Artist
“ഒരു സൂപ്പര്‍ഹിറ്റ് ചിത്രം എന്നെ വെച്ച് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണ്” ; സത്യന്‍ അന്തിക്കാടിനോട് മമ്മൂട്ടി
മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. രേഖ സിനി ആര്‍ട്‌സിന്റെ സഹസംവിധായകനായാണ് അദ്ദേഹം ആദ്യം മലയാള സിനിമയില്‍ എത്തിത്. ഒരു മികച്ച ഗാനരചയിതാവ് എന്ന നിലയിലായിരുന്നു അദ്ദേഹത്തെ അറിയപ്പെടാന്‍ തുടങ്ങിയത്. ജീവിതഗന്ധിയായ നിരവധി സിനിമകള്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തിട്ടുണ്ട്. അതിലുപരി മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനായാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ ഒരോ സിനിമയിലൂടെയും വ്യത്യസ്ത സന്ദേശമാണ് മലയാളികള്‍ക്ക് നല്‍കുന്നത്. മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു അര്‍ത്ഥം. 1989 […]
മമ്മൂക്കയുടെ കൂടെ അരമണിക്കൂർ കാരവാനില്‍ ചിലവഴിക്കാന്‍ ഭാഗ്യം കിട്ടിയ ഒരു ആരാധകൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറൽ
മലയാളത്തിലും പുറത്തും ഏറെ ആരാധകര്‍ ഉള്ള നടനാണ് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാറായാണ് മമ്മൂട്ടിയെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. സ്‌നേഹത്തോടെ ആരാധകര്‍ മമ്മൂക്ക എന്നും, ഇക്ക എന്നും വിളിക്കും. വക്കീലായി ജോലി ചെയ്തു വരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. വില്ലത്തരത്തിലൂടെ തുടങ്ങി മലയാളത്തിന്റെ മെഗാസ്റ്റാറായി മാറുകയായിരുന്നു അദ്ദേഹം. തൊണ്ണൂറുകളിലൂടെ തുടങ്ങിയ സിനിമ ജീവിതം ഇന്നും സജീവമായി തുടരുകയാണ്. മമ്മൂട്ടിയിലൂടെ തുടക്കം കുറിച്ച് മലയാളത്തിന്റെ സ്വന്തമായി മാറിയ സംവിധായകര്‍ നിരവധിയാണ്. പരിചയ സമ്പന്നരെന്നോ നവാഗതരെന്നോ ഭേദമില്ലാതെയാണ് മമ്മൂട്ടി സിനിമകള്‍ ചെയ്യാറുള്ളത്. അങ്ങനെ അടുത്തിടെ […]
“മമ്മൂക്കയുടെ ‘ഭീഷ്മപർവ്വം’ ഗംഭീരസിനിമ, അദ്ദേഹത്തിനൊപ്പം അഭിനയിക്കണം” :അദിവി ശേഷ്
മുബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ജവാന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജര്‍’ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് ചിത്രത്തിലെ നായകന്‍. ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തും. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 2008 നവംബര്‍ 26ന് മുംബൈ താജ് ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്ന ഭീകരാക്രമണത്തിലാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ കൊല്ലപ്പെടുന്നത്. […]
“പരകായ പ്രവേശത്തിൽ വലിയ സിദ്ധിയുള്ള നടനാണ് മമ്മൂക്ക!” ; പുഴുവിലെ കുട്ടപ്പൻ മനസ് തുറക്കുന്നു
നാടക മേഖലയിലും അതുപോലെതന്നെ സിനിമ മേഖലയിലും തൻറെതായ കഴിവ് തെളിയിച്ച താരമാണ് അപ്പുണ്ണി ശശി. മൂവായിരത്തി അഞ്ഞൂറോളം വേദികൾ പിന്നിട്ട അപ്പുണ്ണിയുടെ നിങ്ങളുടെ നാളെ എന്ന നാടകത്തിലൂടെ അഭിനയജീവിതത്തിൽ തൻറെതായ കഴിവ് തെളിയിച്ച താരമാണ് ശശികുമാർ എരഞ്ഞിക്കൽ. പ്രൊഫഷണൽ അമേച്ചർ നാടക രംഗങ്ങളിൽ കഴിവ് തെളിയിച്ച ഈ കലാകാരൻ പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കണ്ണൂരിൻറെ ശിഷ്യനാണ്. നിരവധി ചിത്രങ്ങളിൽ ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്ത അപ്പുണ്ണി ശശിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം എന്ന് പറയുന്നത് […]
“മോഹന്‍ലാല്‍ എല്ലാ സിനിമയിലും മോഹന്‍ലാലായി തന്നെയാണ് അഭിനയിക്കുന്നത്.. എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല..”; പ്രേക്ഷകന്റെ കുറിപ്പ്
മലയാള സിനിമയുടെ താരരാജാവാണ് മോഹന്‍ലാല്‍. കേരളത്തിന് പുറത്തും നിരവധി ആരാധകരുള്ള അതുല്യ നടന്‍. സിനിമയില്‍ അച്ഛനായും, മകനായും, കാമുകനായും, ഭര്‍ത്താവായും നിരവധി വ്യത്യസ്ത വേഷങ്ങള്‍ അഭിനയത്തിന്റെ മികവ് തെളിയിച്ച നടന വിസ്മയമാണ് ആരാധകര്‍ ഒന്നടങ്കം വിളിക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടന്‍. അദ്ദേഹം ചെയ്ത ഓരോ സിനിമയിലും നല്ല നല്ല കഥാപാത്രങ്ങളെയാണ് ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ചിത്രം, തന്മാത്ര, വാനപ്രസ്ഥം, നാടോടികാറ്റ്, താഴ്വാരം, സ്ഫടികം, ദൃശ്യം, ഭരതം, മണിച്ചിത്രത്താഴ്, തേന്മാവിന്‍ കൊമ്പത്ത് എന്നിങ്ങനെ നീളും അദ്ദേഹത്തിന്റെ സിനികള്‍. മണിച്ചിത്രത്താഴില്‍ ഡോ.സണ്ണി […]
“ഒരു മികച്ച നടനെന്ന നിലയില്‍ മോഹന്‍ലാല്‍ ഇപ്പോള്‍ തന്റെ കഴിവ് തെളിയിക്കുന്നില്ല” ; വിമര്‍ശനവുമായി സിനിമാ പ്രേക്ഷകന്റെ കുറിപ്പ്
മലയാളത്തിന്റെ താരരാജാവ്, നടനവിസ്മയം, അതുല്യനടന്‍, മോഹന്‍ലാലിലെ കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല. കേരളത്തിലും ഇന്ത്യയിലും അത്രമേല്‍ ആരാധകര്‍ ഉള്ള പ്രിയ നടന്‍. അച്ഛനായും, ഏട്ടനായും, കാമുകനായും, ഭര്‍ത്താവായും, മകനായും അഭിനയിച്ചു തെളിയിച്ച അതുല്യനടനാണ് മോഹന്‍ലാല്‍. മലയാളികള്‍ ഒന്നടങ്കം സ്‌നേഹത്തോടെ വിളിക്കുന്ന നമ്മുടെ ലാലേട്ടന്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. തിരനോട്ടം ആണ് മോഹന്‍ലാലിന്റെ ആദ്യ സിനിമ. ഈ ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എന്നാല്‍ […]
“ലാലേട്ടന്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ പറ്റി എന്നത് ഒരു ഭാഗ്യമാണ്” : മനസ് തുറന്നു അനൂപ് മേനോന്‍
മലയാള സിനിമ നടനും, സംവിധായകനും, തിരക്കഥാകൃത്തുമാണ് അനൂപ് മേനോന്‍. സിനിമ രംഗത്ത് വരുന്നതിന് മുന്നേ ടെലിവിഷനില്‍ രംഗപ്രവേശനം ചെയ്തു. ഏഷ്യാനെറ്റിലെ പരമ്പരയായിരുന്ന സ്വപ്നം കൂടാതെ മേഘത്തിലെ അദ്ദേഹത്തിന്റെ അഭിനയമാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. സൂര്യ ടിവി, കൈരളി എന്നീ ചാനലുകളില്‍ പ്രഭാതപരിപാടികളുടെ അവതാരകനായി അനൂപ് മോനോന്‍ ജോലി ചെയ്തിരുന്നു. തുടര്‍ന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലില്‍ അഭിനയിച്ചു. കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അനൂപ് മേനോന്‍ അഭിനയിക്കുന്നത്. ഇവര്‍, കയ്യൊപ്പ്, റോക്ക് ആന്റ് റോള്‍, പകല്‍ നക്ഷത്രങ്ങള്‍, […]
ആരെയും വഴക്ക് പറയാത്ത, ആരോടും ദേഷ്യപ്പെടാത്ത ഒരു മനുഷ്യന്‍! അതാണ് മോഹന്‍ലാല്‍; എന്ന് നടൻ മണിയന്‍ പിള്ള രാജു
മലയാള സിനിമയിലെ അഭിനേതാവും നിര്‍മാതാവുമാണ് മണിയന്‍പിള്ള രാജു. ബാലചന്ദ്രമേനോന്റെ ‘ചിരിയോ ചിരി’ എന്ന സിനിമയിലൂടെ ഹാസ്യ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച് മലയാള സിനിമയില്‍ സജീവമായി തുടര്‍ന്നു. ശ്രീകുമാരന്‍ തമ്പിയുടെ ‘മോഹിനിയാട്ട’ മാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. യഥാര്‍ത്ഥ പേര് സുധീര്‍ കുമാര്‍ എന്നായിരുന്നു. എന്നാല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായകനായി വേഷമണിഞ്ഞത്. തുടര്‍ന്നാണ് മണിയന്‍പിള്ള രാജു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. അതേസമയം, പ്രിയദര്‍ശന്‍ […]
മമ്മൂട്ടിയും മോഹൻലാലും നേട്ടം കൊയ്ത വർഷം : 2005!! ദിലീപ്, സുരേഷ് ഗോപി എന്നിവർക്കും മികച്ച ഹിറ്റുകളുണ്ടായ വർഷം!!
മലയാള സിനിയിലെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ് ഗോപിയും, ദിലീപും. നിരവധി ഹിറ്റ് സിനിമകള്‍ നല്‍കി ആരാധകരുടെ കൈയ്യടി നേടിയെടുത്ത താരങ്ങള്‍. എന്നാല്‍ രണ്ടായിരത്തിന് ശേഷം ഇവര്‍ക്ക് ഹിറ്റ് സിനിമകളൊന്നും ആരാധകര്‍ക്ക് നല്‍കാന്‍ സാധിച്ചില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ സിനിമകള്‍ക്ക് വലിയ ഇടിവ് സംഭവിച്ച കാലമായിരുന്നു 2000-2004. ആ സമയം ദിലീപ് എന്ന നടനെ മാത്രം കേന്ദ്രീകരിച്ച് മലയാള സിനിമയുടെ വിജയം ആഘോഷമാക്കിയിരുന്നു. പിന്നീട് അങ്ങോട്ട് മമ്മൂട്ടിയും, മോഹന്‍ലാലും, നാല് വര്‍ഷത്തോളം ഹിറ്റ് […]
പുതിയ ചരിത്രം എഴുതുവാൻ പത്തൊമ്പതാം നൂറ്റാണ്ട്!! “നല്ല സിനിമകള്‍ക്കൊപ്പം നില്‍ക്കണം” എന്ന് പങ്കുവെച്ച് സിജു വിത്സന്‍
മലയാളത്തിന്റെ യുവ നടനാണ് സിജുവിത്സന്‍. 2015ല്‍ പുറത്തിറങ്ങിയ പ്രേമം, 2018 ഇറങ്ങിയ ആദി, 2016ല്‍ റിലീസ് ആയ ഹാപ്പി വെഡിങ്ങ് തുടങ്ങി ഒട്ടുമിക്ക സിനിമകളിലും അഭിനയത്തിന്റെ മികവ് കൊണ്ട് ആരാധകരുടെ കൈയ്യടി നേടിയിരുന്നു. ഏകദേശം ഇരുപത്തി രണ്ടോളം സിനിമകളില്‍ അഭിനയിച്ച സിജു ഹാപ്പി വെഡിങ്ങ് എന്ന സിനിമ ചെയ്തതോടെ ആരാധകരെ ഇരട്ടിപ്പിച്ചു. കൂടാതെ, മലയാളത്തിലെ ബിഗ് ബജറ്റ് സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിലെ കരുത്തുറ്റ നായകന്‍ കൂടിയാണ്. നല്ല നല്ല സിനിമകളെ സ്‌നേഹിക്കുന്ന സിജു തന്റെ സിനിമാ അനുഭവങ്ങള്‍ […]