speaking about fiok
ദുൽഖർ സൽമാനെ നിരോധിച്ചു? ഇനിയും നിരോധനം വന്നേക്കാം? : ആന്റണി പെരുമ്പാവൂരിന് പറയാനുള്ളത് അറിയാം
താൻ അംഗമല്ലാത്ത സംഘടനയിൽ നിന്ന് എങ്ങനെയാണ് തന്നെ പുറത്താക്കാൻ സാധിക്കുകയെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ ചോദിക്കുന്നു. ‘ഫിയോക്ക്’ എന്ന സംഘടനയിൽ നിന്ന് മുന്നേ തന്നെ രാജി വെച്ചതാണെന്നും, ഇനിയും രാജി സ്വീകരിച്ചിട്ടില്ലെങ്കിലും തനിയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് ആന്റണി പെരുമ്പാവൂരിനെ പുറത്താക്കാൻ ആലോചിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഫിയോക്കിൽ നിന്ന് താൻ രാജി വെച്ചിട്ടുണ്ട്. അതിൻ്റെ […]