Latest News
‘ഭാവനയുടെ തിരിച്ചുവരവ് ഇഷ്ട്ടപെടുന്നവര്‍ക്ക് കണ്ടിരിക്കാവുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ‘
ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയില്‍ ഇടംനേടിയത് ഇക്കാരണത്താല്‍ ആയിരുന്നു. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് എന്ന നവാഗതന്‍ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും ആത്യന്തികമായി തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയാണ്. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. സംഗീതത്തിന് […]
പ്രണയക്കടല്‍ തീര്‍ത്ത് ‘പ്രണയ വിലാസം’ ; പ്രേക്ഷക പ്രതികരണങ്ങള്‍
രോമാഞ്ചത്തിനുശേഷം അര്‍ജ്ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് പ്രണയവിലാസം. ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ക്യാമ്പസും റൊമാന്‍സും നൊസ്റ്റാള്‍ജിയയും ചേര്‍ന്ന ഒരു കുടുംബ ചിത്രമാണ് പ്രണയ വിലാസം എന്ന് ഒറ്റവാക്കില്‍ പറയാം. ചിത്രത്തില്‍ അനശ്വര രാജന്‍, മിയ, മമിത ബൈജു, മനോജ് എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. പൂര്‍ണമായും പ്രണയത്തിന്റെ പശ്ചാത്തലത്തിലാകും സിനിമ മുന്നോട്ട് പോകുക. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകള്‍ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സിബി […]
‘സ്ത്രീകളുടെ ജീവിതത്തിലെ റിയലിറ്റികള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമ കണ്ടത് ആദ്യം’; ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ കുറിപ്പ്
ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയില്‍ ഇടംനേടിയത് ഇക്കാരണത്താല്‍ ആയിരുന്നു. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് എന്ന നവാഗതന്‍ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും ആത്യന്തികമായി തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയാണ്. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. സംഗീതത്തിന് […]
“പഠാന്‍” ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു ; തിയറ്ററില്‍ ഷാരൂഖ് ഖാന്റെ വിളയാട്ടം
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം. അതുതന്നെയാണ് പഠാന് വേണ്ടി ഭാഷാഭേദമെന്യെ സിനിമാ പ്രേമികള്‍ കാത്തിരുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കി. ഇന്ത്യന്‍ ബോക്സ്ഓഫീസിലെ ചര്‍ച്ചാവിഷയമാണ് പഠാന്‍. ഇതുവരെയുള്ള കണക്ക് പ്രകാരം ആയിരം കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡ് നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ‘പഠാന്‍’. ഫെബ്രുവരി 21ന് 1000 കോടി ക്ലബില്‍ എത്തിയ ‘പഠാന്‍’ കുതിപ്പ് തുടരുകയാണ് എന്നാണ് പുതിയ ബോക്‌സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ‘പഠാന്‍’ ഇതുവരെയാണ് 1009 […]
‘നന്‍പകല്‍ നേരത്ത് മയക്കത്തില്‍ എനിക്ക് രോമാഞ്ചം തോന്നിയ നിമിഷം ഇതായിരുന്നു’; എന്‍ എസ് മാധവന്‍ പറയുന്നു
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്നതാണ് നന്‍പകല്‍ നേരത്ത് മയക്കത്തെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തിയ ഘടകം. നെറ്റ്ഫ്‌ലിക്‌സിലൂടെ കഴിഞ്ഞ അര്‍ധരാത്രിയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഭാഷാതീതമായി പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്കും പ്രശംസയിലേക്കും എത്തിയിരിക്കുകയാണ് ചിത്രം. ലിജോയുടെ സംവിധാന മികവിനൊപ്പം മമ്മൂട്ടിയെയും പ്രശംസ കൊണ്ട് മൂടുകയാണ് പ്രേക്ഷകര്‍.ട്വിറ്ററില്‍ മലയാളികളും മറുനാട്ടുകാരും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായവുമായി രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും പറയുകയാണ് പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. […]
‘എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ചെറിയൊരു നൊസ്റ്റാള്‍ജിക് റൊമാന്റിക് ചിത്രം’; പ്രണയവിലാസത്തെക്കുറിച്ച് കുറിപ്പ്
രോമാഞ്ചത്തിനുശേഷം അര്‍ജ്ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് പ്രണയവിലാസം. ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ക്യാമ്പസും റൊമാന്‍സും നൊസ്റ്റാള്‍ജിയയും ചേര്‍ന്ന ഒരു കുടുംബ ചിത്രമാണ് പ്രണയ വിലാസം എന്ന് ഒറ്റവാക്കില്‍ പറയാം. ചിത്രത്തില്‍ അനശ്വര രാജന്‍, മിയ, മമിത ബൈജു, മനോജ് എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. പൂര്‍ണമായും പ്രണയത്തിന്റെ പശ്ചാത്തലത്തിലാകും സിനിമ മുന്നോട്ട് പോകുക. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകള്‍ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സിബി […]
‘അടുത്ത ഹിറ്റ് ആവാന്‍ പോകുന്ന പടം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’; കുറിപ്പ്
മലയാളികളുടെ പ്രിയങ്കരിയാണ് ഭാവന. തന്റെ അഭിനയ മികവും നിറഞ്ഞ ചിരിയും കൊണ്ട് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടി. ആറ് വര്‍ഷമായി മലയാള സിനിമയില്‍ നിന്നും ഭാവന വിട്ടു നില്‍ക്കുക ആയിരുന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഭാവന തിരികെ എത്തി. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ധീന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അശോകന്‍, സാദിഖ്, അനാര്‍ക്കലി […]
ഒറ്റയാള്‍ പോരാട്ടവുമായി എത്തിയ മോഹന്‍ലാല്‍ ചിത്രം ‘എലോണ്‍’ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രമായിരുന്നു എലോണ്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിച്ചത്. കഴിഞ്ഞ മാസം 26ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 3ന് ചിത്രം ഒടിടിയില്‍ എത്തും. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ഓണ്‍ലൈന്‍ റിലീസിനോട് അനുബന്ധിച്ച് ഒഫീഷ്യല്‍ ട്രെയ്‌ലറും അണിയറക്കാര്‍ പുറത്തുവിട്ടു. 2023ലെ മോഹന്‍ലാലിന്റെ ആദ്യ റിലീസായ ചിത്രം, നേരത്തെ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ […]
“ബാക്കിയെല്ലാവരും ഒക്കെയാണ് സിജു മാത്രം വേണ്ട” രോമാഞ്ചത്തിൽ താൻ ഉണ്ടാവുമായിരുന്നില്ല സിജു തുറന്നു പറയുന്നു
തിയേറ്ററുകളില്‍ പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ചു കൊണ്ട് സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് രോമാഞ്ചം എന്ന സിനിമ. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവർക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രം ഇപ്പോഴും തിയേറ്ററിൽ ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. ബാംഗ്ലൂരില്‍ ഒരു മിച്ച് താമസിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ് രോമാഞ്ചം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിത്തു മാധവനാണ്. ഗപ്പി എന്ന ചിത്രത്തിന്റെ സംവിധായകനായ ജോണ്‍ പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, […]
‘വെല്‍ക്കം ബാക്ക് ഭാവന’; ഭാവനയുടെ തിരിച്ചു വരവിനെ ആഘോഷമാക്കി സിനിമാ താരങ്ങള്‍
നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന വീണ്ടും മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലെത്തുകയാണ്. ആദില്‍ മൈമൂനത്ത് അഷറഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ്. ഇപ്പോഴിതാ, സഹപ്രവര്‍ത്തകയുടെ തിരിച്ചുവരവില്‍ ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍. https://youtu.be/Kq7wdDj9gkg സഹപ്രവര്‍ത്തകരും താരങ്ങളുമായ നടന്‍ മാധവന്‍, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ജാക്കി ഷ്റോഫ്, മഞ്ജു വാര്യര്‍, പ്രിയ മണി, പാര്‍വതി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജിതേഷ് പിള്ള, മുന്‍ മന്ത്രി കെ കെ ശൈലജ […]