11 Nov, 2025
1 min read

ഇത് മൊത്തത്തിൽ കൺഫ്യൂഷനായല്ലോ; മരക്കാർ റിലീസ് ‘ഒടിടി’യോ തിയേറ്ററോ?? ഔദ്യോഗിക വിശദീകരണം ഇങ്ങനെ

മലയാളത്തിന്റെ ബ്രഹ്മാണ്ഡചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും ചർച്ചകളും ആണ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ വലിയ വിഷയം ആയിരിക്കുന്നത്. നൂറുശതമാനവും ഒരു ദൃശ്യവിസ്മയം ആയിരിക്കുന്ന മരക്കാർ പൂർണ്ണമായും തീയേറ്ററിൽ ഇരുന്ന് കാണേണ്ട ഒരു ചിത്രമാണെന്ന് നിർമാതാവും സംവിധായകനും ഒരേ സ്വരത്തിൽ നാളിതുവരെയായി പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സിനിമാ പ്രേമികൾക്കും മോഹൻലാൽ ആരാധകർക്കും ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് കൃത്യമായ ഒരു വിശദീകരണം […]

1 min read

വെറും 17 ദിവസം; മോഹൻലാൽ ചിത്രം പൂർത്തിയാക്കി ഷാജി കൈലാസ് പുതിയ അണിയറ വിശേഷങ്ങൾ #Alone #Mohanlal #AntonyPerumbavoor #AashirvadCinemas #Packup

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായ ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുകെട്ട് വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. എലോൺ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആരംഭിച്ചതും മോഹൻലാലിന്റെ ചിത്രത്തിലെ ലുക്കും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സംവിധായകൻ ഷാജി കൈലാസ് എലോണിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു എന്ന് അറിയിച്ചിരിക്കുകയാണ്. കൃത്യമായ പ്ലാനിങ്ങോടെ വെറും 17 ദിവസം കൊണ്ടാണ് എലോൺ പൂർത്തിയാക്കിയിരിക്കുന്നത്. വളരെ നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരിക്കും ഒരു മോഹൻലാൽ ചിത്രം […]

1 min read

ബോളിവുഡിൽ തരംഗം തീർക്കാൻ ദുൽഖർ സൽമാൻ; അണിയറയിൽ ഒരുങ്ങുന്നത് പ്രതികാര കഥ??

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാന്റെ പുതിയ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. ദുൽഖറിന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റം കാർവാൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു. സോയ ഫാക്ടർ എന്നീ ചിത്രത്തിനു ശേഷം ദുൽഖർ ചെയ്യാൻ പോവുന്നത് ബോവുഡിൽ തന്റെ മൂന്നാമത്തെ ചിത്രമായിരിക്കുമിത്. സണ്ണി ഡിയോൾ, പൂജ ഭട്ട്,ശ്രേയ ധന്യന്തരി എന്നീ താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ‘ചുപ്’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ‘ റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’എന്നാണ് […]

1 min read

ആയിരത്തിലധികം തിയേറ്ററുകൾ; റിലീസിന് ഒരുങ്ങി ‘മഡ്ഡി’; ഇന്ത്യയിലെ തന്നെ ആദ്യത്തെ മഡ് റേസ് ചിത്രം

ഇന്ത്യയിലെ തന്നെ ആദ്യത്തെ മഡ് റേസ് ചിത്രമായ മഡ്ഡിയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാള സിനിമയിൽ ഇതിനുമുമ്പ് പരീക്ഷിച്ചിട്ടില്ലാത്ത മഡ് റേസിംഗ് ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രം ഡിസംബർ 10നാണ് റിലീസ് ചെയ്യുന്നത്. വർഷങ്ങൾ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് ഈ ചിത്രം നവാഗതനായ ഡോ. പ്രഗഭൽ പൂർത്തിയാക്കിയത്. അതിസാഹസികമായ രംഗങ്ങൾ ഡ്യൂപ്പുകൾ ഇല്ലാതെ ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞതാണ് മഡ്ഡിയുടെ ഏറ്റവും വലിയ പ്രത്യേകത. കെ.ജി.എഫ് എന്ന ബ്രഹ്മാണ്ട ചിത്രത്തിലൂടെ ശ്രദ്ധേയനായ രവി ബസ്റൂർ ആദ്യമായി […]

1 min read

മോഹൻലാൽ സംവിധാനം ചെയ്യാനിരുന്ന സിനിമയല്ല ബറോസ്: പ്രമുഖ സംവിധായകൻ വെളിപ്പെടുത്തുന്നു

മോഹൻലാൽ നടനിൽ നിന്നു സംവിധായാകനിലേക് കടക്കുന്ന സിനിമയാണ് ബറോസ്. എന്നാൽ ഇപ്പോഴിതാ ടി കെ രാജീവ്‌ കുമാർ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആണ് ബറോസ് സംവിധാനം ചെയ്യാനിരുന്നത് മോഹൻലാൽ ആയിരുന്നില്ല എന്നു പറയുന്നത്. ഒരു നിമിത്തം പോലെ മോഹൻലാലിലേക് ബറോസ് എന്ന ചിത്രത്തിന്റെ സംവിധായാകന്റെ റോൾ എത്തുകയായിരുന്നു എന്നും വെളിപ്പെടുത്തി. ‘ജിജോ തന്റെ ഗുരുവാണ്, മൈ ഡിയർ കുട്ടിചാത്തനുശേഷം അദ്ദേഹം പല കാരണങ്ങളാൽ സിനിമ ചെയ്തില്ല. ചുണ്ടൻ വള്ളവുമായി ബന്ധപെട്ടുള്ള പ്രമേയം ഹോളിവുഡിൽ ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ […]

1 min read

51-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; പുരസ്കാരം ലഭിച്ചവരുടെ പേരുകൾ ഇതാ…

സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന 2020ലെ 51-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മന്ത്രി സാജൻ ചെറിയാൻ ആണ് പുരസ്കാരം ലഭിച്ചവരെ പ്രഖ്യാപിച്ചത്. 4 കുട്ടികളുടെ ചിത്രം ഉൾപ്പെടെ 80 ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നത്. സംവിധായികയും നടിയുമായ സുഹാസിനി മണിരത്നം ആണ് ഏഴംഗ അന്തിമ ജൂറിയുടെ അധ്യക്ഷ. ഇക്കുറി ദേശീയ മാതൃകയിൽ രണ്ട് തരം ജോലികൾ സംസ്ഥാന അവാർഡിൽ സിനിമ വിലയിരുത്തുന്നതിനായി അണിനിരന്നു. ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു മാതൃക സംസ്ഥാന ചലച്ചിത്ര പുരസ്കാര […]

1 min read

‘ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യൻസ് എനിക്ക് പ്രേരണയായി’ ഷാജി കൈലാസ് പറയുന്നു

മലയാളത്തിന്റെ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയാണ്. സിനിമാ ലോകത്തെ എല്ലാ പ്രമുഖരും താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. പ്രമുഖ സംവിധായകൻ ഷാജി കൈലാസ് പൃഥ്വിരാജിന് ആശംസ അർപ്പിച്ചു കൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ചെയ്തത്. പൃഥ്വിരാജിന്റെ സ്വഭാവ സവിശേഷതകൾ വിവരിക്കുന്ന കുറിപ്പിൽ ലൂസിഫർ തനിക്ക് പ്രേരണയായ ഒരു ചിത്രമാണെന്നും ഷാജി കൈലാസ് പറയുന്നു. പൃഥ്വിരാജിനെ നായകനാക്കിക്കൊണ്ട് ഷാജി കൈലാസ് ഒരുക്കുന്ന കടുവ എന്ന ചിത്രത്തിനുവേണ്ടി ആരാധകർ വലിയ […]

1 min read

‘വിവാദ ചിത്രത്തിൽ നിന്നും പിന്മാറിയ തീരുമാനം എന്റെ അല്ല’ പൃഥ്വിരാജ് വ്യക്തമാക്കുന്നു

കഴിഞ്ഞവർഷം ജൂണിൽ പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു വാരിയൻകുന്നൻ എന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി വിവാദങ്ങളായിരുന്നു വന്നതുകൊണ്ടിരുന്നത്. ഇപ്പോഴും വിവാദങ്ങളും ചർച്ചകളും തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ സിനിമയുടെ ചിത്രികരണം നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. സമൂഹ മാധ്യമങ്ങളിൽ നിരവധി ആരോപണങ്ങൾ ആയിരുന്നു ചിത്രത്തെക്കുറിച്ച് ഉയർന്നു വന്നിരുന്നത്. പൃഥ്വിരാജ് വാരിയൻകുന്നൻ ആയി അഭിനയിക്കുന്നതിനെതിരെ വിമർശകർ കടുത്ത വിമർശനം ഉന്നയിക്കുകയും പൃഥ്വിരാജ് സിനിമയിൽ നിന്നും പിന്മാറണമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നാൽ സിനിമയിൽ നിന്നും പിന്മാറില്ല എന്ന് പൃഥ്വിരാജ് അന്ന് പ്രഖ്യാപിച്ചതോടെ ശക്തമായ സൈബർ ആക്രമണം […]

1 min read

പുഴു പുരോഗമന ചിന്തയുള്ള സിനിമ; ഷൂട്ടിംഗ് പൂർണം; കുറിപ്പിട്ട് മമ്മൂട്ടി

മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം പുഴുവിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. പ്രഖ്യാപന വേള മുതൽ നിരവധി പ്രത്യേകതകൾ കൊണ്ട് തന്നെ പുഴു സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മമ്മൂട്ടി ചിത്രത്തിനെതിരെ ശക്തമായി പ്രതികരിച്ച പാർവതി തിരുവോത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചതിന് ശേഷം ഒരു മമ്മൂട്ടി ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നു എന്നത് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പുഴു ശ്രദ്ധനേടാൻ ആദ്യ കാരണമാകുന്നത്. നവാഗതയായ റത്തീന ഈ സംവിധാനം ചെയ്യുന്നതും വലിയ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ടു. മമ്മൂട്ടിയുടെ […]