Artist
“നാലുതവണ മല കയറിയ ഓർമ്മകൾ തിരിച്ചു നൽകിയതിന് നന്ദി” : മാളികപ്പുറം സിനിമ കണ്ട സ്വാസിക
തിയേറ്ററിൽ നിറഞ്ഞ സദസ്സുകളിൽ മുന്നേറി കൊണ്ടിരിക്കുന്ന ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തു വരുന്നത്. സിനിമ കണ്ട അനുഭവം പങ്കു വെച്ചു കൊണ്ട് നിരവധി താരങ്ങളും രംഗത്തെത്തുന്നുണ്ട്. സിനിമയെക്കുറിച്ച് ഇപ്പോൾ മികച്ച അഭിപ്രായം തന്നെ രേഖപ്പെടുത്തുകയാണ് നടി സ്വാസിക. നാലു തവണ മലകയറിയ തനിക്ക് പഴയ ഓർമ്മയിലേക്കുള്ള തിരിച്ചു പോക്ക് സമ്മാനിച്ച ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദി അറിയിക്കുകയാണ് താരം. നാലു തവണ […]
“അടുത്ത സിനിമയിലും നായകൻ മോഹൻലാൽ”: ഷാജി കൈലാസ്
മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ സംവിധാനം ചെയ്ത സംവിധായകരിൽ ഒരാളാണ് ഷാജി കൈലാസ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം സിനിമാ മേഖലയിൽ അദ്ദേഹം വീണ്ടും സജീവമായി കൊണ്ടിരിക്കുകയാണ്. 2022ൽ അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ ആയിരുന്നു പുറത്തിറങ്ങിയത്. ഇപ്പോൾ മോഹൻലാൽ ചിത്രം ആയ എലോൺ റിലീസിന് ഒരുങ്ങുകയാണ്. ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന ഹണ്ട് എന്ന സിനിമ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരു പുതിയ ചിത്രം ഒരുക്കുകയാണ്. ഇനി വരാനിരിക്കുന്ന സിനിമയിൽ […]
അന്ന് ദിലീപ് ചിത്രത്തിൽ നിന്നും അവസരം നഷ്ടപ്പെട്ട ആ നടി ആര്?
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകനാണ്. കോമഡി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് വളരെ പെട്ടെന്ന് തന്നെ സാധിച്ചു. മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ വലിയ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ചെറിയ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ട് ജനപ്രീതി നേടുകയായിരുന്നു താരം. ചില വിവാദങ്ങളിൽ പെട്ട് കുറച്ചു നാൾ സിനിമ മേഖലയിൽ നിന്നും വിട്ടു നിന്ന ദിലീപ് ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. […]
നടി നിത്യ ദാസ് വീണ്ടും വിവാഹിതയായി..! വരൻ ആരെന്നോ..?
ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് നിത്യ ദാസ്. പിന്നീട് ഒരുപിടി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി നിത്യ മാറുകയും ചെയ്തിരുന്നു. വിവാഹശേഷമാണ് നിത്യ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ദിലീപിന്റെ നായികയായി അഭിനയിക്കാനുള്ള ഒരു ഭാഗ്യവും താരത്തെ തേടിയെത്തിയിരുന്നു. ഈ പറക്കും തളിക എന്ന ചിത്രത്തിന്റെ വിജയം താരത്തിന് നിരവധി അവസരങ്ങൾ നേടിക്കൊടുക്കുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ […]
തല അജിത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല! ആശയവിനിമയം മറ്റൊരു രീതിയിൽ
അമരാവതി എന്ന ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അജിത്ത് കുമാർ. ഈ ചിത്രത്തിൽ അജിത്തിന് ശബ്ദം നൽകിയത് ചലച്ചിത്രതാരം വിക്രം ആയിരുന്നു. 95ൽ വിജയിക്കൊപ്പം രാജാവിൻ പാരവെയിൽ എന്ന ചിത്രത്തിൽ സഹനടനായും അതേ വർഷം തന്നെ മറ്റൊരു ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. ചിത്രങ്ങൾ രണ്ടും മികച്ച വിജയമായതോടെ അജിത് കുമാർ തമിഴകത്ത് വളരുകയായിരുന്നു. തുടർന്ന് നിരവധി റൊമാൻറിക് ചിത്രങ്ങളിലൂടെ തമിഴിലെ മുൻനിര നായകന്മാരിൽ ഒരാളായി താരം മാറുകയും ഉണ്ടായി. 99 […]
രസതന്ത്രത്തിൽ അഭിനയിക്കാൻ വേണ്ടി മുത്തുമണി പറഞ്ഞ ഡിമാൻഡ് ഇങ്ങനെ
വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ താരരാജാവ് മോഹൻലാലും സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമായിരുന്നു രസതന്ത്രം. ഒരുകാലത്ത് പൊട്ടി ചിരിപ്പിക്കുന്ന നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കിയ കൂട്ടുകെട്ട് വീണ്ടും ആവർത്തിച്ചു. ഇടയ്ക്കാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. എന്നാൽ 2006 ഇൽ ഇവർ വീണ്ടും ഒരുമിക്കുകയും ചെയ്തു. മോഹൻലാൽ സത്യകാട് കൂട്ടുകെട്ടിൽ ഇറങ്ങിയ രസതന്ത്രം എന്ന ചിത്രം എല്ലാകാലത്തും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രം തന്നെയായിരുന്നു. മീര ജാസ്മിനാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയിരുന്നത്. ഭരത് ഗോപി, ഇന്നസെന്റ്, കെപിഎസി ലളിതാ, […]
“ഈ സമയത്തും ഞാനിത്രയും ചുറുചുറുക്കോട് നിൽക്കുന്നുവെങ്കിൽ അതിനൊരു കാരണം എന്റെ ഭർത്താവാണ്” – ഉർവശി
മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ എന്ന് തന്നെ വിളിക്കാമെന്ന് ഒരു മികച്ച നടിയാണ് ഉർവശി. വർഷങ്ങളായി സിനിമയിൽ തന്റെതായ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചിരിക്കുന്നത്. 1979ൽ കതിർമണ്ഡപം എന്ന ചിത്രത്തിൽ ബാലതാരമായി ആണ് സിനിമയിലേക്ക് ഉർവശി എത്തുന്നത്. സിനിമ കുടുംബം തന്നെയായിരുന്നു ഉർവശിയുടെ. അതുകൊണ്ടു തന്നെ മലയാള സിനിമയിൽ തന്റേതായി ഇടം നേടിയെടുക്കാൻ ഉർവശിക്ക് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് വളരെ പ്രിയങ്കരി കൂടിയാണ് താരം. താരത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും പ്രേക്ഷകർ […]
“തുടക്കകാലത്ത് തനിക്ക് വളരെയധികം പ്രയാസമുള്ള ആ കാര്യം പഠിച്ചെടുത്തത് മോഹൻലാലിൽ നിന്ന്” – ലെന
മലയാള സിനിമയിലെ തന്നെ ഒരു യൂണിവേഴ്സിറ്റി ആണ് നടനവിസ്മയം മോഹൻലാൽ എന്ന് എല്ലാവർക്കും അറിയാം. മോഹൻലാലിന്റെ അരികിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് എന്ന് പല താരങ്ങളും പറയാറുണ്ട്. ഒരു കഥാപാത്രത്തിന് മോഹൻലാൽ നൽകുന്നത് ഡെഡിക്കേഷൻ അത്ര വലുതാണ്. മോഹൻലാലിനോടൊപ്പം അഭിനയിച്ച താരങ്ങൾക്ക് എല്ലാം തന്നെ മോഹൻലാലിനെ കുറച്ച് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരിക്കും. ഇപ്പോൾ മോഹൻലാലിനെ കുറിച്ച് പറയുകയാണ് നടിയായ ലെന. മമ്മൂട്ടിക്കൊപ്പം ഭീഷ്മപർവം എന്ന ചിത്രത്തിൽ ഒരു കിടിലൻ ഡയലോഗ് ഉണ്ടായിരുന്നു ലെനയ്ക്ക്. അത് ഒരു […]
“ലാലേട്ടൻ ഭയങ്കര ഡെഡിക്കേറ്റഡ് ആണ് അതുപോലെതന്നെ കുട്ടിക്കളിയും, മമ്മൂക്ക ഭയങ്കര സീരിയസാണ്” – അഞ്ചു പ്രഭാകർ
മലയാള സിനിമയിൽ ബാലതാരമായി എത്തി പിന്നീട് നായികയായി ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് നടി അഞ്ചു പ്രഭാകർ. മലയാളത്തിലെ താര രാജാക്കന്മാർക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം താരത്തെ തേടിയെത്തുകയും ചെയ്തിരുന്നു. മലയാളത്തിന് പുറമേ തമിഴിലും നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു. താഴ്വാരം, കൗരവർ, പണ്ട് പണ്ടൊരു രാജകുമാരി, നിറപ്പകിട്ട്, ജനകീയം, ജ്വലനം ഈ രാവിൽ, നരിമാൻ, നീലഗിരി തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു. ഇതിൽ മിന്നാരം എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറെ […]
പോക്കിരിരാജയിൽ നായകനായി മമ്മൂട്ടി വേണ്ട മോഹൻലാൽ മതിയെന്ന് ഞാൻ പറഞ്ഞതാണ്; സിദ്ധിഖ് മനസ്സുതുറക്കുന്നു
മലയാള സിനിമയിൽ എന്നും അടയാളപ്പെടുത്തപ്പെട്ട പേരുകളിൽ ഒന്നാണ് നടൻ സിദ്ദിഖിന്റെത്. മുൻനിരനായകന്മാർക്കൊപ്പം പോലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം സുഹൃത്തായും സഹോദരനായും വില്ലനായും സഹ നായകനായും ഒക്കെ സിദ്ധിഖ് തിളങ്ങുകയും ചെയ്തു. മിമിക്രിയിലൂടെയും നാടകത്തിലൂടെയും ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച താരം അധികവും പ്രത്യക്ഷപ്പെട്ടത് വില്ലൻ വേഷങ്ങളിൽ ആണ്. ആദ്യകാല സിനിമകളിൽ സിദ്ദിഖിന്റെ സഹനടനായിരുന്നു മുകേഷ്, ജഗദീഷ് എന്നിവർ. ഇവർ ഒന്നിച്ച കൂട്ടുകെട്ട് […]