“പാട്ട് പാടാൻ കഴിവുള്ള സൂപ്പർസ്റ്റാർ” : മോഹൻലാലിനെ പ്രേം നസീർ അഭിസംബോധന ചെയ്തത് ഇങ്ങനെയായിരുന്നു
മലയാള സിനിമയുടെ താരരാജാവാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ അരങ്ങേറ്റം നടത്തി സിനിമാസ്വാദകരുടെ പ്രിയപ്പെട്ട ലാലേട്ടനായ് മാറുകയായിരുന്നു. അഭിനേതാവ് എന്നതിന് പുറമെ താനൊരു ഗായകനാണെന്നും പലതവണ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശത്ത് നടന്ന സ്റ്റേജ് ഷോയില്‍ മോഹന്‍ലാല്‍ പാടുന്ന പാട്ടാണ് വൈറലാവുന്നത്. ഈ വീഡിയോ ശ്രദ്ധേയമാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. മലയാളത്തിന്റെ എക്കാലത്തേയും പ്രിയ താരം പ്രേം നസീറും ഈ വീഡിയോയില്‍ ഉണ്ടെന്നുള്ളതാണ്. മോഹന്‍ലാലും എംജി ശ്രീകുമാറും പ്രേം നസീറും ഒന്നിച്ചുള്ള ഈ വീഡിയോ […]
demo No cost Perform Mariner And super fast reply the Beanstalk Position With Netent
In the event the crazy feels, the available moves rounded will minimize and the untamed could make their much around the screen, offering free lso are-re-writes. In which it has fallen from the display screen, the disposable spins begins completely once again. Is the winner created using any outrageous symbol are also quicker 3x.
“മലയാളസിനിമ ഇൻഡസ്ട്രി നിലനിൽക്കണമെങ്കിൽ മോഹൻലാൽ പടങ്ങൾ ഓടണം” : സംവിധായകൻ സിദ്ദിഖ്
ഓര്‍ത്തുവെക്കാവുന്ന ഒട്ടേറെ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച സംവിധായകന്‍ ആണ് സിദ്ദിഖ്. നടന്‍ ലാലിനോട് ഒന്നിച്ചായിരുന്നു സിനിമ ജീവിതം ആരംഭിച്ചത്. സിദ്ദിഖ് ലാല്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയില്‍ റാംജിറാവ് സ്പീക്കിങ്ങും ഇന്‍ ഹരിഹര്‍ നഗറും ഗോഡ്ഫാദറുമൊക്കെ ചര്‍ച്ച വിഷയമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും തിളങ്ങിയ സംവിധായകനാണ് സിദ്ദിഖ്. ഹിറ്റ്ലര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. മോഹന്‍ലാലിനൊപ്പം വിയറ്റ്നാം കോളനി, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ബിഗ് ബ്രദര്‍ […]
“എല്ലാ തെന്നിന്ത്യൻ നടന്മാർക്കും മോഹൻലാൽ സാറിനെ ഇഷ്ടം” : അല്ലു അർജ്ജുൻ പറയുന്നു
ഭാഷാവ്യത്യാസമില്ലാതെ മികച്ച അഭിനേതാക്കളേയും സിനിമയേയും നെഞ്ചിലേറ്റുന്നവരാണ് മലയാളി പ്രേക്ഷകര്‍. മലയാളത്തില്‍ മികച്ച ആരാധകരുള്ള ഒരു താരമാണ് അല്ലു അര്‍ജുന്‍. റീമേക്ക് സിനിമകളിലൂടെയാണ് അല്ലു അര്‍ജുന്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. 2004 ല്‍ പുറത്ത് ഇറങ്ങിയ ആര്യ എന്ന ചിത്രത്തിലൂടെയാണ് അല്ലു അര്‍ജുന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിത്തുടങ്ങിയത്. പിന്നീട് പുറത്ത് ഇറങ്ങിയ ബണ്ണി, ഹാപ്പി, ആര്യ 2, ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ പുഷ്പവരെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത ചിത്രങ്ങളാണ്. താരത്തിന്റെ സിനിമാ പ്രമോഷന്‍ […]
ബോക്‌സ് ഓഫീസില്‍ 40 കോടിക്ക് മുകളില്‍ നേടിയ മോഹന്‍ലാലിന്റെ 4 പണം വാരിപ്പടങ്ങള്‍; എട്ടാമതായി കെജിഎഫ്
റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കെ ജി എഫ് ചാപ്റ്റര്‍ ടു തിയറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. യാഷ് നായകനായി എത്തിയ കെ ജി എഫ് ചാപ്റ്റര്‍ ടു റിലീസ് ചെയ്ത് ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ 700 കോടിയാണ് സ്വന്തമാക്കിയത്. ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0 യുടെയും റെക്കോര്‍ഡ് തകര്‍ത്താണ് കെ ജി എഫ് രണ്ടിന്റെ കുതിപ്പ്. കേരള ബോക്‌സ് ഓഫീസിലും ചിത്രം വലിയ റെക്കോര്‍ഡ് ആണ് നേടിയത്. […]
അഞ്ചാം എഡിഷനിലും മമ്മൂട്ടി സാറിന് ഒരു മാറ്റവുമില്ല, മുമ്പെങ്ങനെയായിരുന്നോ അതു പോലെ തന്നെ: എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്
സിബിഐ അഞ്ചാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലറും ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. അഞ്ചാം എഡിഷനിലും മമ്മൂട്ടിക്കു മാറ്റമൊന്നുമില്ലെന്ന് പറയുകയാണ് എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി 17 ഭാഷകളിലായി ബ്രഹ്മാണ്ഡ ചിത്രമായ ആര്‍ആര്‍ആര്‍ ഉള്‍പ്പെടെ ഇരുന്നൂറോളം സിനിമകളൊരുക്കിയ എഡിറ്ററാണ് ശ്രീകര്‍. എട്ട് ദേശീയ അവാര്‍ഡുകള്‍, മലയാളത്തില്‍ മാത്രമായി അഞ്ച് സംസ്ഥാന അവാര്‍ഡ്, തമിഴ് തെലുങ്ക് സംസ്ഥാന അവാര്‍ഡ് ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങി കൈനിറയെ അംഗീകാരങ്ങളുമായി ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിട്ടുണ്ട് […]
മോഹൻലാൽ ആരാധിക്കുന്ന മമ്മൂട്ടി സിനിമകൾ ഇവയാണ്..
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായി മാറ്റമില്ലാതെ തുടരുന്ന രണ്ടുപേര്‍. മലയാളത്തിന്റെ ബിഗ് എംസ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും സിനിമയില്‍ സജീവമായത് എണ്‍പതുകളുടെ ആരംഭത്തിലാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തങ്ങള്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ ഇരുവരും അവിസ്മരണീയമാക്കുകയുണ്ടായി. മമ്മൂട്ടിയുെ മോഹന്‍ലാലും ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും നല്ല സൗഹൃദത്തിലാണ്. ഇരുവരും ഒന്നിച്ച് 55 ഓളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററുകളില്‍ തരംഗമാകാറുണ്ട്. ഊതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള […]
“മമ്മൂട്ടിയേക്കാൾ മികച്ച ഒരു നടൻ ഇന്ത്യയിലില്ല” : ഗണേഷ് കുമാർ എംഎൽഎ പൊതുവേദിയിൽ
മലയാള ചലച്ചിത്രനടന്‍, ടി വി സീരിയല്‍ അഭിനേതാവ് എന്നിതിലുപരി ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ നേടുന്ന താരമാണ് കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാര്‍ ഇപ്പോള്‍ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ. കൂടി ആണ്. മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള അദ്ദേഹത്തിന്റെ പിതാവാണ്. 1985-ല്‍ കെ ജി ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന സിനിമയില്‍ നായകനായാണ് ഗണേഷ് കുമാര്‍ സിനിമാപ്രവേശനം നടത്തിയത്. മോഹന്‍ലാല്‍ നായകനായ ‘ചെപ്പ്’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷം ഏറെ […]
സിനിമാസ്വാദകരെ വിറപ്പിച്ച മമ്മൂട്ടിയുടെ നെഗറ്റീവ് ഷേഡുള്ള മികച്ച അഞ്ച് കഥാപാത്രങ്ങള്‍
പതിറ്റാണ്ടുകളായി മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മെഗാസ്റ്റര്‍ മമ്മൂട്ടി. ഓരോ കാലത്തും തന്നെ പുതുക്കുന്ന താരമാണ് മമ്മൂട്ടി. തനിക്കിണങ്ങുന്ന വേഷങ്ങള്‍ ഇക്കാലത്ത് തെരഞ്ഞെടുത്ത് അവയെ പരമാവധി ശ്രദ്ധേയമാക്കാന്‍ ശ്രമിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. മമ്മൂട്ടിയുടെതായി അവസാനം ഇറങ്ങിയ ചിത്രം ഭീഷ്മപര്‍വ്വമായിരുന്നു. നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു ചിത്രം. നിരവധി ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസിനായി ഒരുങ്ങുന്നുമുണ്ട്. അതില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒരുമിക്കുന്ന സിനിമയാണ് പുഴു. […]
‘വളരെ അതിശയത്തോടെയാണ് മമ്മൂക്കയെയും അദ്ദേഹത്തിന്റെ അഭിനയത്തെയും നോക്കി കാണുന്നത്’ : നടൻ ഇന്ദ്രന്‍സ്
മലയാളത്തിലെ ഒരു മഹാനടനാണ് ഇന്ദ്രന്‍സ്. വസ്ത്രാലങ്കാര രംഗത്ത് നിന്നും അഭിന രംഗത്ത് എത്തിയ ഒരു നടന്‍. ഏകദേശം 250 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയത്തിന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഒട്ടുമിക്ക സിനിമകളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുള്ള ഇന്ദ്രന്‍സ് 2018ല്‍ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. ഹാസ്യതാരം എന്നതിലുപരി മികച്ച കഥാപാത്രങ്ങളിലൂടെ സിനിമ രംഗത്ത് തന്റേതാ വ്യക്തമുദ്ര പതിപ്പിച്ചു. 2019-ല്‍ വെയില്‍മരങ്ങള്‍ എന്ന സിനിമയിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള […]