Latest News
സങ്കടങ്ങൾക്ക് പകരമായി അദ്ദേഹം പറഞ്ഞത് പിരിയാം എന്നാണ് : ഒടുവിൽ ആ തീരുമാനം എടുത്തു – തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി
വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന സിനിമയിലെ കാറ്റേ കാറ്റേ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മി എന്ന ഗായിക ആദിമായി പാടിയ സിനിമ പിന്നണിഗാനം. ആദ്യഗാനത്തിലൂടെ തന്നെ അവർ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മലയാളത്തിനൊപ്പം തന്നെ തമിഴിലും വിജയലക്ഷ്മി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇടയിൽ വിവാഹിതയായ അവർ അധികം വൈകാതെ തന്നെ വിവാഹ മോചനവും നേടി.ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും ഒക്കെ തുറന്നു […]
‘ സിനിമ മേഖല സുരക്ഷിതം; അവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ ആരും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല’ ; സ്വാസിക
ടെലിവിഷന്‍ സീരിയലുകളിലൂടെ ജനമനസ് കീഴടക്കിയ താരമാണ് സ്വാസിക. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലേക്കു സ്വാസിക കടന്നു വരുന്നത്. തമിഴ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ താരം പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അതില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ വളരെ ബോള്‍ഡായി അവതരിപ്പിച്ച നടി സ്വാസികയുടെ അഭിനയത്തേയും ധൈര്യത്തേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ, സ്വാസിക പറഞ്ഞ […]
‘അവതാര്‍ 2’ വിന് ഇടവേളയുണ്ടോ അണ്ണാ…! ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി കാമറൂണ്‍
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാര്‍ 2 അഥവാ ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. പതിമൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയിംസ് കാമറൂണ്‍ ചിത്രം പ്രേകഷകരിലേക്ക് എത്തിക്കുന്നത്. ഡിസംബര്‍ 16നു റിലീസിനെത്തുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും പന്ത്രണ്ട് മിനിറ്റുമാണ്. പൊതുവെ അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും മറ്റും സിനിമയ്ക്കിടയില്‍ ഇടവേള നല്‍കുന്ന പതിവില്ല. എന്നാല്‍ മൂന്ന് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ളതിനാല്‍ സിനിമ പ്രദര്‍ശിക്കുമ്പോള്‍ ഇടവേളയുണ്ടാകുമോ എന്ന സംശയം പ്രേക്ഷകരില്‍ പൊതുവെ ഉയരുന്നുണ്ട്. […]
‘മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പത്ത് പ്രകടനങ്ങളിലൊന്ന്’ ; പാദമദ്രയെ കുറിച്ച് ആരാധകന്റെ കുറിപ്പ്
ആര്‍ സുകുമാരന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് പാദമുദ്ര. ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് 34 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. സ്ത്രീലമ്പടനായ മാതു പണ്ടാരത്തിന്റെയും അയാള്‍ക്ക് അവിഹിത ബന്ധത്തില്‍ ഉണ്ടാകുന്ന,പിതൃത്വം ചോദ്യം ചെയ്യപ്പെടുന്ന, നാട്ടുക്കാരുടെ പരിഹാസപാത്രമാകുന്ന കുട്ടപ്പന്‍ എന്ന മകന്റെയും ആത്മസംഘര്‍ങ്ങളുടെ കഥയാണ് ആര്‍.സുകുമാരന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘പാദമുദ്ര’. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച സിനിമകളില്‍, പെര്‍ഫോമന്‍സുകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രമാണ് പാദമുദ്ര. അതുപോലെ, യാതൊരു മുന്‍ പരിചയവും ഇല്ലാതിരുന്ന, ഒരു സിനിമ സെറ്റില്‍ […]
ഇനിയും മരിക്കാത്ത മാദക സൗന്ദര്യം, ഓർമ്മയിൽ സ്മിതയുടെ ജീവിതം ഇങ്ങനെ
വിടർന്ന കണ്ണുകളും , ആരെയും മയക്കുന്ന പുഞ്ചിരിയും , മാദകത്വം നിറഞ്ഞ ശരീരഭാഷ്യവും കൊണ്ട് ഇന്ത്യൻ സിനിമാ ലോകം അടക്കിവാണ താരറാണിയാണ് സിൽക്സ് സ്മിത. ഇന്നും സിനിമയ്ക്ക് അകത്തും പുറത്തും എൺപതുളിലെ ആ താരത്തിന് ആരാധകരുണ്ട്. വിജയലക്ഷ്മി എന്ന ടീനേജുകാരിയിൽ നിന്നും സിൽക്ക് സ്മിത എന്ന സിനിമ താരത്തിലേക്കുള്ള അവരുടെ വളർച്ചയുടെ കഥ യഥാർത്ഥത്തിൽ സിനിമയേക്കാൾ അധികം നാടകീയത നിറഞ്ഞതായിരുന്നു. ആന്‌ധ്രാപ്രദേശിലെ ഏലൂർ എന്ന ഉൾഗ്രാമത്തിലാണ് വിജയലക്ഷ്മി ജനിച്ചത്. അമ്മ സരസമ്മ അച്ഛൻ രാമലു . […]
‘ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയാനോ ചെയ്തതല്ല’; അല്‍ഫോണ്‍സ് പുത്രന്‍
അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ഗോള്‍ഡ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമായ ഗോള്‍ഡ് കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. നായികയായി നയന്‍താരയും എത്തുന്നു. അല്‍ഫോണ്‍സ് -പൃത്വിരാജ് കൂട്ടുകെട്ടില്‍ എത്തിയ ചിത്രമായതു കൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഗോള്‍ഡ്. എന്നാല്‍ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ഒന്നും തന്നെ […]
‘എനിക്ക് ഡബ്ബ് ചെയ്യുന്നതിനെക്കാള്‍ പാടാണ് മറ്റൊരാള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത്’ ; ഷമ്മി തിലകന്‍
മലയാളത്തിലെ പ്രശസ്ത നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനാണ് ഷമ്മി തിലകന്‍. മലയാള സിനിമയിലെ അഭിനേതാവായിരുന്ന തിലകന്റെ മകനായിരുന്ന ഷമ്മി തിലകന്‍ ഇരകള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് നിരവധി മലയാള സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്തു. അതുപോലെ, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഷമ്മി തിലകന്‍ നിരവധി മലയാള സിനിമകളില്‍ വിവിധ അഭിനേതാക്കള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കി. അതില്‍ പ്രശസ്തമായവ കടത്തനാടന്‍ അമ്പാടിയിലെ പ്രേംനസീറിനും, ദേവാസുരത്തിലെ നെപ്പോളിയനും, ഗസലിലെ നാസറിനും, […]
‘വണങ്കാനി’ല്‍ നിന്ന് സൂര്യ പിന്‍മാറി; കാരണം വ്യക്തമാക്കി സംവിധായകന്‍ ബാല
ബാല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വണങ്കാന്‍’. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബാലയും, സൂര്യയും ഒന്നിക്കുന്ന ചിത്രമായിരുന്നു ഇത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ചിത്രത്തിന്റെ വരവിനായി ഏറെ കാത്തിരുന്നു. എന്നാല്‍ പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ചിത്രത്തില്‍ നിന്ന് സൂര്യ പിന്മാറി എന്ന വാര്‍ത്തയാണ് അത്. സംവിധായകന്‍ ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചത്. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ബാല വ്യക്തമാക്കി. ഷൂട്ടിംഗ് ആരംഭിച്ച്, ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം […]
“സൗദി വെള്ളക്ക” കണ്ട് കണ്ണ് നിറഞ്ഞ് എ. ആർ മുരുകദോസ്…, തരുൺ മൂർത്തിക്ക് അഭിനന്ദന പ്രവാഹം
ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘സൗദി വെള്ളാക്ക’ തിയേറ്ററുകളിൽ വലിയ വലിയ വിജയം കൈവരിച്ചിരിക്കുകയാണ്. വലിയ സംഘർഷങ്ങളോ അടിപിടിയോ ത്രില്ലിങ്ങോ ഇല്ലാതെ വളരെ ലളിതമായ ഒരു കഥ ഏതൊരു പ്രേക്ഷകന്റെയും മനസ്സുനിറക്കുന്ന കഥ.സിനിമ കണ്ട് ഇറങ്ങിയ എല്ലാ പ്രേക്ഷകരും നല്ല അഭിപ്രായം തന്നെയാണ് പങ്കെടുക്കുന്നത്.ഈ സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെയും സിനിമ താരങ്ങളുടെയും അഭിപ്രായങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ നേടിയിരുന്നു. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ […]
ഒരുപാട് നാൾക്കു ശേഷം ഹൃദയംകൊണ്ട് ഒരു സിനിമ കണ്ടു,, “സൗദി വെള്ളക്കയെ” കുറിച്ച് പ്രേക്ഷകന്റെ ഹൃദയസ്പർശിയായ വാക്കുകൾ…
ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഡിസംബർ രണ്ടിനാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തത്.‘ഓപ്പറേഷൻ ജാവ’ സൈബർ ഫോറൻസിക് വിഷയവുമായെത്തി കൊറോണക്കാലത്തെ തീയറ്ററുകളെ സജീവമാക്കിയിരുന്നു. അവിടെ നിന്ന് ‘സൗദി വെള്ളക്ക’ യിൽ എത്തുമ്പോഴും നിയമ വ്യവസ്ഥ തന്നെയാണ് സിനിമയുടെ മൂല കഥ. കോടതിയിൽ കെട്ടി കിടക്കുന്ന ലക്ഷ കണക്കിന് കേസുകളാണ് ഇത്തവണ ‘സൗദി വെള്ളക്ക’ യുടെ വിഷയം. സിനിമയെക്കുറിച്ച് കൂടുതൽ വിശകലനങ്ങൾ തേടി കഷ്ടപ്പെട്ട് സിനിമ […]