‘അപ്പോള്‍ എങ്ങനാ.. ഉറപ്പിക്കാവോ?’ , ‘സ്ഫടികം’ റീ- റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍! ആകാംഷയോടെ ആരാധകര്‍
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ’സ്ഫടികം’. മോഹന്‍ലാലിന്റെ ആടു തോമയായുള്ള പെര്‍ഫോമന്‍സ് തന്നെയാണ് ആ ചിത്രത്തിന്റെ വിജയവും. മോഹന്‍ലാലിന്റെ റെയ്ബാന്‍ ഗ്ലാസും മുണ്ട് ഉരിഞ്ഞുള്ള അടിയുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇന്നും മറക്കാതെ കാത്തുസൂക്ഷിക്കുകയാണ്. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഒരുപാട് സൂപ്പര്‍ ഹിറ്റ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ എന്നും പ്രേക്ഷകര്‍ ഓര്‍മിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് ആട് തോമ. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പുതിയ അപ്‌ഡേഷന്‍ വന്നിരിക്കുകയാണ്. ചിത്രം റിലീസ് ആയി 28 വര്‍ഷങ്ങള്‍ക്ക് ശേഷം […]
‘രാവിലെ ഭര്‍ത്താവിന്റെ കാലില്‍ തൊട്ടുതൊഴണം, സ്വന്തം കൈകൊണ്ട് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാണ് എനിക്ക് ഇഷ്ടം’ ; നടി സ്വാസിക
ടെലിവിഷന്‍ സീരിയലുകളിലൂടെ ജനമനസ് കീഴടക്കിയ നടിയാണ് സ്വാസിക. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലേക്കു താരം കടന്നവരുന്നത്. തമിഴ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിലാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അതില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ വളരെ ബോള്‍ഡായി അവതരിപ്പിച്ച നടി സ്വാസികയുടെ അഭിനയത്തേയും ധൈര്യത്തേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. നടിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച് […]
” ‘ആട് തോമ’ ചെയ്യാന്‍ മമ്മൂട്ടിക്ക് പറ്റില്ല; അത് മോഹന്‍ലാലിന് മാത്രമേ സാധിക്കുകയുള്ളൂ’ ; സംവിധായകന്‍ ഭദ്രന്‍
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ’സ്ഫടികം’. മോഹന്‍ലാലിന്റെ ആടു തോമയായുള്ള പെര്‍ഫോമന്‍സ് തന്നെയാണ് ആ ചിത്രത്തിന്റെ വിജയവും. മോഹന്‍ലാലിന്റെ റെയ്ബാന്‍ ഗ്ലാസും മുണ്ട് ഉരിഞ്ഞുള്ള അടിയുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇന്നും മറക്കാതെ കാത്തുസൂക്ഷിക്കുകയാണ്. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഒരുപാട് സൂപ്പര്‍ ഹിറ്റ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ എന്നും പ്രേക്ഷകര്‍ ഓര്‍മിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് ആട് തോമ. ഇപ്പോഴിതാ, ചിത്രത്തിന്റെ സംവിധായകന്‍ ഭദ്രന്‍ സ്ഫടികം സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും മനസ് തുറക്കുകയാണ്. മോഹന്‍ലാലിനെ […]
ഷൂട്ടിന് മുന്‍പേ 240 കോടി നേടി ‘ദളപതി 67’!
ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മാത്രമല്ല ‘വിക്രം’ എന്ന സിനിമ നേടിയ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് വിജയ്ക്കൊപ്പം സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഡിസംബര്‍ ആദ്യ ആഴ്ചയോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തൃഷ ആണ് ചിത്രത്തില്‍ വിജയിയുടെ നായികയായെത്തുക. അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം, അനിരുദ്ധ് രവിചന്ദര്‍ ആണ് […]
‘അമിതാഭ് ബച്ചന്റെ താരപദവി അനുമതിയില്ലാതെ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് അവകാശങ്ങളുടെ ലംഘനമാണ്’ ; കോടതി
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. വ്യക്തി എന്ന നിലയ്ക്ക് തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ‘വ്യക്തിത്വ അവകാശം’ (പഴ്‌സനാലിറ്റി റൈറ്റ്‌സ്) സംരക്ഷിക്കാന്‍ ബച്ചന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് അമിതാഭ് ബച്ചനു വേണ്ടി ഹാജരായത്. ജസ്റ്റിസ് നവീന്‍ ചാവ്ലയാണ് വിധി പറഞ്ഞത്. അതേസമയം, ഹര്‍ജിയില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ […]
ബോളിവുഡിനെ അമ്പരപ്പിച്ച് ‘ദൃശ്യം 2’ ; 7ാം ദിവസം 100 കോടി ക്ലബ്ബിലേക്ക്!
ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ് പട്ടികയിലേക്ക് കുതിക്കുകയാണ് ദൃശ്യം 2. ആദ്യദിനം 15 കോടി കളക്ഷന്‍ ലഭിച്ചിരുന്ന ചിത്രം ഏഴാം ദിനം ആകുമ്പോള്‍ വന്‍ വിജയത്തോടെ മുന്നേറുകയാണ്. 7ാം ദിവസം 100 കോടി ക്ലബ്ബിലേക്ക് എത്തുകയാണ് ദൃശ്യം 2. ഇന്ത്യയില്‍ നിന്ന് മാത്രമാണ് ദൃശ്യം 2 നൂറു കോടി കളക്ഷന്‍ നേടിയിരിക്കുന്നത്. റിലീസ് ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ശനിയും ഞായറും ചിത്രം കാണാന്‍ ആയി വന്‍ തിരക്കായിരുന്നു മിക്കയിടത്തും കാണാന്‍ സാധിച്ചിരുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ […]
‘ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ശരിക്കും അടി കിട്ടിയിട്ടുണ്ട്’ ; ജോണി കുണ്ടറ
മലയാളത്തില്‍ നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് ജോണി കുണ്ടറ. മാത്രമല്ല വിവിധ ഭാഷകളിലായി അദ്ദേഹം അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1979-ല്‍ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന സിനിമയാണ് അദ്ദേഹം ഏറ്റവും അവസാനം അഭിനയിച്ച പുതിയ ചിത്രം. ഇപ്പോഴിതാ, തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് ജോണി. മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്നു ജോണി. ഗോള്‍കീപ്പറായതിനാല്‍ തന്നെ സിനിമയില്‍ ഇടികൊണ്ട് വീഴാനും ഡൈവ് […]
‘സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപ്പറയാന്‍ പറ്റില്ല, കേരളത്തില്‍ സാമൂഹികസേവനം ചെയ്യുന്ന പ്രസ്ഥാനമാണ് അത്’ വിമര്‍ശകര്‍ക്ക് മറുപടിയുമായി ഉണ്ണിമുകുന്ദന്‍
മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഉണ്ണിമുകുന്ദന്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ ഉണ്ണിക്ക് സാധിച്ചു. വലുതും ചെറുതുമായി നിരവധി നല്ല കഥാപാത്രങ്ങളെയാണ് ഉണ്ണി മുകുന്ദന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഇപ്പോള്‍ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂടെയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ടത്. ഉണ്ണിമുകുന്ദന്‍ അഭിനയിക്കുകയും, നിര്‍മിക്കുകയും ചെയ്ത മേപ്പടിയാന്‍ എന്ന സിനിമ ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരിക്കുകയാണ്. ചിത്രത്തില്‍ സേവാഭാരതിയുടെ […]
‘മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒരിക്കലും പകരക്കാര്‍ ഉണ്ടാകില്ല, അവര്‍ അത്രയും ലെജന്‍സ് എന്ന് ഓര്‍മ്മിപ്പിച്ച് സിദ്ധാര്‍ത്ഥ്’
2002ല്‍ കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയായിരുന്നു ‘നമ്മള്‍’. സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു രാഘവന്‍, ഭാവന, രേണുക മേനോന്‍ തുടങ്ങിയവരായിരുന്നു സിനിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എഞ്ചിനിയറിങ് കേളേജിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ആത്മാര്‍ഥ സൗഹൃദത്തിന്റെയും മാതൃസ്‌നേഹത്തിന്റേയും കഥ പറയുന്നതായിരുന്നു പ്രമേയം. വന്‍ ഹിറ്റായിരുന്ന സിനിമ, സിദ്ധാര്‍ത്ഥ്, ജിഷ്ണു കൂട്ടുകെട്ടിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അതേസമയം, മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം സിദ്ധാര്‍ത്ഥും ജിഷ്ണുവും താരങ്ങളായി വളര്‍ന്നുവരും എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ആ സമയത്ത് ഉയര്‍ന്നു വന്നിരുന്നു. […]
‘ഭക്ഷണമാണ് നമ്മുടെ രാജാവ്! ഭക്ഷണം കഴിക്കുമ്പോള്‍ രാജാവ് വന്നാലും അതിന്റെ മുന്നില്‍ നിന്നും എഴുന്നേല്‍ക്കരുത്’; സുരേഷ് ഗോപി
മലയാളത്തിന്റെ ആക്ഷന്‍ കിംഗ് ആയ സുരേഷ് ഗോപി മലയാളികള്‍ക്ക് എന്നും പ്രിയങ്കരനാണ്. മികച്ച നടനെക്കാള്‍ ഉപരി അദ്ദേഹം ഒരു നല്ല മനസ്സിന്റെ ഉടമയാണ്. എല്ലാവരേയും ആകര്‍ഷിച്ചതും അദ്ദേഹത്തിന്റെ ആ സ്വഭാവം തന്നെയാണ്. എത്ര ഉന്നതിയിലെത്തിയാലും എന്നും സുരേഷ് ഗോപി ഒരുപോലെയായിരുന്നു. ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. ഇപ്പോള്‍ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭക്ഷണത്തോട് തനിക്കെന്നും ആദരവാണെന്ന് പറയുകയാണ് സുരേഷ് ഗോപി. ഭക്ഷണം മുമ്പില്‍ വെച്ചാല്‍ പിന്നെ അതാണ് രാജാവെന്നും […]