Mohanlal sreenivasan vineeth sreenivasan pranavmohanlal
“നാടോടിക്കാറ്റിന്റെ നാലാംഭാഗം പ്രണവിനെയും എന്നെയും വെച്ച് സംവിധാനം ചെയ്യാൻ ഒരിക്കലും സാധിക്കില്ല”: വിനീത് ശ്രീനിവാസൻ
മലയാളികളെ എപ്പോഴും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് നാടോടിക്കാറ്റ്. ഇപ്പോഴിതാ ശ്രീനിവാസൻ നാടോടിക്കാറ്റിന്റെ നാലാം ഭാഗം എഴുതിവെച്ചിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസൻ. കൂടാതെ ചിത്രം തന്നെയും പ്രണവ് മോഹൻ ലാലിനെയും വച്ച് സംവിധാനം ചെയ്യാൻ തനിക്ക് ധൈര്യമില്ല എന്നും വിനീത് പറയുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ ആയ ദാസനോടും വിജയനോടും മലയാളികൾക്ക് വല്ലാത്ത ഒരു ഇഷ്ടമുണ്ട്. ഏതു കാലഘട്ടത്തിലും മലയാളികൾക്ക് അംഗീകരിക്കാൻ കഴിയുന്ന കഥാപാത്രങ്ങളാണ് ദാസനും വിജയനും എന്ന പ്രത്യേകതയുണ്ട്. നാടോടിക്കാറ്റ് വലിയ വിജയം ആയതിനു ശേഷം […]