Life style
ഷൂട്ടിംങിനിടെ അമിതാഭ് ബച്ചന് അപകടം, വലതുഭാഗത്ത് വാരിയെല്ല് പൊട്ടി
ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് സൂപ്പർ താരമായ അമിതാഭ് ബച്ചന് ഗൂരുതര പരിക്ക്. താരം തന്നെയാണ് ഈ അപകടത്തെപ്പറ്റി തുറന്നു പറഞ്ഞത് . അമിതാഭ് ബച്ചന്റെ പുതിയ ചിത്രമായ ‘പ്രൊജക്ട് കെ’ യുടെ ഷൂട്ടിങ്ങിനിടെയാണ് ഈ സംഭവം. സിനിമയുടെയും സംഘട്ടന രംഗം ഹൈദരാബാദില്‍ ചിത്രീകരിക്കുന്നതിനിടെയാണ് ഇത്തരമൊരു അപകടമുണ്ടായത്. അമിതാഭ് ബച്ചന് പുറമെചിത്രത്തിൽ പ്രഭാസ്, ദിഷ പട്ടാണി, ദീപിക പദുകോണ്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അപകടത്തില്‍ അമിതാഭ് ബച്ചന് സാരമായ പരിക്കുകൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. വലതു […]
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആദ്യ 10 നടിമാർ ഇവരൊക്കെ
സിനിമയെന്ന മാസ്മരികലോകം എന്നും പ്രേക്ഷകന് ഒരു വിസ്മയം തന്നെയാണ്. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ വ്യവസായങ്ങളിലൊന്നാണ് എന്ന് എടുത്തു പറയാൻ കഴിയുന്ന മേഖലയാണ് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രി. നിരവധി പ്രാദേശിക ഭാഷകളില്‍ പ്രത്യേകം ചലച്ചിത്ര വ്യവസായങ്ങളും അതിന്‍റെ വൈവിധ്യവുമുള്ള വേറെ ഒരു രാജ്യവും ലോക സിനിമാ ഭൂപടത്തില്‍ ഇല്ല എന്നത് യഥാർത്ഥമാണ് . ഒടിടിയുടെ കടന്നു വരവോടെ സിനിമകൾ ഭാഷയുടെ അതിര്‍ വരമ്പുകള്‍ കടന്ന് സഞ്ചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങളിൽ ഏറ്റവും ജനപ്രിയരായ […]
“പിന്നിൽ നിന്നും കുത്തിയവർക്ക് സിനിമാ മേഖലയിൽ അവസരങ്ങൾ ലഭിക്കുന്നു, ഇനി തങ്ങളുടെ ജീവിതം മാത്രം “: യമുന റാണി
സീരിയൽ മേഖലയിൽ ഏറെ സജീവമായി നിൽക്കുന്ന താരമാണ് യമുനാ റാണി. സിനിമ സീരിയൽ രംഗത്ത് സജീവമാണെങ്കിലും കൂടുതലും കുടുംബ പ്രേക്ഷകരാണ് താരത്തെ ഏറ്റെടുത്തത്. ഏതാനും വർഷങ്ങളായി സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന താരമാണ് യമുനാ റാണി. രണ്ടു വർഷം മുമ്പ് ഏവരെയും ഞെട്ടിച്ചു കൊണ്ട് താരം രണ്ടാം വിവാഹം ചെയ്തിരുന്നു. അമേരിക്കയിൽ സ്ഥിര താമസമാക്കിയ സൈക്കോ തെറാപ്പിസ്റ്റായ ദേവൻ ആണ് താരത്തെ വീണ്ടും വിവാഹം ചെയ്തത്. രണ്ടാം വിവാഹം ചെയ്തതിന്റെ പേരിൽ ധാരാളം സോഷ്യൽ മീഡിയ ആക്രമണങ്ങൾ […]