Latest News
‘സാമ്രാട്ട് പൃഥ്വിരാജ്’ വേള്‍ഡ് ക്ലാസ് സിനിമ; പുകഴ്ത്തി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്
ബോളിബുഡിലെ അക്ഷയ് കുമാര്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. പൃഥ്വിരാജ് ചൗഹാന്റെ ചരിത്രകഥ പറയുന്ന ചിത്രത്തില്‍ നായികയായി എത്തിയത് ലോക സുന്ദരി പട്ടം നേടിയ മാനുഷി ചില്ലറാണ്. ചിത്രം തിയേറ്ററില്‍ എത്തിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. സാമ്രാട്ട് പൃഥ്വിരാജിന് വിചാരിച്ചത്ര നേട്ടം കൊയ്യാന്‍ സാധിച്ചില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു. ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, […]
ടോപ് ഫൈവിൽ ഒരേയൊരു മലയാളചിത്രം; അതും മമ്മൂട്ടിയുടേത്.. ആഘോഷം ടോപ് ഗിയറിൽ
മലയാള സിനിമയിലെ രണ്ടു മഹാ പ്രതിഭകളാണ് മമ്മൂട്ടിയും മോഹൻലാലും. വ്യക്തിപരമായി ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇരുവരുടെയും ഫാൻസ് തമ്മിലുള്ള മത്സരവും തർക്കവും വാശിയും ഒക്കെ കാലാകാലങ്ങളായി നമുക്കിടയിൽ സംഭവിക്കുന്ന ഒന്നാണ്. മമ്മൂട്ടിയോ അല്ലെങ്കിൽ മോഹൻലാലോ എന്ന ചോദ്യം മറ്റ് താരങ്ങൾ പോലും നേരിടുന്ന ഒന്നാണ്. അതിൽ മികച്ചത് ആര് എന്ന് ഒരാളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരുവരുടെയും നേട്ടങ്ങൾ ആരാധകർ എല്ലായിപ്പോഴും ആഘോഷമാക്കാറുണ്ട്. മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ലബ്ബിൽ കയറിയ ചിത്രമായി പുലിമുരുകൻ എത്തിയപ്പോൾ […]
ആളിക്കത്തി കമല്‍ഹാസന്റെ ‘വിക്രം’, തകർന്നടിഞ്ഞ് ‘സാമ്രാട്ട് പൃഥ്വിരാജ്’!
ഉലകനായകന്‍ കമല്‍ഹാസന്റെ ‘വിക്രം’ റിലീസ് ചെയ്തപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും മറ്റും കേള്‍ക്കാന്‍ കഴിയുന്നത്. ചിത്രം തിയേറ്ററില്‍ എത്തി രണ്ട് ദിവസം പിന്നിടുമ്പോള്‍ 50 കോടി ക്ലബിള്‍ ഇടംപിടിച്ചെന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൂടാതെ സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കമല്‍ഹാസന്‍ തന്നെയാണ് വിക്രം എന്ന സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. […]
റോബിനെ പുറത്താക്കിയതിൽ മോഹൻലാലിനെതിരെ കടുത്ത വിമർശനം നടത്തി പ്രേക്ഷകർ!
മലയാളം റിയാലിറ്റി ഷോകളിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബ്രദർ എന്ന യുഎസിൽ ഗംഭീര വിജയം ആയിരുന്ന റിയാലിറ്റി ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്. ഇന്ത്യയിൽ ആദ്യം ഹിന്ദിയിൽ ആയിരുന്നു ഈ റിയാലിറ്റി ഷോ തുടങ്ങിയത്. അന്ന് ഹിന്ദി പതിപ്പിനെ അവതാരകനായി എത്തിയത് സൽമാൻഖാൻ ആയിരുന്നു. ഹിന്ദിയിൽ വൻ വിജയമായതോടെ ആണ് പിന്നീട് മലയാളത്തിലും തെലുങ്കിലും തമിഴിലും ബിഗ് ബോസ് റിയാലിറ്റി ഷോ തുടങ്ങിയത്. മലയാളത്തിൽ മോഹൻലാലും, തെലുങ്കിൽ ജൂനിയർ എൻ […]
വാർത്തകൾ ശുദ്ധ അസംബന്ധം! ; മോഹൻലാലുമായി സിനിമയില്ലെന്ന് തുറന്നുപറഞ്ഞ് ഡയറക്ടർ ജോഷി
ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായ വിഷയമായിരുന്നു ജോഷി മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന പുതിയ സിനിമ. എല്ലാം മോഹൻലാൽ ആരാധകരും ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ആയിരുന്നു ഈ വാർത്ത കണ്ടത്. എന്നാൽ ഇപ്പോഴിതാ മോഹൻലാൽ ആരാധകർക്ക് നിരാശ പകരുന്ന വാക്കുകളാണ് സംവിധായകൻ ജോഷിയുടെ അടുത്തുനിന്നും വന്നിരിക്കുന്നത്. മലയാള സിനിമയുടെ നടനവിസ്മയം സൂപ്പർസ്റ്റാർ മോഹൻലാലുമായുള്ള സിനിമ വാർത്തകളെ നിഷേധിച്ചിരിക്കുകയാണ് മലയാള സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട സംവിധായകൻ ജോഷി. അത്തരം വാർത്തകൾ ആരാണ് എഴുതിവിടുന്നത് എന്ന് അറിയില്ലെന്നും അതെല്ലാം ശുദ്ധ […]
‘മലയാള സിനിമ കണ്ട ഏറ്റവും വലിയ താരം മോഹന്‍ലാല്‍’! ; പ്രമുഖ മീഡിയ ചാനൽ തെളിവ് വെളിപ്പെടുത്തുന്നു
വര്‍ഷങ്ങളായി മലയാളത്തിലെ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. ഏത് തരം കഥാപാത്രമായാലും വളരെ ലളിതമായി അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിവുള്ള ഒരാള്‍ ആണ് നാം എല്ലാം ഒറ്റ സ്വരത്തില്‍ വിളിക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടന്‍. ഇപ്പോള്‍ ചെയ്യുന്ന പടങ്ങളെക്കാളും പണ്ട് കാലങ്ങളില്‍ ചെയ്തിരുന്ന പടത്തിനായിരുന്നു മോഹന്‍ലാലിന് ആരാധകര്‍ ഏറെയും. മോഹന്‍ലാലിനെ ആരാധിക്കുന്ന ഒരു കൂട്ടം ജനങ്ങള്‍ അദ്ദേഹത്തിന്റെ പണ്ടു കാലങ്ങളിലെ സിനിമകള്‍ ആണ് കാണാന്‍ കൊതിക്കുന്നത്. മലയാളത്തിനു പുറത്ത് തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ സിനിമകളിലും മോഹന്‍ലാല്‍ […]
“ഞാൻ ഒരു ലാലേട്ടന്‍ ഫാന്‍; എന്നെ നടനാക്കിയത് ലാലേട്ടന്റെ സ്ഫടികം” : തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്‍
മലയാള സിനിമയിലെ യുവതാരമാണ് ഉണ്ണി മുകുന്ദന്‍. നന്ദനം സിനിമയുടെ തമിഴ് റീമേക്കായ കൃഷ്ണാ നായര്‍ എന്ന സിനിമയിലൂടെയാണ് ഉണ്ണിമുകുന്ദന്‍ അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, ബോംബെ മാര്‍ച്ച് 12, തല്‍സമയം ഒരു പെണ്‍കുട്ടി, മല്ലുസിംഗ്, ഇതു പാതിരാമണല്‍, ഒറീസ, ഡി കമ്പനി, ദി ലാസ്റ്റ് സപ്പര്‍, വിക്രമാദിത്യന്‍, രാജാധിരാജ, ഫയര്‍മാന്‍,സാമ്രാജ്യം 2,ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. മല്ലുസിങ് എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ പ്രശസ്തനാകുന്നത്. വിക്രമാദിത്യന്‍ […]
വിസ്മയം കൊണ്ട് ഞെട്ടിക്കാൻ ലാലേട്ടന്റെ ബറോസ്! ; ലൊക്കേഷൻ ചിത്രങ്ങൾ അത്ഭുതപ്പെടുത്തുന്നത്
മലയാളത്തിൻറെ പ്രിയ താരം മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ബറോസ്. കടലിലും കരയിലും ഉള്ള വാസ്കോഡഗാമയുടെ നിധി കുടുംബങ്ങൾക്ക് 400 വർഷമായി പോർച്ചുഗീസ് തീരത്ത് കാവൽ നിൽക്കുന്ന ഭൂതത്തിന്റെ കഥ ആണ് ബറോസ്.ബറോസ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഓരോ കപ്പൽ വരുമ്പോഴും അത് വാസ്കോഡ ഗാമയുടെ പിൻഗാമിയായി ആണെന്ന് അയാൾ കരുതുന്നു. നിധിയുടെ അവകാശി അതിലുണ്ടെന്നും.ഗാമയുടെ പിന്ഗാമിയ്‌ക്ക് മാത്രമേ ബറോസ് നിധി കൈ മാറുകയുള്ളൂ. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കുട്ടി തീരത്തേക്ക് […]
”സകലകലാവല്ലഭനാണ് മോഹന്‍ലാല്‍, ഞങ്ങള്‍ രണ്ട്‌പേരും കൂടി മൂന്നാംമുറ ലൊക്കേഷനില്‍ വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്” ; ഓര്‍മകള്‍ പങ്കുവെച്ച് ബാബു ആന്റണി
ഒരു കാലത്ത് മലയാളത്തിലെ ആക്ഷന്‍ കിംഗായിരുന്നു ബാബു ആന്റണി. മുടി നീടി വളര്‍ത്തിയ ബാബു ആന്റണി അക്കാലത്തെ യുവാക്കളുടെ ഹരമായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെയാണ് നടന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. മലയാള സിനിമയിലെ മുന്‍നിര നായകന്മാരുടെയെല്ലാം വില്ലനായി ബാബു ആന്റണി സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടേയെല്ലാം സ്ഥിരം വില്ലനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച നടനായിരുന്നു ബാബു ആന്റണി. പല ചിത്രങ്ങളിലും നായകനേക്കാള്‍ പ്രാധാന്യം ബാബുവിന് ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മുടിയെല്ലാം നീട്ടിവളര്‍ത്തിയ ലുക്കില്‍ പുതിയ […]
‘വെറും നാലാം ക്ലാസ്സുക്കാരന്റെ ബുദ്ധി അങ്ങ് നേപ്പാള്‍ വരെ എത്തിയിരിക്കുന്നു’ ; മോഹന്‍ലാലിന്റെ റേഞ്ച് കാണിച്ച് തന്ന ആരാധകന്റെ കുറിപ്പ് വൈറലാവുന്നു
മലയാള സിനിമയുടെ പ്രിയനടനാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടനവിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച താരം പിന്നീട് മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇതിഹാസ താരമായി മാറുകയായിരുന്നു. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസില്‍ ചേക്കേറിയ അസാമാന്യ പ്രതിഭയാണ് അദ്ദേഹം. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഫാന്‍ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്. ലാലേട്ടന്റെ ചിത്രമാണ് തന്റെ മൊബൈല്‍ ഫോണില്‍ വോള്‍ പേപ്പറായി ഇട്ടിരിക്കുന്നതെന്നും മറ്റൊരു രാജ്യത്തെ തന്റെ […]