Artist
“അന്ന് എന്റെ അടുത്ത് വരരുത് ആ രോഗം പകരുമെന്ന് പറഞ്ഞിട്ടും ലാലേട്ടൻ കുഴപ്പമില്ലെന്ന് പറഞ്ഞു” – മോഹൻലാലിനൊപ്പം ഉള്ള അനുഭവത്തെക്കുറിച്ച് ശാരി
പത്മരാജൻ മലയാള സിനിമയ്ക്ക് നൽകിയ ഒരു മികച്ച പ്രണയ കാവ്യമായിരുന്നു നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രം. വളരെ ഇഷ്ടത്തോടെ ആയിരുന്നു ഈ ഒരു ചിത്രത്തെ പ്രേക്ഷകർ എല്ലാം ഏറ്റെടുത്തത്. സോളമെന്റേയും സോഫിയുടെയും പ്രണയം എല്ലാവരുടെയും മനസ്സിലേക്ക് ഒരു മഞ്ഞു പോലെ പെയ്തിറങ്ങി. ശാരി എന്ന നടി ആയിരുന്നു ഇതിൽ സോഫിയായി എത്തിയത്. ശാരിയുടെ നിരവധി ചിത്രങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ദേശാടനക്കിളികൾ കരയാറില്ല എന്ന ചിത്രത്തിലും മോഹൻലാലിനൊപ്പം തന്നെയാണ് ശാരി അഭിനയിച്ചിരുന്നത്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന […]
പഴയ മോഹൻലാലിനെ സിനിമകളിൽ കാണാനില്ല, ഷൈൻ ടോം ചാക്കോ
യുവതലമുറയിലെ ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ അഭിനയ പാടവം കൊണ്ട് വെള്ളിത്തിരയിൽചുരുങ്ങിയ കാലയളവിൽ അത്ഭുതപ്പെടുത്തുന്ന അഭിനയം കാഴ്ചവെച്ച നടൻ കൂടിയാണ് അദ്ദേഹം. ജൂനിയർ ആക്ടറായി വന്ന അദ്ദേഹം മലയാള സിനിമയിൽ പ്രമുഖ മുൻനിര താരങ്ങളിൽ ഒരാളായി വളർന്നു കഴിഞ്ഞു. കഠിനാധ്വാനവും അർപ്പണ മനോഭാവവും അതിനു പിന്നിൽ ഉണ്ടെന്ന് പറയാതിരിക്കാനാവില്ല. സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ വൈദക്‌തവും അദ്ദേഹത്തെ മറ്റു നടന്മാരിൽ നിന്നും വേറിട്ടതാക്കി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ പ്രാധാന്യം നിറഞ്ഞ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി […]
ഐ.എഫ്.എഫ്.കെ വേദിയെ കോരിത്തരിപ്പിച്ച് മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’
മലയാള സിനിമയുടെ താര രാജാവാണ് പത്മശ്രീ ഭരത് മമ്മൂട്ടി. എന്താണ് ഒരു നടൻ എന്നതിന് ഉത്തമ ഉദാഹരണമാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് മമ്മൂക്ക.വർഷങ്ങൾ നീണ്ട തന്റെ സിനിമ ജീവിതത്തിൽ നിന്നും നേടിയെടുത്ത അംഗീകാരങ്ങൾക്ക് കണക്കുകളില്ല. ഇന്ന് മലയാള സിനിമയിലെ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഈ വർഷം റിലീസ് ചെയ്ത എല്ലാ മമ്മൂക്ക ചിത്രങ്ങളും വൻവിജയം തന്നെയാണ് കാഴ്ചവെച്ചത്. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് താരം നമ്മെ അതിശയിപ്പിച്ചത്. […]
“മമ്മൂക്ക ഒരു കമ്പ്ലീറ്റ് ഫാമിലിമാൻ ആണ്”- മമ്മൂട്ടിയെ കുറിച്ച് വിനീത് കുമാർ
മലയാള സിനിമയിൽ വ്യത്യസ്തമായ നയനങ്ങളുമായി കടന്നുവന്ന ചെറുപ്പക്കാരനാണ് വിനീത് കുമാർ. പ്രേക്ഷകരെല്ലാം വളരെയധികം ഇഷ്ടപ്പെട്ട ഒരു നടൻ കൂടിയായിരുന്നു വിനീത് കുമാർ. നടനെ ഓർമിക്കുവാൻ കരളേ നിൻ കൈപിടിച്ചാൽ എന്ന് തുടങ്ങുന്ന ഗാനം തന്നെ ധാരാളമാണ്. ഈ ഒരു ഗാനം താരത്തിന് വലിയൊരു കരിയർ ബ്രേക്ക് ആയിരുന്നു സമ്മാനിച്ചിരുന്നത്. മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ദേവദൂതൻ എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു താരത്തിന് ഒരു വലിയ കരിയർ ബ്രേക്ക് സമ്മാനിച്ചിരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു. […]
“പ്രണവ് മോഹൻലാലും മോഹൻലാലും തമ്മിൽ ഈ ഒരു വ്യത്യാസം മാത്രമാണ് ഉള്ളത്” – അച്ഛനും മകനും ഒപ്പമുള്ള അനുഭവങ്ങളെ കുറിച്ച് അതിഥി രവി
വളരെ ചെറിയ സമയം കൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇടം നേടിയ താരമാണ് അതിഥി രവി. സുരാജ് വെഞ്ഞാറമൂട്നൊപ്പം അഭിനയിച്ച പത്താം വളവ് എന്ന ചിത്രത്തിൽ വളരെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച വെച്ചിരുന്നത്. ഈ ചിത്രം താരത്തിന്റെ കരിയറിൽ തന്നെ വലിയൊരു ബ്രേക്ക് കൊണ്ടുവന്നു എന്നത് സത്യമാണ് ഇപ്പോൾ ട്വൽത്ത് മാൻ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ചാണ് അതിഥി രവി തുറന്നു പറയുന്നത്. താരം പറയുന്നത് ഇങ്ങനെയാണ്.. ലാലേട്ടന്റെ […]
“ഇന്ത്യൻ സിനിമയുടെ തന്നെ ഒരു അത്ഭുതമാണ് മോഹൻലാൽ”- മോഹൻലാലിനെ കുറിച്ച് ജിത്തു ജോസഫ്
ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ട് മലയാളം സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ ഒരു കൂട്ടുകെട്ടായിരുന്നു. ഈ കൂട്ടുകെട്ടിൽ പുറത്തു വന്ന ദൃശ്യം എന്ന ചിത്രം അത്രത്തോളം സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ജിത്തു ജോസഫിനോട് ചോദിച്ച ഒരു ചോദ്യവും ഇതിന് ജിത്തു ജോസഫ് പറയുന്ന മറുപടിയുമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ അമ്പരപ്പിച്ചിട്ടുള്ള ഒരു നടൻ ആരാണ് എന്നായിരുന്നു ജോസഫിനോട് ചോദ്യം ചോദിച്ചിരുന്നത്. അദ്ദേഹത്തിന്റെ മറുപടി അത് ലാലേട്ടൻ തന്നെയാണ് എന്നാണ്. എനിക്ക് […]
റെക്കോർഡുകൾ തിരുത്തി കുറിച്ച് തല അജിത്ത് കുമാർ ; സോഷ്യൽ മീഡിയയിൽ തരംഗമായി “ചില്ല ചില്ല”
തമിഴകത്തിന്റെ തല തൊട്ടപ്പൻ തല അജിത് കുമാർ നായകനായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുനിവ്’.ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. സംവിധായകൻ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തല അജിത്തിന്റെ സ്റ്റൈലിഷ് സ്റ്റില്ലുകളും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിതാ, ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശമായി തുനിവിലെ ആദ്യ ഗാനം എത്തിയിരിക്കുകയാണ്. ‘ചില്ല ചില്ല’ എന്ന ഗാനം സോഷ്യൽ […]
ഇനി തലക്കൊപ്പം തമിഴിൽ മഞ്ജു വാര്യർ
മലയാളികളുടെ ഇഷ്ട നടിയാണ് മഞ്ജുവാര്യർ. വിവാഹത്തോടുകൂടി സിനിമ ജീവിതം ഉപേക്ഷിച്ച നടി വിവാഹമോചനം നേടി വീണ്ടും സിനിമകളിൽ സജീവമാവുകയായിരുന്നു. തിരിച്ചുവരവ് ഗംഭീരമാക്കിയ നടി മമ്മൂട്ടി മോഹൻലാൽ കുഞ്ചാക്കോ ബോബൻ പൃഥ്വിരാജ് തുടങ്ങിയ വമ്പൻ താരനിരയോടൊപ്പം ഇതിനോടകം സിനിമകൾ ചെയ്തു കഴിഞ്ഞു. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത്. ധനുഷിനോടൊപ്പം തമിഴിലും അഭിനയിച്ചിരുന്നു. ഇപ്പോൾ അജിത്തിന്റെ കൂടെ പുതിയ സിനിമയുടെ പണി പുരയിലാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബൈക്കിൽ അജിത്തും മഞ്ജു വാര്യരും സിനിമയിലെ ക്രൂ മെമ്പേഴ്സും […]
“മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേരിന് ലഭിക്കുന്ന സ്വീകാര്യത, ഇവിടെ നല്ല അഭിനയത്രിമാർക്കും ലഭിക്കണം”: തുറന്ന് പറഞ്ഞ് സ്വാസിക
ഏത് സിനിമ ഇൻഡസ്ട്രി ആണെങ്കിലും ഇന്നും സിനിമകൾ നിർമ്മിയ്ക്കുന്നതും മാർക്കറ്റ് ചെയ്യുന്നതും ഹീറോകളുടെ പേരിൽ ആണ്. സിനിമ കാണാൻ ആളുകൾ തീയേറ്ററിൽ എത്തുന്നത് സിനിമയിലെ നായകൻ ആരാണ് എന്ന് നോക്കിയാണ്. നടിയുടെ പേര് നോക്കി ആരും വരാറില്ല എന്നതാണ് സത്യം. ആളുകളുടെ ആ ചിന്താഗതി മാറണം എന്നാണ് സാർക്ക് ലൈവിനു നൽകിയ അഭിമുഖത്തിൽ യുവനടി സ്വാസിക പങ്കുവയ്ക്കുന്നത്. സിനിമ തിയറ്ററിൽ എത്തുമ്പോൾ മുൻനിര നായകന്മാർ സിനിമയിലുണ്ടോ എന്നാണ് ആളുകൾ അന്വേഷിക്കുന്നത്. മോഹൻലാലിൻറെയോ, മമ്മൂട്ടിയുടെയോ,ഫഹദ്ദിന്റെയോ, പ്രിഥ്വിരാജിന്റെയോ സിനിമകൾ കാണാം […]
മലയാളികൾക്ക് അഭിമാനം:, “ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മോഹൻലാൽ”
ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ‘‘അഭിനന്ദനങ്ങൾ പ്രിയ ബേസിൽ, ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനമാണ്.’’–മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. ബേസിൽ പുരസ്കാരം സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ട്വീറ്റ്. മോഹന്‍ലാലിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച ബേസില്‍ അദ്ദേഹത്തിന് നന്ദിയും പറഞ്ഞു.മലയാളികളുടെ ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ബേസിൽ ജോസഫ്. താരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ എല്ലാ ചിത്രങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുഞ്ഞിരാമായണം, […]