“അമ്മയും ഞാനും നല്ല സുഹൃത്തുക്കളാണ്, അമ്മയാണ് എനിക്ക് പ്രചോദനം “: പൂര്‍ണിമ ഇന്ദ്രജിത്ത്
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അഭിനേത്രി എന്നതിന് പുറമെ മികച്ച അവതാരകയായും സംരഭകയായുമെല്ലാം താരം തിളങ്ങിയിട്ടുണ്ട് . ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും തിളങ്ങി നിന്നിരുന്ന പൂർണിമ നടൻ ഇന്ദ്രജിത്തിനെ വിവാഹം കഴിച്ചത്തിനു പിന്നാലെ അഭിനയത്തിൽ നിന്നെല്ലാം ഇടവേളയെടുത്തു . മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മെയ്ഡ് ഫോർ ഈച്ച് അദർ, കുട്ടികളോടാണോ കളി തുടങ്ങിയ ശ്രദ്ധേയ ഷോകളുടെ അവതാരകയായിരുന്നു പൂർണിമ പിന്നീട് തിരിച്ചു വന്നത് . അതിനു ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത […]
“ഞാൻ പറഞ്ഞത് സ്റ്റാർ മാജിക്കിനെ കുറിച്ചല്ല”: ആരതി കൃഷ്ണ
സോഷ്യല്‍ മീഡിയയിലെ താരമാണ് ഇപ്പോൾ ആരതി കൃഷ്ണ. ബോഡി ബില്‍ഡിംഗ് രംഗത്ത് ഏവരെയും ഞെട്ടിക്കുകയും തരംഗം സൃഷ്ടിക്കുകയും ചെയ്ത ആരതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഓളം സൃഷ്ടിക്കുകയാണ്. പിന്നാലെ താരം അതിഥിയായി സ്റ്റാര്‍ മാജിക്കിലുമെത്തിയിരുന്നു. ആരതി ഇപ്പോൾ ബിഗ് ബോസ് മലയാളം സീസണ്‍ 5ൽ വരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ ചാനല്‍ ഷോകളെക്കുറിച്ചുള്ള ആരതിയുടെ വാക്കുകള്‍ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത് . ഷോകളിലേക്ക് വിളിച്ച് തന്നെ കോമാളിയാക്കുമെന്നും പ്രതിഫലം തരാന്‍ മടി കാണിക്കുന്നുമായിരുന്നു ആരതി കഴിഞ്ഞ ദിവസം തുറന്നു […]
“അമ്മയെ ഓർത്തു ഞാൻ അസ്വസ്ഥനാകുന്നു” പൊഖ്റാനിൽ നിന്നും കൊച്ചിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് മോഹൻലാൽ
“പലരും പറഞ്ഞു ലാൽ രക്ഷപ്പെട്ടു എന്ന്, പക്ഷേ താൽകാലികമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ലല്ലോ” ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ ഉണ്ടായ തീപ്പിടുത്തം വിഷപ്പുകയിൽ മുക്കിയ കൊച്ചിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് കൊണ്ട് പൊഖ്റാനിൽ നിന്നും മോഹൻലാൽ എഴുതിയ കുറിപ്പാണ് ഇപ്പൊൾ വൈറൽ ആയിരിക്കുന്നത്.”ഞാനീ കുറിപ്പ് എഴുതുന്നത് രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ ഇരുന്നാണ്. കൊടുംചൂടാണ് എന്നതൊഴിച്ചാൽ ഇവിടെ കാറ്റും വെളിച്ചവുമെല്ലാം പ്രസന്നമാണ്; ശുദ്ധമാണ്. എന്നാൽ, അതൊന്നും ആസ്വദിക്കാൻ എനിക്കിപ്പോൾ തോന്നുന്നില്ല. കാരണം, എന്റെ അമ്മ കൊച്ചിയിലാണുള്ളത്. ബ്രഹ്മപുരത്തുനിന്നുമുള്ള വിഷപ്പുക അമ്മ […]
ബിഗ് ബോസ് ഇനിയും വൈകും, കാരണം മോഹൻലാലിന്റെ ഡേറ്റല്ല
അഞ്ചാമതും മലയാളത്തില്‍ ബിഗ് ബോസ് സംപ്രേഷണം ആരംഭിക്കുകയാണ് . മാര്‍ച്ച് ഇരുപത്തിയാറിന് ഷോ തുടങ്ങുമെന്നുള്ള വിവരം പ്രചരിക്കപ്പെട്ടെങ്കിലും ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോയിലെ മത്സരാര്‍ഥികളെ പറ്റിയോ സെറ്റിനെ പറ്റിയോ ഒന്നും കൂടുതല്‍ സൂചനകൾ അറിയില്ല .ഉടനെ പരിപാടിയുടെയും സംപ്രേഷണം തുടങ്ങുമെന്ന് പറഞ്ഞെങ്കിലും എന്ന് മുതലാണെന്ന ചോദ്യത്തിന് ഇപ്പോഴും ചാനൽ അധികാരികളുടെ മറുപടിയൊന്നുമില്ല. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായവും സൂചനകളും ആരാധകർക്ക് മുന്നിൽ ചൂണ്ടി കാണിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി. മാര്‍ച്ച് ഇരുപത്തിയാറിന് ഷോ […]
ആർആർആറിന്റെ തിരക്കഥ ഒരുങ്ങുന്നു രണ്ടാം ഭാഗത്തെക്കുറിച്ച് മനസ്സ് തുറന്ന് രാജമൗലി
ഇന്ത്യൻ സിനിമ ലോകത്തെ അഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിച്ച ചിത്രമാണ് ആർ ആർ ആർ. എസ്. എസ് രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആർ. ആർ. ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ ലഭിച്ചതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള പ്രമുഖമായ ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. ആർ. ആർ. ആറിന് തീർച്ചയായും രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകൻ രാജമൗലി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ആർ.ആർ.ആർ 2ന്റെ തിരക്കഥയുമായി ബന്ധപ്പെട്ട ജോലികൾ ഇനി വളരെ വേഗത്തിലാക്കുമെന്ന് പറയുകയാണ് സംവിധായകനായ രാജമൗലി. […]
ഓസ്കാർ വേദിയിൽ രാംചരണും ജൂനിയർ എൻ.ടി. ആറും ഡാൻസ് ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി നിർമ്മാതാവ്
ഭാഷാ വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകർ ഏറ്റെടുത്ത ഗാനമായിരുന്നു എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ആർ. ആർ.ആറിലെ സൂപ്പർ ഹിറ്റ് ഗാനമായ ‘നാട്ടു നാട്ടു’. കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനം ഓസ്‌കാർ നേടിയത് ആഘോഷപൂർവ്വമാണ് ആരാധകർ ഏറ്റെടുത്തത്. ഗാനം ആലപിച്ചത് കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്നാണ്. പാട്ട് പോലെ തന്നെ ഏറെ സ്വീകാര്യ നേടിയതാണ് പ്രേം രക്ഷിത് ചിട്ടപ്പെടുത്തിയ ചുവടുകളും . ഓസ്കർ വേദിയിൽ താരങ്ങളായ രാംചരണും ജൂനിയർ എൻ.ടി. ആറും അവാർഡ് നേടിയ […]
“ജനിച്ചാൽ എന്തായാലും ഒരിക്കൽ മരിക്കേണ്ടിവരും”: സലിം കുമാർ
മലയാളികൾക്ക് എന്നും സിനിമ മേഖലയിൽ പകരം വയ്ക്കാൻ ഇല്ലാത്ത താരമാണ് സലിം കുമാർ ഒരു നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും സലിംകുമാർ എന്നും നിൽക്കുന്നു. ദേശീയ പുരസ്കാരം വരെ നേടിയെടുത്ത സലിംകുമാർ അഭിനയിച്ച ചിത്രങ്ങളെല്ലാം ഇന്നും മലയാളികൾ. വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുന്ന സലീം കുമാർ തനിക്ക് പറയാനുള്ള കാര്യങ്ങൾ അത് എത്ര വലിയ വിവാദങ്ങൾ സൃഷ്ടിച്ചാലും തുറന്നു പറയാൻ കാണിക്കുന്ന ധൈര്യം എന്നും മലയാളികൾ കയ്യടിയോടെയാണ് ഏറ്റെടുത്തിട്ടുള്ളത്. മലയാളചലച്ചിത്രലോകത്തെ ഏറ്റവും മികച്ച എണ്ണം […]
“അച്ഛൻ രോഗാവസ്ഥയെ തരണം ചെയ്തത് എല്ലാവരും കണ്ടുപഠിക്കണം, അദ്ദേഹം ശരിക്കും ഒരു ഇൻസ്പിരേഷൻ ആണ് “: വിനീത് ശ്രീനിവാസൻ
മലയാള ചലച്ചിത്ര ലോകത്തിന് പകരം വയ്ക്കാൻ ഇല്ലാത്ത സാന്നിധ്യമാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ അങ്ങനെ ശ്രീനിവാസൻ തിളങ്ങാത്ത മേഖലകൾ മലയാള സിനിമയിൽ ഇല്ല. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ശ്രീനിവാസിന്റെ തൂലികയിൽ നിന്നും അടർന്നു വീണത് . രോഗബാധിതനായി കുറച്ചു നാൾ സിനിമ മേഖലയിൽ നിന്നും താരം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. ശ്രീനിവാസിന്റെ മകനായ വിനീതനൊപ്പം കുറുക്കൻ എന്ന സിനിമയിലാണ് ഏറ്റവും കൂടുതൽ താരം അഭിനയിച്ചത്. അച്ഛന്റെ രോഗാവസ്ഥയെ എങ്ങനെയാണ് നേരിട്ടത് എന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് […]
മലയാളികളെ എന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് സലിംകുമാർ. ഓരോ സിനിമകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് താരം എപ്പോഴും ശ്രമിക്കാറുള്ളത് അതുകൊണ്ടുതന്നെ മലയാളത്തിലെ വലുതും ചെറുതുമായ താരങ്ങളോട് സ്ക്രീൻ ഷെയർ ചെയ്യാൻ സലിം കുമാറിനെ പോലെ ഒരു താരത്തിന് അവസരം ലഭിച്ചിട്ടുണ്ട് വർഷങ്ങളായി സിനിമാ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന സലീം കുമാറിന്റെ ഇന്റർവ്യൂകൾക്കും ഏറെ ആരാധകരുണ്ട്. പറയുന്ന കാര്യങ്ങളെല്ലാം വ്യക്തമായി ആളുകളിലേക്ക് എത്തിക്കാൻ എപ്പോഴും സലിംകുമാറിന് സാധിക്കാറുണ്ട്. അഭിപ്രായപ്രകടനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന സലിം കുമാറിന്റെ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ […]
സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ പോരാട്ടവുമായി നടന്‍ ഭീമന്‍ രഘു
വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ഒരു താരമാണ് ഭീമൻ രഘു. വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ ഭീമൻ രഘു ഇപ്പോൾ ഏത് തരത്തിലുമുള്ള കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ മുന്നോട്ടുവരികയാണ് ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും പുതിയ ഒരു വാർത്തയാണ് സോഷ്യൽ മീഡിയ വൈറലായി മാറുന്നത്. സെക്രട്ടറിയേറ്റിനു മുന്നിൽ ഫ്ലക്സ് കാർഡുമായി നിൽക്കുന്ന ഭീമന്റെ ചിത്രങ്ങളും വീഡിയോകളുംസോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.‘പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക’ എന്ന ബാനറും കൈയില്‍ പിടിച്ചാണ് ഭീമൻ രഘു ഒറ്റയാൾ […]