24 Nov, 2025
1 min read

അനേകായിരം ജീവിതങ്ങളെ മാറ്റിമറിച്ച അധ്യാപകൻ! ബാല സാറായി ധനുഷിന്‍റെ അതിശയിപ്പിക്കുന്ന പകർന്നാട്ടം, ‘വാത്തി’ റിവ്യൂ വായിക്കാം

ആരാണൊരു വിപ്ലവകാരി? ആരാണൊരു സാമൂഹ്യ പരിഷ്കർത്താവ്? ആരാണൊരു നവോത്ഥാന നായകൻ? മനുഷ്യനെ മനഷ്യനായി കണ്ട് അവരുടെ എല്ലാ തലത്തിലുമുള്ള ഉന്നമനത്തിനായി കൈ മെയ് മറന്ന് പോരാടുന്നവരെയാണ് നാം അത്തരത്തിൽ അഭിസംബോധന ചെയ്യാറുളളത്. അങ്ങനെ നോക്കുമ്പോൾ ‘വാത്തി’ ഒരു വിപ്ലവകാരിയുടെ കഥയാണ്. വിദ്യാഭ്യാസം എല്ലാവരുടേയും അവകാശമാണെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ ഒരു നവോത്ഥാന നായകന്‍റെ കഥ. ബാലമുരുകൻ എന്ന അധ്യാപകന്‍റെ സംഭവഹുലമായ ജീവിതകഥയാണ് ഇന്ന് തീയേറ്ററുകളിലെത്തിയ ‘വാത്തി’ എന്ന ചിത്രം പറഞ്ഞുവയ്ക്കുന്നത്. ഒരു കുഗ്രാമത്തിലെ ഒരു കൂട്ടം വിദ്യാർഥികൾക്ക് വിദ്യാഭ്യാസം […]

1 min read

റെയ്ഡിന് പിന്നാലെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്‍റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്

താരങ്ങളുടെ സ്വത്ത് വിവരങ്ങൾ എന്നും ആരാധകർക്ക് വലിയ കൗതുകം തന്നെയാണ്. എന്നാൽ ഒരു സിനിമയിൽ നിന്നും ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന ഇവരുടെ സ്വത്ത് വിവരങ്ങൾ അധികം ആർക്കും അറിയുകയുമില്ല. മലയാളത്തിന്റെ നടന്ന വിസ്മയമായ മോഹൻലാലിന്റെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് നടക്കുന്ന റെയ്ഡ് ആണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത്. ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ആദായ നികുതി വകുപ്പ് മോഹൻലാലിന്‍റെ മൊഴിയെടുത്തു. രണ്ട് മാസം മുമ്പ് മോഹൻലാലിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന്‍റെ ഭാഗമായിട്ടാണ് ആദായനികുതി വകുപ്പ് […]

1 min read

സിസിഎല്ലിൽ കേരളത്തിന് കപ്പ് ഉയര്‍ത്താനാകുമോ? ആദ്യ മത്സരം ഞായറാഴ്ച

സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് മത്സരമായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിന് നാളെ തുടക്കം കുറിക്കുകയാണ് . ബംഗാള്‍ ടൈഗേഴ്സും കര്‍ണാടക ബുള്‍ഡോസേഴ്സും ആണ് ആദ്യം ഏറ്റുമുട്ടുന്നത് . അതേ സമയം മലയാളി ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന കേരളത്തിന്‍റെ മത്സരങ്ങള്‍ 19ആം തിയതി അതായത് ഞായറാഴ്ച തുടക്കമാവും. ഛത്തിസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ ആണ് കേരള ടീമിന്റെ ആദ്യ മത്സരം.  തെലുങ്ക് വാരിയേഴ്സ് ആണ് ആദ്യ എതിരാളികള്‍. സി 3 കേരള സ്ട്രൈക്കേഴ്സ് എന്നാണ്കേരള ടീമിന്‍റെ പുതിയ […]

1 min read

“ബിഗ്ബോസിലേക്ക് ഇനിയും പോകും, ക്യാമറ എവിടെയാണെന്നൊക്ക ഇപ്പോ ഏകദേശ ഐഡിയ ഉണ്ട്” : അമൃത സുരേഷ്

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. കൂടാതെ ബിഗ് ബോസിലും താരം ശക്തയായ മത്സരാർത്ഥിയായി എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ അമൃത സംഗീത ലോകത്തെ വിശേഷങ്ങള്‍ മാത്രമല്ല തന്റെ വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളും ആരാധകരുമായി പങ്കു വയ്‍ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകൾ ആണ് ഏറെ ജനശ്രദ്ധ […]

1 min read

” തമിഴ്‌നാട്ടില്‍ ഞാന്‍ കൂത്താടാത്ത തെരുവ് ഇല്ല” :ധനുഷ്

തമിഴകത്തിന്റെ സൂപ്പർ നടനായ  ധനുഷ് വീണ്ടും തിയറ്ററുകളെ ആഘോഷമാക്കാൻ എത്തുകയാണ് . പുതിയ സിനിമയായ വാത്തിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം. ധനുഷ് അധ്യാപകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് വാത്തി . പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വേദിയിൽ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചെറിയ പ്രായത്തില്‍ താന്‍ ട്യൂഷന് പോയിരുന്നത് തന്നെ തന്റെ കാമുകിയെ കാണാന്‍ വേണ്ടിയായിരുന്നുവെന്നു ധനുഷ് തുറന്നു പറഞ്ഞു . പഠിത്തം ശരിയാവാതെ വന്നതോടെ ട്യൂഷന്‍ നിർത്തി . അതേ സമയം […]

1 min read

ചരിത്രത്തിൽ ഇടം നേടി പഠാൻ, ബോളിവുഡിൽ ഏറ്റവും ഉയർന്ന കലക്ഷൻ

ബോളിവുഡ് ചിത്രങ്ങളുടെ ചരിത്രത്തിൽ ബോക്സ് ഓഫീസ് തൂത്തു വാരിയ ചിത്രമാണ് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍. നാല് വര്‍ഷങ്ങള്‍ക്കു ശേഷം തിയേറ്ററിൽ എത്തിയ കിംഗ് ഖാന്റെ  പഠാന്‍ കൊവിഡ്‍ കാല തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. മുന്‍പ് അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍ ചിത്രങ്ങളൊക്കെ ഇതുപോലെ തിയേറ്ററിൽ എത്തിയപ്പോഴുംഇന്‍ഡസ്ട്രി വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു എന്നാൽ ബോളിവുഡിന് അവശ്യം വേണ്ടിയിരുന്ന ജീവശ്വാസം നല്‍കുന്നതില്‍ ഈ ചിത്രങ്ങളൊക്കെ പരാജയപ്പെട്ടു. എന്നാല്‍ ഇതൊന്നടങ്കം മാറ്റി മറിച്ചു കൊണ്ടായിരുന്നു […]

1 min read

‘സ്നേഹത്തിന്റെയും വിഷമത്തിന്റെയും വികാരങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ട് പോകുന്ന ചിത്രം ‘ ക്രിസ്റ്റി മികച്ച തിയേറ്റർ അനുഭവം

സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് ആകാംക്ഷ ബാക്കി നിർത്തിക്കൊണ്ട് തിയേറ്റർ വിട്ടിറങ്ങേണ്ട അവസ്ഥ സമ്മാനിച്ച ചിത്രമാണ് ക്രിസ്റ്റി. കഥ ഇനി എങ്ങോട്ടാണ് പോകുന്നതെന്ന ആകാംക്ഷയാണ് ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ക്രിസ്റ്റിയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ തോന്നിപ്പിക്കുന്നത്. രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ സിനിമയുടെ കഥ തന്നെ മാറുന്ന കാഴ്ചയാണ് കാണുന്നത്.  പ്രേക്ഷകനെ സ്നേഹത്തിന്റെയും വിഷമത്തിന്റെയും വികാരങ്ങളിലൂടെ ചിത്രം കൊണ്ടു പോകുമ്പോൾ ക്ലൈമാക്സ് കണ്ടു കഴിയുന്ന ഓരോ മനസ്സുകളിലും ഒരു വലിയ ഭാരം  ബാക്കിയാവുകയാണ്. നവാഗത സംവിധായകനായ ആൽവിൻ ഹെൻറിയുടെ സംവിധാനത്തിൽ […]

1 min read

മലയാളത്തിലും സോംബി സിനിമ വരുന്നു! ; ‘എക്‌സ്പിരിമെന്റ് 5’ ഈ മാസം പ്രദര്‍ശനത്തിന്

കേരളത്തില്‍ സോംബി ചിത്രങ്ങള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇതുവരെ മലയാളത്തില്‍ നിന്ന് അത്തരത്തിലൊരു ചിത്രം പുറത്ത് ഇറങ്ങിയിട്ടില്ല. എന്നാല്‍ സോംബി ആരാധകര്‍ക്ക് സന്തോഷം നല്‍കി കൊണ്ട് ആദ്യമായി മലയാളത്തില്‍ ഒരു സോംബി ചിത്രം എത്തുകയാണ്. ‘എക്സ്പീരിമെന്റ് 5’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ്. മല്‍വിന്‍ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അശ്വിന്‍ ചന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എക്സ്പീരിമെന്റ് 5. സുധീഷ്, ലോറന്‍സ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും, സംഭാഷണവുമെഴുതുന്നു. അര്‍ഷാദ് […]

1 min read

മാളവിക മോഹനനും മാത്യൂ തോമസും ഒന്നിക്കുന്ന ചിത്രം ‘ക്രിസ്റ്റി’ ഇന്ന് മുതല്‍ തീയേറ്ററുകളില്‍

യുവതാരം മാളവിക മോഹനനും മാത്യൂ തോമസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘ക്രിസ്റ്റി’ ഇന്ന് മുതല്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ് . നവാഗത സംവിധായകനായ ആല്‍ബിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബെന്യാമിന്‍, ഇന്ദു ഗോപന്‍ എന്നീ രണ്ട് പ്രശസ്ത എഴുത്തുകാര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. കൗമാരക്കാരനായ ഒരു കുട്ടിക്ക് പ്രായമായ ഒരു സ്ത്രീയോട് പ്രണയം തോന്നുന്നതാണ് സിനിമയുടെയും കഥ .    തിരുവനന്തപുരത്തെ പൂവാറിലാണ് ‘ക്രിസ്റ്റി’ ചിത്രീകരണം നടന്നത് . അഞ്ചു വർഷത്തിന് ശേഷമാണ് മാളവിക മോഹൻ […]

1 min read

‘ഹ ഹ ഹ…..ബട്ട് നമുക്കെന്നാ….. രാജാ മാതിരി ഇരിക്കോമേ……’, ധനുഷിന്റെ സംസാരം ശരിക്കും തലൈവരുടേത് പോലെ’; കുറിപ്പ്

തെന്നിന്ത്യയുടെ പ്രിയ താരമാണ് നടന്‍ ധനുഷ്. ബോളിവുഡിലും ഹോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. റൊമാന്റിക് ഹീറോ ആയും ആക്ഷന്‍ ഹീറോ ആയുമെല്ലാം സിനിമാലോകത്ത് തിളങ്ങിയിട്ടുള്ള ധനുഷ്, അഭിനയത്തിന് പുറമെ ഗായകനായും ഗാനരചയിതാവായുമെല്ലാം തിളങ്ങിയിട്ടുണ്ട്. ധനുഷിന്റേതായി ഇന്ന് റിലീസ് ചെയ്യുന്ന ചിത്രമാണ് വാത്തി. അധ്യാപകനായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. ‘വാത്തി’ ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് […]