24 Nov, 2025
1 min read

‘End to End ഇത്ര എന്‍ഗേജിംങ്ങായ രാവണപ്രഭു പോലൊരു സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല’ ; കുറിപ്പ്

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മലയാളത്തിലെ എക്കാലത്തെയും ഐക്കോണിക് കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം രാവണപ്രഭു എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. ഇരട്ട വേഷത്തിലായിരുന്നു രാവണപ്രഭുവില്‍ മോഹന്‍ലാല്‍ എത്തിയത്. ആദ്യഭാഗം പോലെ രാവണപ്രഭുവും ഹിറ്റായി മാറി. പതിവ് നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ചിത്രം കൂടിയായിരുന്നു ഇത്. ചട്ടമ്പിത്തരവും അടിയും ഇടിയുമായെത്തിയ ചിത്രമായിരുന്നുവെങ്കിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഇന്നും മോഹന്‍ലാല്‍ എന്ന് […]

1 min read

യുട്യൂബ് ബ്ലോഗേഴ്സിനെതിരെ നിയമപരമായി നടപടിയ്ക്ക് നീങ്ങാന്‍ സംഘടനകള്‍

ഉണ്ണി മുകുന്ദനും വ്‌ളോഗറും തമ്മിലുള്ള സംഭാഷണം കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. സിനിമയെ വിമര്‍ശിച്ച് യുട്യൂബില്‍ വീഡിയോ ഇട്ട വ്യക്തിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ സംഭാഷണമായിരുന്നു വിവാദമായത്. ‘മാളികപ്പുറം’ എന്ന സിനിമയെയും നടനെയും വിമര്‍ശിക്കുന്ന വീഡിയോയെ ചൊല്ലി ഇരുവരും നടത്തിയ അരമണിക്കൂര്‍ ഫോണ്‍ സംഭാഷണമാണ് വലിയ തര്‍ക്കമായത്. ശബരിമലയെയും അയ്യപ്പനെയും പ്രമേയമാക്കിയ സിനിമ വിശ്വാസത്തെ വിറ്റ് കാശാക്കിയെന്ന ആരോപണത്തിന് ഉണ്ണി നല്‍കിയ മറുപടി പലഭാഷകളിലുള്ള അസഭ്യവര്‍ഷമാവുകയും പിന്നീട് വ്‌ളോഗര്‍ അത് യൂട്യൂബില്‍ ഇടുകയും ചെയ്തു. […]

1 min read

‘മാളികപ്പുറവും പഠാനും കാണരുതെന്ന് ചിലര്‍ പറഞ്ഞു, ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ്’ ; കുറിപ്പ് വൈറല്‍

മലയാള സിനിമയില്‍ അപ്രതീക്ഷിത വിജയം നേടി പുതിയ ചരിത്രം കുറിക്കുകയാണ് ഉണ്ണിമുകുന്ദന് നായകനായെത്തിയ മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിലും വലിയ വിജയം നേടിയ ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ ദിനസങ്ങള്‍ക്കുള്ളില്‍ 100 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലീസ് ചെയ്തു ഒരു മാസം പിന്നിടുമ്പോഴും കേരളത്തിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോയാണ് മാളികപ്പുറം നേടുന്നത്. ഹോളിവുഡില്‍ നിന്നുമെത്തിയ ബ്രഹ്മാണ്ഡ വിസ്മയം അവതാര്‍ രണ്ടിനോടും പിന്നീട് ബോളിവുഡ് ചിത്രം പഠാനോടും ഒപ്പം നിന്ന് മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്.റിലീസ് ചെയ്ത് മൂന്ന് […]

1 min read

ഒറ്റയാള്‍ പ്രകടനം കൊണ്ട് ‘എലോണ്‍’ല്‍ വിസ്മയം തീര്‍ത്ത് മോഹന്‍ലാല്‍

മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് എലോണ്‍. 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇരുവരുമൊന്നിച്ചിരിക്കുന്ന സിനിമയാണ് എലോണ്‍. കോവിഡ് കാലത്ത് നടക്കുന്നൊരു സംഭവം പ്രമേയമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 2023ല്‍ മോഹന്‍ലാലിന്റെതായി റിലീസ് ചെയ്യുന്ന ആദ്യത്തെ സിനിമയാണ് എലോണ്‍. വലിയ പ്രതീക്ഷ ഒന്നുമില്ലാതെയാണ് ചിത്രം കാണാന്‍ പ്രേകഷകര്‍ തിയേറ്ററുകരളിലേക്ക് പോയത് എങ്കിലും മികച്ച ചിത്രമാണ് കിട്ടിയത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ലൈഫ് ഈസ് […]

1 min read

100 കോടി ക്ലബിലേക്ക് മാളികപ്പുറം; സ്ഥിരീകരണം നടത്തി ഉണ്ണിമുകുന്ദന്‍

കഴിഞ്ഞ ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ മാളികപ്പുറം ഇന്നും ഹൗസ്ഫുള്‍ ഷോയുമായി മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, റിലീസ് ചെയ്ത മറ്റ് അന്യസംസ്ഥാനങ്ങളിലും മാളികപ്പുറം വന്‍ ഹിറ്റോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ മാത്രം 104 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. അയ്യപ്പ ഭക്തയായ കൊച്ചുപെണ്‍കുട്ടി തന്റെ സൂപ്പര്‍ഹീറോ ആയ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്‌നാട്, […]

1 min read

വൈശാഖും -ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്നു! ‘ബ്രൂസ് ലീ’; ചിത്രത്തിന് തുടക്കമാകുന്നു

മല്ലു സിംഗ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ബ്രൂസ് ലീ’ എന്ന ചിത്രത്തിന് തുടക്കമാകുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ‘ഓരോ പ്രവൃത്തിക്കും അനന്തരഫലങ്ങളുണ്ട്’, എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. ഉണ്ണി മുകുന്ദന്റെ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. ‘എന്റെ പ്രിയപ്പെട്ട എല്ലാ ആക്ഷന്‍ ഹീറോകള്‍ക്കും ആക്ഷന്‍ സിനിമകളോടുള്ള എന്റെ ഇഷ്ടത്തിനും ഈ സിനിമ സമര്‍പ്പിക്കുന്നു. ഞാനും വൈശാഖ് […]

1 min read

‘മലയാളത്തില്‍ തിരിച്ചുവരവിനു ഒരുപാട് ശ്രമിച്ചിട്ടും ഭാഗ്യം തുണച്ചില്ല, എന്നാല്‍ അന്യഭാഷയില്‍ ജയറാമേട്ടന്‍ ഒരു ഭാഗ്യതാരം ആണ്’; കുറിപ്പ്

മലയാള സിനിമയിലെ ജനപ്രിയ നടന്‍മാരിലൊരാളാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ പ്രിയ നായകനായ ജയറാം മലയാളത്തില്‍ നിരവധി കഥാപാത്രങ്ങളെ ബിഗ് സ്‌ക്രീനില്‍ എത്തിച്ചു. രണ്ട് കേരള സംസ്ഥാന അവാര്‍ഡ്, തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം, നാല് ഫിലിം ഫെയര്‍ പുരസ്‌കാരം എന്നിവ ജയറാമിന് ഇക്കാലളവിനിടയില്‍ ലഭിച്ചിട്ടുണ്ട്. 2011 ല്‍ പദ്മ ശ്രീ പുരസ്‌കാരവും ലഭിച്ചു. മലയാളത്തില്‍ ജയറാം അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ മകള്‍ എന്ന സത്യന്‍ അന്തിക്കാട് സിനിമയാണ്. മീര ജാസ്മിന്‍ നായികയായ സിനിമ സമ്മിശ്ര […]

1 min read

”20 വര്‍ഷങ്ങളായി മലയാളം സിനിമയില്‍ നായക നടനായ പൃഥ്വിരാജില്‍ നിന്നും പ്രേക്ഷകന് കിട്ടേണ്ടത് ഇതല്ല”; കുറിപ്പ് വൈറലാവുന്നു

മലയാളത്തിലെ മിന്നും താരമാണ് പൃഥ്വിരാജ് ഇന്ന്. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന മലയാളത്തിലെ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് നടന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെ തന്റെ ഇരുപതാം വയസ്സിലാണ് പൃഥ്വിരാജ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് നടന്‍. ഗായകനായും സംവിധായകനായും നിര്‍മ്മാതാവായും അങ്ങനെ മലയാള സിനിമയില്‍ കൈവെക്കാത്തമോഖലകള്‍ ഇല്ലെന്ന് തന്നെ പറയാം. ലൂസിഫര്‍, ബ്രോ ഡാഡി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തും ഹിറ്റ് ചിത്രങ്ങളുടെ […]

1 min read

‘ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന പേര് ഇന്ന് ഒരു ബ്രാന്‍ഡ് ആയി മാറി കഴിഞ്ഞു’; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാള സിനിമയില്‍ തുടരെ ഹിറ്റുകള്‍ സൃഷ്ടിക്കുകയാണ് പൃഥിരാജ്-ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍. ജനഗണമന, കടുവ എന്നീ രണ്ട് സിനിമകളുടെ വിജയവും ഇതിന് ഉദാഹരണമാണ്. അതിനാല്‍ തന്നെ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ കമ്പനിയും പൃഥിരാജിന്റെ പൃഥിരാജ് പ്രൊഡക്ഷന്‍സും തമ്മിലുള്ള കൂട്ടുകെട്ടില്‍ സിനിമാ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണിപ്പോഴുള്ളത്. ട്രാഫിക്കിലൂടെയായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫനെന്ന പേര് മലയാളികള്‍ക്ക് പരിചിതമായത്. കെട്ട്യോളാണ് മാലാഖ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചത് അദ്ദേഹമാണ്. പൃഥ്വിരാജും കുടുംബവുമായി അടുത്ത സൗഹൃദമാണ് ലിസ്റ്റിനുള്ളത്. […]

1 min read

ഒറ്റയ്ക്ക് വന്ന് പ്രേക്ഷകരെ ഞെട്ടിച്ച് മോഹന്‍ലാല്‍ ; ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ്വകാഴ്ച്ച

മലയാള സിനിമയില്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച നിരവധി വാണിജ്യവിജയങ്ങള്‍ നല്‍കിയ കൂട്ടുകെട്ടാണ് ഷാജി കൈലാസ്- മോഹന്‍ലാല്‍. രഞ്ജിത്തിന്റെയും ടി എ ഷാഹിദിന്റെയും എ കെ സാജന്റെയുമൊക്കെ തിരക്കഥകളില്‍ ഷാജി കൈലാസ് അവതരിപ്പിച്ച മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ തിയറ്ററുകളില്‍ മിക്കപ്പോഴും ആളും ആരവവും എത്തിച്ചിട്ടുണ്ട്. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം എലോണ്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമായിരുന്നു. വളരെ […]