BJP demands action against him
“മുസ്‌ലീംങ്ങളെല്ലാം കീടങ്ങളല്ല, ഇന്ത്യയിലെ പൗരന്മാരാണ്” : ട്വീറ്റുമായി നിയാസ് ഖാൻ; പ്രതിഷേധം കടുപ്പിച്ച് ബിജെപി
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യ ഒന്നാകെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നാണ് “ദി കശ്‍മീർ ഫയൽസ് “. സിനിമ റിലീസായ ദിവസം മുതൽ തന്നെ ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ വ്യാപകമായി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ” നിയാസ് ഖാൻ ” എന്ന വ്യക്തി രംഗത്തെത്തിയിരുന്നു. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം സിനിമയ്ക്ക് നേരേ വിരൽ ചൂണ്ടിയത്. സിനിമയ്ക്ക് നേരേ പ്രതിഷേധമറിയിച്ച് നിയാസ് ഖാൻ ട്വീറ്റ് […]