Artist
“മോഹൻലാലിനെയും മമ്മൂട്ടിയെയും തള്ളിപ്പറയാൻ പാടില്ല അവർ മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്” – ഷൈൻ ടോം ചാക്കോ
ഇന്ന് മലയാളത്തിലെ പുതുതായി ഇറങ്ങുന്ന ഏത് സിനിമ നോക്കിയാലും ഏതേലും ഒരു കഥാപാത്രമായി ഷൈന്‍ ടോം ചാക്കോ എന്ന നടൻ ഉണ്ടാകും. സ്വാഭാവിക അഭിനയമാണ് ഷൈൻ ടോം ചാക്കോയുടെ മികവായി പ്രേക്ഷകർ കാണുന്നത്. ഇപ്പോൾ സിനിമയിലെ താര രാജാക്കന്മാരെ കുറിച്ച് ഷൈൻ ടോം ചാക്കോ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയില്‍ എത്ര മികച്ച കഥാപാത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. അവരെ നമ്മള്‍ ഒരിക്കലും തള്ളിപ്പറയാൻ പാടില്ല. പക്ഷേ ഇന്നും ഞാന്‍ അവരെ തള്ളിപ്പറയുന്നവരെ […]
“ആ സമയത്ത് മമ്മൂക്കയുടെ ബോഡി നല്ല ഫിറ്റാണ്, ഒരു തോര്‍ത്തെടുത്ത് ഇടുന്ന ലാഘവത്തോടെയാണ് അദ്ദേഹം നയന്‍താരയെ തോളിലിട്ടത്” : മെഗാസ്റ്റാറിനെ കുറിച്ച് വിപിന്‍ സേവ്യര്‍
ശരീരം വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി എന്ന് പ്രത്യേകമാർക്കും പറഞ്ഞു തരേണ്ട കാര്യമില്ല. പ്രായം വെറുമൊരു നമ്പറാണ് എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ സൗന്ദര്യം തന്നെയാണ് ഇതിനുള്ളത് ഉദാഹരണം. മമ്മൂട്ടിയുടെ ഫിറ്റ്‌നസ് വിശേഷങ്ങള്‍ തുറന്നു പറയുകയാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ജിം ട്രെയ്‌നറായ വിപിന്‍ സേവ്യര്‍. ജിമ്മിലാണെങ്കിലും ട്രെന്‍ഡ് നോക്കി ബ്രാന്‍ഡഡായ ഷൂസും സോക്‌സുമാണ് മെഗാസ്റ്റാർ എപ്പോഴും തിരഞ്ഞെടുക്കുന്നത് എന്നാണ് മൂവിമാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വിപിന്‍ പറഞ്ഞു.‘ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് […]
‘എന്തുകൊണ്ട് മമ്മൂട്ടി ഇത്ര Updated..?’ ; എല്ലാ ഭാഷയിലുമുള്ള സിനിമകളും സീരിസുകളും ഒക്കെ കണ്ടും പുസ്തകങ്ങൾ വായിച്ചും സ്വയം വിമർശിച്ചും ഒക്കെയാവും ആ മനുഷ്യൻ നമ്മൾ ഇന്ന് ഈ കൊട്ടിഘോഷിക്കുന്ന Updation-ലേക്ക് എത്തിയിട്ടുണ്ടാകുക : സിനിമാ മോഹി വിനയാക് എഴുതുന്നു..
മലയാളം സിനിമയിലെ മെഗാസ്റ്റാറും മഹാനടനുമാണ് മമ്മൂട്ടി. 300ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇന്നും പ്രേക്ഷകരെ തന്റെ പുതിയ സിനിമകളിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലം മാറുന്നതിനൊപ്പം മമ്മൂട്ടിയും മാറി സഞ്ചരിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. മമ്മൂട്ടി അഭിനയജീവിതം ആരംഭിച്ചത് മുതൽ എല്ലാകാലത്തും അതാത് കാലത്തിന്റെ പ്രതിനിധിയായി അദ്ദേഹം ഉണ്ടായിരുന്നു. മമ്മൂട്ടിയെ മാറ്റിനിർത്തി ഒരു മലയാളം സിനിമ പഠനം പോലും ചിന്തിക്കാവുന്നതിലും അപ്പുറമാണ്. മമ്മൂട്ടി ഇല്ലാതെ അപൂർണ്ണമാണ് മലയാളം സിനിമ. മൂന്നുതവണ മികച്ച അവാർഡും നിരവധി തവണ സംസ്ഥാന – അന്തർദേശീയ […]
“പാഷൻ എന്ന വാക്കിന് മലയാള സിനിമ കണ്ട് ഏറ്റവും വലിയ ഉദാഹരണം മമ്മൂട്ടിയാണ്”….
മമ്മൂട്ടി എന്തുകൊണ്ടാണ് ഇപ്പോൾ അപ്ഡേറ്റഡ് ആണോ എന്ന് പറയുന്നതെന്ന് പല സിനിമ പ്രേമികളും ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിനുള്ള ഒരു മറുപടി എന്താണ് പുതുമുഖ സംവിധായകർക്ക് ഡേറ്റ് കൊടുക്കുന്നതുകൊണ്ട് മാത്രമാണോ മമ്മൂട്ടി അപ്ഡേറ്റഡ് ആണെന്ന് ആളുകൾ വിചാരിക്കുന്നത്.? മലയാള സിനിമ പുതിയൊരു പാതയിലേക്ക് സഞ്ചരിക്കുമ്പോൾ പല സന്ദർഭങ്ങളിലും മമ്മൂട്ടിയുടെ സാന്നിധ്യം അവിടെ കാണാൻ സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. റോഷാക്കില്‍ വരെ അത് എത്തി നിൽക്കുന്നുണ്ട്, എന്നതും മറ്റൊരു സത്യമാണ്. പൃഥ്വിരാജ് പറഞ്ഞ കരിയറിലെ ആ ഇൻഡസ്ട്രി ഫെയ്സ് എന്താണെന്ന് […]
“മമ്മൂട്ടി തന്റെ സുഹൃത്തിനെ പോലുള്ള ഒരു ജേഷ്ഠൻ,നമ്മളെ ഗംഭീരമായി ട്രോളുകളും ചെയ്യും” – മെഗാസ്റ്റാറിനെ കുറിച്ച് ബിനു പപ്പു
മലയാള സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നടനാണ് പപ്പു. അനശ്വര കലാകാരൻ മകൻ എന്ന നിലയിലും സ്വന്തമായി മലയാള സിനിമയിൽ തന്റെതായ ഇടം നേടിയ നടനാണ് ബിനു പപ്പു. അഭിനയിച്ച ചിത്രങ്ങളിലെല്ലാം വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹം മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടി തന്റെ സുഹൃത്തിനെ പോലുള്ള ഒരു ജേഷ്ഠൻ ആണെന്നാണ് പറയുന്നത്. മമ്മൂക്കയെ കാണുന്നത് ഉത്തമനായ ആൽഫമെയിൽ […]
“ദൈവത്തെ തള്ളി പറഞ്ഞുള്ള ഒരു വിജയവും എനിക്ക് വേണ്ട “.ഒന്നും ആവാത്ത കാലത്ത് ഒറ്റയ്ക്കിരിക്കുമ്പോൾ ഞാൻ മേലോട്ട് നോക്കിയാണ് പ്രാർത്ഥിക്കാറ്..” ജോണി ആന്റണി
മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ ഒരു നടനും സംവിധായകനും ഒക്കെയാണ് ജോണി ആന്റണി. സംവിധായകനായി ആയിരുന്നു അദ്ദേഹം മലയാള സിനിമയിലേക്ക് എത്തിയിരുന്നത്. എങ്കിലും അദ്ദേഹത്തെ ഇപ്പോൾ ആളുകൾ കൂടുതൽ ആയി അരിയുന്നത് ഒരു നടൻ എന്ന നിലയിലാണ്. ഏതു കഥാപാത്രവും വളരെ പക്വതയോടെ മികച്ച രീതിയിൽ ചെയ്യാൻ സാധിക്കുന്ന ഒരു നടൻ തന്നെയാണ് ജോണി ആന്റണി. ഇട്ടിമാണി, ഹൃദയം തുടങ്ങിയ ചിത്രങ്ങളൊക്കെ ജോണി ആന്റണിയുടെ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ചിലത് മാത്രമാണ്. സി ഐ ഡി മൂസ […]
“അൽഫോൺസ് പുത്രൻ മോഹൻലാലിന്റെ വലിയൊരു ആരാധകനാണ്…. ഇരുവരും ഒരുമിച്ച് ഒരു സിനിമ ഉടനെ ഉണ്ടാകും” – കാർത്തിക് സുബ്ബരാജ്
തമിഴ് സിനിമാലോകത്തെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. പേട്ട എന്ന ചിത്രം മാത്രം മതി കാർത്തിക് സുബ്ബരാജിനേ ഓർമ്മിക്കുവാൻ പ്രേക്ഷകർക്ക്. മലയാളികൾക്കിടയിലും നിരവധി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത്. വളരെ ചെറിയ ബജറ്റിൽ ഒരുക്കിയ പിസ എന്ന ചിത്രത്തിലൂടെയാണ് കാർത്തിക്ക് സംവിധാനത്തിലേക്ക് ചുവടുവെയ്ക്കുന്നത്. പിന്നീടാണ് 2013 ഇൽ സിനിമ പുരസ്കാരം സ്വന്തമാക്കിയത്. പിസ, പേട്ട, മെർക്കുറി, ജിഗർതണ്ട തുടങ്ങിയ ചിത്രങ്ങളൊക്കെ അദ്ദേഹത്തിന്റെ പ്രശസ്തി നേടിയ ചിത്രങ്ങളിൽ ചിലതു മാത്രമാണ്. മലയാള സംവിധായകനായ അൽഫോൻസ് പുത്രനും ആയി അടുത്ത സൗഹൃദം […]
ജോഷി – മമ്മൂട്ടി കൂട്ട്കെട്ട് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വിജയ ഫോർമുലയായിട്ടും ധ്രുവത്തിന് ശേഷം ആ കൂട്ടുകെട്ടിൽ നിന്നും ഒരു ബ്ലോക്ക് ബസ്റ്റർ ഉണ്ടായിട്ടില്ല….
മമ്മൂട്ടിയുടെ ഒരു മാസ് ചിത്രം തന്നെയായിരുന്നു നസ്രാണി. വളരെയധികം മികച്ച ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. മമ്മൂട്ടിക്കൊപ്പം വിമല രാമൻ, മുക്ത, തുടങ്ങിയവർ കൂടിയെത്തിയതോടെ ചിത്രം വളരെ മികച്ച ഒരു ദൃശ്യാനുഭവമായി ചിത്രം മാറുകയായിരുന്നു ചെയ്തത്. ഇന്ന് ടിവിയിൽ വന്നാൽ വലിയ ആവേശത്തോടെ പ്രേക്ഷകർ നോക്കിക്കാണുന്ന ഒരു ചിത്രം തന്നെയാണ് നസ്രാണി. ജോഷി രഞ്ചി മമ്മൂട്ടി കൂട്ടുകെട്ട് തന്നെയായിരുന്നു ഈ ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. ശക്തമായൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കാണാൻ […]
“ഞാന്‍ കരഞ്ഞിട്ടാണ് അവസാനം കയ്യിലെ കെട്ടഴിച്ചത്, ഇതൊരു ശിക്ഷാരീതിയല്ല, ഒരു ടോർച്ചർ തന്നെയാണ്” – വൈറ്റ് റൂം ടോര്‍ച്ചറിനെ പറ്റി മമ്മൂട്ടി
മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന ചിത്രം പല തരത്തിലുള്ള ചർച്ചകൾക്കും വഴിവെച്ചിരുന്നു. ആദ്യ സമയങ്ങളിൽ റോഷാക്ക് എന്ന ചിത്രം എന്താണ് പറയുന്നത് എന്ന സംശയമായിരുന്നു പ്രേക്ഷകരിൽ പലർക്കും ഉണ്ടായിരുന്നത്. ഇപ്പോൾ ആ സംശയങ്ങൾക്കെല്ലാം ഒരു പരിസമാപ്തി ഉയർന്നിരിക്കുകയാണ്. എന്നാൽ അതിനു മുൻപ് വൈറ്റ് റൂം ടോർച്ചറിനേ കുറിച്ചാണ് ചിത്രം പറയുന്നത് എന്ന തരത്തിലുള്ള ചില വാർത്തകളും പുറത്തു വന്നിട്ടുണ്ടായിരുന്നു. കൊടും കുറ്റവാളികൾക്ക് നൽകിയിരുന്ന ഒരു ശിക്ഷ രീതിയാണ് വൈറ്റ് റൂം ടോർച്ചറിങ് എന്നത്. ഇതിനെ കുറിച്ചായിരുന്നു […]
ദിലീപിനെ കുറിച്ച് നല്ലത് വിചാരിക്കുന്ന ഒരാള്‍ പോലും ഭൂമുഖത്ത് കാണരുത്; പേരടക്കം അസ്ഥിവാരം തോണ്ടി മമ്മൂട്ടിയുടെ ലൂക്ക് ആന്റണി
റോഷാക്ക് എന്ന ചിത്രം എല്ലാവരെയും അമ്പരപ്പിൽ ആഴ്ത്തിയ രീതിയിലുള്ള ഒരു ചിത്രമാണ് എന്ന പ്രേക്ഷകരെല്ലാം ഒരേപോലെ പറഞ്ഞുകഴിഞ്ഞു. ഹോളിവുഡ് മാതൃകയിൽ ഒരുങ്ങിയ ചിത്രം മലയാളത്തിലെ ആദ്യത്തെ പരീക്ഷണ ചിത്രം കൂടി ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ ചിത്രത്തിലെ ഒരു സ്പോയിലർ അലർട്ട് ആണ് സോഷ്യൽ മാധ്യമങ്ങളിലെല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ലുക്ക് ആന്റണി എന്ന കഥാപാത്രം വില്ലനായ ദിലീപിന്റെ അസ്ഥിവാരം മുഴുവൻ നശിപ്പിക്കുന്നതാണ് പ്രതികാരം എന്നു പറയുന്നത്. ഒരു സാധാ ക്ലീഷേ പ്രതികാരകഥയുമായി മാറാവുന്ന ഈ ചിത്രത്തെ […]