13 Jan, 2026
1 min read

“സൂര്യയോ.. അതാരാണെന്ന് പോലും അറിയില്ല..”: നടി കരീന കപൂർ

ഇന്ത്യൻ സിനിമയിലെ തന്നെ വിലമതിക്കാനാവാത്ത നായിക സങ്കൽപങ്ങളിൽ ഒരാളാണ് കരീനകപൂർ ബോളിവുഡിലെ എല്ലാ സൂപ്പർസ്റ്റാറുകളെയും കൂടെ അഭിനയിക്കാൻ ഇതിനോടകംതന്നെ അവസരം ലഭിച്ച നായികയായി കരീന കപൂർ പറഞ്ഞാൽ ഒരു തെറ്റുമില്ല. വർഷങ്ങളായി സിനിമാ മേഖലയിലുള്ള കരീന തന്റെ അഭിനയവും ശരീരസൗന്ദര്യവും കൊണ്ട് എന്നും ആരാധകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് വിവാഹശേഷവും കുട്ടി ഉണ്ടായതിനു ശേഷവും സിനിമയിൽ സജീവമാകുകയാണ്. തമിഴ് സിനിമകളിൽ കൂടുതൽ സജീവമാകുന്നു ഉണ്ടെങ്കിലും ലോകമെമ്പാടും അറിയപ്പെടുന്ന നടിപ്പിൻ നായകൻ ആണ് സൂര്യ. ഭാഷാഭേദം അന്യേ സൂര്യയ്ക്ക് ധാരാളം […]

1 min read

ഇത് റോബിന്റെ നല്ല കാലം! ; നായകനായി ദിൽഷയ്ക്കൊപ്പം! ഒപ്പം ഉണ്ണിമുകുന്ദനും! മാസ്സ് സിനിമ ദിവസങ്ങൾക്കുള്ളിൽ ഷൂട്ടിംഗ്

ബിഗ് ബോസ് സീസൺ 4ലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ താരം ആണ് ഡോ.റോബിൻ രാധാകൃഷ്ണൻ. വ്യത്യസതമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചും സ്വന്തം നിലപാടുകൾ വ്യക്തമാക്കിയും എന്നും ബിഗ് ബോസ് വീട്ടിൽ നിറഞ്ഞു നിൽക്കാൻ റോബിന് സാധിച്ചിട്ടുണ്ട്.റോബിന് ദിൽഷയോട് തോന്നിയ അടുപ്പവും ബിഗ് ബോസിന് അകത്തും പുറത്തും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട കാര്യം ആണ്.പരിഹസിക്കുന്നവർ ചുറ്റും ഉണ്ടായിരുന്നിട്ട് കൂടി അവർക്കിടയിൽ പിടിച്ചു നിൽക്കാനും ബിഗ് ബോസിന്റെ അവസാന റൗണ്ടുകൾ വരെ എത്തിപ്പെടാനും റോബിന് സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ ബിഗ് ബോസിന്റെ വിന്നർ എന്നു […]

1 min read

‘മോഹൻലാലിന്റെ ഭീഷ്മർ വീണ്ടും’ ; ഇതിഹാസം ലോഹിതദാസിന്റെ ആ വലിയ സ്വപ്നം യാഥാർത്ഥ്യമാകുമോ?

മലയാള സിനിമാ ലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ ലോഹിതദാസ് ചിത്രങ്ങൾ.   മോഹൻലാൽ എന്ന മഹാ നടന്റെ ഏറ്റവും മികച്ച സിനിമകളുടെ എല്ലാം തൂലികയ്ക്ക് പിന്നിൽ ലോഹിതദാസ് എന്ന വ്യക്തി ഉണ്ടായിരുന്നു. കിരീടം, കന്മദം, ദശരഥം, ഭരതം, കമലദളം തുടങ്ങിയ അനശ്വര സിനിമകൾ തന്നെ ഇതിന് ഉദാഹരണങ്ങളാണ്. ലോഹിതദാസിന് ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിനെ നായകനാക്കിയുള്ള ഭീഷ്മർ എന്ന സിനിമ. ലോഹിതദാസിന്റെ മകനായ വിജയ് ശങ്കര്‍ ആണ് ഇക്കാര്യം വീണ്ടും തുറന്നു പറഞ്ഞിരിക്കുന്നത് […]

1 min read

കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ആ ക്വാളിറ്റി പൃഥ്വിരാജിലും കാണാം!

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. കടുവാക്കുന്നേൽ കുറുവച്ചന്റെ കഥയാണ് ‘കടുവ’ എന്ന സിനിമ പറയുന്നത്. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. പൃഥ്വിരാജ് ആണ് യഥാർത്ഥത്തിൽ കടുവ എന്നും എന്നാൽ അതേ സമയം തന്നെ സിനിമയിൽ വില്ലനായി എത്തുന്ന വിവേക് ഒബ്രോയ് കടുവയുടെ ശൗര്യം തോൽപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് എന്നുമാണ് ഷാജി കൈലാസിന്റെ അഭിപ്രായം.  സിനിമ യഥാർത്ഥത്തിൽ രണ്ട് കടുവകൾ […]

1 min read

മോഹൻലാൽ ഒരു അത്ഭുതം ആകാനുള്ള കാരണം ഇതാണ്. ആരാധകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ.

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ എന്നും സിനിമ ആരാധകർക്ക് ഒരു അത്ഭുതം തന്നെയാണ്. അഭിനയിക്കുന്ന ഓരോ സിനിമകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ വിസ്മയം തീർക്കാൻ ലാലേട്ടനോളം കഴിയുന്ന മറ്റൊരു മഹാനടൻ മലയാളത്തിൽ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയം തന്നെയാണ്. ഓരോ മോഹൻലാൽ ആരാധകനും ലാലേട്ടന്റെ ഓരോ സിനിമകൾ തിയേറ്ററിൽ എത്തുമ്പോൾ അഭിമാനിക്കാനുള്ള വക എപ്പോഴും ഉണ്ടാകാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മോഹൻലാൽ ആരാധകനായ മിഥുൻ വാസു എന്ന ചെറുപ്പക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ്. […]

1 min read

“ഒരിക്കലും മോഹൻലാൽ അഭിനയിക്കുകയാണെന്ന് തോന്നുകയെ ഇല്ല”: ഐവി ശശി പറഞ്ഞ വാക്കുകൾ ഇങ്ങനെ

1968ൽ പുറത്തിറങ്ങിയ കളിയല്ല കല്യാണം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി തന്റെ കരിയർ ആരംഭിച്ച താരമാണ് ഐവി ശശി. നിരവധി ചിത്രങ്ങൾക്ക് കലാസംവിധാനം ചെയ്യുന്നതിനിടെ ഛായാഗ്രഹണ സഹായിയായി പ്രവർത്തിക്കുവാൻ താരത്തിന് സാധിച്ചു. 1971 പുറത്തിറങ്ങിയ വിപിൻദാസ് ചിത്രമായ പ്രതിധ്വനിക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുകയും ചെയ്ത ഐ വി ശശിയെ മാറ്റിനിർത്തിക്കൊണ്ട് മലയാളസിനിമ എന്ന ഒന്ന് അടയാളപ്പെടുത്തുക അസാധ്യമായ കാര്യം തന്നെയാണ്. ആദ്യ രണ്ട് സിനിമകൾ അദ്ദേഹം പേര് വെക്കാതെ ആണ് പുറത്തിറക്കിയത്.അതിന് ശേഷമാണ് ഉത്സവം എന്ന ചിത്രത്തിൽ […]

1 min read

“ഗോപി ചേട്ടനുമായി കമ്പയർ ചെയ്യാൻ കഴിയുന്ന ഏക നടൻ മോഹൻലാൽ മാത്രം” ; വേണു നാഗവള്ളി ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു

മലയാളസിനിമയുടെ വിഷാദ നായകനെന്ന നിലയിൽ അറിയപ്പെട്ട താരമാണ് വേണു നാഗവള്ളി. ആകാശവാണിയിൽ അനൗൺസറായി ഔദ്യോഗിക ജീവിതം തുടങ്ങിയ താരം മലയാള സിനിമയിലേക്ക് കടന്നുവന്നത് വളരെ അവിചാരിതമായാണ്. 1976 പുറത്തിറങ്ങിയ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിൽ പാട്ടുപാടിക്കൊണ്ട് ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് മലയാള സിനിമയിൽ നായകനായി തിളങ്ങുകയായിരുന്നു. പിന്നണി ഗായകൻ എന്നനിലയിൽ ആണ് താരം കടന്നുവന്നത് എങ്കിലും ആ ഗാനം ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് 1979 കെജി ജോർജിൻറെ ഉൾക്കടൽ എന്ന ചിത്രത്തിലെ കാമുക വേഷം […]

1 min read

മതം നോക്കി എന്നെ അങ്ങനെ വിളിക്കേണ്ട ; അതിലൊന്നും രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാനെന്ന് ടോവിനോ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുൻനിര നായകന്മാരുടെ കൂട്ടത്തിൽ ഇടംപിടിച്ച ആളാണ് ടോവിനോ തോമസ്. നിരവധി സിനിമകളിലൂടെ നായകനായും സഹനടനായും വരെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന സിനിമയിലൂടെ  മലയാളത്തിന്റെ സൂപ്പർ ഹീറോ എന്ന പേരും ടോവിനോ സ്വന്തമാക്കി. സാമൂഹികപ്രതിബദ്ധതയുള്ള നടനാണ് താനെന്ന്  പ്രളയം വന്നപ്പോൾ അദ്ദേഹം തന്റെ പ്രവർത്തിയിലൂടെ  തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും പ്രിയപ്പെട്ട നടന്ന ആയി മാറുകയായിരുന്നു ടോവിനോ. സാധാരണയായി ആരാധകർ തങ്ങളുടെ ഇഷ്ട […]

1 min read

“നോർത്ത് ഇന്ത്യയിൽ ജന ഗണ മന നിരോധിക്കുമോ?” കോടതി രംഗത്തിലെ പൊള്ളുന്ന ചോദ്യങ്ങൾ നോർത്ത് ഇന്ത്യൻസിനിടയിൽ തരംഗമാവുന്നു

ടീസർ ഇറങ്ങിയ നാൾതൊട്ട് വളരെയധികം ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ജനഗണമന. സിനിമയുടെ ഓരോ അപ്ഡേഷൻസും അണിയറ പ്രവർത്തകർ പുറത്ത് വിടുമ്പോൾ വളരെ അധികം പ്രതീക്ഷയോടെയാണ്  പ്രേക്ഷകർ കാത്തിരുന്നത്. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോഴും ആ പ്രതീക്ഷയുടെ  അളവ് കൂടി. ഒടുവിൽ സിനിമ തീയേറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചതെന്തോ അതിലും ഇരട്ടിയായി തന്നെ ലഭിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം അത്രയും പോസിറ്റീവ് റിവ്യൂ വന്ന സിനിമയാണ് ജനഗണമന. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് […]

1 min read

ടോപ് ഫൈവിൽ ഒരേയൊരു മലയാളചിത്രം; അതും മമ്മൂട്ടിയുടേത്.. ആഘോഷം ടോപ് ഗിയറിൽ  

മലയാള സിനിമയിലെ രണ്ടു മഹാ പ്രതിഭകളാണ് മമ്മൂട്ടിയും മോഹൻലാലും.  വ്യക്തിപരമായി ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇരുവരുടെയും  ഫാൻസ് തമ്മിലുള്ള മത്സരവും തർക്കവും വാശിയും ഒക്കെ കാലാകാലങ്ങളായി നമുക്കിടയിൽ സംഭവിക്കുന്ന ഒന്നാണ്. മമ്മൂട്ടിയോ അല്ലെങ്കിൽ മോഹൻലാലോ എന്ന ചോദ്യം മറ്റ്  താരങ്ങൾ  പോലും നേരിടുന്ന ഒന്നാണ്. അതിൽ മികച്ചത് ആര് എന്ന് ഒരാളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരുവരുടെയും നേട്ടങ്ങൾ ആരാധകർ എല്ലായിപ്പോഴും ആഘോഷമാക്കാറുണ്ട്. മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ലബ്ബിൽ കയറിയ ചിത്രമായി പുലിമുരുകൻ എത്തിയപ്പോൾ […]