Unnimukundan
‘ആറാട്ട് വന്നപ്പോള്‍ അപ്പുറത്തുള്ളവര്‍ അതിനെ കൊച്ചാക്കുന്നു, മമ്മൂക്കയുടെ പടം വരുമ്പോള്‍ ഇവിടുന്ന് അങ്ങോട്ട് കൊച്ചാക്കുന്നു, ഇന്‍ഡസ്ട്രിക്കാണ് അതിന്റെ നഷ്ടം’ : ഉണ്ണി മുകുന്ദൻ
മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സിനിമകൾ ഇറങ്ങുമ്പോൾ സിനിമയെക്കുറിച്ച് മോശം കമൻറുകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും, ഡിഗ്രേഡിങ് നടത്തുന്നതും ഇന്ന് സർവ്വസാധാരണമാണ്. ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങളായിരിക്കും. ഇരു താരങ്ങളുടെയും ചിത്രങ്ങൾ ഏതെങ്കിലും റിലീസ് ചെയ്താൽ കനത്ത ഡീഗ്രേഡ് ആണ് നടത്താറുള്ളത്. ഇപ്പോഴിതാ ഈ പ്രവണതയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ഉണ്ണി മുകുന്ദൻ. മോഹൻലാലിനെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യുന്നത് നിർത്തണമെന്നും, അവരുടെ ആ ഘട്ടം എല്ലാം കഴിഞ്ഞതാണെന്നുമാണ് ഉണ്ണിമുകുന്ദൻ പറയുന്നത്. തന്നെപ്പോലെയുള്ള പുതിയ […]
“സേവാഭാരതിക്ക് തീവ്രവാദ പരിപാടിയില്ല.. പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയാൻ കോടികൾ മുടക്കേണ്ട..” : ഉണ്ണി മുകുന്ദൻ
മലയാള സിനിമയില്‍ യുവനടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഉള്ള താരമാണ് ഉണ്ണി മുകുന്ദന്‍. നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ താരം ചെയ്ത് മലയാളികളുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്. നടന്‍ എന്നതിലുപരി ഇന്ന് നിര്‍മാതാവ് കൂടിയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മേപ്പടിയാന്‍ എന്ന ചിത്രമായിരുന്നു ഉണ്ണി നിര്‍മ്മിച്ചത്. ചിത്രത്തിലെ നായകനും ഉണ്ണി തന്നെയായിരുന്നു. ജയകൃഷ്ണന്‍ എന്നാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ആദ്യ ചിത്രം എന്നതിനൊപ്പം തന്നെ കുടുംബനായകനായി ഉണ്ണി എത്തിയ […]