23 Nov, 2025
1 min read

‘മുംബൈ പോലീസി’ന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു; പൃഥ്വിരാജിന്റെ വേഷത്തില്‍ എത്തുന്നത് സുധീര്‍ ബാബു

ബോബി-സഞ്ജയ് തിരക്കഥയെഴുതി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് മലയാള ചിത്രമാണ് മുംബൈ പോലീസ്. 2013ലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍, അപര്‍ണ നായര്‍, ഹിമ ഡേവിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് നിഷാദ് ഹനീഫയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു സൂപ്പര്‍താരം മുഖ്യധാരാ സിനിമയില്‍ സ്വവര്‍ഗപ്രണയിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന ബഹുമതി ഈ ചിത്രത്തിനുണ്ട്. അതുപോലെ, 2013ലെ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് […]

1 min read

ഏഴു ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ ഇടം നേടി വിജയിയുടെ വാരിസ്

പൊങ്കൽ റിലീസുകൾ വമ്പൻ വിജയം നേടുന്ന കാഴ്ചയാണ് നാം എപ്പോഴും കാണാറുള്ളത്. ഈത്തവണ പൊങ്കലിന് ആരാധകർക്ക് മുന്നിലേക്ക് എത്തിയത് വിജയ് ചിത്രമായ വാരിസും അജിത്ത് നായകനായി എത്തിയ തുനിവുമായിരുന്നു. എന്നാൽ തുനുവിനെ കടത്തിവെട്ടി മുന്നേറുന്ന പാരിസിന്റെ വിജയമാണ് നാം ഏറ്റെടുത്തത്. 200 കോടിയുടെ നിറവിൽ തിളങ്ങുകയാണ് വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമായ വാരിസ്. പ്രദർശനത്തിന് എത്തിയ ഏഴാമത്തെ ദിവസമാണ് ചിത്രത്തിന്റെ ഈ വമ്പൻ നേട്ടം. ഇതിനോടൊപ്പം തന്നെ വമ്പൻ ഹിറ്റിലേക്ക് എത്തിയ ചിത്രം ബ്ലോക്ക് ബസ്റ്റർ […]

1 min read

ക്ലാസ്‌മേറ്റ്‌സിലുടെ നല്ലൊരു തുടക്കം, 16 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ നായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി സുബീഷ് സുധി

മലയാളികള്‍ക്കു സുപരിചിതനായ നടനാണ് സുബീഷ് സുധി. പതിനാറ് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ആദ്യമായാണ് മലയാള ചിത്രത്തില്‍ നായക കഥാപാത്രം സുബീഷിനെ തേടിയെത്തുന്നത്. 2006ല്‍ പുറത്തിറങ്ങിയ ‘ക്ലാസ്‌മേറ്റ്സ്’ എന്ന സിനിമയിലൂടെയാണ് സുബീഷ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ക്ലാസ്‌മേറ്റ്‌സിന് ശേഷം നിരവധി മലയാള സിനിമകളില്‍ സുബീഷ് സുധി ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഇപ്പോഴിതാ, ‘ക്ലാസ്‌മേറ്റ്സ്’ എന്ന സിനിമയിലൂടെ സുബീഷിനെ വെള്ളിത്തിരയിലെത്തിച്ച സംവിധായകന്‍ ലാല്‍ ജോസ്, സുബീഷ് സുധി നായകനാകുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. സുബീഷിന്റെ ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവില്‍ എല്ലാവിധ ആശംസകളും […]

1 min read

കാത്തിരിപ്പിന് വിരാമമിട്ട് നൻപകൽ നേരത്ത് മയക്കം നാളെ തിയറ്ററുകളിൽ

സിനിമ ആസ്വാദകര്‍ ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം നാളെ തിയേറ്ററുകളിൽ എത്തുന്നു . ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു . തിയേറ്ററിൽ എത്തുന്നതിനു മുൻപ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐ.എഫ്.എഫ്.കെ.)  പ്രദര്‍ശിപ്പിച്ച ചിത്രത്തിന്  മികച്ച പ്രേക്ഷക പ്രതികരണവും സ്വീകാര്യതയുമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ മറ്റൊരു നാഴികക്കലാണ് ചിത്രം എന്നാണ് ഏവരും അഭിപ്രായപ്പെട്ടത്.  വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ മമ്മൂട്ടി കാഴ്ച്ച വച്ചിരിക്കുന്നത്. അവതരണത്തിലുള്ള […]

1 min read

മോഹന്‍ലാലും-രജനികാന്തും ഒന്നിക്കുന്ന ‘ജയിലറില്‍’ തെലുങ്കില്‍ നിന്നും വമ്പന്‍ താരം എത്തുന്നു! റിലീസിനായി കാത്ത് പ്രേക്ഷകര്‍

മോഹന്‍ലാലും സ്റ്റെല്‍ മന്നന്‍ രജനീകാന്തും ആദ്യമായി ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്ന ചിത്രമാണ് ‘ജയിലര്‍’. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. നെല്‍സണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം. നെല്‍സണിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. രജനികാന്ത് നായകനാകുന്ന ചിത്രത്തിലേക്ക് പുതിയൊരു താരവും എത്തിയതിനെ കുറിച്ചാണ് ഇപ്പോഴത്തെ വാര്‍ത്ത. തെലുങ്കില്‍ മികച്ച ക്യാരക്ടര്‍ റോളുകളിലും കോമഡി രംഗങ്ങളിലും തിളങ്ങിയ സുനില്‍ ആണ് ‘ജയിലറി’ലേക്ക് എത്തിയ പുതിയ താരം. മലയാളത്തിന്റെ മോഹന്‍ലാല്‍ കന്നഡയിലെ ശിവരാജ്കുമാര്‍ എന്നിവരും ‘ജയിലറു’ടെ ഭാഗമാകുന്നതിനാല്‍ […]

1 min read

“ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത് അഭിനയിക്കുമ്പോഴാണ് പണം കിട്ടുമ്പോഴല്ല” : മമ്മൂട്ടി

മലയാള സിനിമയ്ക്ക് കിട്ടിയ അഭിമാനം തന്നെയാണ് മമ്മൂട്ടി എന്ന നടൻ. പകരം വെക്കാൻ ഇല്ലാത്ത മലയാള സിനിമയിലെ ഏറ്റവും പ്രഗൽഭരായ നടന്മാരിൽ ഒരാളാണ് മമ്മൂട്ടി എന്ന് പറഞ്ഞാൽ ആർക്കും എതിർത്തു പറയാൻ കഴിയില്ല . മലയാള സിനിമയിൽ  മമ്മൂട്ടി അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകന്റെ ഉള്ളിൽ തന്നെ നിൽക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ  വിജയം തന്നെയാണ്. അഭിനയിച്ച കഥാപാത്രങ്ങളിൽ എല്ലാം വ്യത്യസ്തത കൊണ്ടു വരാനാണ് എപ്പോഴും അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെ ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ […]

1 min read

‘ ഹിന്ദു വികാരം എത്രയും ഉണര്‍ത്താന്‍ കഴിയുമോ അത്രയും ഉണര്‍ത്തിയ സിനിമ’ ; ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തിനെതിരെ വിമര്‍ശനം

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം മികച്ച പ്രതികരണവുമായി, കേരളത്തിലെങ്ങും ഹൗസ്ഫുള്‍ ഷോയുമായി മുന്നോട്ട് പോവുകയാണ്. ചലച്ചിത്ര രംഗത്ത് നിന്നും, രാഷ്ട്രീയ മേഖലയില്‍ ഉള്ളവരില്‍ നിന്നും മറ്റ് സിനിമാസ്വാദകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. വന്‍ വിജയമായ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുന്നേ പലരും ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും മലയാള സിനിമയുടെ അഭിമാന ചിത്രമായി മാറുകയാണ് മാളികപ്പുറം. ഇരുപത്തിയഞ്ചാം ദിവസത്തിലേയ്ക്ക് കടക്കുന്ന ചിത്രത്തിന് ഓരോ ദിവസം […]

1 min read

വെല്ലുവിളിച്ചവര്‍ക്ക് ഇത് ഷാരൂഖ് ഖാന്റെ മറുപടി; മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം പത്താന്‍ കണ്ട് ഷാരൂഖ് ഖാന്‍

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ‘പത്താന്‍’ റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 25ന് എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വന്നതിന് പിന്നാലെയാണ് പത്താനെതിരെ ബഹിഷ്‌കരിക്കണാഹ്വാനങ്ങള്‍ ഉയര്‍ന്ന് വന്നത്. ഷാരൂഖ് തന്റെ മകള്‍ക്കൊപ്പം ഈ സിനിമ കാണുമോ എന്ന് ചോദിച്ച് മധ്യപ്രദേശ് നിയമസഭ […]

1 min read

“മാളികപ്പുറത്തിനേക്കാൾ ഹൈന്ദവർ ശ്രദ്ധചെലുത്തേണ്ട സിനിമയാണ് 1921 പുഴമുതൽ പുഴവരെ”; രാമസിംഹൻ

മലയാള ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ പ്രശസ്തനായ താരമാണ് രാമസിംഹൻ. 1991 പുറത്തിറങ്ങിയ മുഖചിത്രം എന്ന ചിത്രത്തിൻറെ അസോസിയേറ്റ് സംവിധായകനായിരുന്നു ഇദ്ദേഹം. 1988 പുറത്തിറങ്ങിയ മാമലകൾക്കപ്പുറത്ത് എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു. അതിനുശേഷം നിരവധി ചിത്രങ്ങൾ മലയാളത്തിൽ സംവിധാനം ചെയ്തു. മുഖമുദ്ര, പൊന്നു ചാമി,പൈ ബ്രദേഴ്സ്, ജൂനിയർ മാൻഡ്രേക്ക്, കുടുംബവാർത്തകൾ, സീനിയർ മാൻഡ്രേക്ക് തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിൽ മുൻനിരയിൽ നിൽക്കുന്നവയാണ്. 2018ൽ പുറത്തിറങ്ങിയ അച്ഛൻ, 2002 പുറത്തിറങ്ങിയ ബാംബൂ ബോയ്സ്, 2010 ൽ […]

1 min read

“ഇവനെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ എന്ന് പറഞ്ഞ് ഒതുക്കി, അത് പിന്നീട് വാശിയായി” : ഉണ്ണി മുകുന്ദൻ

2002 പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിൻറെ തമിഴ് റീമേക്കായ സെതനിലൂടെ ചലച്ചിത്രലോകത്തേക്ക് കടന്നുവന്ന ഉണ്ണി മുകുന്ദൻ ബോംബെ മാർച്ച് 12 എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലൂടെ മലയാളത്തിൽ സജീവമായി. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിക്കുകയും പിന്നീട് ബാങ്ക് ഓക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2012 വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ് എന്ന ചിത്രത്തിൽ നായകനായതോടെ താരത്തിന്റെ കരിയർ തന്നെ മാറി മറിഞ്ഞു. വലിയ […]