“എല്ലാ സുന്ദരിമാരുടെ കൂടെയും രണ്ടാമത് അഭിനയിക്കണം” : നടൻ മോഹൻലാൽ പറഞ്ഞതറിയാം
മലയാളികളുടെ പ്രിയ താരമാണ് നടന്‍ മോഹന്‍ലാല്‍. അദ്ദേഹം ചെയ്ത ഓരോ കഥാപത്രങ്ങള്‍ എന്നും എല്ലാവരുടേയും മനസ്സില്‍ ഇടം നേടാറുണ്ട്. സ്‌നേഹമുള്ള ഭര്‍ത്താവും കാമുകനും മകനും അച്ഛനും ചേട്ടനും സുഹൃത്തുമൊക്കെയാണ് നമുക്ക് ഓരോരുത്തര്‍ക്കും മോഹന്‍ലാല്‍. താരത്തിന്റെ കാമുകനായുള്ള വേഷങ്ങളും ഭര്‍ത്താവായുള്ള വേഷങ്ങളും കുസൃതി നിറഞ്ഞ വേഷങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. മോഹന്‍ലാലിന്റെ ഓരോ ചിത്രങ്ങളിലെ നായികമാര്‍ക്കും ഒരുപാട് പ്രാധാന്യം നല്‍കാറുണ്ട്. കൂടെ അഭിനയിച്ചവരില്‍ മോഹന്‍ലാലിന് ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ ആണെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ അഭിനയിക്കാന്‍ […]
‘പുറകിൽ ശ്രീരാമ കീർത്തനം, മുൻപിലിരുന്ന് ബീഫ് കഴിക്കുന്ന ഹിന്ദു പെൺകുട്ടി’ : ഹൃദയം സിനിമയ്ക്ക് നേരേ ഗുരുതര വിവാദ വിദ്വേഷ പ്രചരണം
ഏതൊരു ചിത്രത്തിനും പ്രശസ്‌തിയും, അംഗീകാരവും കൂടുതൽ ലഭിക്കുന്നുണ്ടെന്ന് തോന്നിയാൽ എന്തുകൊണ്ടാണെന്ന് അറിയില്ല അത്തരം ചിത്രങ്ങളെ ചുറ്റി പറ്റി നിരവധി വിവാദങ്ങളും പിന്നീട് കേൾക്കാറുണ്ട്. അങ്ങനെയൊരു വിവാദ കഥയ്ക്ക് പാത്രമാവുകയാണ് ഹൃദയം സിനിമയിലെ ചില രംഗങ്ങൾ. ബീഫ് രാഷ്ട്രീയത്തെ ചുറ്റി പറ്റി സമൂഹ മാധ്യമങ്ങളിൽ ഒരു വലിയ ചർച്ചയ്ക്ക് തിരി കൊളുത്തുകയാണ് ഹൃദയം സിനിമയിലെ ഒരു രംഗം. ഹൃദയം സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രംഗങ്ങളിൽ ഒന്നായിരുന്നു ചിത്രത്തിലെ നായികാ – നായകന്മാരയ നിത്യയും, അരുണും പൊറോട്ടയും, ബീഫും ഒരു […]
കേരളചരിത്രത്തിലെ റെക്കോർഡ് ഫാൻസ് ഷോകൾ!! ദളപതി വിജയ്യുടെ ‘ബീസ്റ്റ്’ ഏപ്രിൽ 13ന് മെഗാമാസ്സ് റിലീസായി എത്തുന്നു
ഇളയദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബീസ്റ്റ്’. ചിത്രത്തിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയ്‌ലർ ഏപ്രിൽ 2 ശനിയാഴ്ച റിലീസ് ചെയ്തിരുന്നു. മാസ് എന്റർടെയ്‌നർ ചിത്രത്തിന് വേണ്ട എല്ലാ ഘടകങ്ങളും പരിഗണിച്ചായിരുന്നു ചിത്രത്തിൻ്റെ ട്രെയ്‌ലർ. ഏകദേശം മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ വിജയുടെ കഥാപാത്രമായ വീരരാഘവനെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുകയായിരുന്നു. “ഏറ്റവും മികച്ചതും കുപ്രസിദ്ധവുമായ ചാരൻ”. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം ഏപ്രിൽ […]
“ഒരു സ്ത്രീയായാണ് ഇന്ത്യയ്ക്ക് പുറത്ത് ജീവിച്ചത്” : നടൻ മോഹൻലാൽ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞ അനുഭവം ഇങ്ങനെ
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റില്ലാതെ തുടരുന്ന നടനാണ് മോഹന്‍ലാല്‍. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തനിക്ക് കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കിയ നടനാണ് അദ്ദേഹം. സിനിമയില്‍ മോഹന്‍ലാല്‍ കരഞ്ഞപ്പോഴും ചിരിച്ചപ്പോഴും ഇടറിയപ്പോഴുമെല്ലാം അത് നമ്മുടെ ഉള്ളില്‍ തട്ടിയിട്ടുണ്ട്. പലരും അയാളെ തങ്ങളുടെ മകനെപ്പോലെയോ സുഹൃത്തായോ കാമുകനായോ ഭര്‍ത്താവായോ സഹോദരനായോ അച്ഛനായോ ഒക്കെ കണ്ടിട്ടുമുണ്ട്. ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ പഴയ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്ന വാക്കുകളാണ് വൈറലാവുന്നത്. ഒരു […]
‘ആ മെസേജ് കാണുമ്പോൾ എനിയ്ക്ക് ഇപ്പോഴും ഞെട്ടലാണ്’ : 2018-ൽ മമ്മൂട്ടി മെസേജയച്ച അനുഭവം പങ്കുവെച്ച് ഭീഷ്മയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി
താൻ അയച്ച ഒരു പഴയ മെസ്സേജിന് മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടി അഭിനന്ദനങ്ങളറിയിച്ച പഴയ ഓർമ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭീഷ്മ പർവ്വം സിനിമയുടെ തിരക്കഥാകൃത്തുകളിലൊരാളായ ‘ദേവദത്ത് ഷാജി’. 2018 – ൽ ‘സ്വന്തം കാര്യമെന്ന’ എൻ്റെ ഷോർട് ഫിലിമിന് വ്യൂസ് ഒന്നും കയറാതിരിക്കുന്ന സമയത്ത് പ്രയാസപ്പെട്ട് ഇരിക്കുമ്പോഴാണ് ആ മെസ്സേജ് വരുന്നത്. അത് മമ്മൂട്ടിയുടെ മെസ്സേജ് ആയിരുന്നെന്നും, അത് കണ്ട് താൻ ഞെട്ടി പോയെന്നുമാണ് ദേവദത്ത് ഷാജി പറയുന്നത്. പിന്നീട് അദ്ദേഹത്തെ ഭീഷ്മയുടെ സെറ്റിൽ വെച്ച് കണ്ടപ്പോൾ ഈ […]
കേരളത്തിൽ പ്രവാസികൾ നേരിട്ട പ്രശ്നങ്ങളും ട്രേഡ് യൂണിയൻ പ്രശ്നങ്ങളും എല്ലാം ചർച്ച ചെയ്ത സിനിമ വരവേല്പിന് 33 വയസ്സ്!!
സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ – ശ്രീനിവാസന്‍ കൂട്ടുകെട്ട് ഒന്നിച്ച സിനിമയാണ് വരവേല്‍പ്പ്. മുരളി, രേവതി, തിലകന്‍, ഇന്നസെന്റ്, ജഗദീഷ്, മാമുക്കോയ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. ഇന്ന് ചിത്രം റിലീസ് ചെയ്ത 33 വര്‍ഷം പിന്നിടുകയാണ്. തൊഴിലാളി യൂണിയന്‍ സംസ്‌കാരത്തെ ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിച്ച ചിത്രം ശ്രീനിവാസന്റെ എക്കാലത്തെയും മികച്ച തിരക്കഥകളില്‍ ഒന്ന് തന്നെയാണെന്നതില്‍ സംശയമില്ല. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ആറാമത്തെ സിനിമയായിരുന്നു വരവേല്‍പ്പ്. മുരളി ആയുളള മോഹന്‍ലാലിന്റെ പ്രകടനം സിനിമയുടെ ഏറ്റവും വലിയ ഹൈലറ്റ് […]
നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി ; സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ശാന്തി കവാടത്തില്‍
മലയാള സിനിമയിലേക്ക് കോസ്റ്റിയൂം ഡിസൈനറായി പിന്നീട് നടനായി മാറിയ വ്യക്തിയാണ് ഇന്ദ്രന്‍സ്. അദ്ദേഹത്തിന്റെ അമ്മ ഗോമതി അന്തരിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ വെച്ചാണ് നടത്തുക. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. നിരവധിപേരാണ് അദ്ദേഹത്തിന്റെ അമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തുന്നത്. കുറച്ചു നാളുകളായി സുഖമില്ലാതെ കിടപ്പിലായിരുന്നു ഇന്ദ്രന്‍സിന്റെ അമ്മ. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഓര്‍മ്മയെല്ലാം പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. ബുധനാഴ്ച […]
ശ്രീനിവാസൻ വെന്റിലേറ്ററില്‍ ; ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് അധികൃതർ
മലയാള സിനിമയിലെ നടനും, സംവിധായകനുമായ ശ്രീനിവാസനെ ഗുരുതരാവസ്ഥയിൽ ഇന്നലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. എന്നാൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടെത്തിയതായും, നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട സാഹചര്യത്തിൽ മാർച്ച് – 30 നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തുകയായിരുന്നു. മരുന്നുകൾ നൽകിയ സാഹചര്യത്തിൽ അദ്ദേഹം […]
‘മമ്മൂക്കയെ നായകനാക്കി അരിവാൾ ചുറ്റിക നക്ഷത്രം, കുഞ്ഞാലി മരക്കാർ..’ : അമൽ നീരദ് വെളിപ്പെപടുത്തുന്നു
ഭീഷ്മപര്‍വ്വവും മൈക്കിളപ്പയും ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിഗ് ബിയ്ക്ക് തിയേറ്ററുകളില്‍ ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പന്നീട് ബിലാലും പിളളരും സോഷ്യല്‍ മീഡിയ ഭരിക്കുകയായിരുന്നു. അമല്‍ നീരദ് ചിത്രങ്ങളുടെ ഒരു പ്രത്യേകത ആതാണ്. നൂറു കോടി ക്ലബിലും ഭീഷ്മ പര്‍വ്വം ഇടം നേടി. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്. ഇപ്പോഴിതാ അമല്‍ നീരദ് മാധ്യമം ആഴ്ച്ചപ്പതിപ്പിന് നല്‍കിയ […]
മോഹൻലാലിനെ തോൽപ്പിച്ച് മികച്ച നടനുള്ള അവാർഡ് വിജയ് നേടി ; വില്ലനായത് രാഷ്ട്രീയകളി
1997 – ൽ തമിഴ്നാട് സ്‌റ്റേറ്റ് അവാർഡ് പ്രഖ്യാപിച്ചുപ്പോൾ മികച്ച നടനുള്ള അംഗീകാരം തേടിയെത്തിയത് നടൻ വിജയെയായിരുന്നു. ‘കാതൽക്ക് മര്യാദേയ്’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാർഡ് ലഭിച്ചത്. ചിത്രം അനിയത്തി പ്രാവിൻ്റെ റീമേക്ക് ആയിരുന്നു. അനിയത്തി പ്രാവും കാതലിക് മര്യാദേയും ഒരു മോശം സിനിമയല്ല. എന്നാൽ അവാർഡ് ലഭിക്കാൻ മാത്രം ഒരു നല്ല സിനിമയാണോ ? അതാണ് ചോദ്യം. വേണമെങ്കിൽ ഇങ്ങനെ പറയാം ആ സമയത്ത് വിജയ്യുടെ കൂടെ അഭിനയിച്ച വേറേ കിടിലം നായകൻമാർ വേറേയില്ല. അന്ന് […]