Artist
തെലുങ്ക് സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് ദുൽഖർ സൽമാൻ : ആദ്യ 50 കോടി ക്ലബ്ബിൽ ഇടംനേടുന്ന മലയാളി താരം
10 ദിവസം കൊണ്ട് തെലുങ്ക് സിനിമ ഇൻഡസ്ട്രിയൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ. താര ത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സീതാരാമം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തീയേറ്ററിൽ എത്തിയത്. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ ദുൽഖർ സൽമാൻ എന്ന നടൻ പുതിയ ചരിത്രം കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായ ചിത്രം പത്ത് ദിവസം കൊണ്ട് ആഗോള ബോക്‌സ്ഓഫിസ് കളക്ഷന്നിൽ 50 കോടിയാണ് നേടിയത് . ആദ്യമായാണ് ഒരു മലയാളി […]
ഇന്ത്യൻ മണി ഹീസ്റ്റിൽ ഐ.ജി വിജയനായി മോഹൻലാൽ. കവർച്ച തലവനായി ഫഹദ് ഫാസിൽ
15വർഷങ്ങൾക്ക് മുൻപ് കേരള പോലീസിനെ വട്ടം കറക്കിയ ഇന്ത്യൻ മണി ഹീസ്റ്റ് സിനിമയാകുന്നു. ചേലേമ്പ്ര ബാങ്കിൽ നിന്നും പുതുവത്സരത്തലേന്ന് 80 സ്വർണവും 25ലക്ഷം രൂപയുമായി കടന്നു കളഞ്ഞ കുറ്റവാളികളെ അതിസാഹസികമായി കേരള പോലിസ് പിടിച്ച കഥയാണ് ഇന്ത്യൻ മണി ഹീസ്റ്റ്. ഈ കഥയാണ് ഇപ്പോൾ സിനിമയായി മാറുന്നത്. യഥാർത്ഥ കഥയിലെ ഐ ജി വിജയനായി സിനിമയിലെത്താൻ പോകുന്നത് മലയാളത്തിലെ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ ആണ്. കൂടാതെ കവർച്ചാ തലവനായി ഫഹദ് ഫാസിൽ വേഷമിടുന്നു എന്ന വാർത്തയാണ് പുറത്തു […]
പൃഥ്വിരാജ് – മോഹൻലാൽ കൂടിക്കാഴ്ച്ചയ്ക്ക് പിന്നിൽ സിനിമാ ലോകം ഞെട്ടാൻ പോകുന്ന പ്രഖ്യാപനം!
മലയാളികൾ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ട്രോൾ ആയിരുന്നു ലാലേട്ടനെ കാണണമെന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ രീതിയിലുള്ള ട്രോളുകൾ ആയിരുന്നു പുറത്തു വന്നു കൊണ്ടിരുന്നത്. പൃഥ്വിരാജ് പല വേദികളിലും വെച്ച് മോഹൻലാലിനെ കാണണമെന്നു പറഞ്ഞ വാക്കുകളാണ് ആളുകൾ ട്രോളുകൾ ആയി രൂപീകരിച്ചത്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രീ- പ്രൊഡക്ഷൻ വർക്കുകൾ സ്റ്റാർട്ട് ചെയ്യാൻ വേണ്ടിയാണ് മോഹൻലാലിനെ കാണണമെന്ന് പൃഥ്വിരാജ് പറഞ്ഞത്. ഒടുവിലിപ്പോൾ പൃഥ്വിരാജ് […]
“സീതാരാമം തരംഗം അവസാനിച്ചിട്ടില്ല”; ഞെട്ടിക്കുന്ന റെക്കോർഡുമായി ദുൽഖർ ചിത്രം
ദുൽഖർ സൽമാന്റെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു സീതാരാമം. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആരുടെയും കണ്ണ് നിറക്കുന്ന മനോഹരമായ ഒരു പ്രണയകഥയാണ് ചിത്രം പറഞ്ഞിരുന്നത്. ചിത്രത്തിന് ആദ്യ ദിവസം മുതൽ തന്നെ വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചു കൊണ്ടിരുന്നത്. ഇപ്പോഴും ചിത്രത്തിന്റെ കുതിപ്പ് അവസാനിക്കുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. റാമിന്റെ പ്രണയകഥ പറഞ്ഞ ഈ ചിത്രം കണ്ട് നിറകണ്ണുകളോടെ ഇറങ്ങിപ്പോയ ഓരോ പ്രേക്ഷകനും പറഞ്ഞു, ദുൽഖറിന്റെ അഭിനയജീവിതത്തിലെ ഒരു […]
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിൽ മോഹൻലാലും, മമ്മൂട്ടിയും
വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിൽ ശബ്ദം നൽകിക്കൊണ്ട് സിനിമയുടെ ഭാഗമാകുകയാണ് ഇന്ത്യയുടെ അഭിമാന താരങ്ങളായ മമ്മുട്ടിയും, മോഹൻ ലാലും. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്നഇതിഹാസ നായകന്റെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന വ്യക്തിയെ ആരാധകർക്കു മുന്നിൽ പരിചയപ്പെടുത്തിക്കൊണ്ട് ശബ്ദം നൽകുകയാണ് ശ്രീ മോഹൻലാൽ. അതേ സമയം സംഘർഷാത്മകമായ ആ കാലഘട്ടത്തിൻെറ വിവരണം നൽകി കൊണ്ടാണ് മമ്മൂക്കയും സിനിമയുടെ ഭാഗമാകുന്നത് . മലയാളത്തിന്റെ അഭിമാന താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഈ […]
ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്നു! : സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി ദൃശ്യം മൂന്നിന്റെ ഫാൻ മെയിഡ് പോസ്റ്ററും ഹാഷ്ടാഗും
മലയാളം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ദൃശ്യം. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലും സംവിധായകൻ ജീത്തു ജോസഫും ഒന്നിച്ചെത്തി സൂപ്പര്‍ ഹിറ്റ് ആക്കി മാറ്റി മൂവി സീരീസാണ് ദൃശ്യം. ദൃശ്യം ഒന്നും ദൃശ്യം രണ്ടും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആരാധകരെ ഒന്നടങ്കം സന്തോഷത്തിൽ ആഴ്ത്തി കൊണ്ട് ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ പുറത്തു വരികയാണ്. ദൃശ്യത്തിന്റെ മൂന്നാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്ന വാർത്ത . മൂന്നാം […]
മോഹൻലാൽ എന്ന സംവിധായകൻ ഇന്ത്യൻ സിനിമയുടെ ഉയരങ്ങൾ കീഴടക്കാൻ സാധ്യതയുള്ള ചലച്ചിത്ര വിസ്മയം “ബറോസ്” ഉടൻ
ബറോസ് എന്ന ചിത്രത്തെ ഓർത്ത് ആരാധകർക്ക് വലിയ ആശങ്കയുണ്ട്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിക്കഴിഞ്ഞാൽ എന്തും സംഭവിക്കാൻ സാധ്യതയുള്ള ചിത്രമാണ് ബറോസ്. ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചില നെഗറ്റീവ് റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ചില ആരാധകർ സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ നോക്കുമ്പോൾ വലിയ പ്രതീക്ഷ വയ്ക്കാനുള്ള സിനിമയല്ല ബറോസ് എന്നാണ് ചില ആരാധകർ പറയുന്നത്. മോഹൻലാലിന്റെ ഇത്തരത്തിലുള്ള അലസത സിനിമയെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. […]
“കുമ്മനടിച്ചത് ഞാനല്ല, മമ്മൂട്ടിയാണ്, സംശയമുള്ളവർക്ക് കടയുടമയോട് ചോദിക്കാം” : എം എൽ എ എൽദോസ് കുന്നപ്പിള്ളി പോസ്റ്റ് വൈറൽ
ഇന്നലെ അങ്കമാലിയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി മെഗാസ്റ്റാർ മമ്മൂട്ടി എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന പരിഹാസങ്ങൾക്ക് നേരെ യാഥാർത്ഥ്യം എന്താണെന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് എംഎൽഎ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. അങ്കമാലിയിലെ ഓപ്‌ഷൻസ് ടെക്‌സ്‌റ്റൈൽസിന്റെ ഉദ്‌ഘാടനത്തിന് മമ്മൂട്ടിയെയും എംഎൽഎയും ക്ഷണിച്ചിരുന്നു. എന്നാൽ ഇതിൽ കെട്ടിടത്തിന്റെ ഉദ്‌ഘാടനകൻ മമ്മുട്ടി ആയിരുന്നു. അതേസമയം ഉദ്‌ഘാടന ശേഷം മുകളിലെ ചെറിയ ഷോറൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം ബഹുമാനപ്പെട്ട […]
“15 മിനിറ്റ് കാണാൻ കഴിയും എന്ന് കരുതിയ എന്നോട്,അന്ന് മമ്മൂക്ക ആറു മണിക്കൂറോളം സംസാരിച്ചു, എല്ലാം ഒരു സ്വപ്നമായി ആണ് തോന്നുന്നത് “: ഗോകുൽ സുരേഷ്
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരപുത്രൻ ആയി മാറിയിരിക്കുകയാണ് ഗോകുൽ സുരേഷ്. പിതാവായ സുരേഷ് ഗോപിയുടെ പാത പിന്തുടർന്നാണ് താരവും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെതായി ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ സിനിമയാണ് പാപ്പൻ. സായാഹ്ന വാർത്തകൾ എന്ന ചിത്രവും തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. പാപ്പൻ എന്ന സിനിമയിൽ ചെറിയ കഥാപാത്രത്തെയാണ് ഗോകുൽ അവതരിപ്പിച്ചത്. എങ്കിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഇപ്പോഴിതാ താൻ ആദ്യമായി മമ്മൂട്ടിയെ കണ്ടപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. […]
“മലയാള സിനിമയിൽ ഏറ്റവും ഇണക്കത്തോടെ അഭിനയിക്കാൻ സാധിക്കുന്ന നടൻ മോഹൻലാൽ, മറ്റൊരു നടൻ ഇല്ല “:ജഗതി ശ്രീകുമാർ
മലയാള സിനിമയ്ക്ക് ജഗതി എന്ന നടൻ വലിയ നഷ്ടമാണ്. കാരണം ഒരു അപകടത്തിനു ശേഷം സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുന്ന ജഗതി ഇനി എന്നാണ് ചലച്ചിത്ര ലോകത്ത് സജീവമാകാൻ പോകുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധക ലോകം. വേറിട്ട പ്രകടനത്തിലൂടെ സിനിമാ രംഗത്ത് തനിക്ക് പകരം വയ്ക്കാൻ മറ്റൊരു നടന്നില്ല എന്ന് തെളിയിച്ച നടൻ തന്നെയാണ് ജഗതി. ഓരോ കഥാപാത്രവും മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കാൻ കാരണം അദ്ദേഹത്തിന്റെ അവിസ്മരണീയമായ പ്രകടനം കൊണ്ട് തന്നെയാണ്. ഒരു […]