14 Jan, 2026
1 min read

മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ അടുത്ത സിനിമ ആവാസ വ്യൂഹം സംവിധായകനൊപ്പം, ഔദ്യോഗിക പ്രഖ്യാപനം ഉടൻ?

2022ൽ എണ്ണം പറഞ്ഞ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ നടൻ മമ്മൂട്ടിക്കായി. ഒരോ വർഷം കഴിയുന്തോറും അ​ദ്ദേഹത്തിലെ നടന് പ്രതിഭ കൂടുന്നുവെന്നത് മമ്മൂട്ടിയുടെ റിലീസ് ചെയ്ത സിനിമകളിൽ നിന്ന് തന്നെ മനസിലാകും. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം റോഷാക്കിലെ ലൂക്ക് ആന്റണിയായുള്ള താരത്തിന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എഴുപത് വയസ് പിന്നിട്ടിട്ടും കഥാപാത്രങ്ങളെ അദ്ദേഹം അത്രയേറെ മനോഹരമായാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിത മമ്മൂട്ടി അടുത്തതായി ആവാസവ്യൂഹം സിനിമയുടെ സംവിധായകനുമായി ചേർന്ന് പുതിയ സിനിമ ചെയ്യാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് […]

1 min read

ആർആർആറിന്റെ രണ്ടാം ഭാഗം ഉടനെ എത്തും പ്രഖ്യാപനവുമായി രാജമൗലി

രാജമൗലി ഒരുക്കിയ ആർആർആർ എന്ന ചിത്രം വലിയ വിജയമായിരുന്നു നേടിയിരുന്നത്. രാംചരണും ജൂനിയർ എൻ ടി ആറും മത്സരിച്ച് അഭിനയിച്ച ചിത്രമെന്നതിന് ഉപരി രാജമൗലിയുടെ സംവിധാന മികവും ഈ ചിത്രം ആളുകൾ കൂടുതൽ ശ്രദ്ധിക്കാനുള്ള കാരണമായി എന്നതാണ് സത്യം. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ എപ്പോഴും വളരെയധികം കൗതുകത്തോടെയാണ് നോക്കി കാണാറുള്ളത്. ചിത്രത്തിൽ ആലിയ ഭട്ടും പ്രധാന വേഷത്തിൽ തന്നെയാണ് എത്തിയിരുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷമാണ് ആർആർആർ എന്ന ചിത്രവുമായി രാജമൗലി പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. […]

1 min read

“പ്രിയ മമ്മൂക്ക ഈ മണ്ണ് ജന്മം നൽകിയ ഏറ്റവും മികച്ച നടനാണ് താങ്കൾ” – അനൂപ് മേനോൻ

അഞ്ചു പതിറ്റാണ്ടുകളായി മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി നിലനിൽക്കുകയാണ് നടൻ മമ്മൂട്ടി. ഏത് കഥാപാത്രം ലഭിച്ചാലും അത് ഏറ്റവും മികച്ച രീതിയിൽ മാത്രമേ അഭിനയിക്കുവെന്ന വാശിയോടെ ഇപ്പോഴും യുവതാരയെ ഒക്കെ പിന്നിലാക്കിക്കൊണ്ട് സൗന്ദര്യത്തിൽ മുൻപന്തിയിലാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് ആണ് അടുത്തകാലത്ത് ഏറ്റവും കൂടുതൽ ചർച്ചകൾക്ക് കാരണമായത്. ഇതുവരെ മലയാളത്തിൽ ഇറങ്ങിയിട്ടില്ലാത്ത തരത്തിലുള്ള ഒരു ചിത്രമാണ് റോഷാക്ക് എന്നാണ് പ്രേക്ഷകർ എല്ലാവരും ഇതിനോടകം തന്നെ ചിത്രം കണ്ട് പറഞ്ഞിരുന്നത്. വളരെ വ്യത്യസ്തമായ […]

1 min read

സിൽക്ക് സ്മിതയുടെ മരണം അറിഞ്ഞ സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ…. ദിനേശ് പണിക്കർ

നടൻ രാഷ്ട്രീയപ്രവർത്തകൻ അവതാരകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ആക്ഷൻ രാജാവായ സുരേഷ് ഗോപി. നിരവധി ആരാധകരെ സ്വന്തമാക്കിയ സുരേഷ് ഗോപി ഇപ്പോഴും മലയാള സിനിമയിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചുവരവ് സുരേഷ് ഗോപി നടത്തിയിരിക്കുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സുരേഷ് ഗോപിയെ കുറിച്ച് നിർമ്മാതാവായ ദിനേശ് പണിക്കർ പറയുന്ന ചില കാര്യങ്ങളാണ്. സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ കുറച്ചുകൂടി […]

1 min read

“ജീവിതത്തിൽ തളർന്ന് പോയി എന്ന് തോന്നി, ആ സമയത്ത് സുരേഷ് ഗോപി തനിക്ക് മനുഷ്യൻ എനിക്ക് വേണ്ടി ചെയ്തത്” – തുറന്നു പറഞ്ഞു മുക്ത

അച്ഛൻ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് മുക്ത. മുക്ത മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാരിൽ പ്രേക്ഷകർ എന്നും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഒരു നായിക തന്നെയാണ് മുക്ത എന്ന് പറയേണ്ടിയിരിക്കുന്നു. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയുമായി സന്തോഷ ദാമ്പത്യം ആണ് ഇപ്പോൾ മുക്ത നയിക്കുന്നത്. ഇരുവർക്കും കിയാര എന്ന ഒരു മകൾ കൂടിയുണ്ട്. സിനിമയിലൂടെയാണ് തുടക്കമെങ്കിലും ഇപ്പോൾ സീരിയലുകളിൽ സജീവ സാന്നിധ്യമാണ് മുക്ത. മലയാളി പ്രേക്ഷകർക്കെല്ലാം ഇഷ്ടമുള്ള […]

1 min read

“തന്റെ സ്വപ്നത്തിലെ ഒരു വധു എങ്ങനെയാണോ അങ്ങനെ ആണ് രാധിക, അത് വലിയ ഭാഗ്യമാണ്” – ഭാര്യയെ കുറിച്ച് സുരേഷ് ഗോപി

മലയാള സിനിമയുടെ സ്വന്ത ആക്ഷൻ രാജാവാണ് സുരേഷ് ഗോപി. ഇന്നും നിരവധി ആരാധകരെ സ്വന്തമാക്കിയാണ് അദ്ദേഹം തന്റെ ജൈത്രയാത്ര തുടർന്നു കൊണ്ട് പോകുന്നത്. സുരേഷ് ഗോപിയുടെ ഭാര്യയും പ്രേക്ഷകർക്ക് സുപരിചിതയാണ്. മാതൃക ദമ്പതിമാർ എന്നാണ് ഇവരെ എല്ലാവരും വിളിക്കാറുള്ളത്. ഏറ്റവും അടുത്ത സമയത് അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ജനനായകൻ എന്ന പരിപാടിയിൽ സുരേഷ് ഗോപി എത്തിയപ്പോൾ ഭാര്യ രാധികയും ആ വേദിയിൽ എത്തിയിരുന്നു. അവിടെ സുരേഷ് ഗോപിയും രാധികയും ഒരുമിച്ച് ഗാനമാലപിക്കുന്നുണ്ടായിരുന്നു.ഇതൊക്കെ വളരെയധികം ശ്രദ്ധ നേടിയ […]

1 min read

“ഒപ്പം ഉള്ള സഹപ്രവർത്തകയോട് മോശമായി ഒരാൾ പെരുമാറിയപ്പോൾ അതുവരെ ആരും കാണാത്ത ഒരു മുഖമായിരുന്നു ലാലേട്ടന്”

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ താരമാണ് നടൻ മോഹൻലാൽ. സിനിമ ലോകത്തുള്ളവർക്ക് തന്നെ വലിയ ബഹുമാനമാണ് അദ്ദേഹത്തോട് എന്ന് പറയേണ്ടിയിരിക്കുന്നു. കൂടെ അഭിനയിക്കുന്നവരെ വളരെ മികച്ച രീതിയിൽ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ എന്ന് കൂടെ അഭിനയിച്ചിട്ടുള്ളവരെല്ലാം ഒരേപോലെ പറഞ്ഞിട്ടുള്ള കാര്യമാണ്. തന്റെ സഹപ്രവർത്തകർക്കും വളരെയധികം ബഹുമാനം കൊടുക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ..ഇപ്പോഴിതാ സഹപ്രവർത്തകയോട് വളരെ മോശമായി പെരുമാറിയ ആളോട് മോഹൻലാൽ പ്രതികരിച്ച ഒരു സംഭവമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ആ സംഭവത്തെക്കുറിച്ച് പറയുന്നത് സംവിധായകനും ചായഗ്രഹകനുമായ ഇസ്മായിൽ ഹസനാണ്. […]

1 min read

“വലിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങുന്നത് പോലെയാണ് ലാലേട്ടനോപ്പമുള്ള അഭിനയം, ” – ഹണി റോസ്

മോഹൻലാലിന്റെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രമാണ് മോൺസ്റ്റർ. ഈ ചിത്രത്തിൽ വളരെയധികം പ്രശംസകൾ ഏറ്റുവാങ്ങിയ ഒരു നടിയാണ് ഹണി റോസ്. മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ തന്നെയായിരുന്നു ഹണി റോസ് എത്തിയിരുന്നത്. മോൺസ്റ്റാറിലെ ഹണി റോസിന്‍റെ പ്രകടനം വളരെ മികച്ചതായിരുന്നു എന്ന് ഇതിനോടകം തന്നെ പലരും പറയുകയും ചെയ്തിരുന്നു. മോഹൻലാലിനൊപ്പം ഉണ്ടായ അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഹണി ചെയ്തിരിക്കുന്നത്. മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം എന്നത് തന്നെയായിരുന്നു […]

1 min read

“ലാൽ അങ്കിൾ അച്ഛന് ഉമ്മ കൊടുക്കാനുള്ള സാഹചര്യം സുചി ആന്റി എന്നോട് പറഞ്ഞു. അതിനുശേഷം അച്ഛന് നല്ല ഊർജം ആയിരുന്നു” – വിനീത് ശ്രീനിവാസൻ

മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച കോമ്പിനേഷനാണ് ശ്രീനിവാസനും മോഹൻലാലും.. ഇരുവരും ഒരുമിച്ച് എത്തുകയാണെങ്കിൽ അത് പ്രേക്ഷകർക്ക് അത്രത്തോളം സന്തോഷം ഉണർത്തുന്ന ഒരു കാര്യം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് മഴവിൽ മനോരമയുടെ പരിപാടിയിൽ എത്തിയ ശ്രീനിവാസനെ മോഹൻലാൽ ചുംബിച്ച നിമിഷം എല്ലാവരും അത് വാർത്തയാക്കിയതും, ആ ചിത്രങ്ങൾ വാട്സാപ്പിലും ഫേസ്ബുക്കിലും ഒക്കെ ആളുകൾ ഷെയർ ചെയ്തതും. കാരണം മലയാളികളുടെ ഗൃഹാതുരത്വത്തിൽ നിറഞ്ഞു നിൽക്കുന്ന രണ്ടുപേരാണ് ഇവർ. ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് ശ്രീനിവാസന്റെ മകനായ വിനീത് ശ്രീനിവാസൻ പറയുന്ന […]

1 min read

“സിനിമ ഇൻഡസ്ട്രിയിൽ ഇത്രയേറെ അപ്ഡേറ്റഡായ ഒരാൾ ഉണ്ടോന്ന് സംശയമാണ്” ; മമ്മൂട്ടിയെ കുറിച്ച് ഹരി നാരായണന്റെ ശ്രദ്ധേയ പോസ്റ്റ്‌

സോണി ലിവിൽ പ്രദർശനത്തിനെത്തുന്ന വണ്ടർ വുമൺ എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ അഞ്ജലി മേനോൻ പറഞ്ഞ പ്രസ്താവനകൾ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഒരു സിനിമ എങ്ങിനെയാണ് മേക്ക് ചെയ്യുന്നത് എന്ന പ്രോസസ്സിനെ കുറിച്ച് പഠിച്ചതിനുശേഷമാണ് റിവ്യൂ ചെയ്യേണ്ടത് എന്ന രീതിയിലുള്ള അഞ്ജലി മേനോന്റെ വാക്കുകൾ സൃഷ്ടിച്ച വിവാദം ചെറുതല്ല. ഈ പ്രസ്താവനയെ തള്ളിക്കൊണ്ട് പ്രതികരണവുമായി സോഷ്യൽ മീഡിയയിലും അല്ലാതെയും പലരും […]