Latest News
“പേനയും കടലാസുമെടുത്തു വെച്ച് മൂഡ് തോന്നുമ്പോൾ എഴുതുന്ന രീതിയൊന്നുമല്ല, ആവിശ്യം വരുമ്പോൾ ഞാൻ തന്നെ എഴുതും” മറുപടിയുമായി ദുൽഖർ സൽമാൻ
2012 ൽ ആയിരുന്നു മലയാള ചിത്രത്തിലേക്കുള്ള ദുൽഖർ സൽമാൻ അരങ്ങേറ്റം കുറിച്ചത്. നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ ആണ് ചലചിത്ര രംഗത്തു ശ്രദ്ധിക്കപെടാൻ കാരണമായത്. പിന്നീട് വഴിത്തിരിവായി മാറിയ ഒരു ചിത്രമയിരുന്നു അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഉസ്താദ് ഹോട്ടൽ ‘ മികച്ച ജനപ്രിയ ചലചിത്രത്തിനുള്ള ദേശിയ ചലച്ചിത്ര അവാർഡ് ലഭിക്കുകയും ബോക്സോഫീസ് ഹിറ്റ് ആവുകയും ചെയ്തു. ഫൈസി എന്ന കഥാപാത്രം അത്രയധികം ഇടം നേടിയിരുന്നു ആരതകർക്കിടയിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപെട്ടിരിക്കുന്നത് […]
‘സുരേഷ് ഗോപി സ്വതന്ത്രനായി മത്സരിക്കുകയും ഞങ്ങൾ തൃശ്ശൂർ തരാം ‘ ഒമർ ലുലു പറയുന്നു
വലിയ വിജയപ്രതീക്ഷ വെച്ചുപുലർത്തി എങ്കിലും ഇത്തവണയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കനത്ത പരാജയം ആണ് നടൻ സുരേഷ് ഗോപി നേരിട്ടത്. നിയമസഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപി വീണ്ടും മത്സരിച്ചപ്പോൾ ജനങ്ങൾ പൂർണമായും അദ്ദേഹത്തെ കൈ വിടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. രാഷ്ട്രീയ വിയോജിപ്പുകൾ ഏറെയുണ്ടെങ്കിലും വ്യക്തി പ്രഭാവത്തിന്റെ കാര്യത്തിൽ എല്ലാ മലയാളികൾക്കും സുരേഷ് ഗോപി എന്ന നടനനെ വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് സംവിധായകൻ ഒമർ ലുലു നടത്തിയ ഒരു […]
ദൃശ്യം 2 സൃഷ്ടിച്ച ജനപ്രീതി വൺ മറികടക്കുമോ? നെറ്റ്ഫ്ലിക്സിൽ ‘വൺ’ മുന്നേറുന്നു
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പൊളിറ്റിക്കൽ സിനിമ ‘വൺ’ നെറ്റ്ഫ്ലിക്സ് വഴി സ്ട്രീമിങ് ആരംഭിച്ചതോടെ ഇന്ത്യയിലും വിദേശത്തുമുള്ള ഒരുപാട് പ്രേക്ഷകർ ഇതിനോടകം ‘വൺ’ കാണാനുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. മാത്രമല്ല, ആന്ധ്ര-പ്രദേശിലടക്കം ചില ആരോഗ്യകരമായ രാഷ്ട്രീയ ചർച്ചകൾക്കും ഈ സിനിമ നിമിത്തമായിട്ടുണ്ട്. 2021 മാർച്ച് 26ന് തിയറ്ററിൽ റിലീസ് കഴിഞ്ഞ് സാമാന്യം ഭേദപ്പെട്ട പ്രതികരണം നേടി ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിൽ ‘വൺ’ എത്തുന്നത് ഏപ്രിൽ 27 മുതലാണ്. പക്ഷെ ഒടിടി പ്ലാറ്റ്ഫോമിലേക്ക് വന്നതോടെ തിയറ്റർ റിലീസിനേക്കാൾ പ്രേക്ഷക പിന്തുണയാണ് ഈ രാഷ്ട്രീയ […]
സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു !! കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ….
രാജ്യത്താകമാനം അതിതീവ്ര കോവിഡ് വൈറസ് വ്യാപനംവർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനത്തിന് ഭാഗമായി കേരളം കടുത്ത നടപടികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ ലോക് ഡൗൺ ഉണ്ടാകുമെന്ന് എല്ലാവരുടെയും ഇടയിൽ ഒരു സംസാരം നിലനിൽക്കെയാണ് കേരള സർക്കാർ സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടാം തീയതി മുതലാണ് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ആരംഭിക്കുക. 9 ദിവസത്തേക്ക് സംസ്ഥാനം അടച്ചിടാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം.മെയ് പതിനാറാം തീയതി വരെയാണ് ലോക് ഡൗൺ നിലനിൽക്കുക.തുടർന്ന് സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്ന് സൂചനകൾ […]
‘ദൃശ്യം 2’ നിയമക്കുരുക്കൽ; വൻ തുകയ്ക്ക് ഹിന്ദിയിലേക്ക് റീമേക്ക് അവകാശംവിറ്റ് പോയിരുന്നു
ദൃശ്യം 2 ഇനി ബോളിവുഡിലും,ഹിന്ദി പകർപ്പവകാശം കുമാർ മംഗത് പതക് സ്വന്തമാക്കി. പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണലിന്റെ ബാനറിലാണ് ഹിന്ദി പതിപ്പ് ഒരുങ്ങുന്നത്.റെക്കോർഡ് തുകക്കാണ് ദൃശ്യം റീമേക്ക് അവകാശം വിട്ടുപോയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.ദൃശ്യം സെക്കന്റ് വൻ വിജയകരമായ സാഹചര്യത്തിൽ ബോളിവുഡിലും മലയാളം പതിപ്പിന്റെ അതേ മികവോടെ ചിത്രമൊരുക്കുന്നത് കുമാർ മംഗത് പതക്, അജയ് ദേവ്ഗൺ, തബു,ശ്രീയ ശരൺ, എന്നിവരായിരുന്നു ദൃശ്യം ആദ്യ ഭാഗം ഹിന്ദി പതിപ്പിൽ. ഇവർ തന്നെ ആയിരിക്കും രണ്ടാം പതിപ്പിലും.നിഷിക്കാന്ത് കാമത്ത് ആണ് ദൃശ്യം ആദ്യപതിപ്പ് […]
‘ബിലാലിൻറെ കണ്ണുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ?സിനിമയിൽ ഭൂരിഭാഗം സമയത്തും പാതി അടഞ്ഞ സ്ഥിതിയിൽ തളം കെട്ടി കിടക്കുന്ന’ വ്യത്യസ്തമാർന്ന കുറിപ്പ് വായിക്കാം
2007-ൽ അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ‘ബിഗ് ബി’ തിയേറ്ററുകളിൽ വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ചിത്രം ആരാധകർ ഏറ്റെടുക്കുകയാണ് ഉണ്ടായത്. ചിത്രത്തിൽ മമ്മൂട്ടിയുടെ വ്യത്യസ്തമായ പ്രകടനത്തെ കുറിച്ചുള്ള ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. അനൂപ് കുമാർ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “ബിലാലിന്റെ കണ്ണുകൾ, ബിലാലിൻറെ കണ്ണുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ?സിനിമയിൽ ഭൂരിഭാഗം സമയത്തും പാതി അടഞ്ഞ സ്ഥിതിയിൽ തളം കെട്ടി കിടക്കുന്ന ഒരു നിസ്സംഗതയാണ് ആ കണ്ണുകളിൽ , കൂടാതെ മറ്റുള്ളവരുമായി […]
വാക്സിൻ വിഷയം; കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്
രാജ്യവ്യാപകമായി വീണ്ടും കോവിഡ് തരംഗം വലിയ ദുരന്തങ്ങൾ സൃഷ്ടിക്കുമ്പോൾ കേന്ദ്രസർക്കാരിനെയും ചില സംസ്ഥാന സർക്കാരിനെയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ഹൈക്കോടതികൾ വരെ രംഗത്ത് വന്നിരുന്നു. ഇതോടെ ആരോഗ്യ പ്രവർത്തനത്തിൽ വന്ന വീഴ്ചകളെ തുടർന്ന് രാഷ്ട്രീയപരമായ പഴിചാരലുകളും കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും സജീവമാവുകയും ചെയ്തു. ഇപ്പോഴിതാ ആരോഗ്യമേഖലയിൽ ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയ കേരളത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരിക്കുകയാണ്. വാക്സിൻ സംബന്ധമായ വിവാദം രാജ്യത്താകമാനം കത്തിനിൽക്കുന്ന സാഹചര്യത്തിലാണ് കേരളസംസ്ഥാനം വാക്സിൻ പാഴാക്കാതെ ഉപയോഗിച്ചതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം എത്തിയത്. കേന്ദ്ര സർക്കാർ […]
‘ഫഹദ് ഫാസിൽ നസ്രിയയെ കല്ല്യാണം കഴിക്കാൻ കാരണം ഞാനാണ്’, നിത്യ മേനോന്റെ രസകരമായ വെളിപ്പെടുത്തൽ
തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ചലച്ചിത്ര നായികയും, പിന്നണി ഗായികയുമാണ് നിത്യമേനോൻ. മലയാളത്തിൽ നിന്ന് തുടങ്ങി കന്നഡയിലും തമിഴ്ലും തെലുങ്കിലും ഹിന്ദിയിലും തന്റെ അഭിനയ ജ്ഞാനം വെളിപ്പെടുത്തിട്ടുണ്ട് നിത്യ മേനോൻ. 1998-ൽ പുറത്തിറങ്ങിയദി ‘മങ്കി ഹു ന്യൂ ന്യൂ മച്ച്’ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി വന്നു. ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്ത ‘ആകാശ ഗോപുരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്കു വന്ന നിത്യ മേനോൻ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മലയാളത്തിലും മറ്റു ഭാഷകളിലും ഉള്ള […]
ചുറ്റുമുള്ളവരെ സഹായിക്കൂ, എന്നിട്ടാവാം മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും സഹായനിധിയിലേക്ക്; ശ്രീശാന്തിന് വലിയ പിന്തുണ
കോവിഡിന്റെ അതിരൂക്ഷ വ്യാപനത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടം നേരിടുന്നുണ്ട്. ഇതിനായി ലോകവ്യാപകമായി തന്നെ വലിയ ഏകോപനം ഉണ്ടാവുകയും ഇന്ത്യയ്ക്ക് ധാരാളം സാമ്പത്തിക സഹായങ്ങൾ വിവിധ ഗവൺമെന്റ്കൾക്കായി ലഭിക്കുന്നുണ്ട്. രാജ്യത്തിനകത്തും സാധാരണക്കാർ വലിയ ധനികൻമാരും കോർപ്പറേറ്റ് സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടേയും സഹായ നിധിയിലേക്ക് വലുതും ചെറുതുമായ സാമ്പത്തിക സംഭാവനകൾ ചെയ്യാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഇത്തരത്തിൽ സംഭാവന ചെയ്യുന്ന ശീലത്തെ ചോദ്യം ചെയ്തുകൊണ്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് രംഗത്തെത്തിയിരിക്കുകയാണ്. വളരെ ഗൗരവകരമായ പ്രസ്താവനയാണ് ശ്രീശാന്ത് ഇതിനോടകം നടത്തിയിരിക്കുന്നത്. അടിയന്തര […]
‘വെളുക്കാൻ തേച്ചത് പാണ്ടായി; തൊഴിലാളി ദിന ട്രോളിൽ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ
‘മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് ലോകത്തിലെ കോടീശ്വരനായ ഏക തൊഴിലാളി മെയ് ദിനാശംസകൾ’ വലിയ ചർച്ചകൾ ഇടയാക്കിയ ബോബി ചെമ്മണ്ണൂർ പങ്കുവച്ച ട്രോൾ മലയാളികൾക്ക് പെട്ടെന്നങ്ങ് മാറ്റാൻ കഴിയില്ല. മോഹൻലാലിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും കളിയാക്കി കൊണ്ട് ബോബി ചെമ്മണ്ണൂർ പങ്കുവെച്ച ട്രോൾ മോഹൻലാൽ ആരാധകരുടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇപ്പോഴിതാ ബോബി ചെമ്മണ്ണൂർ തന്നെ ഈ വിഷയത്തിൽ മാപ്പ് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ ഇങ്ങനെ:”ഹായ് സുഹൃത്തുക്കളെ ശത്രുക്കളെ…വെളുക്കാൻ തേച്ചത് പാണ്ടായി തൊഴിലാളി ദിന […]