Latest News
‘മമ്മൂട്ടീടെ ആ ആറ്റിറ്റ്യൂടും, സ്റ്റൈലും, കോസ്റ്റ്യൂംസും, പ്രെസെൻസുമൊക്കെ ഒരു രക്ഷയുമില്ല’ : നാലാം വാരത്തിലും വിജയകരമായി പ്രദർശനം തുടരുന്ന ‘ഭീഷ്മപർവം’ സിനിമ കണ്ട് ‘അനഘ് പ്രസാദ്’ എഴുതുന്നു
അമൽ നീരദ് – മമ്മൂട്ടി സൗഹൃദത്തിൽ പിറന്ന സൂപ്പർ ചിത്രമാണ് ഭീഷ്മ പർവ്വം. സിനിമ റിലീസായി ദിവസങ്ങൾ പിന്നിടുമ്പോഴും നാലാം വാരത്തിലും സിനിമയക്ക് തിയേറ്ററിൽ നിന്ന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള റിവ്യൂകളും സിനിമയെക്കുറിച്ച് നിരവധി പേർ ഇതിനോടകം തന്നെ പങ്കുവെച്ചു കഴിഞ്ഞു. മികച്ച സംവിധായകനിൽ കഴിവുള്ള നടനെ ലഭിച്ചപ്പോൾ അതിനേക്കാൾ മികവുറ്റ സിനിമ പ്രേക്ഷകർക്ക് ലഭിച്ചെന്നാണ് ചിത്രത്തെക്കുറിച്ചുള്ള വിലയിരുത്തൽ. ഭീഷമ പർവ്വം സിനിമയെക്കുറിച്ച് ‘അനഘ് പ്രസാദ്’ എന്നയാൾ തൻ്റെ ഫേസ്ബുക് അകൗണ്ടിൽ പങ്കുവെച്ച […]
21 ഗ്രാംസിനെ പ്രശംസിച്ച് മലയാള സിനിമയ്ക്ക് എക്കാലത്തെയും ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്ര അപ്പച്ചൻ
മലയാളസിനിമ ആരാധകർക്ക് സുപരിചിതമായ പേരാണ് പിണകാട്ട് ഡി എബ്രഹാം എന്ന സ്വർഗ്ഗചിത്ര അപ്പച്ചൻ. ഗോഡ്ഫാദർ, മണിച്ചിത്രത്താഴ്, വിയറ്റ്നാംകോളനി, അനിയത്തിപ്രാവ് തുടങ്ങി ഒരുപിടി നല്ല സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരമാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ. സിബിഐ-5 ദ ബ്രെയിൻ എന്ന മമ്മൂട്ടി ചിത്രമാണ് ഇപ്പോൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. പലപ്പോഴും നല്ല സിനിമകൾ മലയാളത്തിനു സമ്മാനിക്കാൻ കഴിഞ്ഞതുകൊണ്ട് തന്നെ അദ്ദേഹത്തിനും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ അനൂപ് മേനോൻ നായകനായെത്തിയ ക്രൈം ത്രില്ലർ മൂവി 21 ഗ്രാമ്സിനെ പ്രശംസിച്ചുകൊണ്ട് സ്വർഗ്ഗചിത്ര അപ്പച്ചൻ […]
Report Study of osslt 2017 practice test Records At Hindi
Posts Female At Politics Entries Regarding Investigation In British: Policies And initiate Regulation Study Techniques for University students At the time of Early spring 2022, the a few biggest, under control of post rely, are the British, Cebuano, The german language, People from france, Language, and commence People from france Wikipedias. The second and begin […]
Report Study of osslt 2017 practice test Records At Hindi
Posts Female At Politics Entries Regarding Investigation In British: Policies And initiate Regulation Study Techniques for University students At the time of Early spring 2022, the a few biggest, under control of post rely, are the British, Cebuano, The german language, People from france, Language, and commence People from france Wikipedias. The second and begin […]
ഒടിടിയൊക്കെ വരുന്നതിന് മുൻപ് ലോകസിനിമകളെ ഓരോ മലയാളിയ്ക്കും പരിചയപ്പെടുത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ ‘എ. സഹദേവൻ’ ഇനി ഓർമകളിൽ
ആമസോണും , പ്രൈമും, നെറ്റ്ഫ്ളിക്‌സും എന്തിന് ഏറെ പേരേടുത്തു പറയാൻ ഒരു ഒടിടി പ്ലാറ്റ്‌ഫോമു പോലും ഇല്ലാതിരുന്ന ഒരു കാലത്ത് ഒരിക്കൽ പോലും കാണാനോ, കേൾക്കാനോ കഴിയില്ലെന്ന് കരുതിയ സിനിമകളെക്കുറിച്ച് പറഞ്ഞു മനസിലാക്കി തരാൻ സ്‌ക്രീനിൽ വഴികാട്ടിയായ ഒരു മനുഷ്യൻ. കാണാൻ കൊതിക്കുന്ന സിനിമകളിലേയ്ക്കുള്ള ഫസ്റ്റ് ടിക്കറ്റായിരുന്നു ഇന്ത്യ വിഷനിലെ 24 – ഫ്രെയിംസ് എന്ന പ്രോഗ്രം. വ്യത്യസ്തമായ ഭാഷ ശുദ്ധിക്കൊണ്ടും, അവതരണം കൊണ്ടും കൺമുന്നിലെ സ്‌ക്രീനിൽ ലോക സിനിമകളെ അവതരിപ്പിച്ച ഒരു തിയേറ്റർ. ലോക സിനിമകളെക്കുറിച്ച് […]
‘തന്നെ കുറിച്ചുള്ള സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് പ്രാധാന്യം കൊടുക്കാറില്ല’ ; മോഹൻലാൽ പറയുന്നു
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന വിശേഷങ്ങളും, താരത്തെ സംബന്ധിക്കുന്ന വാർത്തകളും, ഇന്റെർവ്യൂകളെല്ലാം നിമിഷ നേരം കൊണ്ട് പ്രേക്ഷക ശ്രദ്ധയാകർഷിക്കാറുമുണ്ട്. അൽപ്പം വായനയും, എഴുത്തും, യാത്രകളുമെല്ലാം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ് മോഹൻലാൽ. അദ്ദേഹത്തിൻ്റെ ബ്ലോഗുകളെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്. ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ വെച്ച് അദ്ദേഹത്തോട് ബ്ലോഗുകൾ മുന്നേ പ്ലാൻ ചെയ്താണോ താങ്കൾ എഴുതാറുള്ളത് എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ഒരിക്കലുമല്ല. അങ്ങനെ പ്ലാൻഡ് ആയി എഴുതാറില്ല. […]
‘നടൻ മമ്മൂട്ടി ആടിത്തിമിര്‍ത്ത കണ്ണ് തള്ളിപ്പോകുന്ന അഭിനയ നിമിഷങ്ങള്‍’; രോമം എഴുന്നേറ്റ് നില്‍ക്കുന്ന ട്രിബ്യൂട്ട് വീഡിയോ
മമ്മൂട്ടി എന്ന മഹാനടനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. അദ്ദേഹം സമ്മാനിച്ചിട്ടുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒരിക്കലും പകരം വെയ്ക്കാനാകാത്തതാണ്. ഇതെല്ലാം ഒരുമിച്ച് കാണുന്നത് രോമാഞ്ചമുണ്ടാക്കുന്ന കാഴ്ചയാണ്. മമ്മൂട്ടിയുടെ എല്ലാ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയും അഭിനയ മുഹൂര്‍ത്തങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് ഒരു ട്രിബ്യൂട്ട് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് പ്രണവ് ശ്രീ പ്രസാദ് എന്നയാള്‍. ഒരു നടന് ഇതില്‍പ്പരം മാസ്സ് ആകാനും കാണികളെ കരയിക്കാനും രസിപ്പിക്കാനും പൊട്ടിച്ചിരിപ്പിക്കാനും സാധിക്കില്ല എന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാകും. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പര്‍വ്വത്തിലെ ലുക്കോട് […]
‘പ്രകൃതി ദുരന്തം പോലെ മമ്മൂട്ടിച്ചിത്രങ്ങൾ കൂട്ടത്തോടെ കടപുഴകി വീണപ്പോൾ പിടിച്ചു നിർത്തയ സിനിമ ന്യൂ ഡൽഹി’; ഡെന്നീസിന്റെ ഓർമകളിൽ ഷിബു ചക്രവർത്തി
‘ഈറൻ സന്ധ്യ’ എന്ന സിനിമയിലൂടെ തിരക്കഥയെഴുതി മലയാള വെള്ളിത്തിരയിലേക്ക് കടന്നു വന്ന തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരു പിടി നല്ല സിനിമകൾ മലയാളത്തിനു സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ടെന്നിസിന്റെ ഓർമ്മകൾ പങ്കു വെച്ചു കൊണ്ട് ഷിബു ചക്രവർത്തി കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അദ്ദേഹത്തിൻ്റെ ന്യൂഡൽഹി എന്ന എക്കാലത്തെയും ഹിറ്റ് സിനിമയെക്കുറിച്ചാണ് കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്തിനെ ഓർക്കുമ്പോൾ എപ്പോഴും മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന രണ്ട് […]
‘ആ മമ്മൂട്ടി – മുരളി പടങ്ങൾ കണ്ട് കണ്ണ്നിറഞ്ഞു’ ; തുറന്ന് പറഞ്ഞ് ന്യൂസ് റീഡർ അഭിലാഷ് മോഹനൻ
വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ കേരളത്തിലെ മുഖ്യധാര മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് അഭിലാഷ് മോഹനൻ. അദ്ദേഹം നയിക്കുന്ന ചാനൽ ചർച്ചകൾക്കും, സംവാദങ്ങൾക്കും വലിയ പിന്തുണയാണ് കാഴ്ചക്കാരിൽ നിന്നും ലഭിക്കുന്നത്. ചാനൽ ചർച്ചകളിൽ അതിഥികളായി എത്തുന്ന വലിയ രാഷ്ട്രീയ നേതാക്കളെ ഉൾപ്പടെ ഉരുളയ്ക്ക് ഉപ്പേരി വിധം മറുപടി കൊടുത്താണ് തൻ്റെ സംവാദങ്ങളിലും , ചർച്ചകളിലും വ്യത്യസ്ഥനായി അദ്ദേഹം നിലകൊള്ളുന്നത്. ജനങ്ങൾക്ക് പ്രിയപ്പെട്ട മാധ്യമപ്രവർത്തകനെ ട്രോളന്മാരും പലപ്പോഴും ഒരു ഹീറോ പരിവേഷം നൽകി തങ്ങൾക്കിടയിൽ പ്രതിഷ്ഠിക്കാൻ ശ്രദ്ധ […]
പ്രയാസമുള്ള ‘നൃത്തം – കോമഡി’ രണ്ടും അനായാസം വഴങ്ങുമെന്ന് മോഹൻലാൽ കാണിച്ചുതന്ന ചിത്രം ‘കമലദളം’ റീലീസായിട്ട് ഇന്നേക്ക് 30 വർഷങ്ങൾ തികയുകയാണ്…
മലയാളത്തിലെ എവെർഗ്രീൻ ഹിറ്റ് സിനിമയായ കമലദളം പിറന്നിട്ട് 30 വർഷങ്ങൾ പിന്നിടുകയാണ്. മോഹൻലാൽ നായകനായ എക്കാലത്തെയും ക്ലാസിക് ഹിറ്റ് സിനിമകളിലൊന്നാണ് കമലദളം. മോഹൻലാൽ എന്ന നായക നടൻ്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല് കൂടിയായിരുന്നു ഈ സിനിമ. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ ലോഹിതദാസിന്റെ കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത സിനിമയാണ് കമലദളം. 1992 റിലീസ് ചെയ്ത സിനിമ നൂറു ദിവസങ്ങളിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മോഹൻലാൽ, മോനിഷ, പാർവ്വതി, വിനീത്, നെടുമുടി വേണു, മുരളി തുടങ്ങിയവരാണ് സിനിമയിലെ […]