പൗരന്‍ന്മാര്‍ക്ക് ഇല്ലാത്ത അവധി കോടതികള്‍ക്ക് ആവശ്യമാണോ; കോടതികള്‍ ദീര്‍ഘകാല അവധിയിലേക്ക് പോകുന്നതിനെതിരെ പ്രതികരിച്ച് അല്‍ഫോണ്‍സ് പുത്രന്‍
മലയാളം, തമിഴ് സിനിമ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. 2013ല്‍ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്താണ് തുടക്കം. നസ്രിയ, നിവിന്‍ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലും തമിഴിലും നേരം എന്ന സിനിമ സംവിധാനം ചെയ്തു. നേരം സാമ്പത്തികമായി വിജയിച്ച സിനിമയായിരുന്നു. അതിനു ശേഷം 2015 ല്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പ്രേമം എന്ന സിനിമ കൂടി സംവിധാനം ചെയ്തു. ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രമായിരുന്നു പ്രേമം. പ്രേമത്തിലും ഒരു തമിഴ് സിനിമയിലും അദ്ദേഹം അഭിനയത്തിന്റെ മികവ് […]
‘ഒരാള്‍ ഒരു അപ്‌ഡേഷനുമില്ലാതെ മുന്നോട്ട് പോകുന്നു, വേറൊരാള്‍ ബാക്ക് ടൂ ബാക്ക് പുതുമുഖ സംവിധായകാര്‍ക്ക് അവസരം കൊടുത്ത്മുന്നോട്ട് പോകുന്നു’ ; പ്രേക്ഷകന്റെ കുറിപ്പ് ശ്രദ്ധനേടുന്നു
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായി ഇന്നും മാറ്റമില്ലാതെ തുടരുന്ന രണ്ട് പേരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഒരാള്‍ സൂക്ഷ്മാഭിനയംകൊണ്ട് ഞെട്ടിച്ച ആളാണെങ്കില്‍ ഒരാള്‍ അഭിനയത്തിലെ അനായാസതകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ആളാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏത് വേഷവും അവര്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെയാണ് ഇരുവരും അവിസ്മരണീയമാക്കുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ നരസിംഹം പോലെയുള്ള ചിത്രങ്ങള്‍ നല്‍കിയ വിജയം മോഹന്‍ലാലിനെ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പറയാം. എന്നാല്‍ മമ്മൂട്ടി അന്നും ഇന്നും കലാമൂല്യമുള്ള സിനിമകളും വാണിജ്യ സിനിമകളും ഒരുപോലെ കൊണ്ട്‌പോകാനാണ് […]
“ഒരു ഫോട്ടോ കണ്ടാൽ അറിയാം.. കഥാപാത്രം ഏതെന്ന്.. പുതുമ കൊണ്ടുവരാൻ പണ്ടും ശ്രമിച്ചിട്ടുണ്ട് . പക്ഷേ പ്രേക്ഷകർ അത് കാണാതെ പോയത് എൻ്റെ ഭാഗ്യക്കേട്” : മമ്മൂട്ടി
മമ്മൂട്ടിയെ നായകനാക്കി യുവ സംവിധായക രത്തീന പി.ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. പുഴുവി ൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകുന്ന അഭിമുഖങ്ങൾക്കൊക്കെ വലിയ രീതിയിലുള്ള സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ഇതുവരെ താൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തതയുള്ള കഥാപാത്രമാണ് പുഴുവിലേതേന്ന് മുൻപേ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. തനിയ്ക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലും ഇത്തരത്തിലുള്ള വ്യത്യസ്തത കൊണ്ടുവരാൻ താൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും നമ്മൾ വരുത്തുന്ന എല്ലാ പുതുമകളും കാണികൾ മനസ്സിലാക്കണമെന്നില്ലന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ […]
‘പുതുമുഖ സംവിധായകര്‍ മമ്മൂക്കയെ തിരഞ്ഞെടുക്കാനുള്ള കാരണം’ എന്തെന്ന് ‘പുഴു’വിന്റെ സംവിധായിക റത്തീന തുറന്നു പറയുന്നു
മമ്മൂട്ടിയെയും പാര്‍വ്വതി തിരുവോത്തിനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. പുതുമുഖ സംവിധായകരെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ മമ്മൂട്ടി ഇപ്പോള്‍ ഇതാ റത്തീനയ്ക്ക് കൂടി അതിനുള്ള അവസരം നല്‍കിയിരിക്കുകയാണ്. മുമ്പ് റത്തീന സിനിമ മേഖലയിലെ അണിയറ പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിരുന്നു. അതേസമയം, ഒരു വനിതാ സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി മമ്മൂട്ടി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍, കുഞ്ചന്‍, കോട്ടയം രമേഷ്, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. […]
”പ്രേക്ഷകരെ എജ്യുക്കേറ്റ് ചെയ്യേണ്ട കാര്യമൊന്നുമില്ല, അവര്‍ നമ്മളേക്കാള്‍ അറിവുള്ളവരാണ്” ; മമ്മൂട്ടിയുടെ നിലപാടിന് പ്രേക്ഷകരുടെ കയ്യടി
മലയാള സിനിമ ഒരുപിടി മികച്ച സിനിമകള്‍കൊണ്ട് സമ്പന്നമായ ഒരു മേഖലയാണ്. അവതരണത്തിലും ആഖ്യാനത്തിലും തികച്ചും വ്യത്യസ്തമായ ഒട്ടനവധി സിനിമകളാണ് പുറത്തുവരുന്നത്. ടെക്നോളജിയുള്‍പ്പടെ വിവിധ മേഖലകളിലായി നിരവധി വേറിട്ട പരീക്ഷണങ്ങളാണ് പലരും നടത്തുന്നത്. എന്നിരുന്നാലും സിനിമയുടെ നിലവാരത്തെ ചോദ്യം ചെയ്യുന്ന ഒരുപാട് സിനിമകള്‍ വന്നിട്ടുണ്ട്. പല സിനിമകള്‍ പരാജയപ്പെടുമ്പോള്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ അവരുടേതായ പ്രതികരണങ്ങള്‍ തരാറുമുണ്ട്. അത്തരത്തില്‍ ഈ അടുത്ത് ശ്രദ്ധിക്കപ്പെട്ട പ്രധാന പ്രതികരണങ്ങളാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെ വിമര്‍ശിച്ചവരോട് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളും ഒടിയന്‍ എന്ന സിനിമ […]
‘മോഹൻലാൽ ഇന്റർവ്യുവിൽ പൊട്ടത്തരങ്ങൾ പറയുന്നു.. മമ്മൂട്ടി കയ്യടി നേടുന്നു..’ : ആനന്ദ് വാസുദേവിന്റെ കുറിപ്പ് ശ്രെദ്ധനേടുന്നു
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായി മാറ്റമില്ലാതെ തുടരുന്ന രണ്ടുപേര്‍. മലയാളത്തിന്റെ ബിഗ് എംസ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും സിനിമയില്‍ സജീവമായത് എണ്‍പതുകളുടെ ആരംഭത്തിലാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തങ്ങള്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ ഇരുവരും അവിസ്മരണീയമാക്കുകയാണ് ചെയ്യാറുള്ളത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഫാന്‍സ് നിരവധിയാണ്. സോഷ്യല്‍ മീഡിയകളില്‍ ഇരുവരേയും സപ്പോര്‍ട്ട് ചെയ്ത് ഫാന്‍ ഫൈറ്റ്‌സും ഉണ്ടാവാറുണ്ട്. ഈ അടുത്ത് മമ്മൂട്ടി നിരവധി അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നു. അഭിമുഖമെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലുമാണ്. ഇപ്പോഴിതാ മമ്മൂട്ടി നല്‍കിയ അഭിമുഖത്തിനേയും […]
“മലയാളത്തിൽ നെപ്പോട്ടിസം കൂടിവരുന്നു എന്നതിനോട് തനിയ്ക്ക് യോജിക്കാൻ കഴിയില്ല” : നിലപാട് വ്യക്തമാക്കി സിജു വിത്സൺ
മലയാളികൾക്കും, പ്രത്യേകിച്ച് യുവാക്കൾക്കും ഒരുപോലെ പ്രിയപ്പെട്ട സംവിധയകന്മാരിൽ ഒരാളാണ് വിനീത് ശ്രീനിവാസൻ. 2010 – ല്‍ പുതുമുഖ താരങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്. ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തിയ താരമാണ് സിജു വില്‍സണ്‍. അതേസമയം അല്‍ഫോണ്‍സ് പുത്രൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നേരത്തിലെ ജോണ്‍ എന്ന കഥാപാത്രത്തിലൂടെയാണ് സിജു വില്‍സണെ ആളുകൾ കൂടുതലായി ശ്രദ്ധിക്കുവാൻ തുടങ്ങുന്നത്. പിന്നീട് അങ്ങോട്ട് നിരവധി കഥാപാത്രങ്ങളിലൂടെ സിജു വിത്സൺ മലയാളത്തില്‍ സ്ഥാനം പിടിക്കുകയായിരുന്നു. […]
മോഹന്‍ലാലിനെ വിടാതെ പൃഥിരാജ്; അടുത്ത രണ്ട് ചിത്രങ്ങളും പൃഥിരാജ് പ്രൊഡക്ഷൻസ് നിര്‍മ്മിക്കുമോ?
മലയാളത്തിന്റെ താര രാജാവാണ് മോഹന്‍ലാല്‍. ഇന്ത്യ മുഴുവന്‍ ആരാധകര്‍ ഉള്ള സൂപ്പര്‍ സ്റ്റാര്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയത്തിന്റെ മികവ് കാട്ടി ആരാധകരെ അത്ഭുതപ്പെടുത്തിയ നടന വിസ്മയം. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിയാല്‍ ആരാധകരുടെ കുത്തൊഴുക്കാണ് കാണാന്‍ സാധിക്കുക. മോഹന്‍ലാലിന്റെ ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ടെന്ന് അറിഞ്ഞാല്‍ തന്നെ ഇന്ത്യ മുഴുവനുള്ള ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. അതേസമയം, മോഹന്‍ലാല്‍ നായകനായി എത്തുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. […]
“JUST RELAX” എന്നായിരുന്നു അന്ന് മെസ്സേജ് അയച്ചപ്പോൾ മമ്മൂട്ടിയുടെ മറുപടി എന്ന് പാർവതി തിരുവോത്ത്
വ്യത്യസ്തവും, അതേസമയം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും തൻ്റെ കഴിവ് തെളിയിച്ച നടിയാണ് പാര്‍വതി തിരുവോത്ത്. മലയാളത്തിന് പുറമേ കന്നടയിലും, തമിഴിലും ഹിന്ദിയിലും താരം വേഷമിട്ടുണ്ട്. കസബയ്‌ക്കെതിരെ പാർവതി നടത്തിയ വിമർശനം വലിയ രീതിയിൽ ശ്രദ്ധ നേടുകയും, ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. കസബയിലെ സ്ത്രീവിരുദ്ധത പരാമർശങ്ങൾക്ക് നേരേയായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. അതിന് പിന്നാലെ താരത്തിന് നേരേ വലിയ രീതിയിലുള്ള സൈബർ അക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ അത്തരം സംഭവങ്ങളുണ്ടായത് കേരളത്തിൽ വലിയ രീതിയിൽ മാറ്റങ്ങൾക്ക് പാതയൊരുക്കി എന്നാണ് പാർവതി […]
ഗോവ രാജ്ഭവനിൽ ഗവർണർ പി.എസ്. ശ്രീധരന്‍പിള്ളയുടെ അതിഥിയായി മോഹൻലാൽ! ഗംഭീര വരവേൽപ്പ്
ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെ കാണാണാനെത്തി മോഹൻലാൽ. ഇന്നലെ രാവിലെയാണ് മോഹൻലാൽ ശ്രീധരന്‍പിള്ളയുടെ മുഖ്യാതിഥിയായി രാജ്ഭവനില്‍ എത്തുന്നത്. മോഹൻലാലിനൊപ്പം നിർമാതാവ് ആന്റണി പെരുമ്പാവൂരും, സജി സോമനും കൂടെയുണ്ടായിരുന്നു. ശ്രീധരൻപിള്ളയെ സന്ദർശിച്ച് മടങ്ങുമ്പോൾ പി.എസ്. ശ്രീധരന്‍പിള്ള മോഹന്‍ലാലിന് ഒരു പെയിന്റിങ്ങും സമ്മാനിച്ചു. “ഇന്ത്യൻ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിൻ്റെ പ്രിയപ്പെട്ട താരം ശ്രീ മോഹൻലാൽ രാജ്ഭവനിൽ അതിഥിയായിയെത്തി. ചലച്ചിത്ര നിർമ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു”, എന്നാണ് ഇരുവർക്കുമൊപ്പമുള്ള ഒത്തുച്ചേരലിൻ്റെ ചിത്രങ്ങൾ പങ്കുവച്ച് പി. […]