08 Jul, 2025
1 min read

‘ഞാന്‍ സിനിമയിലേക്ക് വരാനുള്ള കാരണക്കാര്‍ മോഹന്‍ലാലും മമ്മൂക്കയുമാണ്, ലാലേട്ടനെ കാണാന്‍ വേണ്ടി സ്പോണ്‍സറോട് നുണ പറഞ്ഞു’; സുരാജ് പറയുന്നു

കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി വേഷങ്ങള്‍ ചെയ്താണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രമായിരുന്നു സുരാജിന്റെ കരിയര്‍ തന്നെ മാറ്റിയ ചിത്രം. വളരെ ചെറിയ വേഷമായിരുന്നുവെങ്കിലും പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു അതിലെ സുരാജിന്റെ അഭിനയപ്രകടനത്തിലൂടെ. ആ ചിത്രത്തിന് ശേഷമായിരുന്നു സുരാജ് കോമഡി വേഷങ്ങളില്‍ നിന്നും സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ജനഗണമന ആണ് സുരാജിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. […]

1 min read

“സേതുരാമയ്യർ ഒന്ന് കരയുകയോ വിതുമ്പുകയോ ചെയ്തത് അഞ്ചാം ഭാഗത്തിൽ മാത്രമാണ്.. ആ ഒരു സീനിൽ കാണാൻ കഴിയുന്നത് അയ്യരെ അല്ല.. മമ്മൂട്ടിയെ..” : കുറിപ്പ് വായിക്കാം

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം സിബിഐ 5 ദ ബ്രെയിന്‍ മെയ് ഒന്നിനായിരുന്നു റിലീസ് ചെയ്തത്. പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി മുന്നേറുകയാണ് സിബിഐ 5. ബോക്‌സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളുടെ കണക്ക് അനുസരിച്ച് ആദ്യ ദിവസം ചിത്രം 4.53 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. സിബിഐ അഞ്ചിന്റെ പ്രധാന ആകര്‍ഷണം നടന്‍ ജഗതിയുടെ തിരിച്ചുവരവാണ്. ജഗതി വരുന്നത് ഒരൊറ്റ രംഗത്തില്‍ ആണെങ്കിലും ആ രംഗം തന്നെയാണ് ഏറ്റവും സുപ്രധാനമായ രംഗം. ചിത്രത്തിന്റെ പ്രഖ്യാപന […]

1 min read

ഹിന്ദിയില്‍ തരംഗമായി ഒടിയന്‍. . മാണിക്യന്റെ ഒടിവിദ്യ കണ്ട് അമ്പരന്ന് ഹിന്ദിക്കാര്‍ ; ഒടിയന്‍ ഹിന്ദിയില്‍ റെക്കോര്‍ഡ് ഇടുന്നു

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായിരുന്നു ഒടിയന്‍. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം വളരെ ചര്‍ച്ചയായതാണ്. നൂറ് കോടി ക്ലബിലെത്തിയ ചിത്രം കൂടിയായിരുന്നു ‘ഒടിയന്‍’. അടുത്തിടെ ഹിന്ദിയില്‍ മൊഴിമാറ്റി ഒടിയന്‍ എന്ന ചിത്രം പുറത്തിറക്കിയിരുന്നു.’ആര്‍ആര്‍ആര്‍’ ചിത്രത്തിന്റെ ഹിന്ദി വിതരണാവകാശം ഏറ്റെടുത്ത പെന്‍ മൂവിസാണ് ‘ഒടിയന്‍’ ഹിന്ദി പതിപ്പിന്റെ വിതരണാവകാശവും നേടിയിരിക്കുന്നത്. യുട്യൂബിലൂടെയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയാണ് ‘ഒടിയന്‍ ചിത്രത്തിന്റെ ഹിന്ദിക്കും ലഭിക്കുന്നത്. ഏപ്രില്‍ 23ന് റിലീസ് ചെയ്ത ഹിന്ദി […]

1 min read

കെജിഎഫ് ചാപ്റ്റർ 2 റെക്കോർഡ് തൂക്കാൻ ജന ഗണ മന ?! ; കേരള ബോക്സ് ഓഫീസിൽ വമ്പൻ പോര്

ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തിയ കെജിഎഫ് ചാപ്റ്റര്‍ 2 വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കെജിഎഫ് ചാപ്റ്റര്‍ 2 ബോളിവുഡ് ചിത്രങ്ങള്‍ക്ക് പോലും കൈവരിക്കാനാകാത്ത റെക്കോഡുകള്‍ നേടുകയാണെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. കെജിഎഫ് തിയേറ്ററില്‍ എത്തിയ അന്ന് മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 15 ദിവസം കൊണ്ട് 1000 കോടി നേടിയിരിക്കുകയാണ് കെജിഎഫ് 2. നോര്‍ത്ത് ഇന്ത്യയില്‍ നിന്നും 415 കോടിയും, കര്‍ണാടകയില്‍ നിന്നും 155 കോടി, ആന്ധ്രപ്രദേശ്, തെലുങ്കാനയില്‍ നിന്നും 127 കോടി, തമിഴ്നാട്ടില്‍ നിന്നും […]

1 min read

ലിജോ ജോസ് പെല്ലിശ്ശേരി സിനിമയിൽ മമ്മൂട്ടിയും ഫഹദ് ഫാസിലും ഒന്നിച്ചെത്തുന്നു? ; അനൗദ്യോഗിക അപ്ഡേറ്റ് കേട്ട് കോരിതരിപ്പ് മാറാതെ പ്രേക്ഷകർ

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ നവയുഗ സിനിമകള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹം ചെയ്ത ഓരോ സിനിമകളും ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായ സിനിമകള്‍ ആണ്. അദ്ദേഹം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ കേള്‍ക്കുന്ന ഏറ്റവും പുതിയ വാര്‍ത്തയാണ് ലിജോ ജോസ് പെല്ലിശ്ശേരിയും, മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും, മികച്ച നടന്മാരില്‍ ഒരാളായ ഫഹദ് ഫാസിലും കൂടി ഒന്നിക്കാന്‍ പോകുന്നു എന്നത്. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ട്. സിനിമാ പ്രേമികളും ഈ വാര്‍ത്ത ഏറ്റെടുത്തു കഴിഞ്ഞു. […]

1 min read

“ക്ലൈമാക്സ് ഉൾപ്പെടുന്ന അവസാന 20 മിനുട്ടാണ് സിനിമയെ രക്ഷിച്ചത്.. അല്ലെങ്കിൽ ബാസ്‌ക്കറ്റും തലയിൽ ഇട്ട് ഓടേണ്ടി വന്നേനേ..” : രോഹിത്ത് കെ.പി സിബിഐ 5നെ കുറിച്ച്

സിനിമപ്രേമികൾ ഒന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സിബിഐ 5. ഞായറാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് പിന്തുണയും, വിമർശനങ്ങളും ഉയരുന്ന സാഹചര്യത്തിൽ – നിരൂപക പ്രശംസകൾ ഒരുപോലെ നേടി മുന്നേറുകയാണ് ചിത്രം. സിബിഐ സിരീസ് എന്ന പ്രേക്ഷകരിലെ നൊസ്റ്റാള്‍ജിയയെ വേണ്ട രീതിയിൽ മാത്രം ഉപയോഗപ്പെടുത്തിയാണ് കെ മധു ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബോക്സ് ഓഫീസ് ട്രാക്കിംങ്ങ് കണക്ക് അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ആദ്യ ദിവസം ചിത്രം 4.53 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. 1200 – […]

1 min read

“അയാൾ എന്തും ചെയ്യും.. കാരണം അയാൾ മമ്മൂട്ടിയാണ്.. ആർത്തി കാശിനോടല്ല.. എന്നും നടിപ്പിനോട്” : മമ്മൂട്ടിയെ കുറിച്ച് പ്രേക്ഷകന്റെ വൈറൽ കുറിപ്പ്

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എന്നെല്ലാമാണ് മമ്മൂട്ടിയെന്ന അദ്ഭുത പ്രതിഭയെ വിശേഷിപ്പിക്കുന്നത്. സിനിമാസ്വാദകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകര്‍ച്ചകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. സിനിമയെന്നാല്‍ മമ്മൂട്ടിക്ക് ഒരു വികാരം തന്നെയാണ്. അഭിനയത്തിനോടും സിനിമയോടുമുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയാണ് മമ്മൂട്ടിയുടെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള രഹസ്യം. അഭിനയം കൊണ്ടും, ശബ്ദം കൊണ്ടും സൗന്ദര്യം കൊണ്ടും മറ്റ് ചിലപ്പോള്‍ വേഷ പകര്‍ച്ച കൊണ്ടും അദ്ദേഹം പ്രേക്ഷകരെ ഇപ്പോഴും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും എല്ലാം ആ നടന […]

1 min read

“ഇടത് കാലിന്റെ ലിഗ്മെന്റ് പൊട്ടിയിട്ട് 21 വർഷമായി.. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല..” : മമ്മൂട്ടി

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സിനിമ പാരമ്പര്യമോ സൗഹൃദമോ ഇല്ലാതെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയത്. 1971 ല്‍ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ അദ്ദേഹം പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. അഭിനയത്തിനോടും സിനിമയോടുമുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയാണ് മമ്മൂട്ടിയുടെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള രഹസ്യം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നയാളാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ […]

1 min read

എനിക്കെതിരെയും ഒരു കേസുണ്ട്, അനുഭവിക്കുകയാണ്! : ‘A.M.M.A’ യോഗത്തില്‍ വിജയ് ബാബുവിനെ പിന്തുണച്ച് നടൻ ഉണ്ണി മുകുന്ദന്‍

മലയാള സിനിമയിലെ യുവ താരമാണ് ഉണ്ണി മുകുന്ദന്‍. നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീദനിലൂടെയാണ് ഉണ്ണി മുകുന്ദന്‍ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, ബോംബെ മാര്‍ച്ച് 12, തല്‍സമയം ഒരു പെണ്‍കുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു. മല്ലൂസിങ്ങില്‍ നല്ലൊരു അഭിനയം കാഴ്ച വെച്ചു. ഇതോടെയാണ് ഉണ്ണി മുകുന്ദന്‍ ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്. ഇതു പാതിരാമണല്‍, ഒറീസ,ഡി കമ്പനി, ദി ലാസ്റ്റ് സപ്പര്‍, വിക്രമാദിത്യന്‍, രാജാധിരാജ എന്നീ ചിത്രങ്ങളില്‍ ഉണ്ണി മുകുന്ദന്‍ തിളങ്ങി. കൂടാതെ, […]

1 min read

‘സൗദി വെള്ളക്ക’യിലെ രസികനായ മജിസ്‌ട്രേറ്റിനെ കണ്ടെത്തി സംവിധായകനും ടീമും!

‘ഓപ്പറേഷന്‍ ജാവ’ എന്ന ചിത്രത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സൗദി വെള്ളക്ക. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു വെള്ളക്കയുടെ പേരിലുള്ള പ്രശ്നവും, കോടതിയില്‍ നടക്കുന്ന കേസുമാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സുധി കോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ദ, തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ചിത്രത്തിലെ രസികനായ മജിസ്‌ട്രേറ്റ് ആരെന്ന് പ്രേക്ഷകരോട് തുറന്നു പറയുകയാണ് സൗദി വെള്ളക്ക ടീം. മനു അങ്കിള്‍ എന്ന […]