03 Jul, 2025
1 min read

‘വെറും നാലാം ക്ലാസ്സുക്കാരന്റെ ബുദ്ധി അങ്ങ് നേപ്പാള്‍ വരെ എത്തിയിരിക്കുന്നു’ ; മോഹന്‍ലാലിന്റെ റേഞ്ച് കാണിച്ച് തന്ന ആരാധകന്റെ കുറിപ്പ് വൈറലാവുന്നു

മലയാള സിനിമയുടെ പ്രിയനടനാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടനവിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച താരം പിന്നീട് മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇതിഹാസ താരമായി മാറുകയായിരുന്നു. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസില്‍ ചേക്കേറിയ അസാമാന്യ പ്രതിഭയാണ് അദ്ദേഹം. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഫാന്‍ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്. ലാലേട്ടന്റെ ചിത്രമാണ് തന്റെ മൊബൈല്‍ ഫോണില്‍ വോള്‍ പേപ്പറായി ഇട്ടിരിക്കുന്നതെന്നും മറ്റൊരു രാജ്യത്തെ തന്റെ […]

1 min read

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ സന്തോഷ്‌ വർക്കിയുടെ പിതാവ് അന്തരിച്ചു; ആശ്വാസവാക്കുകളുമായി പ്രേക്ഷകസമൂഹം

‘ലാലേട്ടൻ ആറാടുകയാണ്’… സമീപകാലത്തായി എല്ലാ മലയാളികളെയും, സിനിമ ആരാധകരെയും ഏറെയധികം ചിരിപ്പിക്കുകയും ,ചിന്തിപ്പിക്കുകയും ചെയ്‌ത വാക്കുകളിൽ ഒന്നാണ്. നിരവധി ട്രോളുകളാലും, ഇമോജികളാലും, ആ മുഖം വളരെപ്പെട്ടെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ പരിചിതമായി തീർന്നത്. ഒരു സിനിമ ഹിറ്റ് ആവുന്നതിനേക്കാൾ ഏതെങ്കിലും ഡയലോഗ് ഹിറ്റായോ എന്ന് ചോദിച്ചാൽ അതിൻ്റെ തിയേറ്ററിന് പുറത്ത് നിന്ന് ഒരാൾ ഇരു കൈയും ഉയർത്തി പറയും അതിന് ഒരേയൊരു അവകാശി താനാണെന്ന്. അത്തരത്തിൽ പറയാൻ സാധിക്കുന്ന ഒരു മനുഷ്യനേയുള്ളു. സന്തോഷ് വർക്കി എന്നാണ് അദ്ദേഹത്തിൻ്റെ പേര്. […]