ആരാണ് റോഷാക്ക്? ; ആകാംഷ നിറച്ച് മമ്മൂട്ടി ചിത്രം! ; 1921 ല്‍ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ‘ഹെര്‍മന്‍ റോഷാക്ക്’ ആണ് ഇത് കണ്ടുപിടിച്ചത് ; കൂടുതല്‍ അറിയാം
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും നിസ്സാം ബഷീറും ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രത്തിന് റോഷാക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ചോരപുരണ്ട തുണി മുഖത്തണിഞ്ഞ് കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് സിനിമ നിര്‍മ്മിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ശേഷം […]
“നേരറിയാൻ സിബിഐ ആയിരുന്നു ഏറ്റവും ബോറടിച്ച് കണ്ടത്… പക്ഷേ ഇന്നലെയിറങ്ങിയ ഉരുപ്പടി കണ്ടുതീർന്നപ്പോൾ അതൊക്കെ ഒരു ക്ലാസിക് ആയിരുന്നു എന്ന് കുറ്റബോധം വന്നുപോയി” : സിബിഐ 5 – നെ വിമർശിച്ച് യുവാവിൻ്റെ കുറിപ്പ്
മലയാള സിനിമ ആസ്വാദകർ ഒന്നാകെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സിബിഐ 5. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ഇന്നലെ റിലീസാവുകയും ചെയ്തു. സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രമാണ് സിബിഐ 5. 1988 -ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. 34 വർഷങ്ങൾക്കിപ്പുറം അഞ്ചാം ഭാഗം പുറത്തിറങ്ങുമ്പോൾ വലിയ പ്രതീക്ഷ ചിത്രത്തിന് നൽകിയവരായിരുന്നു ഒട്ടുമിക്ക പ്രേക്ഷകരും. എന്നാൽ ഇന്ന് ചിത്രം പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നു കേൾക്കുന്നത്. സിനിമ മികച്ചതാണെന്നും, പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ […]
‘ജന ഗണ മന v/s സിബിഐ 5’!! ; ഒന്നാം സ്ഥാനം നേടിയത് ‘ജന ഗണ മന’ ; എപ്പോഴൊക്കെ ക്ലാഷ് റിലീസ് വന്നാലും അപ്പോഴൊക്കെ വിജയം പൃഥ്വിരാജ് സിനിമയ്ക്ക് #RECORD
സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒരുമിച്ച് തിയേറ്ററുകളിലെത്തുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെയാണ് നോക്കിക്കാണാറുള്ളത്. ആരുടെ ചിത്രം വിജയിക്കുമെന്നും ഫാന്‍സുകാര്‍ തമ്മിലുള്ള പോരുമെല്ലാം ഉണ്ടാവാറുമുണ്ട്. പ്രത്യേകിച്ച് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ ഫാന്‍സ് തമ്മിലുള്ള പോര് കൂടുതലായിരിക്കും. ഫെസ്റ്റിവല്‍ സീസണുകളിലാണ് കൂടുതല്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യാറുള്ളത്. ഈ വര്‍ഷം പെരുന്നാള്‍ റിലീസായി തീയേറ്ററുകളിലേക്ക് എത്തിയത് സൂപ്പര്‍ താര ചിത്രങ്ങളായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ജനഗണമനയും മമ്മൂട്ടിയുടെ സിബിഐ സീരിസിലെ അഞ്ചാമത് […]
“ലാലേട്ടന്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ പറ്റി എന്നത് ഒരു ഭാഗ്യമാണ്” : മനസ് തുറന്നു അനൂപ് മേനോന്‍
മലയാള സിനിമ നടനും, സംവിധായകനും, തിരക്കഥാകൃത്തുമാണ് അനൂപ് മേനോന്‍. സിനിമ രംഗത്ത് വരുന്നതിന് മുന്നേ ടെലിവിഷനില്‍ രംഗപ്രവേശനം ചെയ്തു. ഏഷ്യാനെറ്റിലെ പരമ്പരയായിരുന്ന സ്വപ്നം കൂടാതെ മേഘത്തിലെ അദ്ദേഹത്തിന്റെ അഭിനയമാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. സൂര്യ ടിവി, കൈരളി എന്നീ ചാനലുകളില്‍ പ്രഭാതപരിപാടികളുടെ അവതാരകനായി അനൂപ് മോനോന്‍ ജോലി ചെയ്തിരുന്നു. തുടര്‍ന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലില്‍ അഭിനയിച്ചു. കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അനൂപ് മേനോന്‍ അഭിനയിക്കുന്നത്. ഇവര്‍, കയ്യൊപ്പ്, റോക്ക് ആന്റ് റോള്‍, പകല്‍ നക്ഷത്രങ്ങള്‍, […]
ഏറ്റവും കയ്യടി നേടിയത് വിക്രം! ; സിബിഐ 5ൽ ജഗതിയെ കണ്ടതും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു സിനിമാ പ്രേമികൾ; നൽകിയത് കഥയിലെ നിർണ്ണായക കഥാപാത്രം
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ സിബിഐ സീരീസിലെ അഞ്ചാം ഭാഗം ‘സിബിഐ5; ദ ബ്രെയിന്‍’ ഇന്നലെ റിലീസായതിന് പിന്നാലെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അതേസമയം സിനിമ അത്രകണ്ട് ബോധിക്കാത്തവർ പോലും ചിത്രത്തിന് ചെറിയ ലാഗ് ഉണ്ടെന്നതൊഴിച്ചാല്‍ കഥ, തിരക്കഥ, കാസ്റ്റിങ്ങ് , ബിജിഎം, ക്ലൈമാക്‌സ് തുടങ്ങിയവയെക്കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സിബിഐ സീരീസിലെ മറ്റൊരു ത്രില്ലര്‍ വിജയ ചിത്രം, മികച്ച ആദ്യ ഭാഗവും ഗംഭീരമായ രണ്ടാം ഭാഗവും, എപ്പോഴത്തേയും പോലെ മമ്മൂട്ടിയുടെ മികച്ച […]
സിബിഐ ‘100 കോടി’ നേടിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്ന് മമ്മൂട്ടി ഫാനിന്റെ വെല്ലുവിളി; ശേഷം സംഭവിച്ചത്?
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടി ചിത്രം സിബിഐ 5 ദി ബ്രെയിന്‍ മെയ് ഒന്നിന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിക്കുന്നുണ്ടെങ്കിലും, കേരളത്തില്‍ ഒരു കൂട്ടരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടിപൊളി ത്രില്ലര്‍ ചിത്രം എന്ന അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ക്ലൈമാക്‌സ് ഞെട്ടിച്ചു എന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം, കുറേനാളുകള്‍ക്ക് ശേഷം ജഗതി അഭിനയ രംഗത്ത് തിരിച്ചെത്തി എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. സിബിഐ സീരിസിലെ ആദ്യ ചിത്രമായിരുന്നു ഒരു സിബിഐ […]
കായലോണ്ട് വട്ടം വളച്ച് പിള്ളേരുടെ വിളയാട്ടം ! ‘വരയന്‍’ ലെ തകര്‍പ്പന്‍ പാട്ട് പുറത്തിറങ്ങി
മലയാള സിനിമയിലെ യുവ നടനാണ് സിജു വിത്സന്‍. പ്രേമം, ആദി, ഹാപ്പി വെഡിങ്ങ് തുടങ്ങി ഏകദേശം ഇരുപത്തി രണ്ടോളം ചിത്രത്തില്‍ അഭിനയിച്ചു. ഹാപ്പി വെഡിങ്ങ് എന്ന സിനിമ ചെയ്തതോടെ സിജുവിന് ആരാധകര്‍ കൂടി. ഇപ്പോഴിതാ സിജുവിന്റെ പുതിയ ചിത്രം ‘വരയന്‍’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ രണ്ടാമത്തെ പാട്ട് പുറത്തിറങ്ങി. സിജു വിത്സന്‍ നായകനായി എത്തുന്ന ‘വരയന്‍’ എന്ന ചിത്രത്തിലെ ‘കായലോണ്ട് വട്ടം വളച്ചേ’ എന്ന ടെറ്റില്‍ സോങ്ങാണ് പുറത്തിറങ്ങിയത്. സായി ഭദ്രയാണ് ഈ തകര്‍പ്പന്‍ ഗാനം ആലപിച്ചിരിക്കുന്നത്. […]
മലയാള സിനിമ കണ്ട ഏറ്റവും ബ്രില്യന്റ് സ്ക്രീപ്റ്റ്.. ആറാം ഭാഗം ലോഡിങ്!! ; തിയറ്ററുകളിൽ ആവേശമായി സിബിഐ
അയ്യരുടെ അഞ്ചാം വരവും, കീഴടക്കലുമെല്ലാം കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു. മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ബ്രില്യന്റ് സ്ക്രീപ്റ്റെന്നാണ് സിബിഐ 5 – നെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ ചുരുളഴിച്ച് നീങ്ങുമ്പോൾ പ്രധാന വെല്ലുവിളിയായി നിലനിൽക്കുന്നത് ഇതിലെ കുറ്റവാളിയെ കണ്ടുപിടിക്കുകയെന്നുള്ളതാണ്. കുറ്റവാളിയെ കണ്ടെത്തുന്നതിനായി ആഹോരാത്ര പരിശ്രമം സേതുരാമയ്യർ നടത്തുമ്പോൾ അയ്യർക്കൊപ്പം ഒരു യഥാർത്ഥ കഥയെന്നോണം പ്രേക്ഷകരും സഞ്ചരിക്കുകയാണ്. ഒന്നാം ഭാഗത്തിൽ മെല്ലെപ്പോക്കിലൂടെയുള്ള കഥപറച്ചിൽ ആണെങ്കിൽ രണ്ടാം ഭാഗം കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ചതുരംഗക്കളിയിൽ മന്ത്രിയെ […]
ആരെയും വഴക്ക് പറയാത്ത, ആരോടും ദേഷ്യപ്പെടാത്ത ഒരു മനുഷ്യന്‍! അതാണ് മോഹന്‍ലാല്‍; എന്ന് നടൻ മണിയന്‍ പിള്ള രാജു
മലയാള സിനിമയിലെ അഭിനേതാവും നിര്‍മാതാവുമാണ് മണിയന്‍പിള്ള രാജു. ബാലചന്ദ്രമേനോന്റെ ‘ചിരിയോ ചിരി’ എന്ന സിനിമയിലൂടെ ഹാസ്യ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച് മലയാള സിനിമയില്‍ സജീവമായി തുടര്‍ന്നു. ശ്രീകുമാരന്‍ തമ്പിയുടെ ‘മോഹിനിയാട്ട’ മാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. യഥാര്‍ത്ഥ പേര് സുധീര്‍ കുമാര്‍ എന്നായിരുന്നു. എന്നാല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായകനായി വേഷമണിഞ്ഞത്. തുടര്‍ന്നാണ് മണിയന്‍പിള്ള രാജു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. അതേസമയം, പ്രിയദര്‍ശന്‍ […]
‘നടിയെ ആക്രമിച്ച കേസില്‍ മോഹന്‍ലാലിനെ വലിച്ചിടാൻ ശ്രമം’ : ഞെട്ടിക്കുന്ന പ്രസ്താവന നടത്തി ബൈജു കൊട്ടാരക്കര
മലയാള സനിമ സംവിധായകനാണ് ബൈജു കൊട്ടാരക്കര. ബാബു ആന്റണിയെ നായകനാക്കി 1994ല്‍ സംവിധാനം ചെയ്ത കമ്പോളമാണ് ബൈജുവിന്റെ ആദ്യ സിനിമ. പിന്നീട് സംവിധാനം ചെയ്ത ചിത്രം ബോക്‌സറിലും ബാബു ആന്റണി തന്നെയായിരുന്നു നായകന്‍. ബൈജുവിന്റെ ആദ്യ രണ്ട് സിനിമകളും ബോക്‌സോഫീസില്‍ വന്‍ പരാജയമായിരുന്നു. പിന്നീട് മുകേഷിനെ നായകനാക്കിയ വംശമാണ് മൂന്നാമത്തെ സിനിമ. എന്നാല്‍ ബൈജുവിന്റെ ആദ്യ നാല് സിനിമകളും തിയേറ്ററില്‍ പരാജയം ഏറ്റുവാങ്ങി. തുടര്‍ന്ന് കലാഭവന്‍ മണി അടക്കമുള്ള ഹാസ്യ താരങ്ങളെ ഒന്നിപ്പിച്ചു കൊണ്ട് സംവിധാനം ചെയ്ത […]