Latest News
വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ അധികൃതർ ഇറക്കിവിട്ടു
വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കി. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം നടന്നത്. ഷൈനിന്റെ പുതിയ ചിത്രമായ ഭാരത സര്‍ക്കസിന്റെ ദുബായ് പ്രമോഷന്‍ ഇവന്റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് സംഭവം. എന്നാല്‍ നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട എയര്‍ലൈന്‍സ് അധികൃതര്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്നു പുറത്താക്കുകയായിരുന്നു. ഷൈന്‍ ടോമിനൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ അതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ […]
‘തന്നെ എല്ലാവരും ചതിക്കുകയാണ്, കൂടെ നിന്നവര്‍ കാലുവാരി’; നടന്‍ ബാല
ഉണ്ണിമുകുന്ദനെതിരെയുള്ള ആരോപണത്തിന് പിന്നാലെ വീണ്ടും മറുപടിയുമായി ബാല രംഗത്ത്. എനിക്ക് എത്ര കോടിയുടെ ആസ്തിയുണ്ടെന്ന് അറിയാമോ? ഉണ്ണി മുകുന്ദന്റെ കാശ് കിട്ടിയിട്ട് വേണ്ട തനിക്ക് ജീവിക്കാനെന്നും, ഉണ്ണി മുകുന്ദന്‍ പണം തന്നില്ലെന്ന് പറഞ്ഞ് എന്റെ വീട്ടില്‍ പരാതിയുമായി വന്നവരൊക്കെ ഇപ്പോള്‍ കാല് വാരിയെന്നും ബാല പറയുന്നു. ഇപ്പോഴും ഉണ്ണി എന്റെ നല്ല സുഹൃത്താണ്. പക്ഷേ പാവങ്ങളെ പറ്റിക്കരുത്. ഉണ്ണി പണം തന്നില്ലെന്ന് പറഞ്ഞ് രാത്രി ഒരു മണിക്ക് എന്റെ വീട്ടിലേക്ക് ആളുകള്‍ വന്നിട്ടുണ്ടെന്നും അവരൊക്കെ ഇപ്പോള്‍ കാലുവാരിയെന്നും […]
“മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേരിന് ലഭിക്കുന്ന സ്വീകാര്യത, ഇവിടെ നല്ല അഭിനയത്രിമാർക്കും ലഭിക്കണം”: തുറന്ന് പറഞ്ഞ് സ്വാസിക
ഏത് സിനിമ ഇൻഡസ്ട്രി ആണെങ്കിലും ഇന്നും സിനിമകൾ നിർമ്മിയ്ക്കുന്നതും മാർക്കറ്റ് ചെയ്യുന്നതും ഹീറോകളുടെ പേരിൽ ആണ്. സിനിമ കാണാൻ ആളുകൾ തീയേറ്ററിൽ എത്തുന്നത് സിനിമയിലെ നായകൻ ആരാണ് എന്ന് നോക്കിയാണ്. നടിയുടെ പേര് നോക്കി ആരും വരാറില്ല എന്നതാണ് സത്യം. ആളുകളുടെ ആ ചിന്താഗതി മാറണം എന്നാണ് സാർക്ക് ലൈവിനു നൽകിയ അഭിമുഖത്തിൽ യുവനടി സ്വാസിക പങ്കുവയ്ക്കുന്നത്. സിനിമ തിയറ്ററിൽ എത്തുമ്പോൾ മുൻനിര നായകന്മാർ സിനിമയിലുണ്ടോ എന്നാണ് ആളുകൾ അന്വേഷിക്കുന്നത്. മോഹൻലാലിൻറെയോ, മമ്മൂട്ടിയുടെയോ,ഫഹദ്ദിന്റെയോ, പ്രിഥ്വിരാജിന്റെയോ സിനിമകൾ കാണാം […]
‘എമ്പുരാനില്‍ മുണ്ടോണോ ധരിക്കുന്നത്, നോര്‍ത്തിന്ത്യന്‍ താരം അതിഥി വേഷത്തില്‍ എത്തുമോ’; സംശയങ്ങളെ കുറിച്ച് പൃഥ്വിരാജ് സുകുമാരന്‍
‘കാന്താര’ സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിവച്ചതെന്ന് പൃഥ്വിരാജ് സുകുമാരന്‍. ഫിലിം കംപാനിയന്റെ അഭിമുഖത്തിനിടെയാണ് കാന്താര എന്ന സിനിമ ചര്‍ച്ച വിഷയമായത്. വിവിധ ഇന്‍ഡസ്ട്രികളില്‍ കഴിവു തെളിയിച്ച താരങ്ങളും സംവിധായകരുമായിരുന്നു ഫിലിം കംപാനിയന്‍ ഷോയില്‍ പങ്കെടുത്തത്. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വലിയ ബജറ്റിലുള്ള സിനിമകള്‍ വേണമെന്നില്ല എന്നാണ് കാന്താരയുടെ വിജയം സൂചിപ്പിക്കുന്നതെന്ന് രാജമൗലി പറഞ്ഞപ്പോള്‍ താരങ്ങളുടെ സ്‌റ്റൈലോ പേരോ ഒന്നുമല്ല ഒരു പാന്‍ ഇന്ത്യന്‍ സിനിമ നിര്‍ണയിക്കുന്നതെന്ന് പൃഥ്വിരാജും പറഞ്ഞു. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് വന്ന ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന […]
മലയാളികൾക്ക് അഭിമാനം:, “ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മോഹൻലാൽ”
ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ‘‘അഭിനന്ദനങ്ങൾ പ്രിയ ബേസിൽ, ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനമാണ്.’’–മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. ബേസിൽ പുരസ്കാരം സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ട്വീറ്റ്. മോഹന്‍ലാലിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച ബേസില്‍ അദ്ദേഹത്തിന് നന്ദിയും പറഞ്ഞു.മലയാളികളുടെ ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ബേസിൽ ജോസഫ്. താരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ എല്ലാ ചിത്രങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുഞ്ഞിരാമായണം, […]
‘കാന്താര’ സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു’ ; എസ്എസ് രാജമൗലി
തെലുങ്ക് ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് എസ്എസ് രാജമൗലി. 2009ല്‍ തിയേറ്ററില്‍ എത്തിയ മഗധീര, 2012ല്‍ തിയേറ്ററില്‍ ഈച്ച, 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ബാഹുബലി എന്നിവ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമകള്‍. 40 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച് മഗധീര എന്ന സിനിമ തെലുങ്ക് ചലച്ചിത്ര രംഗത്തെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു. ധീര ദി വാരിയര്‍ എന്ന പേരില്‍ ചിത്രം കേരളത്തിലെ തിയേറ്ററുകളിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. പിന്നീട് 2016ല്‍ ബാഹുബലി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം ബാഹുബലി ദി കണ്‍ക്ലൂഷന്‍ സംവിധാനം ചെയ്തു. […]
ബാലയുടെ ആരോപണത്തിൽ ഉണ്ണിമുകുന്ദന് പിന്തുണയുമായി ബിജെപി നേതാവ് ശങ്കു ടി. ദാസ്
‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ബാല നടത്തിയ ആരോപണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ച താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്, ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്നാണ് നടന്‍ ബാലയുടെ ആരോപണം. എന്നാല്‍ ബാല ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ, ബാല പറയുന്നത് ശരിയല്ലെന്നും തനിക്കും സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കും പ്രതിഫലം നല്‍കിയിരുന്നുവെന്നും പറഞ്ഞ് സംവിധായകന്‍ അനൂപ് പന്തളം ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. തൊട്ടു പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍ […]
‘ ചിലരെങ്കിലും വാര്‍ത്തകള്‍ വായിച്ച് തെറ്റിധരിച്ചെങ്കില്‍ ഈ തെളിവുകള്‍ നല്ലതാണ്’; ഉണ്ണിമുകുന്ദന്റെ പോസ്റ്റിന് താഴെ കമന്റിട്ട് സന്തോഷ് പണ്ഡിറ്റ്
‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്‍ ബാല നടത്തിയ പരാമാര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചാവിഷയം. ചിത്രത്തില്‍ അഭിനയിച്ച താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്നാണ് നടന്‍ ബാലയുടെ ആരോപണം. എന്നാല്‍ ബാല ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ, ബാല പറയുന്നത് ശരിയല്ലെന്നും തനിക്കും സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കും പ്രതിഫലം നല്‍കിയിരുന്നുവെന്നും പറഞ്ഞ് സംവിധായകന്‍ അനൂപ് പന്തളം ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. തൊട്ടു പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. […]
‘ബാലയ്ക്ക് 2ലക്ഷം രൂപ പ്രതിഫലം നല്‍കി’ ; തെളിവുകള്‍ നിരത്തി ഉണ്ണിമുകുന്ദന്‍
സിനിമയില്‍ അഭിനയിച്ച തനിക്ക് നിര്‍മ്മാതാക്കള്‍ പ്രതിഫലം തന്നില്ലെന്ന നടന്‍ ബാലയുടെ ആരോപണങ്ങള്‍ തളളി ഉണ്ണി മുകുന്ദന്‍ രംഗത്ത്. ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും, അതുപോലെ ബാലയ്ക്കും പ്രതിഫലമായി 2 ലക്ഷം രൂപ നല്‍കിയെന്നുമാണ് ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തല്‍. ഛായാഗ്രാഹകന് ഏഴുലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. ബാലയ്ക്ക് ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അതേസമയം, സിനിമയില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്ക് പണം നല്‍കിയതിന്റെ രേഖകള്‍ ഉണ്ണിമുകുന്ദന്‍ പത്രസമ്മേളനത്തിനിടെ മാധ്യമങ്ങള്‍ക്ക് വിതരണം […]
‘ബാലയ്ക്ക് എല്ലാവരേയും നല്ല വിശ്വാസമാണ്, അതുകൊണ്ട് അദ്ദേഹത്തെ എല്ലാവരും പറ്റിക്കും’ ; ബാലയുടെ ഭാര്യ പറയുന്നു
‘ഷഫീഖിന്റെ സന്തോഷം’ സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനെതിരെ നടന്‍ ബാല ഉയര്‍ത്തിയ ആരോപണങ്ങളെ പൂര്‍ണ്ണമായും പിന്തുണച്ച് ബാലയുടെ ഭാര്യ എലിസബത്ത് രംഗത്ത്. ബാലയെ പ്രതിഫലം നല്‍കാതെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഉണ്ണിമുകുന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പറ്റിച്ചുവെന്നാണ് എലിസബത്ത് പറയുന്നത്. എഗ്രിമെന്റെ എഴുതിയില്ലെങ്കില്‍ അവര്‍ പറ്റിക്കുമെന്നും, അഡ്വാന്‍സ് വാങ്ങിയിട്ടു വേണം അഭിനയിക്കാനെന്നു താന്‍ ബാലയോട് പറഞ്ഞിരുന്നുവെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു. ഡബ്ബിങ് സ്റ്റുഡിയോയില്‍ വെച്ച് അവര്‍ തന്റെ അച്ഛനെ ഇറക്കിവിട്ടെന്നും എലിസബത്ത് പറഞ്ഞു. ബാലയ്ക്ക് എല്ലാവരേയും വിശ്വാസമാണെന്നും അതിനാല്‍ ബാലയെ എല്ലാവര്‍ക്കും […]