Latest News
ഉദ്ദേശം മനസ്സിലായി, തലക്കെട്ട് പറഞ്ഞ് കുത്തിതിരിപ്പ് ഉണ്ടാക്കി വൈറൽ ആവാൻ അല്ലേ? ; ആരാധകൻ്റെ കമൻ്റ് മുക്കി സുബി സുരേഷ്
കഴിഞ്ഞ ദിവസം സുബി സുരേഷ് തന്‍റെ ഫെയ്സ്ബുക്ക് പേജിലിട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചായായി കൊണ്ടിരിക്കുന്നത്. മഞ്ചു പിള്ളയോടൊപ്പം നടന്ന ഇന്‍റര്‍വ്യൂവിന്‍റെ സമയത്ത് എടുത്ത ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് ക്യാപ്ഷന്‍ പ്ലീസ് എന്ന തലക്കെട്ടോടെയാണ് ചിത്രം ഇട്ടിരിക്കുന്നത്. ഇതിനു താഴെ വന്നൊരു കമന്‍റ് റിമൂവ് ചെയ്താണ് സുബി പുലിവാലു പിടിച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ ഒരാള്‍ ഇട്ട കമന്‍റ് 3.2 കെ ലൈക്ക് വന്നതോടെ കമന്‍റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. കമന്‍റ് ഇതായിരുന്നു… “ഉദ്ദേശം ഇത്രയേയുള്ളു… ആരെങ്കിലും വന്ന് ദ്വയാര്‍ത്ഥത്തില്‍ […]
ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ഓര്‍മ്മയായി
ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ് ലത മങ്കേഷ്കർ. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്. ലത മങ്കേഷ്കറിന്റെ പേര് ഹേമ എന്നായിരുന്നു. പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരു സ്വീകരിച്ച് ലത എന്നാക്കി. പിതാവിൽനിന്നാണ് ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, […]
സര്‍വ്വകാല യുട്യൂബ് റക്കൊര്‍ഡുകള്‍ ഭേധിച്ചാണ് ആറാട്ട് ട്രൈലറിന്‍റെ കുതിപ്പ് ; ട്രെയിലര്‍ രണ്ടു ദിവസം കൊണ്ട് നേടിയത്…
താര രാജാവിന്റെ ആറാട്ടിനു സമയമായി. മോഹൻലാൽ നെയ്യാറ്റിൻകര ഗോപനായി എത്തുന്ന ആറാട്ട് എന്ന മാസ്സ് പടത്തിന്റെ മരണമാസ്സ് ട്രെയിലർ യൂട്യൂബിൽ എത്തിക്കഴിഞ്ഞു.റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത് എത്തിയിരിക്കുകയാണ് ട്രെയിലർ. കോമഡിയും ആക്ഷനും ചേർന്ന ത്രസിപ്പിക്കുന്ന ട്രെയിലറിൽ കെ.ജി.എഫ് ലെ കൊടുംഭീകരനായ വില്ലനുമായി നേർക്കുനേർ വരുന്ന ലാലേട്ടനും, കൂടാതെ തെലുങ്ക് ഭാഷയിലുള്ള ലാലേട്ടന്റെ മാസ്സ് ഡയലോഗുകളും കൂടെയാവുമ്പോൾ സിനിമാ പ്രേമികൾ ചിത്രത്തെ ഏറ്റെടുത്തുകഴിഞ്ഞു.സര്‍വ്വകാല യുട്യൂബ് റക്കൊര്‍ഡുകള്‍ ഭേധിച്ചാണ് ആറാട്ട് ട്രൈലറിന്‍റെ കുതിപ്പ്. ആദ്യം ദിവസം […]
മലയാളികളുടെ പ്രിയ സംവിധായകന്‍റെ പുതിയ ത്രില്ലര്‍ ചിത്രംം; ഇന്നലെ വരെ
സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ,മലയാളികളുടെ പ്രിയ സംവിധായകരിൽ ഒരാളായി മാറിയ ജിസ് ജോയ് പുതിയ ത്രില്ലര്‍ ചിത്രവുമായി എത്തുന്നു. ഫീൽ ഗുഡ് ചിത്രങ്ങൾ മാത്രം ചെയ്തിരുന്ന ജിസ് തന്റെ ഫീൽ ഗുഡ് ശൈലിയിൽ നിന്നും മാറി ഒരു ത്രില്ലർ ചിത്രം ഒരുക്കുന്നത് പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്നലെ വരെ എന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. . സൂപ്പർ ഹിറ്റ് തിരക്കഥകൃത്തുക്കളായ ബോബി- സഞ്ജയ് ടീം […]
ബ്രോ ഡാഡി തെലുങ്കിലേക്ക് വെങ്കിടേഷ് ദഗുബാട്ടിയും റാണ ദഗുബാട്ടിയും പ്രധാന വേഷത്തില്‍
ബ്രോ ഡാഡി തെലുങ്കിലേക്ക് വെങ്കിടേഷ് ദഗുബാട്ടിയും റാണ ദഗുബാട്ടിയും പ്രധാന വേഷത്തില്‍. പൃഥ്വിരാജ് മോഹൻലാൽ ഒരുമിച്ച ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. തെലുങ്ക് നിർമാതാവ് സുരേഷ് ബാബു ചിത്രത്തിന്റെ റീമേയ്ക്ക് അവകാശത്തിനായി ബ്രോ ഡാഡിയുടെ നിർമാതാവായ ആന്‍റണി പെരുമ്പാവൂരിനെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. മലയാളത്തിൽ മോഹൻലാലും പൃഥ്വിയും അവതരിപ്പിച്ച അച്ഛൻ-മകൻ വേഷം തെലുങ്കിൽ അവതരിപ്പിക്കുക വെങ്കിടേഷ് ദഗുബാട്ടിയും റാണ ദഗുബാട്ടിയുമാകും.എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഈ വാർത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല ജനുവരി 26ന് ഡിസ്നി […]
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ്
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് . നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നും ദിലീപ് പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസിൽ തുടരന്വേഷണം നടത്തിയതിനാൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണം. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഹർജിയിൽ പറയുന്നു. ഒരുമാസത്തിനുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കാനാണ് വിചാരണ കോടതി അന്വേഷണസംഘത്തിനോട് പറഞ്ഞിരുന്നത്. ആറുമാസത്തെ സമയമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടതെങ്കിലും മാർച്ച് ഒന്നാം തീയതിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. കേസിൽ തുടരന്വേഷണം നടത്തുന്നത് […]
മാത്യു തോമസിന് നായികയായി റിയാഷിബു.
മലയോര കുടിയേറ്റ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ബാഡ് മെൻ്റൺ കളിയിൽ ഏറെ തൽപ്പരനായ ഒരു യുവാവിൻ്റെ സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് കപ്പ് എന്ന സിനിമയിലാണ് മാത്യു തോമസിന് നായികയായി റിയാഷിബു എത്തുന്നത്. ഇൻഡ്യക്കു വേണ്ടി കളിക്കുക, ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നതാണ് കണ്ണൻ എന്ന യുവാവിൻ്റെ ലക്ഷ്യം. അതിനായുള്ള അവൻ്റെ ശ്രമങ്ങൾക്കൊപ്പം നാടും വീടും, സ്കൂളുമൊക്കെ അവനോടൊപ്പം ചേരുകയാണ്. ഈ ഗ്രാമത്തിൻ്റെ ആചാരാനുഷ്ടാനങ്ങളും ജീവിതവും ഇതിനിടയിലൂടെ ഉരിത്തിരിയുന്ന പ്രണയവുമെല്ലാം ചേർന്നുള്ള ഒരു ക്ലീൻ എൻ്റെർടൈന റായിയിരിക്കും ഈ […]
വിശാലിന്‍റെ വീരമേ വാകൈ സൂടും ഫെബ്രുവരി 4 ന്
നവാഗതനായ തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിച്ച് ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി ആക്ഷൻ എൻ്റർടൈനർ വീരമേ വാകൈ സൂടും ഫെബ്രുവരി 4 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. ‘ Rise of a common Man ‘ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ള ദുഷ്ട വ്യക്തികൾക്കും നേരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന പോരാട്ടമാണ് . മലയാളി താരമായ ബാബുരാജ് വില്ലനായി എത്തുന്ന ചിത്രത്തിൽ ഡിംപിൾ ഹയാതിയാണ് നായിക. തെന്നിന്ത്യയിലെ […]
നെയ്യാറ്റിൻകര ഗോപൻ സ്ക്രീനിൽ അഴിഞ്ഞാടാൻ ഉടൻ എത്തുന്നു ; അതിന് മുൻപ് ട്രെയിലർ ഫെബ്രുവരി നാലിന്
നെയ്യാറ്റിൻകര ഗോപൻ സ്ക്രീനിൽ അഴിഞ്ഞാടാൻ ഉടൻ എത്തുമെന്ന് ആറാട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. അതിന് മുൻപ് സാമ്പിള്‍ വെടികെട്ട് എന്ന നിലയ്ക്ക് ട്രെയിലര്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജനുവരി ഒന്നിന് ആറാട്ട് ട്രെയിലര്‍ റിലീസാകുമെന്നായിരുന്നു ആദ്യം അറിയിച്ചത്.,എന്നാല്‍ ട്രെയിലര്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ടൂ കൊണ്ട് പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ആറാട്ടിന്‍റെ നിര്‍മ്മാതാക്കള്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി 10നാണ് റിലീസ് ചെയ്യാനുദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ഒരു പാട്ട് […]
Imposes Strain Curbs As Mortality Fee Rises
Extra Characters are not only found inside comic books or Croc Research Regarding Gaming Habits Could get A strong Ig Nobel about the metallic screen. As the US dying cost sides toward the 100,000 tag, Trump goes golf for the very first period since the outbreak began.