Latest News
ബഷീർ ബഷിക്കെതിരെ സോഷ്യൽ മീഡിയ, മകളോട് ചെയ്തത് തെറ്റായി പോയി
സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയ ബഷീറിനെയും കുടുംബത്തെയും അറിയുന്ന മലയാളികൾ നന്നേ കുറവായിരിക്കും. മലയാളം ബിഗ് ബോസിലൂടെയാണ് താരം പ്രേക്ഷകർ കൂടുതൽ സുപരിചിതമാകുന്നത്.രണ്ടു ഭാര്യമാരോടൊപ്പം സന്തോഷത്തോടെ കഴിയുന്ന ബഷീറിനോട് പലർക്കും അസൂയയും ഉണ്ട്. ബഷീറും കുടുംബവും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ബഷീറിനും ഭാര്യമാർക്കും മക്കൾക്കും ഒക്കെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും യൂട്യൂബ് ചാനലും ഉണ്ട്. ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണിയാണ് ഇപ്പോൾ പുതിയ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് ഈ കുടുംബം. മഷൂറയുടെ ഗർഭകാലം തന്നെയാണ് ഏവരുടെയും […]
റീ റിലീസിന് ഒരുങ്ങി സ്ഫടികം; ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ’സ്ഫടികം’. മോഹന്‍ലാലിന്റെ ആടു തോമയായുള്ള പെര്‍ഫോമന്‍സ് തന്നെയാണ് ആ ചിത്രത്തിന്റെ വിജയവും. മോഹന്‍ലാലിന്റെ റെയ്ബാന്‍ ഗ്ലാസും മുണ്ട് ഉരിഞ്ഞുള്ള അടിയുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇന്നും മറക്കാതെ കാത്തുസൂക്ഷിക്കുകയാണ്. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഒരുപാട് സൂപ്പര്‍ ഹിറ്റ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ എന്നും പ്രേക്ഷകര്‍ ഓര്‍മിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് ആട് തോമ. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പുതിയ അപ്ഡേഷന്‍ വന്നിരിക്കുകയാണ്. ചിത്രം റിലീസ് ആയി 28 വര്‍ഷങ്ങള്‍ക്ക് ശേഷം […]
“അവസാന നാളുകളിൽ രാവിലെ അച്ഛനെ കൂട്ടിക്കൊണ്ടു പോകുന്നതും വരുന്നതും മമ്മൂക്ക ആയിരുന്നു” : ബിനു പപ്പു
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമായിരുന്നു പപ്പു. ഒരു നടൻ എന്ന നിലയിൽ ആളുകളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കുവാനും പപ്പുവിന് സാധിച്ചിട്ടുണ്ട്. മകനായ ബിനു പപ്പുവും ഇപ്പോൾ സിനിമ മേഖലയിൽ സജീവമാണ്. അച്ഛനിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിൽ ഉള്ള അഭിനയ ശൈലിയാണ് മകൻ കാഴ്ച വയ്ക്കുന്നത്. 2014ൽ ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തിൽ ഇതും നേടാൻ ബിനു പപ്പുവിന് സാധിച്ചിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങളെയും മികവുറ്റ കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ […]
കടബാധ്യത കാരണം ദിവസത്തിൽ 16മണിക്കൂർ ജോലി ചെയ്ത് അമിതാഭ് ബച്ചൻ, ബച്ചൻ കുടുംബത്തിൽ അന്ന് സംഭവിച്ചത്
അഞ്ചു പതിറ്റാണ്ടിലേറിയായി സിനിമാ മേഖലയിൽ തന്റെ സാന്നിധ്യം മറ്റൊരാൾക്കും കൊടുക്കാത്ത നിലനിൽക്കുന്ന വ്യക്തിയാണ് അമിതാഭ് ബച്ചൻ. മാറിക്കൊണ്ടിരിക്കുന്ന ചലച്ചിത്ര മേഖലയിൽ അമിതാഭ് ബച്ചനെ പോലെ ഒരു നടന് പകരം വയ്ക്കാൻ ഒരു താരവും ഇല്ല എന്നതാണ് യാഥാർത്ഥ്യം. പ്രായമായെങ്കിലും സിനിമയിൽ സജീവമായി നിൽക്കുന്ന അദ്ദേഹത്തിന്റെ താരമൂല്യവും ആരാധക പിന്തുണയും ഇനിയും കുറഞ്ഞിട്ടില്ല. തന്റെ ചെറുപ്പ കാലത്ത് റേഡിയോയിൽ അവസരത്തിനായി പോയപ്പോൾ ശബ്ദത്തിന്റെ പേരിൽ അദ്ദേഹത്തിന് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഗാഭീര്യം നിറഞ്ഞ […]
25 കോടി ക്ലബ്ബിൽ തീപായും വേഗത്തിലെത്തി ‘മാളികപ്പുറം’
ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം എന്ന ചിത്രം 2022 ലെ അവസാന റിലീസുകളില്‍ ഒന്നായിരുന്നു. ഡിസംബര്‍ 30 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും എല്ലാ തിയേറ്ററുകളും ഹൗസ് ഫുള്‍ ഷോയുമായാണ് മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ ചിത്രം ഇതുവരെ സ്വന്തമാക്കിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്ന് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഇതുവരെ ചിത്രം 25 കോടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളില്‍ ഒന്നായ കാവ്യ ഫിലിം കമ്പനി സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രം 25 […]
എന്തുകൊണ്ടാണ് താനൊരു സൂപ്പർസ്റ്റാർ ആവാത്തത് എന്നതിനെക്കുറിച്ച് മുകേഷ്
ബലൂൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായകനായി കടന്നുവന്ന താരമാണ് മുകേഷ്. തുടർന്ന് നായകൻ, സഹനടൻ എന്നീ നിലകളിലെല്ലാം സിനിമയിൽ തന്റേതായ മുദ്ര പതിപ്പിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. മുകേഷ് സ്പീക്കിങ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. ഈ യൂട്യൂബ് ചാനലിലൂടെ തന്റെ സിനിമ ജീവിതത്തിലെ കഥകളൊക്കെ പറയുകയാണ് താരം. ഓരോ വാക്കുകളും വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. എന്തുകൊണ്ടാണ് താനൊരു സൂപ്പർസ്റ്റാർ ആവാത്തത് എന്നതിനെക്കുറിച്ചാണ് മുകേഷ് […]
കീരവാണിക്കും ആർ ആർ ആറിനും അഭിനന്ദനങ്ങൾ, ഗോൾഡൻ ഗ്ലോബ് നേടിയ ചരിത്ര നിമിഷത്തിൽ ഇളയരാജ
മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ എന്ന ചിത്രത്തിലെ “നാട്ടു നാട്ടു ” എന്ന ഗാനം. ചിത്രത്തിന്റെ സംവിധായകനായ രാജമൗലിയും ഗാന രചയിതാവ് കീരവാണിയും അഭിനേതാക്കളായ ജൂനിയർ എൻ.ടി.ആർ, രാം ചരൺ, എന്നിവർക്കൊപ്പം ഗോൾഡൻ ഗ്ലോബ് അവാർഡ് ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു. പുരസ്കാരം നേടിയതിനു പിന്നാലെ നാട്ടു നാട്ടു പാട്ടു പാടി കീരവാണിയും രാജമൗലിയും നൃത്തം ചെയ്തു കൊണ്ട് വിജയം ആഘോഷമാക്കിയിരുന്നു. ആർ ആർ […]
പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഷൈന്‍ ടോം ചാക്കോയുടെ പുതിയ സിനിമ; ട്രെയ്‌ലര്‍ നാളെ പുറത്തിറങ്ങും
മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബൂമറാംഗ്. ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ നാളെ വൈകുന്നേരം അഞ്ചു മണിക്ക് നടന്‍ ആസിഫ് അലി പുറത്തിറക്കും. നേരത്തെ ചിത്രത്തിന്റെ റിലീസ് തീയതിയുമായി ബന്ധപ്പെട്ട വിവരണങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. ചിത്രം ഫെബ്രുവരി 3 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. കഴിഞ്ഞ വര്‍ഷം ജൂലായിയല്‍ തിയേറ്ററുകളില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണ് […]
മാളികപ്പുറം കാണാന്‍ ഒരു നാട് ഒന്നാകെ കൈകോര്‍ത്ത് തിയേറ്ററിലേക്ക്! വൈറലായി വീഡിയോ
ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം വന്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളില്‍ ഒന്നാവുകയാണ് മാളികപ്പുറം. കഴിഞ്ഞ ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യം കേരളത്തില്‍ മാത്രമായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദ്യദിവസം മുതല്‍ മികച്ച അഭിപ്രായം ലഭിച്ച ചിത്രം, മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുകയാണ്. ഇപ്പേഴിതാ, മാളികപ്പുറം കാണാന്‍ എത്തിയ ആളുകളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സാധാരണയായി കൂട്ടുകാരൊപ്പവും ഫാമിലിയായും സിനിമ കാണാന്‍ തിയേറ്ററില്‍ എത്തുന്നവരില്‍ നിന്നും വ്യത്യസ്തമാണ് […]
ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യമായി ഇടം നേടുന്ന ഇന്ത്യൻ നടനായി ഷാരൂഖ് ഖാൻ
പണം കൊണ്ട് ലോകത്തിന്റെ നെറുകയിൽ ഇടം നേടുന്ന നിരവധി ആളുകൾ ഉണ്ട്. ഇപ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്നരായ നടന്മാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഒരു ഇന്ത്യൻ നടൻ. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ കിങ് ഖാൻ ആണ് ലോകത്തിലെ സമ്പന്നരായ അഭിനേതാക്കളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സമ്പന്നരായ താരങ്ങളുടെ പട്ടികയിൽ മുൻ പന്തിയിൽ ആയിരുന്ന ടോം സ്ക്രൂസ്, ജോർജ് ക്ലൂണി എന്നിവരെ പിന്തള്ളിയാണ് ഷാറൂഖാൻ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയിലെ മറ്റു താര രാജാക്കന്മാരെ ഒന്നടങ്കം പിന്നള്ളിയാണ് […]