24 Nov, 2025
1 min read

തരുൺ മൂർത്തി ചിത്രത്തില്‍ മോഹന്‍ലാല്‍ ടാക്സി ഡ്രൈവര്‍….?? വന്‍ അപ്ഡേറ്റ് പുറത്ത് …!!

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. മോഹൻലാലിന്റെ 360മത്തെ സിനിമ കൂടിയാണിത്. ചിത്രം ഏപ്രില്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും. മലയാളത്തിന്‍റെ യുവ സംവിധായക നിരയില്‍ പറഞ്ഞ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധനേടിയ തരുണും മലയാളത്തിന്‍റെ പ്രിയ താരവും ഒന്നിക്കുമ്പോള്‍ ഏറെ […]

1 min read

സംവിധാനം തരുൺ മൂർത്തി, നിർമ്മാണം എം. രഞ്ജിത്ത് ; വമ്പന്‍ അപ്ഡേറ്റുമായി മോഹന്‍ലാല്‍

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറക്കിയിരുന്നു. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. മോഹൻലാലിന്റെ 360മത്തെ സിനിമ കൂടിയാണിത്. ഇപ്പോള്‍ ഇതിന്‍റെ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. സംവിധായകന്‍ തരുൺ മൂർത്തി, നിര്‍മ്മാതാവ് എം രഞ്ജിത്ത്, ചിത്രത്തിന്‍റെ രചിതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ കെആര്‍ സുനില്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പുറത്തുവിട്ടത്. ഒപ്പം ചിത്രം […]

1 min read

കമന്റിട്ടാലേ ബിസ്‍ക്കറ്റ് കഴിക്കൂവെന്ന് ആരാധകർ, ഒടുവിൽ മോഹൻലാലിൻ്റെ ആ കമൻ്റ്

അടുത്തിടെ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നതാണ് താരങ്ങളുടെ കമന്റുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍ എത്തുന്നത്. പ്രിയപ്പെട്ട നടനോ നടിയോ കമന്റിട്ടാലേ താൻ പഠിക്കൂ അല്ലെങ്കില്‍ ഭക്ഷണം കഴിക്കൂ എന്നൊക്കെയാണ് ആരാധകര്‍ സമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കാറുള്ളത്. ആരാധകര്‍ക്ക് മലയാളത്തിലെയും നിരവധി പ്രധാന താരങ്ങള്‍ മറുപടിയുമായി എത്തിയിരുന്നു. മോഹൻലാലും അങ്ങനെ ഒരു കമന്റുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആരോമല്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോയ്‍ക്കാണ് മോഹൻലാലും കമന്റിട്ടത്. ഈ ബിസ്‍ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടൻ വീഡിയോയ്‍ക്ക് കമന്റിടണമെന്നായിരുന്നു ആവശ്യം. കഴിക്ക് മോനേ, ഫ്രണ്ട്‍സിനും കൊടുക്കൂവെന്നായിരുന്നു താരത്തിന്റെ മറുപടി […]

1 min read

”മോഹൻലാലിന്റെ ഹീറോ ഇമേജിന് ചേരുന്ന രീതിയിൽ കഥ മാറ്റി, സിനിമ പരാജയപ്പെട്ടു”: താൻ വിഷാദത്തിലായെന്ന് സിബി മലയിൽ

ദേവദൂതൻ എന്ന സിനിമയിൽ മോഹൻലാലിന് വേണ്ടി തന്റെ കഥ മാറ്റി എഴുതേണ്ടി വന്നുവെന്ന് സംവിധായകൻ സിബി മലയിൽ. ദേവദൂതൻ മികച്ച ചിത്രമാകേണ്ട സിനിമയായിരുന്നുവെന്നും സിനിമ പരാജയപ്പെട്ടതിന് പിന്നാലെ താൻ വിഷദത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അ​ദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ”ഞാൻ മനസിൽ ആദ്യമായി പ്ലാൻ ചെയ്ത ചിത്രം ‘മുത്താരംകുന്ന് പിഒ’ അല്ല. തുടക്കത്തിൽ അത് മറ്റൊരു കഥയായിരുന്നു, ഒടുവിൽ 17 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ ആയി ആ ചിത്രം […]

1 min read

ആദ്യമായി മോഹൻലാലിനെ വീഴ്ത്തി മമ്മൂട്ടി?: ജനപ്രീതിയിൽ ഇത് ചരിത്ര മാറ്റം

മലയാളത്തിൽ എക്കാലവും കൂടുതൽ ജനപ്രീതിയുള്ള നടൻ മോഹൻലാൽ തന്നെയാണ്. ഈയിടെയായി മമ്മൂട്ടി കൂടുതൽ മികച്ച വേഷങ്ങൾ ചെയ്യുകയും മോഹൻലാലിന് തുടർ പരാജയങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലും ജനപ്രീതിയിൽ മോഹൻലാൽ തന്നെയായിരുന്നു മുന്നിൽ. എന്നാലിപ്പോൾ അതിൽ മാറ്റം വന്നിരിക്കുകയാണ്. മലയാളത്തിലെ ജനപ്രീതി കൂടിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത് ഓർമാക്‌സ് മീഡിയയാണ്. ഒന്നാം സ്ഥാനത്ത് ഇത്തവണ മാറ്റമുണ്ടായിട്ടുണ്ട്. മോഹൻലാൽ ആധിപത്യം പുലർത്തിയിരുന്ന പട്ടികയിൽ ഇത്തവണ പക്ഷേ മമ്മൂട്ടിയാണ് മുന്നിൽ. രണ്ടാം തവണയാണ് മമ്മൂട്ടി മലയാള താരങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുന്നത്. […]

1 min read

യുവ സംവിധായകരെ കൂട്ടുപിടിച്ച് മോഹൻലാൽ; തരുൺ മൂർത്തിക്കൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ചു, ഇത് 360ാം സിനിമ

മലയാള സിനിമയുടെ ട്രെൻഡ് മൊത്തത്തിൽ മാറിയിരിക്കുകയാണ്. ഈ ട്രെൻഡിനൊപ്പം അല്ലെങ്കിൽ അതിനൊരു പടി മുന്നിൽ നിൽക്കുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഈയിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം അതിനുള്ള മറുപടിയാണ്. എന്നാൽ സേഫ് സോണിൽ നിന്ന് മാറാതെ പതിവ് പാറ്റേൺ പിന്തുടരുന്ന രീതിയായിരുന്നു മോഹൻലാൽ സ്വീകരിച്ചിരുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലിറങ്ങിയ മലൈക്കോട്ടൈ വാലിബൻ അതിൽ നിന്നും വിഭിന്നമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ജോണറിൽ തന്നെ വിഭിന്നമായ ഈ ചിത്രം പതിവ് മോഹൻലാൽ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഇപ്പോഴിതാ നവ […]

1 min read

“സുരേഷ്‌ഗോപി ഫാൻ ആയിരുന്ന എന്നെ ലാലേട്ടൻ ഫാൻ ആക്കിയ സിനിമ” ; കുറിപ്പ് വൈറൽ

മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ മോഹൻലാലിൻ്റെ ഒരു സിനിമയിലെ അഭിനയത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം. “മരണം തന്നിലേക്ക് അടുത്ത് കഴിഞ്ഞിരിക്കുന്നു എന്ന് എബി ഉൾക്കൊണ്ടു കഴിഞ്ഞിരിക്കുന്നു.. താൻ പോയിക്കഴിഞ്ഞാൽ തന്റെ കുഞ്ഞുങ്ങൾ വീണ്ടും […]

1 min read

മോഹൻലാലിന്റെ പുതിയ സിനിമ.. സംവിധാനം തരുൺ മൂർത്തി

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഇരുചിത്രങ്ങളും വലിയ വിജയങ്ങളുമായിരുന്നു. ഇപ്പോഴിതാ തരുണിന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന വാര്‍ത്തകളാണ് വരുന്നത്. തരുണ്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. മോഹൻലാലിന്റെ 360മത്തെ സിനിമ കൂടിയാണിത്.   ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രങ്ങളായിരുന്നു ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നീ […]

1 min read

നായികമാരിൽ ഒന്നാമത് ഇവരാണ്, സജീവമല്ലാതിരുന്നിട്ടും മുൻനിരയിൽ ഇടം നേടി ഈ നടിയും

മലയാളസിനിമയിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള നായികമാരുടെ പട്ടിക പുറത്ത്. ഓർമാക്സ് മീഡിയയാണ് ഈ ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. അടുത്തിടെ നിരന്തരം റിലീസുകളുണ്ടായിട്ടില്ലെങ്കിലും പ്രിയ താരമായി മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന മഞ്‍ജു വാര്യരാണ് ഫെബ്രുവരി മാസത്തിലും ഒന്നാമത്. മഞ്‍ജു വാര്യരെ മറികടക്കാൻ മറ്റൊരു താരത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. മഞ്ജു വാര്യർ നായികയായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മിസ്റ്റർ എക്സ്, വേട്ടൈയ്യൻ എന്നീ സിനിമകൾക്ക് പുറമേ എമ്പുരാൻ, വിടുതലൈ പാർട് ടു തുടങ്ങിയവയിലും മഞ്‍ജു വാര്യർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. […]

1 min read

‘ഭ്രമയുഗ’ത്തിലെ ചാത്തന് പിന്നില്‍ ഒരു നടനുണ്ട് ; സോഷ്യൽ മീഡിയയിലെ ചർച്ച

മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ ശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ എന്നതായിരുന്നു ഭ്രമയുഗത്തിന്‍റെ പ്രധാന യുഎസ്‍പി. തിയറ്ററുകളില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോൾ ഒടിടിയിൽ എത്തിയപ്പോഴും സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുകയാണ് ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ. ഇപ്പോഴിതാ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഇത്രകാലം വെളിപ്പെടുത്താതിരുന്ന […]