’35 കോടിയോളം കളക്ഷന്‍ പിന്നിട്ട് കിംങായി സേതുരാമയ്യര്‍’ ! സിബിഐ 5 ദ ബ്രെയിന്‍ കളക്ഷന്‍ റിപ്പോര്‍ട്ട്
സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു സിബിഐ 5 ദ ബ്രെയിന്‍. മെയ് 1നായിരുന്നു ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി ഇപ്പോഴും മുന്നേറുകയാണ്. സിബിഐ സിരീസ് എന്ന പ്രേക്ഷകരിലെ നൊസ്റ്റാള്‍ജിയയെ ആവശ്യത്തിനു മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കെ മധു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോക്‌സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളുടെ കണക്ക് അനുസരിച്ച് ആദ്യ ദിവസം ചിത്രം 4.53 കോടി രൂപയായിരുന്നു സിബിഐ 5 സ്വന്തമാക്കിയത്. 1250ലധികം തിയറ്ററുകളിലാണ് ചിത്രം റിലീസ് […]
‘സോഷ്യല്‍ മീഡിയകളില്‍ വരുന്ന വിമര്‍ശനങ്ങളെ മനസില്‍ എടുക്കാറില്ല’ ; മോഹന്‍ലാല്‍ മനസ് തുറക്കുന്നു
എഴുത്തുകാരനും സംവിധായകനുമൊക്കെ മനസ്സില്‍ കണ്ട കഥാപാത്രത്തെ അഭിനയം കൊണ്ട് ഏറെ ഉന്നതിയിലെത്തിച്ച നടനാണ് മോഹന്‍ലാല്‍. നാല്‍പ്പത്തിനാല് വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ഇതിനകം 360ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിരനോട്ടത്തിലൂടെ ക്യാമറയ്ക്ക് മുന്നില്‍ എത്തി ആറാട്ട് ആണ് ഓടുവില്‍ പുറത്തിറങ്ങിയ ചിത്രം. മെയ് വഴക്കം കൊണ്ടും, മുഖ ഭാവങ്ങള്‍ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും എല്ലാം അഭിനയം മോഹന്‍ലാലിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത് തന്നെയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. ഏഷ്യാവില്ല […]
Has been From your Interconnection And https://mortgagesbymichael.ca/ initiate Seeing Exactly the same thing?
Posts Going out with Than in Relationship You should Full The security Verify To find Online world Datingnewscom A new seven Most crucial Conflicts Relating to the Seeing From Tiongkok And start America Authentic Kinds of Internet connections What sort of Entp Knows They’re In love Based on the volumes, 54% of females betray the […]
Has been From your Interconnection And https://mortgagesbymichael.ca/ initiate Seeing Exactly the same thing?
Posts Going out with Than in Relationship You should Full The security Verify To find Online world Datingnewscom A new seven Most crucial Conflicts Relating to the Seeing From Tiongkok And start America Authentic Kinds of Internet connections What sort of Entp Knows They’re In love Based on the volumes, 54% of females betray the […]
‘വരയൻ’ തന്നെ ഏറെ ആകർഷിച്ച ചിത്രം : ‘ഫാദർ എബി കപ്പൂച്ചിൻ’ ഒരു ആട്ടിൻ കുട്ടിയാണെന്ന് സിജു വിൽസൺ
സിജു വിത്സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് വരയന്‍. ഡാനി കപ്പൂച്ചിനാണ് ചിത്രത്തിൻ്റെ തിരക്കഥ,സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. സത്യം സിനിമാസിൻ്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എജിയാണ് ചിത്രം നിര്‍മ്മിച്ചത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയിലെ മുഖ്യ കഥാപാത്രമായ ഫാദർ എബി കപ്പൂച്ചിനെയാണ് സിജു വിൽസൺ അവതരിപ്പിച്ചിരിക്കുന്നത്. മെയ് – 20 നാണ് ചിത്രം റിലീസ് ചെയ്യുക. വരയനിലെ തൻ്റെ കഥാപാത്രത്തെക്കുറിച്ചും, ആ വേഷം തന്നെ തേടിയെത്തിയതിനെക്കുറിച്ചും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിജു വില്‍സണ്‍. […]
‘ആദ്യമായി ഒരു നടന് വേണ്ടി സിനിമയെടുത്തു, ആ തീരുമാനത്തിന് പിന്നില്‍ മമ്മൂട്ടിയുടെ വാശി’ ; സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തുന്നു
മലയാളികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ജയറാമും മീരാ ജാസ്മിനും ഒന്നിച്ച മകള്‍ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. മകള്‍ എന്ന സിനിമയിലൂടെ വീണ്ടും സത്യന്‍ അന്തിക്കാട് ഒരിക്കല്‍ കൂടി തന്റെ മികവ് തെളിയിച്ചു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത സത്യന്‍ അന്തിക്കാട് സിനിമ കൂടിയായിരുന്നു മകള്‍. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ തുറന്ന് പറയുകയാണ് അദ്ദേഹം. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് […]
ഒടിടിയില്‍ കടുത്ത മത്സരത്തിന് ഒരുങ്ങി മോഹന്‍ലാലും മമ്മൂട്ടിയും ; സൂപ്പര്‍താരങ്ങളുടെ ഒ.ടി.ടി റിലീസ് ഇവയെല്ലാം
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളാണ് പുഴു, ട്വല്‍ത്ത് മാന്‍ എന്നിവ. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മെയ് 13 ന് സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമായാണ് പുഴു ഒരുക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഒരു ഭാഗത്ത് പുഴുവിന്റെ […]
മഞ്ജുവാര്യര്‍ വീണ്ടും തമിഴില്‍, ഇനി അജിത്തിൻ്റെ നായിക ? ബിഗ് ബജറ്റ് ചിത്രം എകെ 61 ഒരുങ്ങുന്നു …
മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ വീണ്ടും തമിഴ് ചിത്രത്തിലേയ്‌ക്കെന്ന് സൂചന. വെട്രിമാരന്‍ ചിത്രം അസുരന് ശേഷമാണ് താരം വീണ്ടും തമിഴ് സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. അജിത്കുമാർ മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്ന എകെ 61 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാകും മഞ്ജു പ്രധാന വേഷം കൈകാര്യം ചെയ്യുക. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അസുരനിൽ മഞ്ജുവാര്യർ അവതരിപ്പിച്ച ‘പച്ചയമ്മാള്‍’ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അജിത് ചിത്രമായ AK 61 – […]
ഗോവയില്‍ ഡയറക്ടര്‍ മോഹന്‍ലാല്‍ ഓണ്‍ ഡ്യൂട്ടി ; വൈറലായി ‘ബറോസ്’ ലൊക്കേഷന്‍ വീഡിയോ
മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. 2019 ഏപ്രിലില്‍ ആയിരുന്നു ബറോസ് എന്ന സിനിമ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ലാ അപ്‌ഡേഷനുകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുമുണ്ട്. ഇപ്പോഴിതാ ഗോവയില്‍ ചിത്രീകരണം പുരോഗമിക്കുന്ന […]
“അനിയത്തിപ്രാവിൽ കുഞ്ചാക്കോബോബന് പകരം അഭിനയിക്കേണ്ടിയിരുന്നത് താനായിരുന്നു, മണിച്ചിത്രത്താഴിലും തനിയ്‌ക്കാണ് ആദ്യം അവസരം ലഭിച്ചത്” : നടൻ വിനീത് മനസ് തുറക്കുന്നു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് വിനീത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് വിനീത്. നഖക്ഷതങ്ങള്‍, പരിണയം, സര്‍ഗം, മഴവില്ല് കാബൂളിവാല ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ തൻ്റെ അഭിനയ മികവ് സാക്ഷ്യപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. മലയാളം സിനിമകൾക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. അഭിനയത്തോടൊപ്പം നൃത്തത്തിലും കഴിവ് തെളിയിച്ചു. മലയാളത്തിലെ ചില ഐകോണിക് സിനിമകളിലെ നിര്‍ണായക കഥാപാത്രങ്ങളും വിനീതിനെ തേടിയെത്തിയിരുന്നു. ഒരു കാലത്ത് […]