23 Oct, 2025
1 min read

ഇന്ദ്രജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ മോഹൻലാൽ? താരത്തിന് പറയാനുള്ളത്

മലയാള സിനിമയുടെ അഭിമാനം എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങളാണ് മോഹൻലാലും ഇന്ദ്രജിത്തും. സിനിമ ആസ്വാദകർക്ക് അഭിമാനിക്കാവുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾ ഇരുവരുടെയും അഭിനയ മുഹൂർത്തത്തിൽ പിറവി എടുത്തിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ സഹോദരൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് വലിയ വാർത്തകൾ തന്നെ സൃഷ്ടിച്ചിരുന്നു. ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ എല്ലാം മറികടന്നുള്ള വിജയമായിരുന്നു ലൂസിഫർ കയ്യടക്കിയത്. ഈയടുത്ത ദിവസം മോഹൻലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. […]

1 min read

“സത്യത്തിൽ ഏറ്റവും കൂടുതൽ സ്നേഹം എന്നോടുള്ളത് കൊച്ചുമക്കൾക്കാണ്”; കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് മല്ലിക സുകുമാരൻ

മലയാള പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ഏവർക്കും സുപരിചിതരായ താരങ്ങളാണ്. ഒരുപാട് ആരാധകരുള്ള യുവ നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. സിനിമ രംഗത്ത് പൂർണിമയുടെ സാന്നിദ്ധ്യം ഇപ്പോൾ കുറവാണെങ്കിലും ഒരുകാലത്ത് ഒട്ടനവധി നല്ല ചിത്രങ്ങൾ പൂർണമക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. സുപ്രിയയും സിനിമ നിർമ്മാണ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൊച്ചുമക്കളുടെ വിശേഷങ്ങളും സോഷ്യൽ മീഡിയകളിൽ തരംഗമാവാറുള്ളതാണ്. ഇപ്പോഴിതാ മല്ലിക ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മക്കളെക്കുറിച്ചും […]