16 Jan, 2026
1 min read

“ആദം മല തേടി, ഹാദി അലി മരക്കാര്‍”: തുറമുഖത്തിലെ കപ്പല്‍പ്പാട്ടിന്റെ കഥ അന്‍വര്‍ അലി പറയുന്നു

ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, വാക്കിലും ഈണത്തിലും വേറിട്ട്‌ നില്‍ക്കുന്ന തുറമുഖത്തിലെ കപ്പല്‍പ്പാട്ടിന്‍റെ ലിറിക്കല്‍ വീഡിയോ റിലീസ് ആയിരിക്കുകയാണ്. ഷഹബാസ് അമന്‍ ഈണമിട്ടു പാടിയ പാട്ടിനു വരികള്‍ പകര്‍ന്നത് അന്‍വര്‍ അലിയാണ്. “ആദം മല തേടി ഹാദി അലി മരക്കാര്‍; ആലമേറും മരക്കപ്പല്‍ കേറിപ്പോയി ഒരിക്കല്‍” ആദി മല തേടിയെത്തിയ ഹാദി മരയ്ക്കാരെ കടലിലെ ഹൂറി കൊണ്ടുപോയ മാന്ത്രിക പാട്ട്കഥയാണ് കപ്പല്‍പ്പാട്ട്.“(തുറമുഖത്തിന്റെ) ശബ്ദപഥത്തിനായി ഒരു പുതിയ നാടോടിക്കഥപ്പാട്ടുണ്ടാക്കാനിരിക്കുമ്പോഴാണ് ഇലങ്കയിലെ (ശ്രീലങ്ക) ആദംമല (adam’s Peak) തേടി മദ്ധ്യേഷ്യന്‍ തീരങ്ങളില്‍ നിന്ന് […]

1 min read

“അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട് എങ്കിലും മമ്മൂക്ക ഒരു അത്ഭുതം തന്നെയാണ്”: വിനീത് ശ്രീനിവാസൻ

മലയാള ചലച്ചിത്ര ലോകത്തിലെ മെഗാ സ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മമ്മൂട്ടി ഒരു നടൻ എന്നതിലുപരി മികച്ച വ്യക്തിക്കൂടിയാണ് താനെന്ന് ഇതിനോടൊപ്പം തന്നെ മമ്മൂക്ക തെളിയിച്ചു കഴിഞ്ഞതാണ് ഓരോ കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസ്സിൽ ചേക്കേറിയ മമ്മൂട്ടിയുടെ അഭിനയവും വ്യക്തിത്വവും എന്നും മലയാളികൾ മനസ്സു കൊണ്ട് ഏറ്റെടുത്തതാണ്. മമ്മൂട്ടി എന്ന നടനെ ആരാധനയോടെ നോക്കിക്കാണുന്ന ഒട്ടനേകം താരങ്ങൾ മലയാളത്തിൽ തന്നെയുണ്ട് ആ കൂട്ടത്തിൽ ഒരാളാണ് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. അച്ഛനെ പോലെ തന്നെ സിനിമയുടെ വ്യത്യസ്ത മേഖലകൾ […]

1 min read

“സുൽത്താൻ ഓഫ് സിനിമ എന്നാണ് ഞാൻ മമ്മൂക്കയ്ക്ക് കൊടുക്കുന്ന പേര് “: ആസിഫ് അലി

മലയാള സിനിമ ലോകത്തിന് അഭിമാനമുള്ള നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂക്ക എന്നും ഇന്ത്യൻ സിനിമയുടെ അഭിമാനമാണ്.  അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടാറുണ്ട്. എപ്പോഴും വേറിട്ട കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിക്കാൻ ആണ് മമ്മൂക്ക ശ്രമിക്കാറുള്ളത്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും വരുമ്പോൾ അതിൽ എന്തെങ്കിലും വ്യത്യസ്തത ഉണ്ടാകും എന്ന് മലയാളികൾ പ്രതീക്ഷിക്കാറുണ്ട്. നിരവധി പുരസ്കാരങ്ങളും ഇതിനോടൊപ്പം തന്നെ മമ്മൂക്ക സ്വന്തമാക്കിയിട്ടുണ്ട് മലയാളത്തിലെ അതുല്യ നടന്മാരിൽ ഒരാളായി ഏവരും കണക്കാക്കുന്ന മമ്മൂട്ടിയുടെ […]

1 min read

“എന്നെങ്കിലും മമ്മൂക്കയെ കാണുമ്പോൾ തനിക്ക് ചോദിക്കാനുള്ളത് ആ ചോദ്യമാണ്”:  തമന്ന തുറന്നുപറയുന്നു

മലയാള സിനിമയിലെ താരങ്ങളെ കുറിച്ച് മറ്റു ഭാഷയിലെ താരങ്ങൾ അഭിമാനത്തോടെ പറയുന്ന പല കാര്യങ്ങളും എന്നും ചർച്ച ആകാറുണ്ട്. മറ്റു സിനിമ മേഖലയിലെ ആളുകൾ മലയാള സിനിമയെ അംഗീകരിക്കുകയും ഇവിടുത്തെ നടന്മാർക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നത് കാണുമ്പോൾ ഏവർക്കും അഭിമാനമാണ്. അത്തരത്തിൽ മലയാളത്തിലെ ഒരു പ്രമുഖ താരത്തെക്കുറിച്ച് നടി തമന്ന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. യുവാക്കളുടെ ഹരമായ തമന്ന മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട താരം ആരാണെന്ന് ചോദിച്ചപ്പോൾ പറഞ്ഞത് മമ്മൂക്കയുടെ പേരാണ്. […]

1 min read

മോഹന്‍ലാല്‍ ടുണിഷ്യയിലേക്ക് റാമിന്റെ ആദ്യ ദിവസം തന്നെ മോഹന്‍ലാല്‍ സെറ്റിൽ ജോയിന്‍ ചെയ്യും

മലയാള സിനിമ ലോകത്തിനും ആരാധകർക്കും ഏറെ പ്രതീക്ഷ നൽകുന്ന കൂട്ടു കെട്ടാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ്. ഇരുവരും ഒന്നിച്ച് എത്തിയ ചിത്രങ്ങളെല്ലാം ഇതുവരെ ഹിറ്റുകൾ മാത്രമാണ് നൽകിയത്. ദൃശ്യം പോലൊരു അപൂർവ്വ സിനിമ മലയാളത്തിന് സമ്മാനിച്ച മറ്റൊരു തലത്തിലേക്ക് മലയാള ചലച്ചിത്ര ലോകത്ത് എത്തിച്ച കൂട്ടുകെട്ടാണ് ഇരുവരുടെയും.  ഇപ്പോഴിതാ മോഹൻലാൽ ജീത്തു ജോസഫ് കൂട്ടു കെട്ടിൽ വീണ്ടും ഒരു സിനിമ ഒരുങ്ങുകയാണ്. കോവിഡ് കാലഘട്ടത്തിൽ ചിത്രീകരണം ആരംഭിച്ച പിന്നീട് നിർത്തി വയ്ക്കേണ്ടി വന്ന  റാമിന്റെ അവസാന ഘട്ട […]

1 min read

“ആളുകളെ അവരുടെ രൂപത്തിന്റെ പേരിലും നിറത്തിന്റെ പേരിലും കളിയാക്കുന്നത് ശരിയല്ല”: ജഗദീഷ്

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ജഗദീഷ് നായകനായും തിരക്കഥാകൃത്തുമായി  തിളങ്ങാൻ താരത്തിനു സാധിച്ചിട്ടുണ്ട് കോമഡി വേഷങ്ങളിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത് അതുകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കൂടുതലും സ്വന്തമാക്കിയിരിക്കുന്നത് ഇത്തരം കഥാപാത്രങ്ങളിലൂടെയാണ്. എന്നാൽ നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളെയും വില്ലൻ കഥാപാത്രങ്ങളിൽ താരം അവതരിപ്പിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ് താരം. ബിഗ് സ്ക്രീനിൽ കൂടുതലും കോമഡിയാണ് അവതരിപ്പിച്ചതെങ്കിലും യഥാർത്ഥത്തിൽ അധ്യാപകനായ ജഗദീഷ് വളരെ പക്വതയുള്ള വ്യക്തിയാണ്. ഇപ്പോൾ താരത്തെ തേടിയെടുത്തുന്നത് വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ്റോഷാക്ക്, […]

1 min read

ഷാറൂഖാൻ -അറ്റ്ലീ ചിത്രത്തിൽ വില്ലനായി ജോയിൻ ചെയ്ത് സൂപ്പർ സ്റ്റാർ

ഒരു ചെറിയ ഇടവേളക്കു ശേഷം ബോളിവുഡിൽ റിലീസ് ചെയ്ത ഷാറൂഖാൻ ചിത്രമായ പഠാൻ ഗംഭീര റിപ്പോർട്ട് നേടി ഇന്ത്യൻ സിനിമയിലെ തന്നെ കളക്ഷൻ റെക്കോർഡുകളെ തൂത്തു വാരിയിരുന്നു. പഠാൻ എന്ന സിനിമയുടെയും ഗംഭീര വിജയത്തിന് ശേഷം ഷാരൂഖ് ഖാന്റേതായി വരാൻ പോകുന്ന അടുത്ത് ചിത്രം ഏതാണ് എന്ന് ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്, അതിന് ഒറ്റ ഉത്തരം മാത്രമാണ് ആരാധകർക്കുള്ളത് അതാണ് ജവാൻ . ആറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി നയൻതാര എത്തുന്നു എന്ന വാർത്ത നേരത്തെ […]

1 min read

മമ്മൂട്ടി കമ്പനി മുഖം മാറ്റും: ലോഗോ കോപ്പിയടി ആരോപണത്തിന് ഫേസ്ബുക്ക് പോസ്റ്റിൽ മറുപടി

മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി ബ്രാൻഡ് ലോഗോ പുതുക്കുകയാണ്. സോഷ്യൽ മീഡിയ ഏറ്റെടുത്ത കോപ്പിയടി ആരോപണത്തെ തുടർന്നാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ പിഴവ് അംഗീകരിക്കുന്നുവെന്നും, പുതുമ കൊണ്ടുവരുമെന്നുമുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജോസ്മോൻ വാഴയിൽ എന്നയാളാണ് മൂവി ക്യാമറയുടെ രൂപത്തിലുള്ള മമ്മൂട്ടി കമ്പനിയുടെ ആദ്യ ലോഗോ ഒരു മൗലിക സൃഷ്ടി അല്ല, മുൻപ്ഉപയോഗിക്കപ്പെട്ടിട്ടുള്ളതും, ഇൻ്റർനെറ്റിൽ ലഭ്യമായതുമായ ഒരു ഡിസൈൻ ആണെന്ന ആരോപണം ഉന്നയിച്ചത്. ഡോ. സംഗീത ചേനംപുല്ലിയുടെ 2021 ൽ പുറത്തിറങ്ങിയ […]

1 min read

“എന്നെ തനിച്ചു വണ്ടിയുമായി പുറത്തു പോകാൻ അമ്മയും ചേട്ടനും സമ്മതിക്കാറില്ല” മഞ്ജു വാര്യർ

മലയാള സിനിമയിലെ ലേഡീസ് സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. മികച്ച സിനിമകൾ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിക്കുന്ന വേളയിൽ വിവാഹം  ചെയ്തതിനു ശേഷം സിനിമ മേഖലയോട് പൂർണമായും വിടപറഞ്ഞ താരം വലിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ഇപ്പോഴും സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന മഞ്ജു വാര്യരുടെ ഓരോ ചിത്രങ്ങളും വ്യത്യസ്തത നൽകുന്നതു കൊണ്ട് മലയാളികൾക്ക് അവരെ ലേഡി സൂപ്പർ എന്നതിനുപകരം മറ്റൊരു പേര് വിളിക്കാനില്ല. യാത്ര […]

1 min read

“എന്നെ തനിച്ചു വണ്ടിയുമായി പുറത്തു പോകാൻ അമ്മയും ചേട്ടനും സമ്മതിക്കാറില്ല” മഞ്ജു വാര്യർ

മലയാള സിനിമയിലെ ലേഡീസ് സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. മികച്ച സിനിമകൾ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിക്കുന്ന വേളയിൽ വിവാഹം  ചെയ്തതിനു ശേഷം സിനിമ മേഖലയോട് പൂർണമായും വിടപറഞ്ഞ താരം വലിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ഇപ്പോഴും സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന മഞ്ജു വാര്യരുടെ ഓരോ ചിത്രങ്ങളും വ്യത്യസ്തത നൽകുന്നതു കൊണ്ട് മലയാളികൾക്ക് അവരെ ലേഡി സൂപ്പർ എന്നതിനുപകരം മറ്റൊരു പേര് വിളിക്കാനില്ല. യാത്ര […]