fahad fasil
“ഇഷ്ടമുള്ള നടൻ ഫഹദ് ഫാസിൽ.. മലയാളസിനിമയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്” : ആയുഷ്മാൻ ഖുറാന
സിനിമാ പ്രേമികളുടെയെല്ലാം പ്രിയ താരമാണ് ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുരാന. ബോളിവുഡിന് ആയുഷ്മാന്‍ ഖുരാന അഭിനേതാവ് മാത്രമല്ല. പാട്ടുകാരനും ഗാനരചയിതാവുമൊക്കെയാണ് താരം. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ആയുഷ്. നിരവധി പാട്ടുകളും ആയുഷ് സിനിമാ ലോകത്തിന് നല്‍കിയിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ ‘വിക്കി ഡോണര്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം നടത്തിയത്. ആയുഷ്മാന്‍ ഖുരാനയുടെ ‘അന്ധാദുന്‍’ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു മലയാളത്തില്‍ പുറത്തിറങ്ങിയ ഭ്രമം. […]
ഫഹദ്.. “ചേട്ടാ, ഒരു ഒമ്പത് സൈസ് ചെരിപ്പ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കോരിത്തരിച്ചിട്ടുണ്ട്”; പൃഥ്വിരാജ് സുകുമാരൻ പറയുന്നു
മനോഹരമായൊരു അനുഭവമാണ് ദിലീഷ് പോത്തന്‍ – ഫഹദ് ഫാസില്‍- ആഷിഖ് അബു കൂട്ടുകെട്ടില്‍ പിറന്ന മഹേഷിന്റെ പ്രതികരാം പ്രേക്ഷകര്‍ക്ക് നല്‍കിയത്. വളരെ ലളിതമായ ഒരു കഥ അത്രതന്നെ ലളിതമായാണ് അവതരിപ്പിച്ചത്. ഇടുക്കിയില്‍ ഭാവന സ്റ്റുഡിയോ നടത്തുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ. ശ്യാം പുഷ്‌കറിന്റെ തിരക്കഥയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ദിലീഷ് പോത്തന് എന്ന നവാഗത സംവിധായകന് സാധിച്ചു. ഫഹദ് എന്ന നടന്റെ അതുവരെ കാണാത്ത അഭിനയപ്രകടനങ്ങളായിരുന്നു മഹേഷ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം കാഴ്ചവെച്ചത്. […]
‘പുഷ്പ രണ്ടാം ഭാഗത്തിൽ വില്ലൻ ഫഹദിൻ്റെ വിളയാട്ടം കാണാം!?’ ; രണ്ടാം ഭാഗം ഷൂട്ടിംങ്ങ് തുടങ്ങുന്നു
ഇന്ത്യയിൽ ഒന്നാകെ വലിയ രീതിയിൽ വിജയം നേടിയ സിനിമയാണ് ‘പുഷ്പ.’ സിനിമയുമായി ബന്ധപ്പെട്ട ഒരു പുതിയ വാർത്തയാണിപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ജൂലൈയിലായിരിക്കും ആരംഭിക്കുക. 2023 പകുതിയിലായിരിക്കും ചിത്രം റിലീസ് ചെയ്യാൻ സാധ്യതയെന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ട വിവരം. സുകുമാർ സ്ക്രിപ്റ്റ് വാ യിക്കുകയാണെന്നും, ചിത്രത്തിലെ ചില പ്രധാനപ്പെട്ട രംഗങ്ങൾ ആദ്യം തന്നെ ചിത്രീകരിക്കുമെന്നും, പുഷ്പയിലെ ഡയലോഗുകളെഴുതിയ ശ്രീകാന്ത് വിസ രണ്ടാം ഭാഗത്തിലും ഉണ്ടായിരിക്കുമെന്നാണ് ചിത്രത്തെ സംബന്ധിച്ച് പുറത്തു വരുന്ന ഏറ്റവും […]