vinayakan
‘നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് ഇങ്ങനെ ചോദിച്ചാല്‍ എന്താണ് മൈ%്#% നിന്റെ ഉത്തരം?”: ഹരീഷ് പേരടി തുറന്നടിച്ച് ചോദിക്കുന്നു
‘ഒരുത്തീ’ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിനായകന്‍, നവ്യാനായര്‍, വികെ പ്രകാശ് തുടങ്ങിയവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ വിനായകന്റെ പ്രതികരണങ്ങള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സെക്‌സിന് താല്‍പര്യം തോന്നുന്ന സ്ത്രീകളോട് താന്‍ അത് ചോദിക്കുമെന്നും അത് ശരിയായ രീതിയാണെന്നും വ്യക്തമാക്കിയ വിനായകന്റെ പ്രതികരണം വലിയ വിവാദത്തിന് വഴിവെച്ചു കഴിഞ്ഞു. വിവിധ കോണുകളില്‍ നിന്നും ഇതിനെതിരെ പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്. ഹരീഷ് പേരടിയുടെ പോസ്റ്റാണ് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത്. ഇതേ ചോദ്യം വിനായകന്റെ വീട്ടിലെ സ്ത്രീകളോട് ചോദിച്ചാല്‍ എന്തായിരിക്കും […]
‘ഒരു മഹാ നടൻ്റെ പടം ഇറങ്ങിയിട്ട് ഒരു പൊട്ടനും ഇല്ലായിരുന്നു കാണാൻ’; പരോക്ഷമായി പരിഹസിച്ച് നടൻ വിനായകൻ
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് വിനായകന്‍. മോഹന്‍ലാല്‍ നായകനായ മാന്ത്രികം എന്ന ചിത്രത്തില്‍ സഹനടനായി രംഗപ്രവേശം ചെയ്ത വിനായകന്‍ 2016-ല്‍ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങള്‍ വിനായകന്റെ പ്രേക്ഷകര്‍ക്ക് ഇന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കും. ക്രൂര കഥാപാത്രങ്ങളുടെ പെര്‍ഫെക്ഷനാണ് വിനായകന്റെ പ്ലസ് പോയിന്റ് ആയി എടുത്തു പറയേണ്ടത്. വിനായകന്റെ പുതിയ സിനിമയാണ് ഒരുത്തീ. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നവ്യാ നായരും സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും […]
പാട്ടും, ഡാൻസുമുള്ള സിനിമകളോട് താൽപര്യമില്ല : ‘പൊളിറ്റിക്കൽ’ സിനിമകളോടാണ് മമത : തുറന്ന് പറഞ്ഞ് നടൻ വിനായകൻ
ചെറിയ കഥാപാത്രങ്ങളിലൂടെ കടന്ന് വന്ന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് വിനായകൻ. മലയാള സിനിമയിലെ മികവുറ്റ കഥാപാത്രങ്ങളെ തൻ്റെ അഭിനയത്തിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുവാനും വിനായകൻ ശ്രമിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളും , സീരിയസ് വേഷങ്ങളും. വില്ലൻ കഥാപാത്രങ്ങളും ഒരേ പോലെ തനിയ്ക്ക് ഇണങ്ങുമെന്ന് താരം തെളിയിക്കുകയായിരുന്നു. ഏറ്റെടുക്കക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്ത തന്നെയാണ് താരത്തിൻ്റെ മൂല്യം ഉയർത്തി കാണിക്കുന്നതിൽ ഒരു പടി മുന്നിൽ നിൽക്കുന്നതും. കഴിഞ്ഞ ദിവസം ( മാർച്ച് – 11 ന് ) റിലീസ് […]