Artist
മല്ലികാ കപൂറിനെ അത്ഭുത ദ്വീപിൽ അഭിനയിക്കാൻ വിനയൻ കൊണ്ടുവന്നത് ചതിപ്രയോഗത്തിലൂടെ…
വിനയന്റെ സംവിധാനത്തിൽ 2005 ഏപ്രിൽ ഒന്നിന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അത്ഭുതദ്വീപ്. പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഗൾഫ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എ ഫിലിപ്പോസ്,ടി. കെ.അപ്പുക്കുട്ടൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻറെ വിതരണം നടത്തിയിരുന്നത് അരോമ റിലീസ് ആണ്. ഈ ചിത്രത്തിലൂടെ അജയകുമാർ എന്ന പക്രു ഗിന്നസ് ബുക്കിൽ ഇടം നേടുകയും പിൽക്കാലത്ത് ഗിന്നസ് പക്രു എന്ന പേരിലറിയപ്പെട്ട് വരികയുമാണ്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ […]
‘മമ്മൂക്ക എന്നും ഒരു അത്ഭുതമാണ്’ ആരാധന തുറന്നു പറഞ്ഞ് നിഷ സാരംഗ്
മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരിയാണ് നിഷ സാരംഗ്. ഉപ്പും മുളകിലെ നീലു എന്ന കഥാപാത്രത്തെ ഇതിനോടകം തന്നെ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിലും സീരിയലിലുമൊക്കെയായി നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയെങ്കിലും ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് നിഷ സാരംഗ് മലയാളികളുടെ മനം കവര്‍ന്നത്. ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ സിനിമയിലും സജീവമാണ് നിഷ. മൈ ബോസ്, ആമേന്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, ദൃശ്യം, അയാള്‍ തുടങ്ങി നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയൊടൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ […]
“സിനിമ സമ്മാനിച്ചത് വളരെയധികം പ്രയാസങ്ങളും പ്രതിസന്ധികളും..” ; മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ ആതിരയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…
വളരെ ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് തന്നെ അഭിനയജീവിതത്തിൽ തങ്ങളുടേതായ നിലനിൽപ്പും സ്ഥാനവും ഉറപ്പിച്ച നിരവധി താരങ്ങളുണ്ട്. എന്നാൽ പല താരങ്ങളെയും സിനിമാ മേഖല പാടെ മറന്ന ഒരു ഗതിയാണ് ഇന്നുള്ളത്. ചില താരങ്ങൾ തങ്ങളുടെ രണ്ടാം തിരിച്ചുവരവ് വൻ വിജയമായി ആഘോഷിക്കുമ്പോൾ സിനിമയിൽ ഉണ്ടായിരുന്ന കാലമത്രയും സത്യസന്ധമായി അഭിനയ ജീവിതം നയിച്ച് പിന്നീട് അവിടെ നിന്നും അവഗണിക്കപ്പെടുകയും കണ്ണീരോടെ പടിയിറങ്ങേണ്ടി വരികയും ചെയ്യുന്ന ധാരാളം താരങ്ങളുമുണ്ട്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട പേരാണ് ആതിര എന്ന് അറിയപ്പെട്ട രമ്യയുടേത്. ഒരുപക്ഷേ […]
“ഞാൻ മോഹന്‍ലാൽ സിനിമകളുടെ വലിയ ആരാധിക” : കെ.ജി.എഫ് ചാപ്റ്റര്‍ 2 നായിക ശ്രീനിധി തുറന്നുപറയുന്നു
മലയാളത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ ആയ കംപ്ലീറ്റ് ആക്ടർ മോഹന്‍ലാലിന് സിനിമ മേഖലയില്‍ നിന്നും അല്ലാതെയും നിരവധി ആരാധകരാണ് ഉള്ളത്. മറ്റ് ഭാഷകളില്‍ നിന്ന് പോലും നിരവധി ആരാധകര്‍ ഉള്ള നടനാണ് മോഹന്‍ലാല്‍. ലാലേട്ടന്‍ എന്ന് പറയുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഒരു ആവേശമാണ്. ഇപ്പോഴിതാ സിനിമ മേഖലയില്‍ നിന്നും മറ്റൊരു താരം കൂടി ലാലേട്ടന്റെ ആരാധികയായി എത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല, കെജിഎഫ് ചാപ്റ്റര്‍ 2 നായിക ശ്രീനിധി ഷെട്ടിയാണ്. മോഹന്‍ലാലിന്റെയും, അദ്ദേഹത്തിന്റെ സിനിമകളുടെയും വലിയ ആരാധികയാണെന്നാണ് നടി പറയുന്നത്. […]
‘മോഹൻലാൽ ചെയ്ത ആ വേഷങ്ങൾ മമ്മൂട്ടി ചെയ്‌താൽ നന്നായേനെ..’ ; താര രാജാക്കന്മാർ ഗംഭീരമാക്കിയ കഥാപാത്രങ്ങൾ പരസ്പരം വെച്ച് മാറിയാൽ??
മലയാളസിനിമയിൽ എന്നും ശക്തമായ കുറെ നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. സിനിമാ മേഖലയിൽ നിന്ന് ഒഴിച്ചുകൂടാനാകാത്ത രണ്ട് താരരാജാക്കന്മാർ എന്ന് തന്നെയാണ് ഇവരെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ താരങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് എന്നും സമൂഹമാധ്യമങ്ങളിൽ യാതൊരു പഞ്ഞവും ഉണ്ടാകാറില്ല. മികച്ച ചർച്ചകളും അഭിപ്രായങ്ങളും നിരൂപണങ്ങളും ഈ താരരാജാക്കന്മാരുടെ ചിത്രങ്ങളെയും കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റി പലപ്പോഴും ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ പലപ്പോഴും കഥാപാത്രങ്ങൾ തമ്മിൽ വെച്ച് മാറിയാൽ ഉണ്ടാകുന്ന സവിശേഷതകളെ പറ്റി ആരാധകർ സംസാരിക്കാറുണ്ട്. മോഹൻലാലിന്റെ […]
ടോയ്‌ലറ്റ് പേപ്പറില്‍ വരെ സ്‌ക്രിപ്റ്റ് എഴുതുന്ന ആളാണ് പ്രിയദര്‍ശനെന്ന് മമ്മൂട്ടി
മലയാളത്തിലേയും, ഹിന്ദിയിലേയും, തമിഴിലേയും ആരാധകരുടെ പ്രിയപ്പെട്ട സിനിമ സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളികള്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്ന അവര്‍ നെഞ്ചിലേറ്റിയ സംവിധായകന്‍. ഹിന്ദിയില്‍ പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകള്‍ പുനര്‍ നിര്‍മ്മിക്കുകയാണ് പ്രിയദര്‍ശന്‍ ചെയ്യുന്നത്. പ്രിയദര്‍ശന്റെ ആദ്യ സിനിമയാണ് പൂച്ചക്കൊരു മൂക്കുത്തി. ഈ ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് ഹാസ്യം. ഇതു പ്രിയദര്‍ശന്റെ എല്ലാ ഭാഷാ ചിത്രങ്ങളിലും കാണാന്‍ സാധിക്കും. പൂച്ചയ്‌ക്കൊരു മൂക്കുത്തി, ബോയിംഗ ബോയിംഗ്, അരം+ […]
ടോയ്‌ലറ്റ് പേപ്പറില്‍ വരെ സ്‌ക്രിപ്റ്റ് എഴുതുന്ന ആളാണ് പ്രിയദര്‍ശനെന്ന് മമ്മൂട്ടി
മലയാളത്തിലേയും, ഹിന്ദിയിലേയും, തമിഴിലേയും ആരാധകരുടെ പ്രിയപ്പെട്ട സിനിമ സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളികള്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്ന അവര്‍ നെഞ്ചിലേറ്റിയ സംവിധായകന്‍. ഹിന്ദിയില്‍ പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകള്‍ പുനര്‍ നിര്‍മ്മിക്കുകയാണ് പ്രിയദര്‍ശന്‍ ചെയ്യുന്നത്. പ്രിയദര്‍ശന്റെ ആദ്യ സിനിമയാണ് പൂച്ചക്കൊരു മൂക്കുത്തി. ഈ ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് ഹാസ്യം. ഇതു പ്രിയദര്‍ശന്റെ എല്ലാ ഭാഷാ ചിത്രങ്ങളിലും കാണാന്‍ സാധിക്കും. പൂച്ചയ്‌ക്കൊരു മൂക്കുത്തി, ബോയിംഗ ബോയിംഗ്, അരം+ […]
“മോഹൻലാൽ വില്ലൻ ആകേണ്ട ആളല്ല.. നായകനാണ്..” എന്ന് ആദ്യമേ അറിയാമായിരുന്നു എന്ന് സംവിധായകൻ പ്രിയദർശൻ
മലയാള സിനിമയിലെ ഒരു കാലത്തും ഒഴിച്ചുകൂടാനാവാത്ത ഒരു കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയദർശൻ. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് നേടിയെടുത്തിട്ടുള്ളത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ തുടർച്ചയായി സിനിമകൾ ചെയ്ത ഒരു കാലം പോലും മലയാളസിനിമയ്ക്ക് ഉണ്ടായിരുന്നു. നിരവധി വിജയചിത്രങ്ങൾ മോളിവുഡിൽ പുറത്തിറങ്ങുന്നതിന് ഈ കൂട്ടുകെട്ട് അങ്ങേയറ്റം സഹായകമായിട്ടുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള സിനിമകളാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയവയിലധികവും. 1988 ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രം പുറത്തിറങ്ങിയത്. രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ, ലിസി […]
ദുരൂഹ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആര്?: അഞ്ചാം പാതിരയ്ക്ക് ശേഷം ഒരു മാസ്സ് ത്രില്ലർ 21 ഗ്രാംസ്; ട്രെൻഡിങ് ലിസ്റ്റിൽ ട്രെയിലെ
അനൂപ് മേനോന്‍ നായകനാവുന്ന 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. നവാഗത സംവിധായകനായ ബിബിന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ച്ച് 18 ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രൈലര്‍ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞു. ദീപക് ദേവിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിന് ത്രില്ലര്‍ മൂഡ് നല്‍കുന്നു. ഒരു കൊലപാതകത്തെ തുടര്‍ന്ന് അത് അന്വേഷിക്കാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. ‘അഞ്ചാം പാതിര’യ്ക്കും ‘ഫോറന്‍സിക്’നും ‘ഓപ്പറേഷന്‍ ജാവ’യ്ക്കും ശേഷം […]
‘അന്ന് കുമ്പളങ്ങി നൈറ്റ്‌സില്‍ അസിസ്റ്റന്റ്, ഇന്ന് അമല്‍നീരദിന്റെ ഭീഷ്മരുടെ സൃഷ്ടാവ്’; ദേവദത്ത് ഷാജിയെ കുറിച്ചറിയാം
കുറച്ചു ദിവസങ്ങളായി തീയേറ്ററിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സംസാര വിഷയമാണ് ഭീഷ്മ പര്‍വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി. അമലിന്റെ മേക്കിംഗും സുഷിന്‍ ശ്യാമിന്റെ സംഗീതവും ചര്‍ച്ചയായെങ്കിലും ദേവദത്ത് ഷാജിയെ പറ്റി അധികമാരും ശ്രദ്ധിച്ചിരുന്നില്ല. അമല്‍ നീരദിനൊപ്പം ഭീഷ്മ പര്‍വ്വതത്തിന്റെ തിരക്കഥയൊരുക്കിയത് ദേവദത്ത് ഷാജിയാണ്. കൊച്ചിന്‍ സരിഗ എന്ന മിമിക്സ് ട്രൂപ്പിലൂടെ പലര്‍ക്കും സുപരിചിതനായ കലാകാരന്‍ ഷാജി സരിഗയാണ് ദേവദത്തിന്റെ അച്ഛന്‍. പ്ലസ് ടു പഠനകാലം മുതല്‍ തന്നെ ദേവദത്ത് കഥകള്‍ എഴുതി തുടങ്ങിയിരുന്നു. ‘കാലം എന്നോട് പറഞ്ഞത്’ […]