കാണാത്തവരും, പ്രായമായവരും കുട്ടികളും അങ്ങനെ കേരളക്കരയാകെ ഒന്നടങ്കം തിയേറ്ററുകളില്‍ എത്തി കണ്ട സിനിമയാണ് മാളികപ്പുറം. വന്‍ ജനപ്രവാഹമാണ് ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഓരോ തിയേറ്ററുകള്‍ക്ക് മുന്നിലും കാണാന്‍ സാധിക്കുന്നത്. കണ്ടവര്‍ തന്നെ ചിത്രം വീണ്ടുംവീണ്ടും കാണുന്നുമുണ്ട്. സിനിമ വമ്പന്‍ ഹിറ്റായതോടെ നിരവധി […]
‘ഇനി വരുന്നത് പഞ്ചുരുളിയിലെ ദൈവ ശക്തിയുടെ കഥ’ ; വമ്പന്‍ ബജറ്റില്‍ ‘കാന്താര’ പ്രീക്വല്‍ ഒരുങ്ങുന്നു
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു കാന്താര. ഋഷഭ് തന്നെയണ് ചിത്രത്തില്‍ നായകനായി എത്തിയിരിക്കുന്നതും. കന്നഡ സിനിമയുടെ ഗതി തന്നെ മാറ്റിയ ചിത്രമെന്നാണ് കാന്താരയെ സിനിമാ ലോകം വിലയിരുത്തുന്നത്. ശിവയെന്ന കഥാപാത്രമായാണ് ഋഷഭ് ചിത്രത്തിലെത്തിയത്. സപ്തമി ഗൗഡയാണ് ചിത്രത്തില്‍ നായികയായെത്തിയത്. ചിത്രത്തിന്റെ കന്നഡ പതിപ്പ് മാത്രമായിരുന്നു ആദ്യം പുറത്തെത്തിയത്. കര്‍ണാടകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് മറുഭാഷാ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. മലയാളമുള്‍പ്പെടെ മൊഴിമാറ്റ പതിപ്പുകളെല്ലാം വന്‍ വിജയം നേടിയതോടെ ഇന്ത്യന്‍ സിനിമയില്‍ […]
ചരിത്രം രചിച്ച് ഉണ്ണി മുകുന്ദൻ! 50 കോടി തിളക്കത്തിൽ മാളികപ്പുറം
തിയേറ്ററിൽ ഒന്നടങ്കം മികച്ച അഭിപ്രായം മുന്നേറുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. പ്രേക്ഷക ഹൃദയം കീഴടക്കി പ്രദർശനം തുടരുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നായകൻ. കേരളത്തിന് അകത്തും പുറത്തും ഇപ്പോൾ ചിത്രം ഹൗസ് ഫുൾ ഷോകളുമായി മുന്നേറുകയാണ്. ഡിസംബർ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം 17 ദിവസം കൊണ്ട് തന്നെ 40 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ഇതുകൂടാതെ , മാളികപ്പുറം 50 കോടി സ്വന്തമാക്കി എന്ന വാർത്തയും പുറത്തു വരുന്നുണ്ട് . ഉണ്ണി മുകുന്ദൻ എന്ന നടന്റെ […]