23 Nov, 2025
1 min read

‘ഈ പടത്തിന് സ്‌ക്രിപ്റ്റ് റൈറ്ററും നായകനും മാത്രമേയുള്ളോ.. സംവിധായകൻ എവിടെ’?; ഉണ്ണിമുകുന്ദന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ അടിസ്ഥാനത്തിൽ പ്രേക്ഷകർ ചോദിക്കുന്നു..

കേരളക്കരയാകെ ചര്‍ച്ച ചെയ്യപ്പെട്ടതും, 24 ദിവസം പിന്നിടുമ്പോഴും തിയേറ്ററുകളെങ്ങും ഹൗസ്ഫുള്‍ ഷോയുമായി മുന്നോട്ട് പോകുന്ന ചിത്രമാണ് മാളികപ്പുറം. റിലീസ് ചെയ്ത് 24 ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. അഭിലാഷ് പിള്ളയുടേതാണ് രചന. സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായതുകൊണ്ട് തന്നെ, ചിത്രത്തില്‍ നായകനായി എത്തിയ ഉണ്ണിമുകുന്ദന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും, കുറിപ്പുകളും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും അത് വാര്‍ത്തയാകാറുമുണ്ട്. […]

1 min read

‘മോഹന്‍ലാലിനൊപ്പമുള്ള സിനിമ ഉടന്‍ ഉണ്ടാകും’; അഭ്യൂഹങ്ങള്‍ ശരിവച്ച് ശ്യാം പുഷ്‌കരന്‍

മലയാള ചലച്ചിത്ര രംഗത്തെ തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരന്‍. ദിലീഷ് നായരുമായി ചേര്‍ന്ന് രചന നിര്‍വ്വഹിച്ച് 2011ല്‍ പുറത്തിറങ്ങിയ സോള്‍ട്ട് ആന്റ് പെപ്പര്‍ ആണ് അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം. ഇപ്പോഴിതാ, സിനിമാസ്വാദകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. അധികം വൈകാതെ മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ല. മോഹന്‍ലാലിനൊപ്പം ശ്യാം പുഷ്‌കരന്‍ സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത നേരത്തെ സിനിമാ […]

1 min read

“നിന്നെക്കാൾ എനിക്കിഷ്ടം മമ്മൂട്ടിയെ ആണ്” മോഹൻലാലിനോട് തുറന്നു പറഞ്ഞു ശങ്കരാടി

അഭിനയത്തിന്റെ കുലപതികളായ  മഹാ പ്രതിഭകൾ മലയാള സിനിമ ലോകത്ത് നിറഞ്ഞു നിന്ന സമയം ഉണ്ടായിരുന്നു. അവരിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന മഹാനടൻ ആയിരുന്നു ശങ്കരാടി. സിനിമയിൽ 700 ഓളം ചിത്രങ്ങളിൽ അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര ലോകത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ മുതൽ പുതിയ കാല ഘട്ടം വരെ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു.  1998ല്‍ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ് ആയിരുന്നു അവസാന ചിത്രം. സ്വരസിദ്ധമായ അഭിനയ ശൈലി കൊണ്ടാണ് അദ്ദേഹം എന്നും നിറഞ്ഞു നിന്നത്. അദ്ദേഹത്തിന്റെ […]

1 min read

“മമ്മൂട്ടി ആരെയും സുഖിപ്പിച്ചോ തള്ളിയോ കാൽ പിടിച്ചോ അല്ല മലയാള സിനിമ കീഴടക്കിയത്”, ആരാധകന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു

മമ്മൂട്ടിയുടെ അവിസ്മരണീയമായ പ്രകടനം കൊണ്ട് തിയറ്ററിൽ ഒന്നടങ്കം വലിയ വിജയം നേടി മുന്നേറുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം. ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ ജയസൂര്യ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ അവതാരകൻ മമ്മൂട്ടിയോട് ചോദിച്ചപ്പോൾ അതുമായി ബന്ധപ്പെട്ട മമ്മൂട്ടി പറഞ്ഞ വാക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു ഇപ്പോൾ ഇതാ മമ്മൂട്ടിയെ കുറിച്ച് സോഷ്യൽ മീഡിയയിലെ സിനിമ ഗ്രൂപ്പുകളിൽ വന്ന ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്. മഠത്തിൽ ഉണ്ണികൃഷ്ണൻ എന്ന […]

1 min read

ബഹളങ്ങൾ ഇല്ലാതെ മോഹൻലാൽ ചിത്രം എലോൺ തീയറ്ററിലേക്ക്

മലയാളത്തിൽ ഏറ്റവും കൂടുതൽ  ആരാധകരുള്ള  താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. നടന വിസ്മയമായ അദ്ദേഹം ഓരോ ചിത്രത്തിലും തന്റെതായി വ്യക്തി മുദ്ര പതിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഓരോ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും മോഹൻലാൽ എന്ന നടൻ എപ്പോഴും മുന്നിട്ട് നിൽക്കാറുണ്ട്. ലാലേട്ടന്റെ ഓരോ ചിത്രങ്ങളും തിയേറ്ററിലേക്ക് എത്തുമ്പോൾ അത് ആരാധകർക്ക് ഒരു ആഘോഷം തന്നെയാണ്. എന്നാൽ മോഹൻലാൽ ഫാൻസിന്റെ ബഹളങ്ങൾ ഇല്ലാതെ ഒരു ചിത്രം തീയേറ്ററിൽ എത്തുകയാണ്. മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ […]

1 min read

അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍; ‘മലൈക്കോട്ടൈ വാലിബന്‍’ ബ്രഹ്മാണ്ഡ ചിത്രം, ഒരുങ്ങുന്നത് 100 കോടി ബജറ്റില്‍

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’ .സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ യുകെയില്‍ വെച്ചാകും നടക്കുക. മോഹന്‍ലാലും ഹരീഷ് പേരടിയും മണികണ്ഠന്‍ ആചാരിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് അഭിനേകതാക്കളെല്ലാം ഉത്തരേന്ത്യന്‍ താരങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂള്‍. ഇതില്‍ 80 ദിവസവും […]

1 min read

അവഞ്ചേഴ്സിന്റെ ചരിത്രം തിരുത്തിക്കുറിച്ച് അവതാർ

നൂറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമാനുഭവം സമ്മാനിച്ച ചിത്രമാണ് അവതാർ. ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് കൊണ്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ജെയിംസ് കാമറൂൺ ആണ്. ‘അവതാർ ദി വേ ഓഫ് വാട്ടർ’ എന്ന ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഇന്ത്യയിലും ലോകമെമ്പാടും വലിയ വിജയം തന്നെയാണ് ലഭിച്ചത്. ഇന്ത്യയിൽ പ്രദർശനത്തിന് എത്തിയ ഹോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹോളിവുഡ്  ചിത്രമായി അവതാർ 2 മാറിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനു മുൻപ് ഏറ്റവും […]

1 min read

വിസ്മയമൊരുക്കി മമ്മൂട്ടി; നന്‍പകല്‍ നേരത്ത് മയക്കം മൂന്നാം ദിവസ കളക്ഷന്‍ റിപ്പോര്‍ട്ട്

ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ജെയിംസ് എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചപ്പള്‍ അത് പ്രേക്ഷകരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തി. ഇപ്പോള്‍ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തു വരുന്നത്. […]

1 min read

‘വാരിസ്’ ന്റെ വിജയം ആഘോഷമാക്കി വിജയ്യും ടീമും; ‘തുനിവി’ ന്റെ വിജയം ആഘോഷിക്കാതെ അജിത്ത്! കാരണം ഇതാണ്…

തമിഴ്‌നാട്ടില്‍ പൊങ്കല്‍ റിലീസ് ആയി എത്തിയ ചിത്രങ്ങളായിരുന്നു വിജയ് നായകനായി എത്തിയ വാരിസും, അജിത്ത് നായകനായി എത്തിയ തുനിവും. ഒരേ ദിവസമാണ് ഇരു ചിത്രങ്ങലും റിലീസ് ചെയ്തത്.’വാരിസും’ ‘തുനിവും’ മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ഇുപ്പോഴിത്, ‘വാരിസി’ന്റെ വിജയം വിജയിയും ചിത്രത്തിന്റെ അണയറ പ്രവര്‍ത്തകരും ആഘോഷിക്കുന്നതിന്റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ‘തുനിവി’ന്റെ വിജയം അജിത്ത് ആഘോഷിക്കില്ല എന്നാണ് തമിഴകത്ത് നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘തുനിവി’ന്റെ റിലീസ് ദിവസം നടന്ന ആഘോഷത്തിനിടെ ഒരു ആരാധകന്‍ ലോറിയില്‍ […]

1 min read

സൂര്യ ഫെസ്റ്റിവലിന്റെ വേദിയിൽ കൃഷ്ണനായി നിറഞ്ഞാടി മഞ്ജുവാര്യർ

മലയാളത്തിന്റെ ലേഡീസ് സൂപ്പർ എന്നറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. വിവാഹ ശേഷം കുടുംബ ബന്ധത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സിനിമാ മേഖലയിൽ നിന്നും അപ്രത്യക്ഷമായ താരം വലിയ ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും ചലച്ചിത്ര ലോകത്തേക്ക് തിരിച്ചെത്തിയത്. ജീവിതത്തിൽ പല പ്രതിസന്ധികൾ ഉണ്ടായിട്ടും തന്റെ കഠിനാധ്വാനവും മനോ ധൈര്യവും കൊണ്ട് ഏവരെയും അമ്പരപ്പിച്ച സ്ത്രീത്വം തന്നെയാണ് മഞ്ജുവാര്യർ. നായികയായി തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കാറ്. ഇപ്പോഴിതാ സിനിമയിൽ മാത്രമല്ല നൃത്തത്തിലും താൻ ഏറെ […]