13 Jan, 2026
1 min read

“അയാൾ വർഷങ്ങളായി തന്റെ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുകയാണ്. 30നമ്പറുകൾ ബ്ലോക്ക്‌ ചെയ്തു “: നിത്യ മേനോൻ

സ്വതസിദ്ധമായ അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് നിത്യ മേനോൻ. ഓരോ കഥാപാത്രങ്ങളെയും ആരാധകന്റെ മനസ്സിൽ ശക്തമായ രീതിയിൽ എത്തിക്കാൻ നിത്യാ മേനോൻ എന്ന നായികയ്ക്ക് സാധിക്കാറുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ മൂല്യമുള്ള നടിയായി നിത്യാ മേനോൻ തുടർന്നു കൊണ്ടിരിക്കുകയാണ്. താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമയാണ്  ഇന്ദു വി.എസ് സംവിധാനം ചെയ്ത ആര്‍ട്ടിക്കിള്‍ 19 (1) (എ) എന്ന ചിത്രം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ […]

1 min read

ജനഗണമന ഇറങ്ങിയതിനു ശേഷം എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ വിളിച്ചിട്ടും പരിപാടിയിൽ പങ്കെടുക്കാതിരിക്കാതി രിക്കാനുള്ള കാരണം ഇതാണ് : ഷാരിസ് മുഹമ്മദ്

പ്രിത്വിരാജിനെ നായകനാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത ജന ഗണ മന എന്ന സിനിമ വലിയ വിജയമായിരുന്നു.  ഇപ്പോഴിത സിനിമയുടെ  തിരക്കഥാകൃത്തായ ഹാരിസ് മുഹമ്മദ് തുറന്നു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമ റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ തന്നെ പരിപാടികളിലേക്ക് വിളിച്ചിട്ടും പോകാതിരുന്നതിന്റെ കാരണമാണ് ഇപ്പോൾ ഷാരിസ് തുറന്നു പറഞ്ഞത്.  എസ്.ഡി.പി ഐ.യെ സംഘടനയെ സംബന്ധിച്ചിടത്തോളം തന്റെ പേരിന്റെ അവസാനത്തെ മുഹമ്മദ് ആയിരുന്നു അവർക്ക് ആവശ്യം എന്നാണ് ഹാരിസ് പറഞ്ഞത്.  ചിത്രത്തിന് […]

1 min read

‘എനിക്ക് വാപ്പച്ചിയുടെ ഇഷ്ടപ്പെട്ട അഞ്ചു ചിത്രങ്ങൾ’; ദുൽഖർ സൽമാൻ വെളിപ്പെടുത്തുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി സ്റ്റൈലു കൊണ്ടും  അഭിനയം കൊണ്ടും ഇന്ത്യ ഒട്ടാകെ  ഒരുപാട് ആരാധകരെ സമ്പാദിച്ച യുവനടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന താരപുത്ര ജാഡയില്ലാത്ത നടൻ കൂടിയാണ് ഇദ്ദേഹം. അതിനാൽ തന്നെ സ്വന്തമായി ഒരു പാത വെട്ടിപ്പിടിക്കാൻ യുവനടന്ന് സാധിച്ചു. ദുൽഖറിന്റെ സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ് മുതൽ ഇതുവരെ മമ്മൂട്ടി പിന്നിൽ നിന്ന് സപ്പോർട്ട് കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. മകന്റെ സിനിമകൾക്ക് പ്രമോഷൻ കൊടുക്കാനോ മകനുവേണ്ടി സംസാരിക്കാനോ മമ്മൂട്ടി ഇതുവരെ ശ്രമിച്ചിട്ടില്ല. ദുൽഖർ […]

1 min read

‘തനിക്കെതിരെ മോശമായി കമന്റുകൾ ഇടുന്നവരെ വീട്ടിൽ പോയി തല്ലിയാൽ അത് എന്റെ ഫ്രീഡം ഓഫ് എക്‌സ്പ്രഷന് ആയി കാണുമോ?’ ; സുരേഷ് ഗോപി ചോദിക്കുന്നു

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മോശമായി കമന്റുകൾ ഇടുന്ന ആളുകൾക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഇത്തരത്തിൽ മോശമായി കമന്റ് ഇടുന്നത് ഫ്രീഡം ഓഫ് എക്സ്പ്രഷന് എതിരാണ് എന്നാണ് സുരേഷ് ഗോപിയുടെ അഭിപ്രായം. ഇത്തരത്തിൽ മോശം കമന്റുകൾ ആരെപ്പറ്റിയാണ് ഇടുന്നത് അവർക്കും അവകാശങ്ങൾ ഇല്ലെ എന്ന് ശക്തമായി ചോദിക്കുകയാണ് സുരേഷ് ഗോപി. ഇത് ലിബർട്ടി വിട്ടു കൊടുക്കുകയാണ് എന്നും, ഫ്രീഡം ഓഫ് എക്സ്പ്രഷൻ തന്നെ വിട്ടുകൊടുക്കുകയാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. എങ്കിൽ ഒരു സിനിമ […]

1 min read

‘പടം ഹിറ്റായാൽ പൃഥ്വിരാജ് 5 കോടിയുടെ കാർ വാങ്ങും, പക്ഷെ സുരേഷ് ഗോപി 10 പേർക്ക് കൂടുതൽ നന്മ ചെയ്യും’

ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന മേഖലയാണ് സിനിമാ മേഖല. അത് ഓരോ സിനിമയുടേയും കലക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും. പടം വിജയിച്ചാലും തോറ്റാലും താരങ്ങൾ പരസ്പരം ഏറ്റുമുട്ടുകയോ മത്സരിക്കുകയോ ചെയ്യാറില്ലെങ്കിലും അവരുടെ ഫാൻസ് തങ്ങളുടെ പ്രിയപ്പെട്ട താരത്തെ വർണിച്ചും മറ്റുള്ള അഭിനേതാക്കളെ പരിഹാസിക്കാനും മടികാണിക്കാറില്ല. ചിലപ്പോഴൊക്കെ ഫാൻ ഫൈറ്റ് അതിര് കടന്ന് പോകുന്ന സ്ഥിതിയുമുണ്ടാകാറുണ്ട്. അടുത്തിടെ തിയേറ്ററുകളിൽ റിലീസ് ചെയ്ത രണ്ട് സിനിമകളാണ് പൃഥ്വിരാജിന്റെ കടുവയും സുരേഷ് ​ഗോപിയുടെ പാപ്പനും. വലിയ […]

1 min read

‘ബോഡി ലാം​ഗ്വേജ്, ആറ്റിറ്റ്യൂഡ്’; വാണി വിശ്വനാഥിന് ശേഷം പോലീസ് വേഷം ചേരുന്നത് നീത പിള്ളക്കെന്ന് സോഷ്യൽമീഡിയ!

ഇക്കഴിഞ്ഞ ജൂലൈ 29നാണ് ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ​ഗോപിയും മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷിയും ഒന്നിച്ച പാപ്പൻ തിയേറ്ററുകളിലെത്തിയത്. ഓരോ ദിവസം ചെല്ലുന്തോറും സിനിമയെ കുറിച്ച് കൂടുതൽ പോസിറ്റീവ് റിപ്പോർട്ടുകളാണ് വരുന്നത്. സുരേഷ് ​ഗോപി ജോഷി ചിത്രത്തിൽ നായകനാകുന്നുവെന്ന് കേട്ടപ്പോൾ തന്നെ സിനിമാ പ്രേമികൾ ത്രില്ലിലായിരുന്നു. ശേഷം സിനിമ കണ്ടവരെല്ലാം പ്രതീക്ഷ പാഴായില്ലെന്നാണ് അഭിപ്രായപ്പെട്ടത്. സുരേഷ് ​ഗോപിക്കൊപ്പം മകൻ ​ഗോകുൽ സുരേഷ് ഒരു കേന്ദ്ര കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചിരുന്നു. നൈല ഉഷ, ഷമ്മി തിലകൻ, സജിത […]

1 min read

‘സൂര്യമാനസം’ സിനിമയിലെ മാനസിക വൈകല്യമുള്ള ‘പുട്ടുറുമീസ്’ എന്ന കഥാപാത്രം മമ്മൂട്ടിയെ തേടിയെത്തിയത് ഇങ്ങനെ…

മലയാള സിനിമയ്ക്ക് മികച്ച ചിത്രങ്ങൾ സംഭാവന ചെയ്ത രണ്ടു സിനിമ മേക്കേഴ്സ് ആയിരുന്നു വിജയ് തമ്പിയും സാബ് ജോണും. വിജയ് തമ്പിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നത്. അതേ പോലെ തന്നെ സാബ് ജോൺ എന്ന തിരക്കഥാകൃത്തിന്റെ വലിയ സ്വപ്നമായിരുന്നു ചാണക്യൻ എന്ന ചിത്രം. കമലഹാസൻ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കണം എന്നായിരുന്നു സാബ് ജോൺ ആഗ്രഹിച്ചത്. മമ്മൂട്ടിയെ സമീപിച്ചപ്പോൾ കഥാപാത്രത്തെ ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു.  എന്നാൽ […]

1 min read

ചരിത്രം ആവർത്തിക്കാൻ ജോഷിയുടെ മകനും മമ്മൂട്ടിയുടെ മകനും ഒന്നിക്കുന്നു, കിംഗ് ഓഫ് കൊത്ത ഒരുങ്ങുന്നത് വൻ താരനിരയിൽ!

മലയാളത്തിന് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ജോഷി. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയത് പാപ്പൻ ആണ്. സുരേഷ് ഗോപി നായകനായ സിനിമ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി അഭിനയിച്ചുവെന്നതാണ് പാപ്പൻ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ പ്രമോഷൻ. സ്ക്രീനിൽ സംവിധാനം ജോഷിയെന്ന് എഴുതി കാണിച്ചാൽ തന്നെ മലയാളിക്ക് രോമാഞ്ചം വരും. കാരണം അത്രത്തോളം അതി ഗംഭീര സിനിമകൾ ജോഷിക്ക് […]

1 min read

മുൾമുനയിൽ നിർത്താൻ മമ്മൂട്ടി – ബി ഉണ്ണികൃഷ്ണൻ – ഉദയകൃഷ്ണ ടീമിന്റെ ത്രില്ലർ! ; ബിഹൈൻഡ് ദ് സീൻസ് വീഡിയോ പുറത്തുവിട്ടു

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം സംവിധായകനായ ബി ഉണ്ണികൃഷ്ണൻ തന്നെയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണെങ്കിലും ഇതുവരെ ചിത്രത്തിന്  പേരിട്ടിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ ബിഹൈൻഡ് സീൻസ് വീഡിയോകൾ സോഷ്യൽ മീഡിയ ഒന്നാകെ വൈറലായി മാറുകയാണ്. അണിയറ പ്രവർത്തകരുടെയും മമ്മൂട്ടിയുടെയും കിടിലൻ എൻട്രികളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു മുഴുനീള ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ജൂലൈ 10ന് എറണാകുളത്ത് ആയിരുന്നു സിനിമയുടെ ഷൂട്ടിങ് […]

1 min read

ഇന്ത്യൻ സിനിമയിൽ നെഗറ്റീവ് റിവ്യൂകൾ വരുന്ന സിനിമകൾ പോലും വമ്പൻ വിജയങ്ങളാക്കാൻ കഴിവുള്ള ഏക നടൻ ദളപതി വിജയ് മാത്രം

ഇന്ത്യയിൽ വിജയ് എന്ന നടനു പകരം വയ്ക്കാൻ മറ്റു നടന്മാർ ആരും ഇല്ല എന്നതാണ് യാഥാർത്ഥ്യം. കാരണം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് വിജയ്. സ്റ്റാർ വാല്യൂവിന്റെ കാര്യത്തിൽ വിജയിയെ കവച്ചു വെക്കാൻ തന്നെ ഇന്ത്യൻ സിനിമയിൽ മറ്റൊരു നടൻ ഉണ്ടോ എന്ന് പോലും സംശയമാണ്.  ഇന്നത്തെ സാഹചര്യത്തിൽ വിജയ് എഴുതി കാണിച്ചാൽ തന്നെ തീയേറ്ററിലേക്ക് ആളുകൾ ഇരച്ചു കയറുന്ന പ്രവണതയാണ് നമ്മൾ കണ്ടിട്ടുള്ളത്. കാരണം വിജയിക്ക് ഉള്ള അത്രയും ആരാധക പിന്തുണ ഇന്ത്യൻ […]