06 Jul, 2025
1 min read

100 കോടി ക്ലബ്ബില്‍ എത്തിയ ദുല്‍ഖറിന് മോഹന്‍ലാലിന്റെ വക ആശംസകള്‍

നടന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. ചിത്രം തിയേറ്ററില്‍ എത്തിയതു മുതല്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ആഗോളതലത്തില്‍ ചിത്രം നേടിയിരിക്കുന്നത് 112 കോടിയാണ്. വിവരം പുറത്തു വിട്ടത് ദുല്‍ഖര്‍ തന്നെയാണ്. ചിത്രം മെഗാ ബ്ലോക്ക് ബസ്റ്റര്‍ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്. 35 കോടി ആയിരുന്നു കുറുപ്പിന്റെ മുതല്‍ മുടക്ക്. ദുല്‍ഖര്‍ സല്‍മാന്റെ […]

1 min read

‘അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണ് ഭാവന’ ; മഞ്ജു വാര്യര്‍

മലയാളത്തിലെ മികച്ച നടിമാരാണ് ഭാവനയും, മഞ്ജു വാര്യരും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. രണ്ടു പേരും സിനിമാ മേഖലയില്‍ സജീവമാണെങ്കിലും, ഇവരും ഒരുമിച്ച് അഭിനയിച്ച ചലച്ചിത്രങ്ങളുമില്ല. എന്നാല്‍ പോലും ഓഫ് സ്‌ക്രീനില്‍ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. സ്വന്തം ചേച്ചിയെ പോലെയാണ് ഭാവനയ്ക്ക് മഞ്ജുവെന്നാണ് പൊതുവെയുള്ള സംസാരം. തന്നെ വഴക്കു പറയാന്‍ അധികാരമുള്ള വരില്‍ ഒരാള്‍ മഞ്ജു ചേച്ചിയാണെന്ന് മുന്‍പ് ഒരിക്കല്‍ ഭാവന പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം ഇവരുമായി കാത്തു സൂക്ഷിക്കുന്നുണ്ട്. അതേസമയം, സിനിമാ രംഗത്ത് […]

1 min read

‘ തനിക്ക് മോഹന്‍ലാലിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം’ ; മനസ് തുറന്ന് ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലും, തെലുങ്കിലും, തമിഴിലും, കന്നഡയിലുമായി അമ്പതോളം സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. ‘അരയന്നങ്ങളുടെ വീട്’ എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായി എത്തിയ ലക്ഷ്മി പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടി എന്നതിലുപരി ഒരു നര്‍ത്തകി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ലക്ഷ്മി പിന്നീടങ്ങോട്ട് മോഹന്‍ലാല്‍, ജയറാം, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകളുടെയെല്ലാം നായികയായി അഭിനയിച്ചു. നൃത്ത രംഗത്ത് […]

1 min read

മലയാള സിനിമയിക്ക് അഭിമാനിക്കാം; ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാന്‍’ താഷ്‌ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

മലയാളത്തിന്റെ യുവതാരമായ ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാന്‍. അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. എന്നാല്‍ ഉണ്ണി മുകുന്ദന്റെ ആദ്യ നിര്‍മാണ സംരംഭമായിട്ടാണ് ‘മേപ്പടിയാന്‍’ എന്ന ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞത്. അതുപോലെ, സിനിമ ഒരു കൊമേഷ്യല്‍ വിജയമായിരുന്നു. ഒടിടിയിലും മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ, സിനിമയ്ക്ക് ഒരു അഭിമാന നേട്ടം കൂടി ഉണ്ടായിരിക്കുകയാണ്. താഷ്‌ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷന്‍ ആയിരിക്കുകയാണ്. ഈ വിവരം ഉണ്ണിമുകുന്ദന്‍ […]

1 min read

മോഹന്‍ലാലിനൊപ്പം അഭിനയിച്ച നിമിഷത്തെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ സിദ്ധിഖ്

മലയാളത്തിലെ പ്രമുഖ നടനാണ് സിദ്ധിഖ്. സിനിമയില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടനായതുകൊണ്ട് തന്നെ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. ഹാസ്യനടനായും വില്ലനായും സ്വഭാവ നടനായും സിദ്ധിഖ് മലയാള സിനിമയില്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ, സിദ്ധിഖ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.   ‘അഭിനയം ഏറ്റവും എളുപ്പമുള്ള പണിയാണെന്ന് തോന്നുന്നത് മോഹന്‍ലാലിന്റെ അഭിനയം കാണുമ്പോഴാണ്’ എന്നായിരുന്നു സിദ്ധിഖ് പറഞ്ഞത്. അതുപോലെ, മോഹന്‍ലാലിനെ പോലുള്ള പ്രഗല്‍ഭരായ നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതാണ് തന്നെ പോലുള്ള നടന്മാര്‍ക്കെല്ലാം എന്തെങ്കിലും […]

1 min read

മദ്യപിക്കാറുണ്ടോ എന്ന് ചോദിച്ച അവതാരകന് കിടിലന്‍ മറുപടി കൊടുത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ, മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ് നാം എല്ലാം സ്നേഹത്തോടെ വിളിക്കുന്ന മമ്മൂക്ക. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. ആ പ്രിയ നടന്റെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത് മമ്മൂക്കയുടെ മുന്‍കാലത്തെ ഒരു […]

1 min read

പ്രതിഫലത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നില്‍ നടന്‍ മോഹന്‍ലാല്‍ തന്നെ! തൊട്ടുതാഴെ മെഗാസ്റ്റാര്‍ ; പുതിയ റിപ്പോര്‍ട്ട് പുറത്ത്

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആണ് സോഷ്യല്‍ മീഡിയയിലും മറ്റും കുറച്ചു ദിവസങ്ങളായി നടക്കുന്നത്. നിലവില്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു.. അപ്പോള്‍ പൃഥ്വിരാജ് അടക്കമുള്ള നടന്മാര്‍ പറയുന്നത് ഇങ്ങനെയാണ്, ഒരു താരം തന്നെയാണ് തന്റെ ശമ്പളം തീരുമാനിക്കുന്നതെന്നും, ആ ശമ്പളം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ ആ താരത്തെ വെച്ച് ചിത്രം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനുണ്ടെന്നുമാണ്. ഇപ്പോഴിതാ താരങ്ങളുടെ പ്രതിഫലത്തിന്റെ ഒരു പുതിയ റിപ്പോര്‍ട്ടാണ് ഏറെ ശ്രദ്ധ നേടുന്നത്, ഐഎംഡിബി […]

1 min read

‘വിവാദങ്ങളില്‍ തകര്‍ന്നു പോയിട്ടുണ്ട്, നമ്മള്‍ അനുഭവിക്കുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെങ്കില്‍ അത് സ്വയം അനുഭവിക്കണം’ ; ഷൈന്‍ നിഗം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഷെയിന്‍ നിഗം. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ച യുവനടന്‍ കൂടിയാണാ ഷെയ്ന്‍. അന്തരിച്ച നടന്‍ അബിയുടെ മകനാണ്. താന്തോന്നി, അന്‍വര്‍, അന്നയും റസൂലും, ബാല്യകാലസഖി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ഷെയ്ന്‍ കിസ്മത്തിലെ നായകവേഷം ചെയ്തതോടെ കൂടുതല്‍ ശ്രദ്ധേയനായി. തുടര്‍ന്ന് ആന്റണി സോണി സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ നായികയായി എത്തിയ സൈറാ ബാനു എന്ന ചിതത്തില്‍ ഷൈന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് […]

1 min read

‘ ഒരാളുടെ കഴിവിനെ അംഗീകരിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി’;സോന നായര്‍

മലയാള ചലച്ചിത്ര, ടെലി-സീരിയല്‍ അഭിനേത്രിയാണ് സോന നായര്‍. തൂവല്‍ക്കൊട്ടാരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായ സോന, സിനിമാ അഭിനയത്തോടൊപ്പം തന്നെ ടെലി സീരിയലുകളിലും നിറ സാന്നിധ്യമാണ്. കുറേയേറെ സീരിയലുകളിലും സോന നായര്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സോനാ നായര്‍. ഇപ്പോഴിതാ, മമ്മൂട്ടിക്കൊപ്പമുള്ള അഭിനയത്തെ പറ്റി സോന പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. മാസ്റ്റര്‍ ബിന്‍ ചാനലിലെ അഭിമുഖത്തിനിടയിലാണ് രസകരമായ കാര്യങ്ങളെപ്പറ്റി സോന തുറന്നു പറഞ്ഞത്. സിനിമയെ […]

1 min read

തിയേറ്ററുകളില്‍ സിനിമകളുടെ ആറാട്ട്; കേരളത്തിലെ തിയേറ്ററുകള്‍ വീണ്ടും സജീവം

കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാള സിനിമയ്ക്കകത്തെ തിയേറ്റര്‍ വ്യവസായം താരതമ്യേന മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. അതിനെതിരെ തിയേറ്റര്‍ ഉടമകള്‍ പരാതിയുമായി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ സിനിമയ്ക്കും, തിയേറ്റര്‍ വ്യവസാനത്തിനും പുത്തന്‍ ഉണര്‍വ് നല്‍കിക്കൊണ്ട് കേരളത്തിലെ തിയേറ്ററുകള്‍ വീണ്ടും സജീവമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകളില്‍ ആയി പുറത്തു വന്ന ചിത്രങ്ങളെല്ലാം ഗംഭീര പ്രകടനം കാഴ്ച വെച്ചതോടെ തിയേറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകര്‍ എത്തി ക്കൊണ്ടിരിക്കുകയാണ്. അതില്‍ സുരേഷ് ഗോപി -ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങിയ […]