ബോക്സ് ഓഫീസ് കളക്ഷൻ തകർത്തു തരിപ്പണമാക്കാൻ വരിവരിയായി മോഹൻലാൽ ചിത്രങ്ങൾ വരാൻ പോകുന്നു
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മോഹൻലാൽ. മോഹൻലാലിൻറെ പകർന്നാട്ടം എന്നും പ്രേക്ഷകനെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്ന് തന്നെയാണ്. താരങ്ങളടക്കം പലപ്പോഴും മോഹൻലാലിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്താറുമുണ്ട്. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ താര രാജാവിൻറെ വിശേഷങ്ങളൊക്കെയും വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയമായി മാറുന്നത്. മോഹൻലാൽ അഭിനയിച്ച പ്രേക്ഷകരുടെ മുന്നിൽ എത്തിയ ആദ്യത്തെ ചിത്രം 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽവിരിഞ്ഞപൂക്കൾ ആയിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ 20 വയസ്സ് മാത്രമായിരുന്നു താരത്തിന് പ്രായം. […]
‘എന്റെ സെറ്റു പോലെ ലാലേട്ടന്റെ സെറ്റും ഭയങ്കര ഡെമോക്രാറ്റിക് ആണ്, യൂണിറ്റ് ബോയ് ആണെങ്കിലും പ്രൊഡക്ഷന്‍ ബോയ് ആണെങ്കിലും മോണിറ്ററിന്റെ പിറകില്‍ വന്ന് ഷോട്ട് കാണാം’: പൃഥ്വിരാജ്
മോഹന്‍ലാലിന്റേയും തന്റെയും സിനിമാ സെറ്റ് ഒരു പോലെ തന്നെയെന്ന് പൃഥ്വിരാജ്. ഭയങ്കര ഡെമോക്രാറ്റിക്കാണ് ലാലേട്ടന്റെ സെറ്റെന്നായിരുന്നു പൃഥ്വിയുടെ കമന്റ്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇങ്ങനെ പറഞ്ഞത്. ലൂസിഫറിന്റെ ഡയരക്ടറോട് രാജൂ ഒന്ന് വന്ന് ഈ ഷോട്ട് നോക്കൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നോ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ‘ലാലേട്ടന്റെ സെറ്റ് എനിക്ക് എന്റെ സെറ്റ് പോലെ തന്നെയാണ് തോന്നിയത്. ഭയങ്കര ഡെമോക്രാറ്റിക്കാണ്. ഞാന്‍ ഡയരക്ട് ചെയ്യുന്ന ഒരു സിനിമയുടെ സെറ്റില്‍ നിങ്ങള്‍ വരികയാണെങ്കില്‍ ആ […]
ഭരതന്‍ സംവിധാനം ചെയ്ത താഴ്‌വാരത്തിലെ എല്ലാവരേയും ഞെട്ടിച്ച വില്ലന്‍ ഇനി ഓര്‍മ ; നടന്‍ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു
സിനിമാ, നാടക നടനും നാടക സംവിധായകനുമായ സലിം അഹമ്മദ് ഘൗസ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. എടിയുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ താഴ്വാരം എന്ന സിനിമയില്‍ പ്രതിനായക വേഷം ചെയ്ത അതുല്യനായ നടനാണ് സലിം. 1952 ചെന്നൈയില്‍ ആണ് സലിം അഹമ്മദ് ഘൗസ് ജനിച്ചത്. ചെന്നൈയില്‍ ജനിച്ച സലിം ക്രൈസ്റ്റ് സ്‌കൂളിലും പ്രസിഡന്‍സ് കോളേജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. […]
‘സിബിഐ 5ക്ക് നാളെ മികച്ച റിപ്പോർട്ട് ആണെങ്കിൽ..??’ ; മമ്മൂട്ടി പറയുന്ന വാക്കുകൾ ഇങ്ങനെ
മമ്മൂട്ടി നായകനായെത്തുന്ന ചിത്രം ‘സിബിഐയുടെ അഞ്ചാം’ ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ‘ആ 20 മിനിറ്റിലുണ്ട് ബാലുവിന്റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം’ എന്ന സേതുരാമയ്യരുടെ ഡയലോഗുമായി ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതു തന്നെയാണ് ട്രെയിലറിലും കണ്ടത്. അന്നും ഇന്നും ഒരു മാറ്റവുമില്ലാത്ത ഒരു സേതുരാമയ്യരെയാണ് ട്രെയ്‌ലറില്‍ കാണാന്‍ സാധിച്ചത്. നാളെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ‘സിബിഐ 5 ദ ബ്രെയിന്‍’ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാണ്. ഇപ്പോഴിതാ മാഡിക് ര്കിയേഷന്‍ എന്ന […]
വിജയ് ബാബുവിനെതിരെ ‘അമ്മ’യിലെ വനിതകള്‍ ; നടപടി വേണമെന്ന് ശക്തമായ ആവശ്യം ; അംഗീകരിച്ചു മോഹൻലാൽ
യുവ നടി നല്‍കിയ പീഡന പരാതിയെ തുടര്‍ന്ന് നടന്‍ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി താരസംഘടന ‘അമ്മ’. വിജയ് ബാബുവിനെ അടുത്ത ദിവസം അമ്മ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നടനെതിരെയുള്ള നടപടിയ്ക്ക് സംഘടനാ പ്രസിഡന്റ് മോഹന്‍ലാലും അനുവാദം നല്‍കിയിട്ടുണ്ട്. വിജയ് ബാബുവിനെതിരെയുള്ള നടപടിയ്ക്കായി അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിഷയത്തില്‍ വിശദീകരണത്തിനായി വിജയ് ബാബു ഒരു ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി തീരുന്ന സാഹചര്യത്തിലാണ് സംഘടന നടപടിയ്ക്ക് ഒരുങ്ങുന്നത്. അതേസമയം […]
മമ്മൂട്ടിക്കൊപ്പം ജഗതിയുടെ തിരിച്ചുവരവ്!! സേതുരാമയ്യർക്ക് കൂട്ടായി വിക്രം നാളെ CBI 5 The Brainലൂടെ ഏവർക്കും മുന്നിലേക്ക്
മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയിന്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ സിനിമാ പ്രേമികളല്ലാം പ്രതീക്ഷകളിലാണ്. മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ ‘സിബിഐ’ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. നാല് സീരീസിലും ജഗതി ശ്രീകുമാറും ഉണ്ടായിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ജഗതിക്ക് അഭിനയരംഗത്ത് തുടരാന്‍ കഴിയാത്ത അവസ്ഥയിലിരുന്ന […]
“ലാലേട്ടന്‍ ഭയങ്കര ക്യൂട്ടാണ്, അതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ശക്തി, അത് ഒരിക്കലും അദ്ദേഹം നഷ്ടപ്പെടുത്തില്ലെന്നും എനിയ്ക്കറിയാം” : പൃഥ്വിരാജ്
പൃഥ്വിരാജ് സംവിധായകനായെത്തി മോഹൻലാൽ നായക വേഷത്തിലെത്തിയ ചിത്രമാണ് 2019 – ൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ എന്ന ചിത്രം. വലിയ വിജയം സമ്മാനിച്ച ചിത്രത്തിന് നിരവധി ആരാധകർ ഇപ്പോഴുമുണ്ട്. മുരളി ഗോപി രചിച്ച തിരക്കഥയിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ലൂസിഫററി ൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ലൂസിഫർ സിനിമയുടെ ചിത്രീകരണത്തിനിടയിൽ മോഹൻലാലിലെ കുട്ടിയെ കാണുവാൻ തനിയ്ക്ക് സധിച്ചെന്നും, അദ്ദേഹം വളരെ ആകാംക്ഷയോടെയാണ് പല കാര്യങ്ങളെയും നോക്കി കാണുന്നതെന്നും തുറന്നു പറയുകയാണ് പൃഥ്വിരാജ്. ഒരു […]
“എമ്പുരാന് വേണ്ടി ഞാനും കട്ട വെയ്റ്റിംഗ്” : കെജിഎഫ് നായിക ശ്രീനിധി ഷെട്ടി തുറന്നുപറയുന്നു
കെ. ജി. എഫ് എന്ന സിനിമയിലൂടെ സിനിമ മേഖലയിൽ തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രീനിധി ഷെട്ടി. റീന എന്ന കഥാപാത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച ശ്രീനിധി മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. അതേസമയം മലയാള സിനിമകളും താരത്തിന് ഏറെ ഇഷ്ടമാണ്. തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ ലൂസിഫർ ആണെന്നും, പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ താല്പര്യമുണ്ടെന്നും തുറന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിധി. മലയാളത്തിൽ നിന്ന് നിരവധി നല്ല ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ടെന്നും ശ്രീനിധി പറഞ്ഞു. ഒരു […]
“ഇടതു വശത്തെ ഫോട്ടോയിൽ കാണുന്നത് നിൻ്റെ തന്ത, വലത് വശത്ത് കാണുന്നത് എൻ്റെ തന്ത” : അച്ഛനെ അപമാനിച്ചവന് വായടപ്പിയ്ക്കും മറുപടി കൊടുത്ത് മകൻ ഗോകുൽ സുരേഷ്
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. 1986 – ൽ പുറത്തിറങ്ങിയ രാജാവിൻ്റെ മകൻ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറുന്നത്. അതിനു മുൻപ് 1965- ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നു അദ്ദേഹത്തിൻ്റെ തുടക്കം. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വന്നു. വില്ലൻ കഥാപാത്രത്തേക്കാളെല്ലാം കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെയായിരുന്നു സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നത്. കളിയാട്ടം എന്ന […]
“ഭരണകൂടത്തിന് നേരേ ചോദ്യമുന്നയിക്കുന്നവർ രാജ്യദ്രോഹിയാകുന്ന കാലത്ത് ‘ജന ഗണ മന’ സിനിമ തന്നെ മികച്ച ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്” : രശ്മിത രാമചന്ദ്രന്‍
സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന ഇന്നലെ റിലീസ് ചെയ്തു. ചിത്രം റിലീസായി കേവലം ഒരു ദിവസം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ ലഭിക്കുന്നത്. നിരവധി പേർ സിനിമയെ അനുകൂലിച്ചും, വിയോജിച്ചും രംഗത്തെത്തുമ്പോൾ മികച്ച രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ് ജന ഗണ മന – യെന്ന് അഭിപ്രായപ്പെ ടുകയാണ് കേരളത്തിലെ തന്നെ പ്രഗൽഭ അഭിഭാഷകയും, കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്മിത രാമചന്ദ്രന്‍. […]